കൂത്താട്ടുകുളം: യുവതിയെ കുളത്തില് മരിച്ചനിലയില് കണ്ടെത്തി. പാലക്കുഴ കാവുംഭാഗം മുഴയന്താനത്ത് പുത്തന്പുരയില് വിശ്വംഭരന്റെ മകള് ആര്യയെ (22)യാണ് വീട്ടുപുരയിടത്തിലെ കുളത്തില് മരിച്ചനിലയില് കണ്ടത്.
ഉപയോഗിക്കാതെ കിടന്ന കുളത്തില് വെള്ളിയാഴ്ച പുലര്ച്ചെയാണ് മൃതദേഹം കണ്ടത്. കൂത്താട്ടുകുളം ഫയര്ഫോഴ്സും പോലീസും ചേര്ന്നാണ് കുളത്തില് നിന്ന് മൃതദേഹം പുറത്തെടുത്തത്. മൂവാറ്റുപുഴയില് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരി ആയിരുന്നു ആര്യ. മാതാവ്: ഗിരിജ. സഹോദരി: ആതിര.
Trending
- ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ചു; വോട്ടെടുപ്പ് ഫെബ്രുവരി 5ന്, ഫലം 8ന്
- യു.ഡി.എഫ്. അധികാരത്തിൽ വരണം; കൂടെ നിൽക്കുമെന്ന് അൻവർ
- റിജിത്ത് വധം: 9 ആർഎസ്എസ് പ്രവർത്തകർക്കും ജീവപര്യന്തം.
- കോഴിക്കോട് ജില്ല പ്രവാസി ഫോറത്തിന് പുതിയ ഭാരവാഹികൾ
- ഗൾഫ് കപ്പ് കിരീടം നേടിയ ബഹ്റൈൻ ദേശീയ ഫുട്ബോൾ ടീമിന് ഹമദ് രാജാവ് സ്വീകരണം നൽകി
- നിലമ്പൂര് ഫോറസ്റ്റ് ഓഫീസ് ആക്രമിച്ച കേസില് പിവി അന്വറിന്റെ അനുയായി അറസ്റ്റില്
- ഐ.വൈ.സി.സി ബഹ്റൈൻ ഉച്ച ഭക്ഷണം വിതരണം ചെയ്തു
- ഗൾഫ് കപ്പ് ജേതാക്കളായി തിരിച്ചെത്തിയ ബഹ്റൈൻ ഫുട്ബോൾ ടീമിനെ ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് സ്വീകരിച്ചു