victory | Starvision News Malayalam
	1	</sy:updateFrequency>
victory | Starvision News Malayalam
ആടിന്റെ തലയറുത്ത് പ്രദര്‍ശിപ്പിച്ച് വിജയാഹ്ലാദം; മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
മലപ്പുറം: തിരൂര്‍ തെരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിന്റെ മറവില്‍ ആടിന്റെ തലയറുത്ത് പ്രദര്‍ശിപ്പിച്ച മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ തിരുര്‍ പൊലീസ് കേസെടുത്തു. യൂത്ത് ലീഗ് പെരുനല്ലൂര്‍ വാര്‍ഡ് സെക്രട്ടറിയും തൃപ്രങ്ങോട് പഞ്ചായത്ത് ഭാരവാഹിയുമായ കുരിക്കള്‍ പടി മച്ചിങ്ങല്‍ റാഫി, ലീഗ് പ്രവര്‍ത്തകന്‍ പെരുന്തല്ലൂര്‍ വാല്‍പറമ്പില്‍ ഷുഹൈബ് എന്നിവര്‍ക്കെതിരെയാണ് തിരൂര്‍ പൊലിസ് കേസെടുത്തത്. ആടിന്റെ തലയറുത്ത് പരസ്യമായി പ്രദര്‍ശിപ്പിച്ചതിന് മൃഗങ്ങളോടു ഉള ക്രൂരത നിയമത്തിലും സോഷ്യല്‍ മീഡിയയില്‍ പ്രദര്‍ശിപ്പിച്ചതിന് ഐ ടി ആക്റ്റ് പ്രകാരവുമാണ് കേസ് എടുത്തത്. പ്രതികളെ ഉടന്‍ അറസ്റ്റു [...]
The post ആടിന്റെ തലയറുത്ത് പ്രദര്‍ശിപ്പിച്ച് വിജയാഹ്ലാദം; മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ് appeared first on Starvision News Malayalam.
ബഹ്റൈനിൽ IOC യും IYCC യും സംയുക്തമായി യുഡിഎഫ് വിജയാഘോഷം സംഘടിപ്പിച്ചു
മനാമ: ബഹ്റൈനിൽ ഇന്ത്യൻ ഓവർവീസ് കോൺഗ്രസും, സഹയൂത്ത് വിഭാഗമായ ഐവൈസിസിയും സംയുക്തമായി യുഡിഎഫിൻ്റെ ശക്തമായ വിജയാഘോഷം സംഘടിപ്പിച്ചു. യുഡിഎഫ് പോഷക സംഘടനാ പ്രതിനിധികൾ, സംഘടനാ ഭാരവാഹികൾ, സംഘടനാ പ്രവർത്തകർ അടക്കം എത്തിയ ആഘോഷം ശ്രധേയമായി. ഐഒസി പ്രസിഡൻ്റ് മുഹമ്മദ് മൻസൂർ ഉത്ഘാടനം നടത്തിയ ചടങ്ങിൽ വിവിധ കലാപരിപാടികൾ അരങ്ങേറി. ഐവൈസിസി പ്രസിഡൻ്റ് റിച്ചി കലാതുരുത്തു അധ്യക്ഷ വഹിച്ച ചടങ്ങിൽ ഐഒസി ജനറൽ സെക്രട്ടറി ബഷീർ അമ്പലായി മുഖ്യപ്രഭാഷണം നടത്തി. ഐവൈസിസി ജനറൽ സെക്രട്ടറി സെലിം അബു താലിബ് [...]
The post ബഹ്റൈനിൽ IOC യും IYCC യും സംയുക്തമായി യുഡിഎഫ് വിജയാഘോഷം സംഘടിപ്പിച്ചു appeared first on Starvision News Malayalam.
മനാമ: ബഹ്റൈനിൽ ഇന്ത്യൻ ഓവർവീസ് കോൺഗ്രസും, സഹയൂത്ത് വിഭാഗമായ ഐവൈസിസിയും സംയുക്തമായി യുഡിഎഫിൻ്റെ ശക്തമായ വിജയാഘോഷം സംഘടിപ്പിച്ചു. 
യുഡിഎഫ് പോഷക സംഘടനാ പ്രതിനിധികൾ, സംഘടനാ ഭാരവാഹികൾ, സംഘടനാ പ്രവർത്തകർ അടക്കം എത്തിയ ആഘോഷം ശ്രധേയമായി. ഐഒസി പ്രസിഡൻ്റ് മുഹമ്മദ് മൻസൂർ ഉത്ഘാടനം നടത്തിയ ചടങ്ങിൽ വിവിധ കലാപരിപാടികൾ അരങ്ങേറി.
ഐവൈസിസി പ്രസിഡൻ്റ് റിച്ചി കലാതുരുത്തു അധ്യക്ഷ വഹിച്ച ചടങ്ങിൽ ഐഒസി ജനറൽ സെക്രട്ടറി ബഷീർ അമ്പലായി മുഖ്യപ്രഭാഷണം നടത്തി. ഐവൈസിസി ജനറൽ സെക്രട്ടറി സെലിം അബു താലിബ് സ്വാഗതം പറഞ്ഞു. 
കെ സി എ പ്രസിഡൻ്റ് ജയിംസ്, ഇന്ത്യൻ സ്‌കൂൾ ഭരണ സമിതിയംഗം ബിജു ജോർജ്, ഐവൈസിസി ലേഡീസ് കൺവീനർ മുബീന മൻഷീർ, ഫ്രാൻസിസ് കൈതാരത്ത്, കുർഷിദ് ആലം, ഖയാസുള്ള ഇഷ്‌റത്, 
കെ എം സി സി പ്രതിനിധി നിസാർ ഉസ്‌മാൻ, ഹുസൈൻ ഹാജി, ടൈറ്റസ്, അൻവർ, ബാബു കുഞ്ഞിരാമൻ, മജീദ് തണൽ, ഫസൽ ഹഖ് തുടങ്ങിയവർ സംസാരിച്ചു. ഷഫീഖ് സൈഫുദീൻ നന്ദി പറഞ്ഞു.
അന്താരാഷ്ട്ര എന്‍ഡുറന്‍സ് റേസ്: ബഹ്‌റൈന്‍ റോയല്‍ ടീമിന് ഒന്നാം സ്ഥാനം
മനാമ: ഹംഗറിയില്‍ നടന്ന 120 കിലോമീറ്റര്‍ ഇന്റര്‍നാഷണല്‍ എന്‍ഡുറന്‍സ് റേസില്‍ (കുതിരയോട്ട മത്സരം) ബഹ്‌റൈന്‍ റോയല്‍ ടീം ഒന്നാം സ്ഥാനം നേടി. 120 കിലോമീറ്റര്‍ മത്സരത്തില്‍ റോയല്‍ എന്‍ഡ്യൂറന്‍സ് ടീം ശ്രദ്ധേയമായ നേട്ടങ്ങളാണ് കൈവരിച്ചത്. ടീം ക്യാപ്റ്റന്‍ ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫ ഒന്നാം സ്ഥാനവും മുഹമ്മദ് അല്‍ ഹാഷിമി രണ്ടാം സ്ഥാനവും ഉസ്മാന്‍ അല്‍ അവാദി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഷെയ്ഖ് ഈസ ബിന്‍ ഫൈസല്‍ ബിന്‍ റാഷിദ് അല്‍ ഖലീഫ നാലാം [...]
The post അന്താരാഷ്ട്ര എന്‍ഡുറന്‍സ് റേസ്: ബഹ്‌റൈന്‍ റോയല്‍ ടീമിന് ഒന്നാം സ്ഥാനം appeared first on Starvision News Malayalam.
ബ്രേ​വ് സി.​എ​ഫ് 84; ബ്രേ​വ് കോ​മ്പാ​റ്റ് ഫെ​ഡ​റേ​ഷ​ന് വി​ജ​യം
മ​നാ​മ: ചൈ​ന​യി​ലെ ഷെ​ങ്‌​ചോ​വി​ൽ ന​ട​ന്ന ബ്രേ​വ് സി.​എ​ഫ് 84ൽ ​ബ്രേ​വ് കോ​മ്പാ​റ്റ് ഫെ​ഡ​റേ​ഷ​ന് വി​ജ​യം. ഏ​ഷ്യ​ൻ ആ​ധി​പ​ത്യ​ത്തി​നാ​യു​ള്ള പോ​രാ​ട്ട​ത്തി​ൽ ബ്രേ​വ് സി.​എ​ഫ് പോ​രാ​ളി​ക​ൾ വെ.​എ​ഫ്.​യു ഫൈ​റ്റേ​ഴ്സി​നെ​തി​രെ 5-1ന് ​വി​ജ​യം നേ​ടി. ബ​ഹ്‌​റൈ​നി​ൽ തു​ട​ക്ക​മി​ട്ട കാ​യി​ക മാ​മാ​ങ്കം ലോ​ക​ത്തി​ലെ നി​ര​വ​ധി രാ​ജ്യ​ങ്ങ​ളി​ൽ ടൂ​ർ​ണ​മെ​ന്റ് ന​ട​ത്തി​ക്ക​ഴി​ഞ്ഞു. ബ്രേ​വ് സി.​എ​ഫി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന 33ാമ​ത്തെ രാ​ജ്യ​മാ​ണ് ചൈ​ന. പ്ര​ധാ​ന ഇ​ന​ത്തി​ൽ ബി​ഡ്‌​സി​ന ഗ​വ​ഷെ​ലി​ഷ്‌​വി​ലി ഇ​റാ​സി​ൽ ഷു​ക​തേ​വി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി തു​ട​ർ​ച്ച​യാ​യ ര​ണ്ടാം വി​ജ​യം നേ​ടി. ര​ണ്ടാം മ​ത്സ​ര​ത്തി​ൽ വെ.​എ​ഫ്. യൂ​ന് ഏ​ക വി​ജ​യം [...]
The post ബ്രേ​വ് സി.​എ​ഫ് 84; ബ്രേ​വ് കോ​മ്പാ​റ്റ് ഫെ​ഡ​റേ​ഷ​ന് വി​ജ​യം appeared first on Starvision News Malayalam.
മ​നാ​മ: ചൈ​ന​യി​ലെ ഷെ​ങ്‌​ചോ​വി​ൽ ന​ട​ന്ന ബ്രേ​വ് സി.​എ​ഫ് 84ൽ ​ബ്രേ​വ് കോ​മ്പാ​റ്റ് ഫെ​ഡ​റേ​ഷ​ന് വി​ജ​യം. ഏ​ഷ്യ​ൻ ആ​ധി​പ​ത്യ​ത്തി​നാ​യു​ള്ള പോ​രാ​ട്ട​ത്തി​ൽ ബ്രേ​വ് സി.​എ​ഫ് പോ​രാ​ളി​ക​ൾ വെ.​എ​ഫ്.​യു ഫൈ​റ്റേ​ഴ്സി​നെ​തി​രെ 5-1ന് ​വി​ജ​യം നേ​ടി. ബ​ഹ്‌​റൈ​നി​ൽ തു​ട​ക്ക​മി​ട്ട കാ​യി​ക മാ​മാ​ങ്കം ലോ​ക​ത്തി​ലെ നി​ര​വ​ധി രാ​ജ്യ​ങ്ങ​ളി​ൽ ടൂ​ർ​ണ​മെ​ന്റ് ന​ട​ത്തി​ക്ക​ഴി​ഞ്ഞു.
ബ്രേ​വ് സി.​എ​ഫി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന 33ാമ​ത്തെ രാ​ജ്യ​മാ​ണ് ചൈ​ന. പ്ര​ധാ​ന ഇ​ന​ത്തി​ൽ ബി​ഡ്‌​സി​ന ഗ​വ​ഷെ​ലി​ഷ്‌​വി​ലി ഇ​റാ​സി​ൽ ഷു​ക​തേ​വി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി തു​ട​ർ​ച്ച​യാ​യ ര​ണ്ടാം വി​ജ​യം നേ​ടി.
ര​ണ്ടാം മ​ത്സ​ര​ത്തി​ൽ വെ.​എ​ഫ്. യൂ​ന് ഏ​ക വി​ജ​യം ന​ൽ​കി യാ​ങ് വൈ​ക്കാ​ങ് മു​ഹ​മ്മ​ദ് അ​ൽ​സ​മീ​ര​യെ തോ​ൽ​പി​ച്ചു. സ്ലോ​വേ​നി​യ, മൗ​റീ​ഷ്യ​സ്, നെ​ത​ർ​ലാ​ൻ​ഡ്സ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ന്ന ഇ​വ​ന്റു​ക​ൾ​ക്കു​ശേ​ഷം ഈ ​വ​ർ​ഷം ന​ട​ന്ന നാ​ലാ​മ​ത്തെ ഇ​വ​ന്റാ​യി​രു​ന്നു ഷെ​ങ്‌​ചോ ബ്രേ​വ് സി.​എ​ഫ് 84. ബ്രേ​വ് സി.​എ​ഫ് 85 ആ​ഗ​സ്റ്റ് 18ന് ​ലാ​ഹോ​റി​ൽ ന​ട​ക്കും.