
ഈ വരുന്ന വെള്ളിയാഴ്ച 21-02-2025 രാവിലെ 9 മണിക്ക് ബഹ്റൈൻ മറീന ഡോൾഫിൻ പാർക്കിൽ ബഹ്റൈൻ സാമൂഹിക വികസന മന്ത്രാലയം പ്രതിനിധി ആമിന അൽ ജാസ്സിം പരിപാടി ഔപചാരീകമായി ഉൽഘാടനം ചെയ്യും, തുടർന്നു 200ൽ ഏറെ പേർ പങ്കെടുക്കുന്ന 5 കിലോമീറ്റർ നടത്തമുൾപ്പെടെയുള്ളവ ഉണ്ടായിരിക്കുമെന്ന് സങ്കാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി ( Mob- 39605002) എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.
