virtual reality platform | Starvision News Malayalam
പാര്‍ട്ടി പരിപാടികള്‍ക്കായി പുതിയ വെര്‍ച്വല്‍ റിയാലിറ്റി പ്ലാറ്റ്ഫോം; പരീക്ഷണവുമായി ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി
ബീജിംഗ്: വെര്‍ച്വല്‍ റിയാലിറ്റി പ്ലാറ്റ്ഫോമിന്റെ തലങ്ങള്‍ പാര്‍ട്ടി പരിപാടികള്‍ക്ക് ഉപയോഗിക്കാന്‍ ഒരുങ്ങി ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി.പാര്‍ട്ടി സംഘടന സംവിധാനങ്ങള്‍ക്കും പരിപാടികള്‍ക്കുമായി പുതിയ വെര്‍ച്വല്‍ റിയാലിറ്റി പ്ലാറ്റ്ഫോം ഉപയോഗിക്കാനാണ് പാര്‍ട്ടി തീരുമാനം. മെറ്റാവേസില്‍ തീര്‍ത്ത ഈ സംവിധാനം മങ്ക വിആര്‍ എന്ന വെര്‍ച്വല്‍ റിയാലിറ്റി കമ്ബനിയാണ് തയ്യാറാക്കിയത് എന്നാണ് വിവരം. ചൈനയിലെ ഉന്നത ഗവണ്‍മെന്റ് ഉദ്യോഗസ്ഥരുടെ സമ്മേളനം നടത്താനും, പാര്‍ട്ടി പരിപാടികള്‍ നടത്തനും ആധുനികമായതും തീര്‍ത്തും പുതിയതുമായ ഇടമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി മൂല്യങ്ങള്‍ വച്ച്‌ നിര്‍മ്മിച്ച മെറ്റാവേസ്. മീറ്റിംഗുകള്‍, [...]
The post പാര്‍ട്ടി പരിപാടികള്‍ക്കായി പുതിയ വെര്‍ച്വല്‍ റിയാലിറ്റി പ്ലാറ്റ്ഫോം; പരീക്ഷണവുമായി ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി appeared first on Starvision News Malayalam.