ജിദ്ദ : ദിബാക്കു സമീപം മരുഭൂമിയില്‍ കാണാതായ സൗദി പൗരനെ മരിച്ച നിലയില്‍ കണ്ടെത്തിയതായി തിരച്ചിലും രക്ഷാപ്രവര്‍ത്തനവും നടത്തുന്ന സന്നദ്ധ സംഘടനയായ ‘ഔന്’ അറിയിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സൗദി പൗരനെ കാണാതായതായി വിവരം ലഭിച്ചത്. ഇദ്ദേഹം സഞ്ചരിച്ച കാര്‍ മരുഭൂമിയിലെ താഴ്വരയില് വെച്ച് കേടാവുകയായിരുന്നു. സന്നദ്ധപ്രവര്‍ത്തകര്‍ നടത്തിയ തിരച്ചിലില്‍ വെള്ളവും ഭക്ഷണവും കിട്ടാതെ ദാഹപരവശനായി മരുഭൂമിയില്‍ ചേതനയറ്റുകിടക്കുന്ന നിലയിലാണ് സൗദി പൗരനെ കണ്ടെത്തിയത്.
Trending
- കെ.എന്‍.എം ജനറല്‍ സെക്രട്ടറി എം. മുഹമ്മദ് മദനി അന്തരിച്ചു
- സ്കൂളിനു സമീപത്തെ ചായക്കടയിൽ മദ്യത്തിൻ്റെ വൻശേഖരം; പ്രതി പിടിയിൽ
- അനധികൃത കുടിയേറ്റക്കാരെ ഗ്വാണ്ടനാമോ തടവറയിലേക്ക് മാറ്റുമെന്ന് ട്രംപ്
- ദേശീയ ഗെയിംസിൽ കേരളത്തിന് രണ്ടാം സ്വർണം
- രാഹുൽ ഈശ്വറിനെതിരെ വീണ്ടും പരാതി നൽകി നടി; കേസെടുത്ത് പൊലീസ്
- വിദ്യാര്‍ത്ഥികള്‍ റിസ്ക് എടുക്കാന്‍ തയാറാകണമെന്ന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍
- യുവതിക്ക് വിവാഹവാഗ്ദാനം നൽകി വർഷങ്ങളായി പീഡിപ്പിച്ചു; ഉത്തർപ്രദേശിൽ കോൺഗ്രസ് എംപി അറസ്റ്റിൽ
- എലപ്പുള്ളി മദ്യനിര്‍മ്മാണ പ്ലാന്റിന് അനുമതി: സര്‍ക്കാര്‍ പിന്മാറണമെന്ന് രമേശ് ചെന്നിത്തല