Vadakara Sahrudaya Vedi | Starvision News Malayalam

എം ടി യുടെ നിര്യാണത്തിൽ വടകര സഹൃദയ വേദി അനുശോചനം രേഖപ്പെടുത്തി
മനാമ: മലയാളത്തിൻ്റെ പ്രിയ കഥാകൃത്ത് എം ടി വാസുദേവൻ നായരുടെ നിര്യാണത്തിൽ വടകര സഹൃദയ വേദി അനുശോചനം രേഖപ്പെടുത്തി. സിനിമാ തിരക്കഥയിലൂടെ മലയാളത്തെ ലോകത്തിൻ്റെ നിറുകയിൽ എത്തിച്ച അതുല്യ പ്രതിഭയായിരുന്നു എം.ടി. ‘ സ്പർശിച്ച മേഘലയിലെല്ലാം തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹത്തിൻ്റെ സൃഷ്ടികൾ , തലമുറകൾക്ക് മായ്ക്കാനാവാത്ത വിധം നിലകൊള്ളുമെന്നും അനുശോചന സന്ദേശത്തിൽ പറഞ്ഞു. ‘

The post എം ടി യുടെ നിര്യാണത്തിൽ വടകര സഹൃദയ വേദി അനുശോചനം രേഖപ്പെടുത്തി appeared first on Starvision News Malayalam.

ബഹ്‌റൈനിലെ വടകര സഹൃദയ വേദി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
മനാമ: ബഹ്‌റൈനിലെ വടകര നിവാസികളുടെ കൂട്ടായ്മ ആയ  സഹൃദയവേദിയുടെ ആഭിമുഖ്യത്തിൽ സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. രാവിലെ മുതൽ ആരംഭിച്ച ക്യാമ്പിൽ സഹൃദയ വേദി അംഗങ്ങൾക്ക് പുറമെ നിരവധി പേർ പങ്കാളികളായി. ഇന്ത്യൻ സ്കൂൾ ചെയർമാൻ ബിനു മണ്ണിൽ മുഖ്യാതിഥിയായിരുന്നു. സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ മേഘലയിൽവടകര സഹൃദയ വേദി നടത്തിവരുന്ന പ്രവർത്തനം ശ്ലാഘനീയമാണെന്ന് അദ്ദേഹം പറഞ്ഞു.

പ്രസിഡൻ്റ് ആർ പവിത്രൻ, സെക്രട്ടറി എം.ശശിധരൻ, രക്ഷാധികാരി രാമത്ത് ഹരിദാസ്, എം.സി പവിത്രൻ, എം പി . വിനീഷ്, എം പി അഷറഫ് എം.എം ബാബു, വി.പി രഞ്ചിത്ത്, മുജീബ് റഹ്‌മാൻ, കെ. ശിവദാസ് ഷാജി വളയം, രാജേഷ്, സത്യൻ പേരാമ്പ്ര,എന്നിവർ നേതൃത്വം നൽകി.

The post ബഹ്‌റൈനിലെ വടകര സഹൃദയ വേദി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു appeared first on Starvision News Malayalam.

വടകര സഹൃദയ വേദി ഇഫ്താർ സംഗമം സംഘടിപ്പിച്ചു
മനാമ: ബഹ്റൈനിലെ വടകര നിവാസികളുടെ കൂട്ടായ്മയായ ‘വടകര സഹൃദയ വേദി സംഘടിപ്പിച്ച ഇഫ്താർ സംഗമം സമൂഹത്തിലെ വിവിധ തുറകളിൽ പ്രവർത്തിക്കുന്നവരുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായി.

ഉമ്മൽഹസം ബാങ്കോക്ക് റസ്റ്റോറന്റ് പാർട്ടി ഹാളിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ സഹൃദയ വേദി പ്രസിഡന്റ് ആർ.പവിത്രൻ അധ്യക്ഷത വഹിച്ചു. റഷീദ് മാഹി ഇഫ്താർ സന്ദേശം നൽകി. ലോക കേരള സഭ അംഗം ഷാജി മൂതല , ഷംസുദ്ദീൻ വെള്ളികുളങ്ങര , ലത്തീഫ് ആയഞ്ചേരി, രാമത്ത് ഹരിദാസ് എന്നിവർ ആശംസ പ്രസംഗം നടത്തി.

വി.പി. രഞ്ചിത്ത്, എം.പി. വിനീഷ്, സുരേഷ് മണ്ടോടി, സി.കെ. അഹമ്മദ് ,ഷാജി വളയം, എം സി. പവിത്രൻ , പ്രകാശ് കുമാർ വെളളികുളങ്ങര, ,ശിവകുമാർ കൊല്ലറോത്ത്, വിജയൻ കാവിൽ എന്നിവർ നേതൃത്വം നൽകി. സെക്രട്ടറി എം.ശശിധരൻ സ്വാഗതവും, വൈസ്.പ്രസിഡന്റ് എം.പി. അഷറഫ് നന്ദിയും പറഞ്ഞു.

The post വടകര സഹൃദയ വേദി ഇഫ്താർ സംഗമം സംഘടിപ്പിച്ചു appeared first on Starvision News Malayalam.

വടകര സഹൃദയ വേദി ഓണം പൊന്നോണം 2022 ശ്രദ്ധേയമായി
മനാമ: വടകര സഹൃദയ വേദിയുടെ ഈ വർഷത്തെ ഓണാഘോഷ പരിപാടിയായ ഓണം പൊന്നോണം റിഫാ ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. സംഘടനയുടെ രക്ഷാധികാരികളായ ആർ പവിത്രൻ, കെ. ആർ ചന്ദ്രൻ, ശിവദാസ് എം, ശശിധരൻ എം എന്നിവർ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിർവഹിച്ച ഓണാഘോഷ പരിപാടിയുടെ ഔപചാരിക ചടങ്ങിൽ പ്രസിഡണ്ട് സുരേഷ് മണ്ടോടി അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ആർ. പവിത്രൻ ഓണ സന്ദേശം നൽകി. സെക്രട്ടറി വിനീഷ് എംപി സ്വാഗതവും, പ്രോഗ്രാം കമ്മിറ്റി കൺവീനർ എം എം ബാബു നന്ദിയും പറഞ്ഞു. സംഘടനയുടെ ട്രഷറർ ഷാജി വളയം, കലാ വിഭാഗം സെക്രട്ടറി എം. സി പവിത്രൻ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

സംഘടനയിലെ കുടുംബാംഗങ്ങൾ അവതരിപ്പിച്ച തിരുവാതിരക്കളി, കോൽക്കളി, സംഗീത നൃത്ത പരിപാടികൾ എന്നിവയ്ക്കു പുറമെ മഹാബലി, മലബാറിലെ ഓണാഘോഷങ്ങളുടെ പ്രധാന ആകർഷണമായ ഓണപ്പൊട്ടൻ എന്നീ വേഷങ്ങളും പരിപാടിക്ക് മാറ്റുകൂട്ടി എന്ന് സംഘാടകർ അറിയിച്ചു. വെള്ളിയാഴ്ച കാലത്ത് 10 മണി മുതൽ വൈകുന്നേരം 5 മണി വരെ നീണ്ടുനിന്ന ഓണാഘോഷ പരിപാടികളിൽ മുന്നൂറിൽ അധികം അംഗങ്ങൾ പങ്കെടുത്തു. പരിപാടിയിൽ വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു.

The post വടകര സഹൃദയ വേദി ഓണം പൊന്നോണം 2022 ശ്രദ്ധേയമായി appeared first on Starvision News Malayalam.

വടകര സഹൃദയ വേദി ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 16 ന്
മ​നാ​മ: വടകര സഹൃദയ വേദിയുടെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ ‘ഓണം പൊന്നോണം 2022’ എന്ന പേരിൽ സെപ്റ്റംബർ 16 വെള്ളിയാഴ്ച കാലത്ത് 10 മണി മുതൽ വൈകുന്നേരം 6 മണി വരെ റിഫ ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സംഘടനയുടെ ഭാരവാഹികൾ അറിയിച്ചു.

ഓണപ്പൂക്കളം, ഓണസദ്യ, കടത്തനാടൻ കലാരൂപങ്ങൾ, വിവിധ കലാപരിപാടികൾ, ഫൺ ആൻഡ് ഗെയിംസ് എന്നിവ ഉൾപ്പെടുത്തിക്കൊണ്ടുള്ള പരിപാടിയെ കുറിച്ച് കൂടുതൽ അറിയുവാൻ പ്രോഗ്രാം കമ്മിറ്റിയുടെ ജനറൽ കൺവീനർ എം.എം ബാബു വിനെ 66383799എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

The post വടകര സഹൃദയ വേദി  ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 16 ന് appeared first on Starvision News Malayalam.