ടെറുമോ പെൻപോൾ എംപ്ലോയീസ് കോൺഗ്രസ്സ് (ഐ.എൻ.ടി.യു.സി.)
ഇരുപത്തിനാലാം വാർഷിക സമ്മേളനം ഐ.എൻ.ടി.യു.സി. ജില്ലാ പ്രസിഡൻറ് വി.ആർ.പ്രതാപൻ ഉദ്ഘാടനം ചെയ്തു. എംപ്ലോയീസ് കോൺഗ്രസ്സ് ജനറൽ സെക്രട്ടറിയും ഐ.എൻ.ടി.യു.സി. സംസ്ഥാന ജനറൽ സെക്രട്ടറിയുമായ
വി.ജെ.ജോസഫ് അദ്ധ്യക്ഷത വഹിച്ചു.ജോർജ്കുട്ടി, സെക്രട്ടറി എ.ഷംസുദീൻ ,ജോയിൻ്റ് സെക്രട്ടറി ശിവപ്രസാദ്, ജോൺസൻ ക്ലീറ്റസ്, അനിൽ കുമാർ, ജാക്സൻ ലാസർ, ഷാലു ഡി. സി. ഗീതാകുമാരി, സി.പി. സുമാ ദേവി എന്നിവർ പ്രസംഗിച്ചു.
