മനാമ:ബഹ്റൈന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഖലീഫ ബിന്‍ സല്മാന് അല്‍ ഖലീഫയുടെ നിര്യാണത്തിൽ പവിഴദ്വീപിലെ കോഴിക്കോട്ടുകാർ അനുശോചിച്ചു. ദീർഘവീക്ഷണമുള്ള ഭരണാധികാരിയെയാണ് രാജ്യത്തിന് നഷ്ടപ്പെട്ടത്.ബഹ്റിന്റെ വികസനത്തിന് അദ്ദേഹത്തിന്റെ പങ്ക് വിലമതിക്കാനാവാത്തതാണ്.സ്വന്തം ജനതയെപ്പോലെ പ്രവാസികളെയും സംരക്ഷിക്കുകയും സ്നേഹിക്കുകയും ചെയ്ത ഭരണകർത്താവായിരുന്നു അദ്ദേഹമെന്ന് അനുശോചനക്കുറുപ്പിൽ അറിയിച്ചു. ഇന്ത്യൻ സമൂഹവുമായി അദ്ദേഹം ഊഷ്മളബന്ധമാണ് കാത്ത് സൂക്ഷിച്ചിരുന്നത്.ലോകത്തിൽ സമാധാനം പുലരുന്നതിന് അദ്ദേഹം മുൻകൈ എടുത്തിരുന്നു എന്നും “പവിഴദ്വീപിലെ കോഴിക്കോട്ടുകാർ” അനുസ്മരിച്ചു
[embedyt] https://www.youtube.com/watch?v=8l-bPXgorF4[/embedyt]
Trending
- സല്ലാഖ് ഹൈവേയില്‍നിന്ന് വലത്തോടുള്ള പാത വെള്ളിയാഴ്ച മുതല്‍ അടച്ചിടും
- ബിസിനസ് ടൂറിസം: ബി.ടി.ഇ.എ. ശില്പശാലകള്ക്ക് തുടക്കമായി
- ‘സൂക്ഷിച്ച് നടന്നാൽ മതി, മൂക്കിന്റെ പാലമേ ഇപ്പോൾ പോയുള്ളൂ…’; ഷാഫിക്കെതിരെ ഇപി ജയരാജന്റെ ഭീഷണി പ്രസംഗം
- മുഖ്യമന്ത്രിയുടെ ബഹ്റൈൻ സന്ദർശനം തെരഞ്ഞെടുപ്പ് പ്രചരണം, ഐ.വൈ.സി.സി, ബഹ്റൈൻ ബഹിഷ്കരിക്കും.
- ഐ.വൈ.സി.സി ബഹ്റൈൻ കുടുംബസംഗമം; സംഘടിപ്പിച്ചു.
- മഞ്ചേശ്വരം കോഴക്കേസ്: ബിജെപി നേതാവ് കെ സുരേന്ദ്രന് ഹൈക്കോടതി നോട്ടീസ്, നടപടി സർക്കാരിൻ്റെ ഹർജിയിൽ
- രണ്ടു പേരുടെ അപകടമരണം: ബസ് ഡ്രൈവര്‍ക്ക് രണ്ടു വര്‍ഷം തടവ്
- ബഹ്റൈന്‍ നാഷണല്‍ ഗാര്‍ഡ് സൈബര്‍ സുരക്ഷാ പരിശീലനം നടത്തി

