
കൊച്ചി: സൂര്യചിത്ര ഫിലിം ഡയറക്ടറി വി പണിയിലെത്തി.
25 വർഷത്തിലധികമായി മലയാള സിനിമയിൽ പ്രൊഡക്ഷൻ കൺട്രോളറായി പ്രവർത്തിക്കുന്ന ഷാജി പട്ടിക്കര എഡിറ്ററായി പുറത്തിറക്കുന്ന ആധികാരിക ഡയറക്ടറിയുടെ പന്ത്രണ്ടാം ലക്കം വിപണിയിൽ ലഭ്യമാണ്.
മലയാള സിനിമ–ടിവി രംഗത്തെ സൂപ്പർ താരങ്ങൾ, സൂപ്പർ സാങ്കേതിക വിദഗ്ധർ മുതൽ ജൂനിയർ ആർട്ടിസ്റ്റ് വരെ, ക്യാമറാമാൻ, മേക്ക്അപ്പ് മാൻ, ആർട്ട് ഡയറക്ടർ, കോസ്റ്റ്യൂമർ, പ്രൊഡക്ഷൻ കൺട്രോളർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്, പ്രൊഡക്ഷൻ മാനേജേഴ്സ്, ലൊക്കേഷൻ മാനേജർ, ഫിനാൻസ് കൺട്രോളർ, തിരക്കഥാകൃത്തുകൾ, സ്റ്റിൽ ഫോട്ടോഗ്രാഫേഴ്സ്, മ്യൂസിക് ഡയറക്ടേഴ്സ്, ഡബ്ബിംഗ് ആർട്ടിസ്റ്റുകൾ, പി.ആർ.ഒ മാർ, സിനിമ–ടിവി പ്രൊഡ്യൂസേഴ്സ്, ഗാനരചയിതാക്കൾ, ടിവി ഡയറക്ടേഴ്സ്, ഗായകർ, ഡാൻസ് മാസ്റ്റർ, ഫൈറ്റ് മാസ്റ്റർ, പോസ്റ്റർ ഡിസൈനേഴ്സ്, എഡിറ്റേഴ്സ്, കേരളം മുഴുവൻ ചാനലുകൾ, റെയിൽവേ സ്റ്റേഷനുകൾ, കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനുകൾ, കേരളത്തിലെ മുഴുവൻ സിനിമാ തിയേറ്ററുകൾ (UFO, Qube, PXD, Sony, TSR, Producers Digital Cinema, Crobel), കേരളത്തിലെ പ്രധാനപ്പെട്ട ലൊക്കേഷനുകൾ, പ്രധാനപ്പെട്ട ഷൂട്ടിംഗ് ക്യാമ്പ് ഹോട്ടലുകൾ, സിനിമാ മാഗസിനുകൾ,
സിനിമാ റിപ്പോർട്ടേഴ്സ്, പ്രധാനപ്പെട്ട ഡബ്ബിംഗ്–സോംഗ് റെക്കോർഡിംഗ് സ്റ്റുഡിയോകൾ, ഓഡിയോ–വീഡിയോ സംവിധാനങ്ങൾ എന്നിവയുടെ വിവരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. സിനിമാ രംഗത്തെ സമഗ്രമായ ഒരു വിവരശേഖരമാണ് ഡയറക്ടിയിലുള്ളത്.
വിവരങ്ങൾക്ക്
ബന്ധപ്പെടുക. 9895857725 ,
9349243080


