Webinar | Starvision News Malayalam
	1	</sy:updateFrequency>
Webinar | Starvision News Malayalam
	<width>32</width>
	<height>32</height>
ഗൾഫ് മാധ്യമം ‘റീസെറ്റ് യുവർ ഫ്യൂച്ചർ’ വെബിനാർ മേയ് എട്ടിന് ഡോ. അലക്സാണ്ടർ ജേക്കബ് ഉദ്ഘാടനം ചെയ്യും
മനാമ: മാറുന്ന ലോകസാഹചര്യത്തിൽ ഉപരിപഠന കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിയാതെ ‘അടുത്തതെന്ത്’ എന്ന ചോദ്യത്തിന് മുന്നിൽ നിൽക്കുന്ന ബഹ്‌റൈനിലെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി ഗൾഫ് മാധ്യമം ഒരുക്കുന്ന പ്രത്യേക വെബിനാർ ‘റീസെറ്റ് യുവർ ഫ്യൂച്ചർ’ വരുന്നു.പരമ്പരാഗതമായ കരിയർ ഗൈഡൻസിനപ്പുറം, ഇന്നത്തെ അനിശ്ചിതത്വങ്ങളെ നാളത്തെ അവസരങ്ങളാക്കി മാറ്റാനുള്ള കൃത്യമായ റോഡ് മാപ്പ് ഈ വെബിനാറിലൂടെ വിദ്യാർത്ഥികൾക്ക് ലഭിക്കും. നിങ്ങളുടെ തുടർ പഠനം ബഹ്‌റൈനിൽ തന്നെ തുടരണമോ അതോ മറ്റേതെങ്കിലും രാജ്യങ്ങളെ ആശ്രയിക്കണമോ എന്ന ആശയക്കുഴപ്പങ്ങൾക്ക് വിദഗ്ദ്ധർ ഈ സെഷനിലൂടെ മറുപടി നൽകും. [...]
The post ഗൾഫ് മാധ്യമം ‘റീസെറ്റ് യുവർ ഫ്യൂച്ചർ’ വെബിനാർ മേയ് എട്ടിന് ഡോ. അലക്സാണ്ടർ ജേക്കബ് ഉദ്ഘാടനം ചെയ്യും appeared first on Starvision News Malayalam.
മനാമ: മാറുന്ന ലോകസാഹചര്യത്തിൽ ഉപരിപഠന കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിയാതെ ‘അടുത്തതെന്ത്’ എന്ന ചോദ്യത്തിന് മുന്നിൽ നിൽക്കുന്ന ബഹ്‌റൈനിലെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി ഗൾഫ് മാധ്യമം ഒരുക്കുന്ന പ്രത്യേക വെബിനാർ ‘റീസെറ്റ് യുവർ ഫ്യൂച്ചർ’ വരുന്നു.
പരമ്പരാഗതമായ കരിയർ ഗൈഡൻസിനപ്പുറം, ഇന്നത്തെ അനിശ്ചിതത്വങ്ങളെ നാളത്തെ അവസരങ്ങളാക്കി മാറ്റാനുള്ള കൃത്യമായ റോഡ് മാപ്പ് ഈ വെബിനാറിലൂടെ വിദ്യാർത്ഥികൾക്ക് ലഭിക്കും. നിങ്ങളുടെ തുടർ പഠനം ബഹ്‌റൈനിൽ തന്നെ തുടരണമോ അതോ മറ്റേതെങ്കിലും രാജ്യങ്ങളെ ആശ്രയിക്കണമോ എന്ന ആശയക്കുഴപ്പങ്ങൾക്ക് വിദഗ്ദ്ധർ ഈ സെഷനിലൂടെ മറുപടി നൽകും. മേയ് എട്ട് വെള്ളയാഴ്ച വൈകീട്ട് 4 മുതൽ സൂം പ്ലാറ്റ് ഫോമിൽ നടക്കുന്ന വെബിനാർ മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ ഡോ. അലക്സാണ്ടർ ജേക്കബ് ഉദ്ഘാടനം ചെയ്യും.
ദാറുൽ ഈമാൻ വനിതാ വിഭാഗം വെബിനാർ സംഘടിപ്പിക്കുന്നു
മനാമ : ദാറുൽ ഈമാൻ  കേരള വനിത വിഭാഗം വെബിനാർ സംഘടിപ്പിക്കുന്നു. ഈ വരുന്ന ബുധനാഴ്ച വൈകിട്ട് 4.15 നു സൂമിലൂടെയാണ് പരിപാടി. ” ഉമ്മുൽ മുഅമിനീൻ ആയിശ; സ്ത്രീത്വത്തിന് മുന്നിൽ നടന്നവർ” എന്ന തലകെട്ടിൽ നടക്കുന്ന വെബിനാർ പ്രമുഖ പണ്ഡിതയും വാഗ്മിയുമായ എ. റഹ്മത്തുന്നിസ ടീച്ചർ ഉദ്ഘാടനം ചെയ്യും. ജി. ഐ. ഓ സംസ്ഥാന പ്രസിഡന്റ്‌ അഡ്വ: തമന്ന സുൽത്താന മുഖ്യ പ്രഭാഷണം നടത്തുo. ഇസ്ലാഹി സെന്റർ വനിതാ വിഭാഗം പ്രസിഡന്റ് ഇസ്മത്ത് ജൻസീർ, സിസ്‌റ്റേഴ്സ് യൂനിറ്റി ഫോറം പ്രസിഡന്റ് [...]
The post ദാറുൽ ഈമാൻ വനിതാ വിഭാഗം വെബിനാർ സംഘടിപ്പിക്കുന്നു appeared first on Starvision News Malayalam.
മനാമ : ദാറുൽ ഈമാൻ  കേരള വനിത വിഭാഗം വെബിനാർ സംഘടിപ്പിക്കുന്നു. ഈ വരുന്ന ബുധനാഴ്ച വൈകിട്ട് 4.15 നു സൂമിലൂടെയാണ് പരിപാടി. ” ഉമ്മുൽ മുഅമിനീൻ ആയിശ; സ്ത്രീത്വത്തിന് മുന്നിൽ നടന്നവർ” എന്ന തലകെട്ടിൽ നടക്കുന്ന വെബിനാർ പ്രമുഖ പണ്ഡിതയും വാഗ്മിയുമായ എ. റഹ്മത്തുന്നിസ ടീച്ചർ ഉദ്ഘാടനം ചെയ്യും. ജി. ഐ. ഓ സംസ്ഥാന പ്രസിഡന്റ്‌ അഡ്വ: തമന്ന സുൽത്താന മുഖ്യ പ്രഭാഷണം നടത്തുo. 
ഇസ്ലാഹി സെന്റർ വനിതാ വിഭാഗം പ്രസിഡന്റ് ഇസ്മത്ത് ജൻസീർ, സിസ്‌റ്റേഴ്സ് യൂനിറ്റി ഫോറം പ്രസിഡന്റ് റമീന, എഴുത്തുകാരി ഉമ്മുഅമ്മാർ തുടങ്ങിയ പ്രമുഖർ ആശംസകൾ അർപ്പിക്കും. ഫ്രന്റ്‌സ് വനിതാ വിഭാഗം പ്രസിഡന്റ്‌ സക്കീന അബ്ബാസ്, വൈസ് പ്രസിഡന്റ്‌ ജമീല ഇബ്റാഹിം, ജനറൽ സെക്രട്ടറി നദീറ ഷാജി എന്നിവരും പരിപാടിയിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
പ്രവാസി വെൽഫെയർ കരിയർ വെബിനാർ സംഘടിപ്പിച്ചു
മനാമ: 10, പ്ലസ് ടു കഴിഞ്ഞ വിദ്യാ ർഥികൾക്കായി പ്രവാസി വെൽ ഫെയർ ബഹ്റൈൻ  ഉപരിപഠന -കരിയർ മാർഗ്ഗനിർദേശ വെബിനാർ സംഘടിപ്പിച്ചു. ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടത്തിയ പരിപാടിക്ക് കരിയർ ഗുരു എം.എസ്. ജലീൽ നേതൃത്വം നൽകി . ലോകത്ത്  വരുന്ന മാറ്റങ്ങളെ മനസ്സിലാക്കുകയും അതിനനുസരിച്ചുള്ള കോഴ്സുകൾ തിരഞ്ഞടുക്കുക്കാൻ കുട്ടികൾ തയ്യറാവുകയും ചെയ്യണമെന്ന് അദ്ദേഹം കുട്ടികളേയും രക്ഷിതാക്കളേയും ഓർമ്മപ്പെടുത്തി. വിദ്യാർഥികളുടെ ഉപരിപഠനവുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് അദ്ദേഹം  പരിഹാരവും മാർഗനിർദേശവും നൽകി.  പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി സി എം മുഹമ്മദലി [...]
The post പ്രവാസി വെൽഫെയർ കരിയർ വെബിനാർ സംഘടിപ്പിച്ചു appeared first on Starvision News Malayalam.
മനാമ: 10, പ്ലസ് ടു കഴിഞ്ഞ വിദ്യാ ർഥികൾക്കായി പ്രവാസി വെൽ ഫെയർ ബഹ്റൈൻ  ഉപരിപഠന -കരിയർ മാർഗ്ഗനിർദേശ വെബിനാർ സംഘടിപ്പിച്ചു. ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടത്തിയ പരിപാടിക്ക് കരിയർ ഗുരു എം.എസ്. ജലീൽ നേതൃത്വം നൽകി .
ലോകത്ത്  വരുന്ന മാറ്റങ്ങളെ മനസ്സിലാക്കുകയും അതിനനുസരിച്ചുള്ള കോഴ്സുകൾ തിരഞ്ഞടുക്കുക്കാൻ കുട്ടികൾ തയ്യറാവുകയും ചെയ്യണമെന്ന് അദ്ദേഹം കുട്ടികളേയും രക്ഷിതാക്കളേയും ഓർമ്മപ്പെടുത്തി. വിദ്യാർഥികളുടെ ഉപരിപഠനവുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് അദ്ദേഹം  പരിഹാരവും മാർഗനിർദേശവും നൽകി. 
പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി സി എം മുഹമ്മദലി അദ്ധ്യക്ഷത വഹിച്ച വെബിനാറിൽ പ്രവാസി വെൽഫെയർ മനാമ സോണൽ പ്രസിഡന്റ് നൗമൽ റഹ്മാൻ സ്വാഗതം പറയുകയും കരിയർ ആന്റ് എജ്യുക്കേഷൻ സെക്രട്ടറി ഷിജിന ആഷിഖ് നന്ദി പറയുകയും ചെയ്തു.  ഇർഷാദ് കോട്ടയം പരിപാടി നിയന്ത്രിച്ചു.
സ്ത്രീ സ്വാതന്ത്ര്യവും മൗലികവകാശങ്ങളും വെബിനാർ സംഘടിപ്പിച്ചു
മനാമ: ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ വനിതാ വിഭാഗത്തിന് കീഴിൽ അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ‘സ്ത്രീ സ്വാതന്ത്ര്യവും മൗലികാവകാശങ്ങളും’ എന്ന പ്രമേയത്തിൽ വെബിനാർ സംഘടിപ്പിച്ചു. സ്വപ്നങ്ങളുടെയും ഭാവനകളുടെയും ലോകത്ത് നിന്ന് സ്ത്രീകൾ പുറത്ത് കടക്കേണ്ടിയിരിക്കുന്നുവെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത കവയിത്രി സുൽഫി പറഞ്ഞു. സ്ത്രീയുടെ അവകാശങ്ങൾ നേടിയെടുക്കാൻ സ്ത്രീകൾ തന്നെ മുന്നിട്ടിറങ്ങണമെന്നും മുഖ്യ പ്രഭാഷണം നിർവഹിച്ച കേരളത്തിലെ പ്രമുഖ സാമൂഹിക പ്രവർത്തക പി.വി റഹ്മാബി ടീച്ചർ അഭിപ്രായപ്പെട്ടു. സമൂഹത്തിൽ മാറ്റം വന്നാലല്ലാതെ സ്ത്രീകളുടെ പ്രശ്നങ്ങൾക്ക് ഒന്നിനും മാറ്റം വരില്ല. വസ്ത്രം [...]
The post സ്ത്രീ സ്വാതന്ത്ര്യവും മൗലികവകാശങ്ങളും വെബിനാർ സംഘടിപ്പിച്ചു appeared first on Starvision News Malayalam.
മനാമ: ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ വനിതാ വിഭാഗത്തിന് കീഴിൽ അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ‘സ്ത്രീ സ്വാതന്ത്ര്യവും മൗലികാവകാശങ്ങളും’ എന്ന പ്രമേയത്തിൽ വെബിനാർ സംഘടിപ്പിച്ചു. സ്വപ്നങ്ങളുടെയും ഭാവനകളുടെയും ലോകത്ത് നിന്ന് സ്ത്രീകൾ പുറത്ത് കടക്കേണ്ടിയിരിക്കുന്നുവെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത കവയിത്രി സുൽഫി പറഞ്ഞു. സ്ത്രീയുടെ അവകാശങ്ങൾ നേടിയെടുക്കാൻ സ്ത്രീകൾ തന്നെ മുന്നിട്ടിറങ്ങണമെന്നും മുഖ്യ പ്രഭാഷണം നിർവഹിച്ച കേരളത്തിലെ പ്രമുഖ സാമൂഹിക പ്രവർത്തക പി.വി റഹ്മാബി ടീച്ചർ അഭിപ്രായപ്പെട്ടു. 
സമൂഹത്തിൽ മാറ്റം വന്നാലല്ലാതെ സ്ത്രീകളുടെ പ്രശ്നങ്ങൾക്ക് ഒന്നിനും മാറ്റം വരില്ല. വസ്ത്രം വലിച്ചെറിയെലല്ല സ്ത്രീ സ്വാതന്ത്ര്യമെന്നും സ്ത്രീക്കും പുരുഷനും തുല്യ നീതി എന്നതാണ് യഥാർഥ സ്ത്രീ സ്വതന്ത്ര്യമെന്നും അവർ ചൂണ്ടിക്കാട്ടി. നീതി പൂർവമായ സ്വാതന്ത്ര്യം നേടിയെടുക്കാൻ ഭരണ ഘടന സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ഇതിനായി സ്ത്രീകൾ ഒറ്റക്കെട്ടായി ഇറങ്ങിയാൽ മാറ്റം കൊണ്ടുവരാൻ കഴിയുമെന്നും അവർ കൂട്ടിച്ചേർത്തു. സ്ത്രീകൾ ഇന്ന് പല മേഖലയിലും മുന്നേറ്റം നടത്തിയിട്ടുണ്ടെങ്കിലും ഈ കലുഷിതമായ അന്തരീക്ഷത്തിൽ അവളുടെ അവകാശങ്ങൾ ഹനിക്കപ്പെടുകയും അസ്തിത്വം തന്നെ ചോദ്യം ചെയ്യപ്പെടുകയും ചെയ്യുകയാണെന്ന് പരിപാടിയിൽ അധ്യക്ഷത വഹിച്ച ഫ്രന്റ്സ് വനിതാ വിഭാഗം പ്രസിഡന്റ്‌ സക്കീന അബ്ബാസ് പറഞ്ഞു.
സാമൂഹിക മേഖലയിലെ പ്രമുഖ വനിതാ വ്യക്തിത്വങ്ങളായ ഷെമിലി പി. ജോൺ,എഴുത്തുകാരി സുരഭി, അധ്യാപിക സിജി ശശിധരൻ, പ്രവാസി വെൽഫെയർ എക്സിക്യൂട്ടീവ് അംഗം ഷിജിന ആഷിഖ് എന്നിവർ ആശംസകൾ അർപ്പിച്ചു.നദീറ ഷാജി നിയന്ത്രിച്ച വെബിനാറിൽഫ്രന്റ്‌സ് വനിതാ വിഭാഗം സെക്രട്ടറി ശൈമില നൗഫൽ സ്വാഗതവും എക്സിക്യുട്ടീവ് അംഗം ഹസീബ ഇർഷാദ് സമാപനവും നിർവഹിച്ചു.
പ്രവാസി പെൻഷൻ, ക്ഷേമനിധി: സോഷ്യൽ വെൽഫെയർ അസോസിയേഷൻ വെബിനാർ ഇന്ന്
മനാമ : പ്രവാസി  സമൂഹത്തിന് സംസ്ഥാന സർക്കാർ നോർക്ക, പ്രവാസി വെൽഫെയർ ബോർഡ് എന്നിവ മുഖേന നൽകുന്ന സേവനങ്ങളെ കുറിച്ച് പ്രവാസി സമൂഹത്തെ ബോധവൽക്കരിക്കാനും ഇനിയും അതിൻറെ ഭാഗമാകാത്തവരെ അതിൻറെ ഗുണഭോക്താക്കൾ ആക്കുവാനും വേണ്ടി സോഷ്യൽ വെൽഫെയർ അസോസിയേഷൻ നടത്തിവരുന്ന ബോധവൽക്കരണ കാമ്പയിൻറെ  ഭാഗമായി പ്രവാസി പെൻഷൻ, ക്ഷേമനിധി: അറിയേണ്ടതെല്ലാം എന്ന പേരിൽ സൂം വെർച്ച്വൽ പ്ലാറ്റ്ഫോമിലൂടെ സംഘടിപ്പിക്കുന്ന വെബിനാർ ഇന്ന് (27/01/2022)രാത്രി 7.30 ന് നടക്കും. കേരള പ്രവാസി വെൽഫെയർ ബോർഡ് സീനിയർ ഓഫീസ് അസിസ്റ്റൻ്റ് കെ. [...]
The post പ്രവാസി പെൻഷൻ, ക്ഷേമനിധി: സോഷ്യൽ വെൽഫെയർ അസോസിയേഷൻ വെബിനാർ ഇന്ന് appeared first on Starvision News Malayalam.
മനാമ : പ്രവാസി  സമൂഹത്തിന് സംസ്ഥാന സർക്കാർ നോർക്ക, പ്രവാസി വെൽഫെയർ ബോർഡ് എന്നിവ മുഖേന നൽകുന്ന സേവനങ്ങളെ കുറിച്ച് പ്രവാസി സമൂഹത്തെ ബോധവൽക്കരിക്കാനും ഇനിയും അതിൻറെ ഭാഗമാകാത്തവരെ അതിൻറെ ഗുണഭോക്താക്കൾ ആക്കുവാനും വേണ്ടി സോഷ്യൽ വെൽഫെയർ അസോസിയേഷൻ നടത്തിവരുന്ന ബോധവൽക്കരണ കാമ്പയിൻറെ  ഭാഗമായി പ്രവാസി പെൻഷൻ, ക്ഷേമനിധി: അറിയേണ്ടതെല്ലാം എന്ന പേരിൽ സൂം വെർച്ച്വൽ പ്ലാറ്റ്ഫോമിലൂടെ സംഘടിപ്പിക്കുന്ന വെബിനാർ ഇന്ന് (27/01/2022)രാത്രി 7.30 ന് നടക്കും. കേരള പ്രവാസി വെൽഫെയർ ബോർഡ് സീനിയർ ഓഫീസ് അസിസ്റ്റൻ്റ് കെ. എൽ. അജിത് കുമാർ നോർക്ക, പ്രവാസി വെൽഫെയർ ബോർഡ് എന്നിവ നൽകിവരുന്ന സഹായ പദ്ധതികളെ കുറിച്ച്  വിശദീകരിക്കുകയും അത് സംബന്ധമായ സദസ്യരുടെ അന്വേഷണങ്ങൾക്ക്  മറുപടി നൽകുകയും ചെയ്യും.
കൂടുതൽ വിവരങ്ങൾക്ക് ‪33370946‬ | ‪39748867‬ എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് എന്ന് സോഷ്യൽ വെൽഫെയർ അസസിയേഷൻ ജനറൽ സെക്രട്ടറി സി. മുഹമ്മദ് അലി അറിയിച്ചു.
പ്രോഗ്രാം ലിങ്ക് 
Join Zoom Meeting https://us02web.zoom.us/j/83732717574?pwd=b080WHFxZlRYVnpnbjNoVmg2ZHU1dz09Meeting ID: ‪837 3271 7574‬Passcode: swa
സിജി ബഹ്‌റൈൻ ചാപ്റ്റർ വെബ്ബിനാർ സംഘടിപ്പിച്ചു
മനാമ: ”തൊഴിൽ സമ്മർദങ്ങൾക്ക് വിരാമമിടാം” എന്ന വിഷയത്തിൽ സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ, (സിജി) ബഹ്‌റൈൻ ചാപ്റ്റർ വെബ്ബിനാർ സംഘടിപ്പിച്ചു. പ്രമുഖ സൈക്കോളജിസ്റ്റും കരിയർ ഉപദേശകയുമായ നീരജ ജാനകി ക്ലാസ്സെടുത്തു. ഷിബു പത്തനംതിട്ട അധ്യക്ഷനായിരുന്നു. സിജി ഇന്റർനാഷണൽ പ്രസിഡന്റ് മുസ്തഫ സാഹിബ് ആശംസ പ്രസംഗം നടത്തി. ശസ്‌നീം മൂസ അതിഥികളെ പരിചയപ്പെടുത്തി. ഷാനവാസ് എടപ്പാൾ, യൂനുസ് രാജ്, ഖാലിദ് മുസ്തഫ, ലൈല ഷംസു എന്നിവർ നേതൃത്വം നൽകി.
The post സിജി ബഹ്‌റൈൻ ചാപ്റ്റർ വെബ്ബിനാർ സംഘടിപ്പിച്ചു appeared first on Starvision News Malayalam.
കോവിഡ് മൂന്നാം തരംഗം തുടങ്ങുന്നു; വെബിനാർ സംഘടിപ്പിച്ചു
എറണാകുളം: കോവിഡ് മൂന്നാം തരംഗം തുടങ്ങിയതായി എറണാകുളം ജില്ല സർവൈലൻസ് യൂണിറ്റ് ക്ലസ്റ്റർ ടീം ലീഡറും, കോവിഡ് നോഡൽ ഓഫീസറുമായ ഡോ.അനിത പറഞ്ഞു. ഇന്നു ഉച്ചയ്ക്കു ശേഷം നടന്ന വെബിനാറിൽ ക്ലാസ്സ് നയിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു. ഒന്നാം തരംഗം തീരെ ഇല്ലാതായപ്പോഴാണ് രണ്ടാം തരംഗം തുടങ്ങിയതെന്നും, എന്നാൽ രണ്ടാം തരംഗം അത്രയും കറയുന്നതിനു മുൻപ്‌ തന്നെ രോഗികളുടെ എണ്ണം വർദ്ധിക്കുന്നത് മൂന്നാം തരംഗത്തിൻ്റെ തുടക്കമാണെന്നും ആയതിനാൽ നമ്മൾ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടി. കോവിഡ് സ്ത്രീകളെക്കാൾ പുരുഷന്മാരെയാണ് കുടുതൽ ബാധിച്ചിരിക്കുന്നതെന്നും [...]
The post കോവിഡ് മൂന്നാം തരംഗം തുടങ്ങുന്നു; വെബിനാർ സംഘടിപ്പിച്ചു appeared first on Starvision News Malayalam.
എറണാകുളം: കോവിഡ് മൂന്നാം തരംഗം തുടങ്ങിയതായി എറണാകുളം ജില്ല സർവൈലൻസ് യൂണിറ്റ് ക്ലസ്റ്റർ ടീം ലീഡറും, കോവിഡ് നോഡൽ ഓഫീസറുമായ ഡോ.അനിത പറഞ്ഞു. ഇന്നു ഉച്ചയ്ക്കു ശേഷം നടന്ന വെബിനാറിൽ ക്ലാസ്സ് നയിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു.
ഒന്നാം തരംഗം തീരെ ഇല്ലാതായപ്പോഴാണ് രണ്ടാം തരംഗം തുടങ്ങിയതെന്നും, എന്നാൽ രണ്ടാം തരംഗം അത്രയും കറയുന്നതിനു മുൻപ്‌ തന്നെ രോഗികളുടെ എണ്ണം വർദ്ധിക്കുന്നത് മൂന്നാം തരംഗത്തിൻ്റെ തുടക്കമാണെന്നും ആയതിനാൽ നമ്മൾ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടി. കോവിഡ് സ്ത്രീകളെക്കാൾ പുരുഷന്മാരെയാണ് കുടുതൽ ബാധിച്ചിരിക്കുന്നതെന്നും 50 വയസ്റ്റിന് മുകളിലുള്ളവരിലാണ് മരണനിരക്ക് കൂടുതലായി കണ്ടു വരുന്നതെന്നും പറഞ്ഞു. രോഗത്തെ കുറിച്ചും വാക്സിനേഷനെ കുറിച്ചുമുള്ള നിരവധി സംശയങ്ങൾക്ക് ഡോക്ടർ മറുപടി നല്കി.
കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള ഫീൽഡ് ഔട്ട് റീച്ച് ബ്യൂറോ എറണാകുളവും, എൻ എസ് എസ് യുണിറ്റ്, ലോ കോളേജ് എറണാകുളവും, ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം) എറണാകുളവും സംയുക്തമായി കോവിഡ് വാക്സിനേഷനും മൂന്നാം തരംഗം എങ്ങനെ തടയാം എന്ന വിഷയത്തെ അധികരിച്ച് വെബിനാർ സംഘടിപ്പിച്ചു.
ഡോ. ബിന്ദു എം നമ്പ്യാർ, പ്രിൻസിപ്പൽ ലോ കോളേജ് അദ്ധ്യക്ഷയായിരുന്നു. ഫീൽഡ് എക്സിബിഷൻ ഓഫീസർ എൽ.സി. പോന്നുമോൻ സംസാരിച്ചു.
അധ്യാപകര്‍ക്കായി വിമുക്തി മിഷന്‍ വെബിനാര്‍ സംഘടിപ്പിച്ചു
തി​രു​വ​ന​ന്ത​പു​രം: കുട്ടികളിലെ ലഹരി ഉപയോഗം കണ്ടെത്തലും പരിഹാരവും എന്ന വിഷയത്തില്‍ സംസ്ഥാനത്തെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപകര്‍ക്കായി എക്‌സൈസ് വകുപ്പ് വെബിനാര്‍ സംഘടിപ്പിച്ചു.സംസ്ഥാന സര്‍ക്കാരിന്റെ ലഹരി വര്‍ജ്ജന മിഷനായ വിമുക്തിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ വെബിനാര്‍ എക്‌സൈസ് കമ്മീഷണര്‍ എസ്.ആനന്ദകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. യുവാക്കള്‍ക്കും കുട്ടികള്‍ക്കുമിടയിലെ ലഹരി ഉപയോഗം ഇല്ലാതാക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍, ലഹരി വസ്തുക്കളുടെ ദൂഷ്യവശങ്ങള്‍ എന്നിവയെക്കുറിച്ച് അവബോധം പകര്‍ന്ന ക്ലാസില്‍ സംസ്ഥാനത്തെ 700-റിലേറെ അധ്യാപകര്‍ പങ്കെടുത്തു.സൈക്കോളജിസ്റ്റ് എല്‍.ആര്‍.മധുജന്‍ വിഷയാവതരണം നടത്തി. വിമുക്തി മിഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും [...]
The post അധ്യാപകര്‍ക്കായി വിമുക്തി മിഷന്‍ വെബിനാര്‍ സംഘടിപ്പിച്ചു appeared first on Starvision News Malayalam.
ശാസ്ത്രീയമാര്‍ഗ്ഗങ്ങളിലൂടെ കൊവിഡ് കാല  ശാരീരിക-മാനസിക പ്രശ്‌നങ്ങള്‍ മറികടക്കാം: വെബിനാര്‍
തിരുവനന്തപുരം: കായികതാരങ്ങളില്‍ കൊവിഡ് കാലം സൃഷ്ടിച്ച പ്രശ്‌നങ്ങള്‍ മറികടക്കാന്‍ ശാസ്ത്രീയമാര്‍ഗ്ഗങ്ങളിലൂടെ സാധിക്കുമെന്ന് കായികവകുപ്പ് സംഘടിപ്പിച്ച ആഗോള വെബിനാര്‍ അഭിപ്രായപ്പെട്ടു. ജനങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തില്‍ കോവിഡ് സൃഷ്ടിച്ച പ്രശ്‌നങ്ങള്‍ മറികടക്കുന്നതിനെ കുറിച്ച് ആശയങ്ങള്‍ പങ്കുവെക്കാനാണ് വെബിനാര്‍ സംഘടിപ്പിച്ചത്. കായികമന്ത്രി വി അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു.  കൊവിഡിനെ തുടര്‍ന്ന് 50 ശതമാനം വരെ കായികമികവ് നഷ്ടപ്പെട്ടവര്‍ കഴിഞ്ഞ നാലാഴ്ച നടത്തിയ പുനരുജ്ജീവന പ്രവര്‍ത്തനങ്ങളിലൂടെ 90 ശതമാനം വരെ കഴിവ് വീണ്ടെടുത്തുവെന്ന് ദക്ഷിണാഫ്രിക്കന്‍ ദേശീയ ടീമുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സീനിയര്‍ [...]
The post ശാസ്ത്രീയമാര്‍ഗ്ഗങ്ങളിലൂടെ കൊവിഡ് കാല  ശാരീരിക-മാനസിക പ്രശ്‌നങ്ങള്‍ മറികടക്കാം: വെബിനാര്‍ appeared first on Starvision News Malayalam.
സ്ത്രീജന്യ ക്യാൻസർ രോഗങ്ങൾ; ഫോക്ക് വനിതാവേദി വെബിനാർ 30ന്
കുവൈറ്റ് സിറ്റി: ഒക്ടോബർ മാസം ബ്രസ്‌റ്റ് ക്യാൻസർ ബോധവൽക്കരണമാസമായി ലോകമെമ്പാടും ആചരിക്കുന്നതിന്റെ ഭാഗമായി ‘Early Detection Can Help Save Lives’ എന്ന ലക്ഷ്യവുമായി ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്‌സ് അസോസിയേഷൻ (ഫോക്ക്) വനിതാവേദി സ്ത്രീജന്യ ക്യാൻസർ രോഗങ്ങൾ എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിക്കുന്നു. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക ഒക്ടോബർ 30 ന് വെള്ളിയാഴ്ച്ച കുവൈത്ത് സമയം ഉച്ചയ്ക്ക് 12.30 (3.00 pm IST) നു സൂം ആപ്ലിക്കേഷൻ വഴി നടത്തുന്ന വെബിനാറിന് [...]
The post സ്ത്രീജന്യ ക്യാൻസർ രോഗങ്ങൾ; ഫോക്ക് വനിതാവേദി വെബിനാർ 30ന് appeared first on Starvision News Malayalam.
കുവൈറ്റ് സിറ്റി: ഒക്ടോബർ മാസം ബ്രസ്‌റ്റ് ക്യാൻസർ ബോധവൽക്കരണമാസമായി ലോകമെമ്പാടും ആചരിക്കുന്നതിന്റെ ഭാഗമായി ‘Early Detection Can Help Save Lives’ എന്ന ലക്ഷ്യവുമായി ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്‌സ് അസോസിയേഷൻ (ഫോക്ക്) വനിതാവേദി സ്ത്രീജന്യ ക്യാൻസർ രോഗങ്ങൾ എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിക്കുന്നു.
മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
ഒക്ടോബർ 30 ന് വെള്ളിയാഴ്ച്ച കുവൈത്ത് സമയം ഉച്ചയ്ക്ക് 12.30 (3.00 pm IST) നു സൂം ആപ്ലിക്കേഷൻ വഴി നടത്തുന്ന വെബിനാറിന് മലബാർ ക്യാൻസർ സെന്റർ കമ്മ്യൂണിറ്റി ഓങ്കോളജി വിഭാഗം ഡോ. നീതു എ.പി നേതൃത്വം നൽകുന്നു. സ്ത്രീകൾക്ക് മാത്രമായി നടത്തുന്ന വെബിനാറിൽ പങ്കെടുക്കുവാൻ താത്പര്യമുള്ളവർ forms.gle/V9gAq8LfZBNCXMLs6 എന്ന ലിങ്ക് ഉപയോഗിച്ച് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. പ്രവേശനം ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 സ്ത്രീകൾക്ക് മാത്രമായിരിക്കും.