വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പതിനാലു വയസുകാരനായ മകൻ ബാരോൺന് കൊറോണ സ്ഥിരീകരിച്ചന്നതായി ഭാര്യ മെലാനിയ ട്രംപ് അറിയിച്ചു. മുതിർന്നവരേക്കാൾ ചെറുപ്പക്കാരുടെ പ്രതിരോധ ശേഷി വളരെ വലുതാണ് അതുകൊണ്ട് അവർക്ക് വൈറസിനെ ചെറുത്ത് തോൽപ്പിക്കാൻ കഴിയുമെന്നും അതുകൊണ്ട് സ്കൂളുകൾ തുറക്കണമെന്നാണ് താൻ ആവശ്യപ്പെടുന്നതെന്നും തെരഞ്ഞെടുപ്പ് റാലിക്കിടെ ട്രംപ് പറഞ്ഞിരുന്നു.


