
സ്വർണ്ണ കടത്തു അടക്കം ഉള്ള വിഷയങ്ങളിൽ നിന്ന് ജനശ്രെദ്ധ തിരിക്കാൻ ചെയ്യുന്ന പ്രേവർത്തികൾ ആണ് ഇതു പോലെ ഉള്ള കയ്യേറ്റം എന്നും,ജനറൽ സെക്രട്ടറി ടോം വിരിപ്പൻ,ട്രെഷറർ ജോയ് ൻ സാമൂവൽ ദേശീയ വൈസ് പ്രസിഡന്റ് തോമസ് ഒലിയാംകുന്നിൽ , ദേശീയ സെക്രട്ടറി സൈമൺ വാളാച്ചേരിയിൽ, വൈസ് പ്രസിഡന്റമാരായ ജോമോൻ ഇടയാടി, ബിബി പാറയിൽ, അജി കോട്ടയിൽ, ബിജു ഇട്ടൻ, സെക്രട്ടറി രാജേഷ് വർഗീസ് മാത്യു, സീനിയർ ഫോറം സ്. കെ ചെറിയാൻ, എബ്രഹാം മാത്യു, ചെയർമാൻ ജോസഫ് എബ്രഹാം, വുമൺ ഫോറം പൊന്നുപിള്ള, മെർലിൻ, സന്തോഷ് മാത്യു ആറ്റുപുറം,വൈസ് ചെയർമാൻ മാർട്ടിൻ, ജോയിന്റ് ട്രെഷർ ജോജി ജോസഫ്, ഫോമ ദേശീയ പ്രസിഡന്റ് ബേബി മണകുന്നേൽ എന്നിവർ സംയുക്ത പ്രെസ്ഥാവനയിൽ അറിയിച്ചു. സമരത്തെ അടിച്ചഅമർത്താൻ ഞങ്ങളുടെ നേതാക്കളുടെ രക്തം ചൊരിയിക്കാൻ ആണ് പിണറായി പോലീസിന്റെ ശ്രെമം എങ്കിൽ ശക്തമായ തിരിച്ചടി ഉണ്ടാകും എന്നും മർദ്ദനത്തിന് നേതൃത്വം നൽകിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ അടിയന്തര നടപടിയെടുക്കണമെന്ന് പ്രസിഡന്റ് ജെസ്റ്റിൻ ജേക്കബ് ആവശ്യപ്പെട്ടു.
