മനാമ : 2021 ലെ കേളി കലാ സാംസ്കാരിക സംഘടനയുടെ ഭരണാധികാരികളെ തിരഞ്ഞെടുത്തു ഷാജി പ്രകാശ്. (പ്രസിഡന്റ്.) ,ശ്രീലാൽ ഓച്ചിറ(സെക്രട്ടറി.), വിപിൻ കുമാർ (വൈസ് പ്രസിഡന്റ്.), ഷൈജു (അസിസ്റ്റന്റ് സെക്രട്ടറി.), ഷിനിൽ . എസ് (.ട്രഷറർ.), രാജു (അസിസ്റ്റന്റ് ട്രഷറർ.), നകുൽ ബാബു (കൾച്ചറൽ സെക്രട്ടറി), വിമേഷ് (എന്റർടൈൻമെന്റ് സെക്രട്ടറി.), ജിജോ ജോർജ് (മെമ്പർഷിപ് സെക്രട്ടറി.), ഹരി ശങ്കർ അനിൽ(മീഡിയ സെക്രട്ടറി.), മുഹമ്മദ് ഹനീഫ (സ്പോക്ക് മാൻ.) എന്നിവരെയാണ് തിരഞ്ഞെടുത്തത്.


