മനാമ: കൊറോണ ഏറ്റവും കൂടുതൽ ബാധിച്ച മേഖലകളിൽ 50 ശതമാനം സ്വദേശികളുടെ വേതനം മൂന്ന് മാസം കൂടി നൽകാൻ മന്ത്രിസഭ തീരുമാനിച്ചു. ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ കൂടിയാണ് ലഭിക്കുക.
കൊറോണ വൈറസ് മൂലമുള്ള സാമ്പത്തിക ആഘാതം ലഘൂകരിക്കാൻ ഏപ്രിൽ മുതൽ ജൂൺ വരെ സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന ഒരു ലക്ഷം പൗരന്മാർക്കും ശമ്പളം നൽകാൻ 570 മില്യൺ ഡോളർ ചെലവഴിക്കുകയാണെന്ന് ബഹ്റൈൻ വ്യക്തമാക്കിയിരുന്നു.
Trending
- മദ്ധ്യവയസ്കന്റെ മരണത്തില്‍ ദുരൂഹതയെന്ന് മകന്റെ പരാതി; ഖബര്‍ തുറന്ന് പോസ്റ്റ്മോര്‍ട്ടം നടത്തി
- രേഖാമൂലമുള്ള വാടകക്കരാറില്ല; മുന്‍ വാടകക്കാരി 2,200 ദിനാര്‍ ഉടമസ്ഥന് നല്കാന് വിധി
- തീപിടിച്ച കപ്പലില്‍ അപകടകരമായ വസ്തുക്കള്‍; രക്ഷാദൗത്യത്തിന് വിമാനങ്ങളും കപ്പലുകളും
- ബഹ്റൈന്‍ ആര്‍ട്ട് സൊസൈറ്റി കോണ്‍കോര്‍ഡിയ ഫോട്ടോഗ്രാഫി മത്സര വിജയികളെ പ്രഖ്യാപിച്ചു
- അപകടകരമായി വാഹനമോടിക്കല്‍: ബഹ്റൈനില്‍ ഡ്രൈവര്‍ റിമാന്‍ഡില്‍
- ഗള്‍ഫ് എയര്‍ വിമാനത്തില്‍ അതിക്രമം: യാത്രക്കാരന് കസ്റ്റഡിയില്‍
- ഓടുന്ന ട്രെയിനിന്റെ വാതിലിനു സമീപം നിന്നവർ തെറിച്ചു വീണു: 5 മരണം
- ബഹ്റൈൻ തിരൂർ കൂട്ടായ്മ ഈദ് സംഗമവും വിദ്യാഭ്യാസ പ്രതിഭാ അവാർഡ് ദാനവും സംഘടിപ്പിച്ചു