കിളിമാനൂർ കൊട്ടാരം വലിയതമ്പുരാട്ടി ( പൂരാടം തിരുനാൾ കൊച്ചോമന തമ്പുരാട്ടിയുടെയും, ഉള്ളന്നൂർ ദാമോദരൻ നമ്പൂതിരിയുടെയും മകൾ ) വിശാഖം തിരുനാൾ സേതു ബായി തമ്പുരാട്ടി (105) തൃപ്പൂണിത്തുറയിൽ കൊച്ചുമകളുടെ ഭവനമായ നീലാംബരിയിൽ വച്ച് 25/8/2023 ന് വൈകുന്നേരം 6.15 ന് നിര്യാതയായി.
ഭർത്താവ് – പരേതനായ രാമവർമ്മ രാജാ ( പൂഞ്ഞാർ കൊട്ടാരം ).
മക്കൾ – സുമംഗല വർമ്മ, സൗദാമിനി വർമ്മ, ആർ.രാമവർമ്മ (കുട്ടൻ ), ചന്ദ്രലേഖാ വർമ്മ.
Trending
- ബഹ്റൈനില്‍ പൊതുസ്ഥലങ്ങളില്‍ അനധികൃതമായി പോസ്റ്റര്‍ പതിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി
- ബഹ്റൈന്‍ സിവില്‍ ഡിഫന്‍സ് മേധാവി ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ വൈസ് പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു
- കേരള സിലബസുകാർക്ക് തിരിച്ചടി, കീമിൽ വഴങ്ങി സർക്കാർ; പഴയ ഫോർമുല അനുസരിച്ച് കീം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി ആർ ബിന്ദു
- ടെന്നീസ് താരം രാധിക യാദവിന്റെ കൊലപാതകം; പിതാവ് ദീപക് കുറ്റം സമ്മതിച്ചു, കൊലക്ക് കാരണം രാധികയുടെ ടെന്നീസ് അക്കാദമി
- അല്‍ ഫാതിഹ് ഹൈവേയിലെ ചില പാതകള്‍ 12 മുതല്‍ അടച്ചിടും
- ജെബ്ലാത്ത് ഹെബ്ഷിയിലും അല്‍ ഖദമിലും അഴുക്കുചാല്‍ ശൃംഖല പദ്ധതി വരുന്നു
- ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം പോര, 25 ലക്ഷം നൽകണം, മകൾക്കും ജോലി കൊടുക്കണം; അടൂർ പ്രകാശ്
- മദ്രസയുടെ സമയം മാറ്റുകയാണ് വേണ്ടത്; സമസ്തയുടെ ആവശ്യത്തിന് വഴങ്ങില്ല; അവര്‍ കോടതിയില്‍ പോകട്ടെയെന്ന് ശിവന്‍കുട്ടി