
മനാമ: ബഹ്റൈനില്‍ നികുതി വെട്ടിപ്പ് കേസില്‍ വിദേശിയായ വ്യവസായിക്ക് ഹൈ ക്രിമിനല്‍ കോടതി അഞ്ചു വര്‍ഷം തടവും 2,47,599.551 ദിനാര്‍ പിഴയും വിധിച്ചു.
കൂടാതെ വെട്ടിച്ച മൂല്യവര്‍ധിത നികുതി തുക തിരിച്ചടയ്ക്കാനും ശിക്ഷ പൂര്‍ത്തിയായ ശേഷം ഇയാളെ നാടുകടത്താനും കോടതി ഉത്തരവിട്ടു.


