വാഷിങ്ടൺ: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വംശജ കമല ഹാരിസ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാണ്. പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡനാണ് ഈ തീരുമാനം പ്രഖ്യാപിച്ചത്. കൊവിഡില്‍ അടിപതറിയ ട്രംപിനും റിപ്പബ്ലിക്കന്‍ പക്ഷത്തിനും വലിയ വെല്ലുവിളിയാണ് ബൈഡന്-കമല കൂട്ടുകെട്ട്. അമേരിക്കൻ രാഷ്ട്രിയത്തിൽ ഏറെ പ്രാധാന്യമുള്ള ഇന്ത്യകാരിയായ കമല ഹാരിസ് വരുംകാലങ്ങളിൽ അമേരിക്കയുടെ പ്രസിഡന്റായേക്കും.
[embedyt] https://www.youtube.com/watch?v=trqAyFjwP_k[/embedyt]