മനാമ: കഴിഞ്ഞ 25 വർഷങ്ങളായി ബഹ്റൈനിൽ പ്രവർത്തിക്കുന്ന തലശ്ശേരിക്കാരുടെ കൂട്ടായ്മയായ TMWA ബഹ്റൈൻ ചാപ്റ്റർ അതിന്റെ അംഗങ്ങൾക്കും അഭ്യുദയകാംക്ഷികൾക്കുമായി നടത്തിയ നോമ്പ് തുറ ആളുകളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ചാപ്റ്റർ പ്രസിഡണ്ട് വി.പി. അബ്ദു റസാഖ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി അബ്ദു റഹ്മാൻ പാലിക്കണ്ടി സ്വാഗതം പറഞ്ഞു. ചാപ്റ്ററിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് വൈസ് പ്രസിഡണ്ട് റഷീദ് മാഹി സംസാരിച്ചു. ഉസ്താദ് യഹ്യ സി.ടി. യുടെ ഉൽബോധന പ്രഭാഷണത്തിന് ശേഷം നിസാർ ഉസ്മാൻ നന്ദി പ്രകാശിപ്പിച്ചു.
Trending
- മൈഗ്രന്റ് വര്‍ക്കേഴ്സ് പ്രൊട്ടക്ഷന്‍ സൊസൈറ്റി ഭാരവാഹികള്‍
- പതിമൂന്നാമത് കര്‍ഷക വിപണിയുടെ രജിസ്ട്രേഷന് ആരംഭിച്ചു
- പതിമൂന്നാമത് കര്‍ഷക വിപണിയുടെ രജിസ്ട്രേഷന് ആരംഭിച്ചു
- സൗദി വിദേശകാര്യ മന്ത്രി ബഹ്റൈനില്‍
- ആരോഗ്യ മേഖലയിലെ ആശയവിനിമയം: സര്‍ക്കാര്‍ ആശുപത്രി വകുപ്പും ബറ്റെല്കോയും കരാര്‍ ഒപ്പുവെച്ചു
- ഇന്റർ-സ്കൂൾ കപ്പ് ജേതാക്കളായ ഇന്ത്യൻ സ്കൂൾ ക്രിക്കറ്റ് ടീമിന് അഭിനന്ദനം
- പുതുതായി ചേര്‍ത്തവര്‍ ആര്? ഒഴിവാക്കിയ 3.66 ലക്ഷം വോട്ടര്‍മാരുടെ വിശദാംശങ്ങള്‍ നല്‍കണം, തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി
- വിതരണവും വിൽപ്പനയും ഉപയോഗവും കേരളത്തിലും പാടില്ല, നിര്‍ദേശം നൽകി മന്ത്രി; ഒരു കഫ്സിറപ്പും മറ്റൊരു കമ്പനിയുടെ എല്ലാ മരുന്നുകളും നിരോധിച്ചു