US | Starvision News Malayalam
	1	</sy:updateFrequency>
US | Starvision News Malayalam
	<width>32</width>
	<height>32</height>
മുജ്തബ ഖമനേയി അടക്കമുള്ള ഇറാൻ നേതാക്കളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 93 കോടി രൂപ പ്രതിഫലം പ്രഖ്യാപിച്ച് അമേരിക്ക
വാഷിംഗ്ടൺ: ഇറാന്റെ പരമോന്നത നേതാവിനെയും മുതിർന്ന ഉദ്യോഗസ്ഥരെയും കുറിച്ചുള്ള വിവരങ്ങൾ നൽകുന്നവർക്ക് വൻ പ്രതിഫലം പ്രഖ്യാപിച്ച് അമേരിക്ക. ഇറാന്റെ പുതിയ പരമോന്നത നേതാവ് ആയത്തുള്ള മുജ്തബ ഖമനേയി ഉൾപ്പെടെയുള്ള മുതിർന്ന ഇറാനിയൻ സൈനിക, രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ കുറിച്ചുള്ള വിവരങ്ങൾ നൽകുന്നവർക്ക് അമേരിക്ക 10 ദശലക്ഷം ഡോളർ (ഏകദേശം 926048500 രൂപ) ആണ് വാഗ്ദാനം ചെയ്തിട്ടുള്ളത്. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വെബ്‌സൈറ്റ് പ്രകാരം, ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സുമായി ബന്ധപ്പെട്ട പത്ത് ഉദ്യോഗസ്ഥരെയാണ് വൻ പ്രതിഫല വാഗ്ദാനത്തിലൂടെ [...]
The post മുജ്തബ ഖമനേയി അടക്കമുള്ള ഇറാൻ നേതാക്കളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 93 കോടി രൂപ പ്രതിഫലം പ്രഖ്യാപിച്ച് അമേരിക്ക appeared first on Starvision News Malayalam.
വാഷിംഗ്ടൺ: ഇറാന്റെ പരമോന്നത നേതാവിനെയും മുതിർന്ന ഉദ്യോഗസ്ഥരെയും കുറിച്ചുള്ള വിവരങ്ങൾ നൽകുന്നവർക്ക് വൻ പ്രതിഫലം പ്രഖ്യാപിച്ച് അമേരിക്ക. ഇറാന്റെ പുതിയ പരമോന്നത നേതാവ് ആയത്തുള്ള മുജ്തബ ഖമനേയി ഉൾപ്പെടെയുള്ള മുതിർന്ന ഇറാനിയൻ സൈനിക, രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ കുറിച്ചുള്ള വിവരങ്ങൾ നൽകുന്നവർക്ക് അമേരിക്ക 10 ദശലക്ഷം ഡോളർ (ഏകദേശം 926048500 രൂപ) ആണ് വാഗ്ദാനം ചെയ്തിട്ടുള്ളത്. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വെബ്‌സൈറ്റ് പ്രകാരം, ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സുമായി ബന്ധപ്പെട്ട പത്ത് ഉദ്യോഗസ്ഥരെയാണ് വൻ പ്രതിഫല വാഗ്ദാനത്തിലൂടെ ലക്ഷ്യമിടുന്നത്. 1979-ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം രൂപീകരിച്ച ഈ സൈനിക വിഭാഗം പരമോന്നത നേതാവിനോട് കൂറുള്ളവരും ഷിയാ പുരോഹിത ഭരണകൂടത്തെ സംരക്ഷിക്കാൻ ചുമതലപ്പെട്ടവരുമാണ്.
ഫെബ്രുവരി 28ന് സംയുക്ത യുഎസ്-ഇസ്രായേൽ വ്യോമാക്രമണത്തിൽ അലി ഖമനേയിയും മറ്റ് മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതിനെ തുടർന്നാണ് മുജ്തബ ഖമനേയി ഇറാന്റെ പരമോന്നത നേതാവായി സ്ഥാനമേറ്റത്. ആക്രമണത്തിൽ പരിക്കേറ്റതായി വിശ്വസിക്കപ്പെടുന്ന മുജ്തബ ഖമനേയി ഇതുവരെ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിട്ടില്ലെങ്കിലും വ്യാഴാഴ്ച തന്റെ ആദ്യ പ്രസ്താവന പുറത്തുവിട്ടിരുന്നു. മുജ്തബ ഖമനേയി പരിക്കേറ്റ അവസ്ഥയിലാണെന്നും മിക്കവാറും വിരൂപനാക്കപ്പെട്ടിട്ടുണ്ടാകാമെന്നുമാണ് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് അവകാശപ്പെട്ടത്.
പരമോന്നത നേതാവിന് പുറമെ, ഇറാന്റെ സുരക്ഷാ മേധാവി അലി ലാരിജാനി, ഇന്റലിജൻസ് മന്ത്രി ഇസ്മായിൽ ഖത്തീബ്, ആഭ്യന്തര മന്ത്രി എസ്കന്ദർ മൊമേനി, ഖമനേയിയുടെ ഓഫീസിലെ രണ്ട് ഉദ്യോഗസ്ഥർ എന്നിവരെക്കുറിച്ചുള്ള വിവരങ്ങളും അമേരിക്ക തേടുന്നുണ്ട്. ഇറാന്റെ നേതൃത്വം ഭൂഗർഭ അറകളിൽ ഭീതിയോടെ ഒളിച്ചിരിക്കുകയാണെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി അവകാശപ്പെട്ടിരുന്നെങ്കിലും, വെള്ളിയാഴ്ച ടെഹ്‌റാനിൽ നടന്ന ഒരു റാലിയിൽ പ്രസിഡന്റ് മസൂദ് പെസെഷ്കിയനും വിദേശകാര്യമന്ത്രി അബ്ബാസ് അരാഖിക്കുമൊപ്പം ലാരിജാനി പങ്കെടുക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ഈ ദൃശ്യങ്ങൾ റോയിട്ടേഴ്സ് അടക്കമുള്ള വാർത്താ ഏജൻസികൾ സ്ഥിരീകരിച്ചിരുന്നു.
പശ്ചിമേഷ്യയില്‍ ആശ്വാസം; ഇറാന്‍-ഇസ്രയേല്‍ ഏറ്റുമുട്ടലിന് അന്ത്യം, വെടിനിര്‍ത്തല്‍ നിലവില്‍ വന്നു
ടെഹ്റാൻ: 12 ദിവസം നീണ്ട ഇറാൻ-ഇസ്രയേൽ ഏറ്റുമുട്ടലിന് അന്ത്യം. ഇറാനും ഇസ്രയേലും തമ്മിൽ വെടിനിർത്തൽ നിലവിൽ വന്നു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപാണ് വെടിനിർത്തൽ ആദ്യം ലോകത്തെ അറിയിച്ചത്. പിന്നാലെ ഇറാനും ഇസ്രയേലും വെടിനിർത്തൽ വാർത്ത സ്ഥിരീകരിച്ചു. ആറ് മണിക്കൂറിനുള്ളിൽ വെടിനിർത്തൽ നിലവിൽ വരുമെന്നും 24 മണിക്കൂറിനുള്ളിൽ യുദ്ധം അവസാനിക്കുമെന്നുമാണാണ് ട്രംപ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ പ്രഖ്യാപിച്ചത്. യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇറാൻ – ഇസ്രയേൽ വെടിനിർത്തൽ പ്രഖ്യാപിച്ച ശേഷവും സംഘർഷം തുടര്‍ന്നിരുന്നു. ഇസ്രയേലിൽ ഇറാന്‍റെ വ്യോമാക്രമണത്തിൽ [...]
The post പശ്ചിമേഷ്യയില്‍ ആശ്വാസം; ഇറാന്‍-ഇസ്രയേല്‍ ഏറ്റുമുട്ടലിന് അന്ത്യം, വെടിനിര്‍ത്തല്‍ നിലവില്‍ വന്നു appeared first on Starvision News Malayalam.
ടെഹ്റാൻ: 12 ദിവസം നീണ്ട ഇറാൻ-ഇസ്രയേൽ ഏറ്റുമുട്ടലിന് അന്ത്യം. ഇറാനും ഇസ്രയേലും തമ്മിൽ വെടിനിർത്തൽ നിലവിൽ വന്നു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപാണ് വെടിനിർത്തൽ ആദ്യം ലോകത്തെ അറിയിച്ചത്. പിന്നാലെ ഇറാനും ഇസ്രയേലും വെടിനിർത്തൽ വാർത്ത സ്ഥിരീകരിച്ചു.
ഇറാനെ ആക്രമിക്കുമ്പോള്‍ അമേരിക്കക്കുണ്ടായിരുന്നത് ഒരേയൊരു ലക്ഷ്യം; വിശദീകരിച്ച് യുഎസ് പ്രതിരോധ സെക്രട്ടറി
ഇന്നലെ ആണവകേന്ദ്രങ്ങളിലേക്ക് അമേരിക്ക നടത്തിയ ആക്രമണത്തിന് തിരിച്ചടിക്കാനാണ് നീക്കമെങ്കില്‍ ഇറാന്‍ കടുത്ത ആക്രമണം നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്. ആണവകരാര്‍ ഒപ്പുവയ്ക്കാന്‍ ഇറാന് 60 ദിവസം സമയം അനുവദിച്ചിരുന്നുവെന്നും ഇറാന്റെ ആണവപ്ലാന്റുകള്‍ നശിപ്പിക്കാന്‍ അമേരിക്കയ്ക്ക് സാധിച്ചുവെന്നും അദ്ദേഹം അവകാശവാദം ഉന്നയിച്ചു. ഇറാനിലെ ഭരണമാറ്റം ആയിരുന്നില്ല ആക്രമണത്തിലൂടെ തങ്ങള്‍ ലക്ഷ്യം വച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അര്‍ധരാത്രി നടത്തിയ അപ്രതീക്ഷിത ആക്രമണത്തെക്കുറിച്ച് മാധ്യമങ്ങളോട് വിശദീകരിക്കുകയായിരുന്നു അദ്ദേഹം. (Pentagon chief Pete Hegseth on Operation [...]
The post ഇറാനെ ആക്രമിക്കുമ്പോള്‍ അമേരിക്കക്കുണ്ടായിരുന്നത് ഒരേയൊരു ലക്ഷ്യം; വിശദീകരിച്ച് യുഎസ് പ്രതിരോധ സെക്രട്ടറി appeared first on Starvision News Malayalam.
‘യുഎസിന് ഒരു പങ്കുമില്ല, ഇറാൻ ആക്രമിച്ചാൽ ഇതുവരെ കാണാത്ത തരത്തിൽ തിരിച്ചടിക്കും’; ട്രംപ്
വാഷിങ്ടണ്‍: ഏതെങ്കിലും തരത്തിൽ അമേരിക്കയ്ക്ക് നേരെ ആക്രമണമുണ്ടായാൽ ഇതുവരെ കാണാത്ത രീതിയിൽ തിരിച്ചടിക്കുമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇസ്രയേൽ ഇറാനിൽ നടത്തിയ ആക്രമണത്തിൽ അമേരിക്കയ്ക്ക് ഒരു പങ്കുമില്ലെന്നും ട്രംപ് ആവർത്തിച്ചു. യുഎസിന് നേരെ ഏതെങ്കിലും തരത്തിൽ ആക്രമണമുണ്ടായാൽ സായുധ സേനയുടെ മുഴുവൻ ശക്തിയും ഉപയോഗിക്കുമെന്നാണ് സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലിൽ ട്രംപിന്‍റെ മുന്നറിയിപ്പ്. ഇറാനും ഇസ്രായേലും തമ്മിലെ സംഘർഷം അവസാനിപ്പിക്കാൻ മധ്യസ്ഥത വഹിക്കാനുള്ള സന്നദ്ധതയും ട്രംപ് അറിയിച്ചു. എളുപ്പത്തിൽ ഒരു കരാർ ഉണ്ടാക്കാനും ഈ സംഘർഷം [...]
The post ‘യുഎസിന് ഒരു പങ്കുമില്ല, ഇറാൻ ആക്രമിച്ചാൽ ഇതുവരെ കാണാത്ത തരത്തിൽ തിരിച്ചടിക്കും’; ട്രംപ് appeared first on Starvision News Malayalam.
സു​ര​ക്ഷാ​ ​ഭീ​ഷ​ണി: ​ടിക് ടോക്ക് നിരോധിക്കാൻ അമേരിക്ക; ചൈനയ്ക്ക് തിരിച്ചടി​
വാ​ഷിം​ഗ്ട​ൺ​ ​:​ ​വീ​ഡി​യോ​ ​ഷെ​യ​റിം​ഗ് ​ആ​പ്പാ​യ​ ​ടി​ക്‌​ ​ടോ​ക്കി​ന് ​നി​രോ​ധ​ന​മേ​ർ​പ്പെ​ടു​ത്താ​നുള്ള നീക്കത്തിന് ശക്തി പകരുന്ന ​ ​ ​ ​ബി​ല്ല് ​ യു.എസ് സെനറ്റ് പാ​സാ​ക്കി​ . ​പ്ര​സി​ഡ​ന്റ് ​ജോ​ ​ബൈ​ഡ​ൻ​ ​ഒ​പ്പി​ടു​ന്ന​തോ​ടെ​ ​ബി​ല്ല് ​നി​യ​മ​മാ​കും.​ ​ബി​ല്ല് ​ഉ​ട​ൻ​ ​അം​ഗീ​ക​രി​ക്കു​മെ​ന്ന് ​ബൈ​ഡ​ൻ​ ​വ്യ​ക്ത​മാ​ക്കി.​ ​ടി​ക്‌​ ​ടോ​ക്കി​ലൂ​ടെ​ ​ചൈ​നീ​സ് ​സ​ർ​ക്കാ​ർ​ ​വി​വ​ര​ങ്ങ​ൾ​ ​ചോ​ർ​ത്തു​ന്നെ​ന്ന​ ​ആ​രോ​പ​ണം​ ​നേ​ര​ത്തെ​ ​ഉ​യ​ർ​ന്നി​രു​ന്നു.​ ​ടി​ക്ടോ​ക്കി​ന് ​യു.​എ​സി​ൽ​ 15​ ​കോ​ടി​യി​ലേ​റെ​ ​ഉ​പ​ഭോ​ക്താ​ക്ക​ളു​ണ്ട്.​ ​സു​ര​ക്ഷാ​ ​ഭീ​ഷ​ണി​ ​ക​ണ​ക്കി​ലെ​ടു​ത്ത് ​യു.​എ​സ് ​അ​ട​ക്കം​ ​നി​ര​വ​ധി​ ​രാ​ജ്യ​ങ്ങ​ളും​ ​യൂ​റോ​പ്യ​ൻ​ ​യൂ​ണി​യ​നും​ ​സ​ർ​ക്കാ​രു​മാ​യി​ [...]
The post സു​ര​ക്ഷാ​ ​ഭീ​ഷ​ണി: ​ടിക് ടോക്ക് നിരോധിക്കാൻ അമേരിക്ക; ചൈനയ്ക്ക് തിരിച്ചടി​ appeared first on Starvision News Malayalam.
വാ​ഷിം​ഗ്ട​ൺ​ ​:​ ​വീ​ഡി​യോ​ ​ഷെ​യ​റിം​ഗ് ​ആ​പ്പാ​യ​ ​ടി​ക്‌​ ​ടോ​ക്കി​ന് ​നി​രോ​ധ​ന​മേ​ർ​പ്പെ​ടു​ത്താ​നുള്ള നീക്കത്തിന് ശക്തി പകരുന്ന ​ ​ ​ ​ബി​ല്ല് ​ യു.എസ് സെനറ്റ് പാ​സാ​ക്കി​ . ​പ്ര​സി​ഡ​ന്റ് ​ജോ​ ​ബൈ​ഡ​ൻ​ ​ഒ​പ്പി​ടു​ന്ന​തോ​ടെ​ ​ബി​ല്ല് ​നി​യ​മ​മാ​കും.​ ​ബി​ല്ല് ​ഉ​ട​ൻ​ ​അം​ഗീ​ക​രി​ക്കു​മെ​ന്ന് ​ബൈ​ഡ​ൻ​ ​വ്യ​ക്ത​മാ​ക്കി.​ ​ടി​ക്‌​ ​ടോ​ക്കി​ലൂ​ടെ​ ​ചൈ​നീ​സ് ​സ​ർ​ക്കാ​ർ​ ​വി​വ​ര​ങ്ങ​ൾ​ ​ചോ​ർ​ത്തു​ന്നെ​ന്ന​ ​ആ​രോ​പ​ണം​ ​നേ​ര​ത്തെ​ ​ഉ​യ​ർ​ന്നി​രു​ന്നു.​ ​ടി​ക്ടോ​ക്കി​ന് ​യു.​എ​സി​ൽ​ 15​ ​കോ​ടി​യി​ലേ​റെ​ ​ഉ​പ​ഭോ​ക്താ​ക്ക​ളു​ണ്ട്.​ ​സു​ര​ക്ഷാ​ ​ഭീ​ഷ​ണി​ ​ക​ണ​ക്കി​ലെ​ടു​ത്ത് ​യു.​എ​സ് ​അ​ട​ക്കം​ ​നി​ര​വ​ധി​ ​രാ​ജ്യ​ങ്ങ​ളും​ ​യൂ​റോ​പ്യ​ൻ​ ​യൂ​ണി​യ​നും​ ​സ​ർ​ക്കാ​രു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​ഉ​പ​ക​ര​ണ​ങ്ങ​ളി​ൽ​ ​ടി​ക്‌​ ​ടോ​ക്കി​നെ​ ​വി​ല​ക്കി​യി​രു​ന്നു.ബൈ​ഡ​ൻ​ ​ഒ​പ്പി​ട്ട് 270​ ​ദി​വ​സ​ത്തി​നു​ള്ളി​ൽ​ ​ടി​ക്‌​ ​ടോ​ക്കി​നെ​ ​ചൈ​നീ​സ് ​മാ​തൃ​ക​മ്പ​നി​യാ​യ​ ​ബൈ​റ്റ്‌​ഡാ​ൻ​സ് ​യു.​എ​സി​ലെ​ ​ക​മ്പ​നി​ക്കോ​ ​വ്യ​ക്തി​ക്കോ​ ​വി​ല്ക്ക​ണ .പ​രാ​ജ​യ​പ്പെ​ട്ടാ​ൽ​ ​യു.​എ​സി​ലെ​ ​ഗൂ​ഗി​ൾ​ ​പ്ലേ​സ്റ്റോ​ർ,​ ​ആ​പ്പി​ൾ​ ​ആ​പ്പ് ​സ്റ്റോ​ർ​ ​തു​ട​ങ്ങി​യ​വ​യി​ൽ​ ​നി​ന്ന് ​ടി​ക്‌​ ​ടോ​ക്കി​നെ​ ​നീ​ക്കും.​ ​നി​ർ​ദ്ദേ​ശം​ ​ന​ട​പ്പാ​യാ​ൽ​ ​യു.​എ​സി​ൽ​ ​തു​ട​രാം. ​മൈ​ക്രോ​സോ​ഫ്റ്റ്,​ ​ഓ​റ​ക്കി​ൾ​ ​തു​ട​ങ്ങി​യ​ ​ക​മ്പ​നി​ക​ൾ​ ​ടി​ക്‌​ ​ടോ​ക്ക് ​വാ​ങ്ങാ​ൻ​ ​മു​ന്നോ​ട്ടു​വ​ന്നേ​ക്കും. വി​ല്പ​ന​ ​പൂ​ർ​ത്തി​യാ​ക്കാ​ൻ​ ​ബൈ​റ്റ്‌​ഡാ​ൻ​സി​ന് ​ചൈ​നീ​സ് ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​ ​അ​നു​മ​തി​ ​വേ​ണം.​ ​എന്നാൽ ഇത് എ​തി​ർ​ക്കു​മെ​ന്നാണ് ​ചൈന വ്യക്തമാക്കുന്നത്.
ടി​ക്‌​ ​ടോ​ക്കി​നെ​ ​യു.​എ​സി​ൽ​ ​നി​രോ​ധി​ച്ചാ​ൽ​ ​മെ​റ്റ​ ​അ​ട​ക്ക​മു​ള്ള​ ​ക​മ്പ​നി​ക​ൾ​ക്ക് ​ഗു​ണം​ ​ചെ​യ്യും.​ 60​ ​ശ​ത​മാ​നം​ ​ടി​ക്‌​ ​ടോ​ക്ക് ​ഉ​പ​ഭോ​ക്താ​ക്ക​ളും​ ​മെ​റ്റ​യു​ടെ​ ​ഇ​ൻ​സ്റ്റ​ഗ്രാം,​ ​ഫേ​സ്ബു​ക്ക് ​എ​ന്നി​വ​യി​ലേ​ക്ക് ​ചേ​ക്കേ​റുംഇ​ന്ത്യ,​ ​കാ​ന​ഡ,​ ​യു.​കെ,​ ​ഓ​സ്ട്രേ​ലി​യ,​ ​നെ​ത​ർ​ല​ൻ​ഡ്സ്,​ ​ഫ്രാ​ൻ​സ്,​ ​ന്യൂ​സി​ല​ൻ​ഡ്,​ ​ബെ​ൽ​ജി​യം,​ ​നേ​പ്പാ​ൾ​ ​തു​ട​ങ്ങി​യ രാജ്യങ്ങൾ ടിക്ക് ടോക്കിനെ പൂർണമായോ ഭാഗികമായോ നിരോധിച്ചിട്ടുണ്ട്.
അമേരിക്കന്‍ പൗരത്വം സ്വീകരിക്കുന്നതില്‍ ഇന്ത്യക്കാര്‍ രണ്ടാം സ്ഥാനത്ത്; 2022-ല്‍ 65,000പേര്‍; റിപ്പോര്‍ട്ട്
വാഷിങ്ടണ്‍: 2022-ല്‍ 65,960 ഇന്ത്യക്കാര്‍ ഔദ്യോഗികമായി യുഎസ് പൗരന്മാരായി മാറിയെന്ന് പുതുതായി പുറത്തുവന്ന അമേരിക്കന്‍ കോണ്‍ഗ്രസ് റിപ്പോര്‍ട്ട്. മെക്സിക്കോയ്ക്ക് ശേഷം അമേരിക്കയില്‍ പൗരത്വം സ്വീകരിച്ചവര്‍ ഇന്ത്യയില്‍ നിന്നുള്ളവരാണ്. യുഎസ് സെന്‍സസ് ബ്യൂറോയില്‍ നിന്നുള്ള അമേരിക്കന്‍ കമ്മ്യൂണിറ്റി സര്‍വേ ഡാറ്റ പ്രകാരം, 2022-ല്‍ ഏകദേശം 46 ദശലക്ഷം വിദേശികളായ ആളുകള്‍ യുഎസില്‍ താമസിക്കുന്നുണ്ട്. ഇത് മൊത്തം 333 ദശലക്ഷം യുഎസ് ജനസംഖ്യയുടെ ഏകദേശം 14 ശതമാനം വരും. ഇവരില്‍ 24.5 ദശലക്ഷം പേര്‍ ഏകദേശം 53 ശതമാനം പേര്‍ [...]
The post അമേരിക്കന്‍ പൗരത്വം സ്വീകരിക്കുന്നതില്‍ ഇന്ത്യക്കാര്‍ രണ്ടാം സ്ഥാനത്ത്; 2022-ല്‍ 65,000പേര്‍; റിപ്പോര്‍ട്ട് appeared first on Starvision News Malayalam.
യുഎസിലെ ലൂവിസ്റ്റനിൽ കായിക കേന്ദ്രത്തിൽ വെടിവയ്പ്പ്; മരണം 22 ആയി, അറുപതോളം പേർക്ക് പരുക്ക്
വാഷിങ്ടൻ∙ യുഎസിലെ മെയ്ൻ സംസ്ഥാനത്ത് ലൂവിസ്റ്റനിലുണ്ടായ വെടിവയ്പ്പിൽ 22 പേർ കൊല്ലപ്പെട്ടതായി പ്രാഥമിക റിപ്പോർട്ട്. ഒന്നിലേറെ സ്ഥലത്ത് വെടിവയ്പ്പുണ്ടായതായാണ് വിവരം. വെടിവയ്പ്പിൽ എണ്‍പതോളം പേർക്കു പരുക്കേറ്റതായും റിപ്പോർട്ടുണ്ട്. പ്രാദേശിക സമയം ബുധനാഴ്ച രാത്രിയാണ് വ്യാപക വെടിവയ്പ്പുണ്ടായത്. മുന്‍ സൈനികന്‍ റോബര്‍ട്ട് കാഡ് (40) എന്നയാളാണ് അക്രമിയെന്നും ഇയാള്‍ മനോരോഗത്തിനു ചികിത്സയിലായിരുന്നുവെന്നും തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. 2019നു ശേഷം യുഎസില്‍ ഏറ്റവും അധികം ആളുകള്‍ കൊല്ലപ്പെട്ട വെടിവയ്പാണിത്. വീടുകളില്‍നിന്ന്് ആളുകള്‍ പുറത്തിറങ്ങരുതെന്നു പൊലീസ് ജാഗ്രതാ നിര്‍ദേശം നല്‍കി. ലൂവിസ്റ്റനിലെ [...]
The post യുഎസിലെ ലൂവിസ്റ്റനിൽ കായിക കേന്ദ്രത്തിൽ വെടിവയ്പ്പ്; മരണം 22 ആയി, അറുപതോളം പേർക്ക് പരുക്ക് appeared first on Starvision News Malayalam.