WARNING | Starvision News Malayalam

ട്രാഫിക് പിഴയുടെ പേരിൽ വ്യാജ സന്ദേശങ്ങൾ; ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് മുന്നറിയിപ്പ്
മനാമ: ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് വ്യാജ ലിങ്കുകൾ ഉൾപ്പെടുത്തിയ സന്ദേശങ്ങൾ പ്രചരിക്കുന്നതിനെതിരെ ബഹ്‌റൈൻ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് മുന്നറിയിപ്പ് നൽകി. പൗരന്മാരും പ്രവാസികളും ഇത്തരം സന്ദേശങ്ങളിൽ വിശ്വസിക്കുകയോ അതിലെ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ ചെയ്യരുതെന്ന് അധികൃതർ അഭ്യർഥിച്ചു.

വ്യാജ ലിങ്കുകൾ വഴി വ്യക്തിഗത വിവരങ്ങളും ബാങ്ക് അക്കൗണ്ട്, ക്രെഡിറ്റ് കാർഡ് വിവരങ്ങളും കൈക്കലാക്കാൻ തട്ടിപ്പുകാർ ശ്രമിച്ചേക്കാം. അതിനാൽ സന്ദേശത്തിന്റെ ഉറവിടം പരിശോധിക്കാതെയും ഔദ്യോഗികമാണെന്ന് ഉറപ്പാക്കാതെയും പണമിടപാടുകൾ നടത്തരുത്.

ട്രാഫിക് പിഴകൾ ബഹ്‌റൈൻ സർക്കാരിന്റെ ഔദ്യോഗിക ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെ മാത്രമേ അടയ്ക്കാവൂവെന്ന് ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. മൈഗവ് (MyGov) മൊബൈൽ ആപ്പും ദേശീയ ഇ-ഗവൺമെന്റ് പോർട്ടലായ bahrain.bh-ഉം ഇതിനായി ഉപയോഗിക്കാം.

ട്രാഫിക് പിഴയുമായി ബന്ധപ്പെട്ട സംശയാസ്പദമായ സന്ദേശങ്ങൾ ലഭിച്ചാൽ പ്രതികരിക്കാതെ അവ അവഗണിക്കണമെന്നും സ്വകാര്യ വിവരങ്ങളോ ഒ.ടി.പി നമ്പറുകളോ പങ്കുവയ്ക്കരുതെന്നും അധികൃതർ നിർദേശിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ജാഗ്രതാ നിർദേശം പുറത്തുവിട്ടത്.

The post ട്രാഫിക് പിഴയുടെ പേരിൽ വ്യാജ സന്ദേശങ്ങൾ; ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് മുന്നറിയിപ്പ് appeared first on Starvision News Malayalam.

വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ എം.എം. മണിയുടെ വിവാദ പരാമർശം; ‘പൊലീസ് ഞങ്ങൾക്ക് പുല്ലാ… പിന്നെയാ ഫോറസ്റ്റുകാർ’
തൊടുപുഴ: വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ വിവാദ പരാമർശവുമായി സിപിഎം നേതാവും മുൻ മന്ത്രിയുമായ എം.എം. മണി. ഇടുക്കി കഞ്ഞിക്കുഴി മേഖലയിൽ റവന്യൂ ഭൂമി വനംവകുപ്പ് കയ്യേറുന്നുവെന്ന് ആരോപിച്ച് കർഷക സംഘം സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.

“പൊലീസുകാർ ഞങ്ങൾക്ക് പുല്ലാ… പിന്നെയാ ഫോറസ്റ്റുകാർ. മര്യാദയ്ക്ക് കാര്യങ്ങൾ ചെയ്താൽ മര്യാദയ്ക്ക് നടക്കാം. അല്ലെങ്കിൽ നിയമം കയ്യിലെടുക്കേണ്ടി വരും. ഞങ്ങളുടെ നേരെ ശക്തിപ്രയോഗവുമായി വന്നാൽ അതിനെ നേരിടാൻ ഞങ്ങൾക്കും അറിയാം,” എന്നാണ് എം.എം. മണി പറഞ്ഞത്.

ഫോറസ്റ്റ് ഉദ്യോഗസ്ഥരും പോലീസും തങ്ങളുടെ അധികാരപരിധി ലംഘിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. “ഞങ്ങളെ ആക്രമിച്ചാൽ തിരിച്ചടിക്കും. ഇത് തമാശയായി കാണേണ്ട കാര്യമല്ല. പോലീസുകാർക്കും ഫോറസ്റ്റ് ഉദ്യോഗസ്ഥർക്കും വീട്ടിൽ കുടുംബമുണ്ട്,” എന്ന പരാമർശവും അദ്ദേഹം നടത്തി.

ഇടുക്കി മകരംപാറ ഫോറസ്റ്റ് ഓഫീസിലേക്ക് കർഷക സംഘം നടത്തിയ മാർച്ചിലായിരുന്നു എം.എം. മണിയുടെ ഈ പ്രസംഗം. റവന്യൂ ഭൂമി വനംവകുപ്പ് അനധികൃതമായി ഏറ്റെടുക്കുകയും ജനങ്ങളെ കുടിയിറക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

പ്രസംഗത്തിനിടെ മുഖ്യമന്ത്രി വിഡി സതീശനെ ഉമ്മാക്കി കാണിക്കാൻ ശ്രമിക്കുകയാണെന്നും എം.എം. മണി വിമർശിച്ചു. അതേസമയം, അദ്ദേഹത്തിന്റെ പരാമർശങ്ങൾ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.

The post വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ എം.എം. മണിയുടെ വിവാദ പരാമർശം; ‘പൊലീസ് ഞങ്ങൾക്ക് പുല്ലാ… പിന്നെയാ ഫോറസ്റ്റുകാർ’ appeared first on Starvision News Malayalam.

AI ഉപയോഗിച്ച് നിർമ്മിക്കുന്ന വ്യാജ ചിത്രങ്ങൾക്കും വീഡിയോകൾക്കും എതിരെ ബഹ്റൈന്റെ മുന്നറിയിപ്പ്
മനാമ: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ കൃത്രിമ ബുദ്ധി (AI) ഉപയോഗിച്ച് നിർമ്മിക്കുന്ന വ്യക്തിഗത ചിത്രങ്ങളും വീഡിയോകളും വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തിൽ ശക്തമായ മുന്നറിയിപ്പുമായി ബഹ്റൈൻ അധികൃതർ.

ബഹ്റൈന്റെ ജനറൽ ഡയറക്ടറേറ്റ് ഫോർ ആന്റി കറപ്ഷൻ, ഇക്കണോമിക് ആൻഡ് ഇലക്ട്രോണിക് സെക്യൂരിറ്റി പുറത്തിറക്കിയ അറിയിപ്പിലാണ് നിർണായക നിർദേശങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ പ്രസിദ്ധീകരിക്കുന്ന ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും യഥാർത്ഥതയെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണമെന്ന് അധികൃതർ വ്യക്തമാക്കി.

ഉള്ളടക്കത്തിന്റെ സത്യസന്ധത, പശ്ചാത്തലം, സ്വഭാവം എന്നിവ തെറ്റായി അവതരിപ്പിക്കുന്ന തരത്തിലുള്ള എഡിറ്റിംഗുകൾ, വ്യാജ നിർമാണങ്ങൾ, AI അടിസ്ഥാനത്തിലുള്ള രൂപഭേദങ്ങൾ എന്നിവ നിയമലംഘനമായി കണക്കാക്കാമെന്നും മുന്നറിയിപ്പിൽ പറയുന്നു.

സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഓൺലൈനിൽ ഉള്ളടക്കങ്ങൾ പങ്കുവെക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും മുൻപ് കൂടുതൽ ജാഗ്രതയും ഉത്തരവാദിത്തബോധവും പുലർത്തണമെന്ന് അതോറിറ്റി അഭ്യർത്ഥിച്ചു. തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നത് സമൂഹത്തിലും വ്യക്തികളുടെ സ്വകാര്യതയിലും ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാമെന്നും അധികൃതർ ചൂണ്ടിക്കാട്ടി.

ഡിജിറ്റൽ ലോകത്ത് AI സാങ്കേതികവിദ്യയുടെ ഉപയോഗം വർധിക്കുന്ന സാഹചര്യത്തിൽ വ്യാജ ഉള്ളടക്കങ്ങൾക്കെതിരെ കർശന നിരീക്ഷണവും നിയമനടപടികളും ശക്തമാക്കാനാണ് ബഹ്റൈൻ നീക്കമെന്നാണു വിലയിരുത്തൽ.

The post AI ഉപയോഗിച്ച് നിർമ്മിക്കുന്ന വ്യാജ ചിത്രങ്ങൾക്കും വീഡിയോകൾക്കും എതിരെ ബഹ്റൈന്റെ മുന്നറിയിപ്പ് appeared first on Starvision News Malayalam.