Browsing: US NEWS

കാലിഫോര്‍ണിയ: റോബര്‍ട്ട് എഫ് കെന്നഡിയെ വെടിവെച്ചു കൊന്ന കേസ്സില്‍ ജീവപര്യന്തം ജയില്‍ ശിക്ഷ അനുഭവിച്ചു വരുന്ന എഴുത്തിയെട്ടു വയസുകാരനായ പ്രതി സിര്‍ഹനയ്ക്ക് അമ്പതുവര്‍ഷത്തിനുശേഷം പരോള്‍ അനുവദിക്കുന്നതിന് വെള്ളിയാഴ്ച(ആഗസ്റ്റ് 27)…

വാഷിംഗ്ടണ്‍ ഡി.സി: അഫ്ഗാനിസ്ഥാനില്‍ ഇന്നലെയുണ്ടായ ചാവേര്‍ ആക്രമണത്തില്‍ യു.എസ്. സൈനികര്‍ മരിക്കുന്നതിനിടയായ സംഭവത്തില്‍ ഉത്തരവാദിയായവര്‍ക്ക് ഞങ്ങള്‍ മാപ്പു നല്‍കില്ലെന്നും, തിരിച്ചടിക്കുമെന്നും പ്രതിജ്ഞയെടുത്ത് ബൈഡന്‍. ബൈഡന്റെ പ്രസ്താവന പുറത്തുവന്ന്…

ഓസ്റ്റിന്‍ : ടെക്‌സസില്‍ കോവിഡ് 19 വ്യാപനം രൂക്ഷമായതും ആശുപത്രികളില്‍ ആവശ്യത്തിന് ആരോഗ്യ പ്രവര്‍ത്തകരെ ലഭിക്കാത്തതുമായ സാഹചര്യത്തില്‍ അയല്‍സംസ്ഥാനങ്ങളില്‍ നിന്നും 8100 നഴ്‌സുമാര്‍, റസ്പിറ്റോറി ടെക്‌നീഷ്യന്മാര്‍ എന്നിവരെ…

ഫ്‌ളോറിഡാ: ഫ്‌ളോറിഡാ സംസ്ഥാനത്ത് കോവിഡ് വ്യാപനം ആരംഭിച്ചതിനുശേഷം ആദ്യമായി 901 പേര്‍ ഒരൊറ്റ ദിവസം കോവിഡ് ബാധിച്ച് മരിച്ചതായി സി.ഡി.സിയുടെ കോവിഡ് ഡാറ്റായില്‍ ചൂണ്ടികാണിക്കുന്നു. ആഗസ്റ്റ് 26 വ്യാഴാഴ്ച…

ഹാരിസ് കൗണ്ടി(ഹൂസ്റ്റന്‍): കോവിഡ് വാക്‌സീന്‍ ആദ്യ ഡോസ് സ്വീകരിക്കുന്നവര്‍ക്ക് ഇന്‍സെന്റീവായി 100 ഡോളര്‍ പ്രഖ്യാപിച്ചതോടെ പ്രതിദിനം വാക്‌സിനേറ്റ് ചെയ്യുന്നവരുടെ എണ്ണത്തില്‍ 708 ശതമാനം വര്‍ധനവുണ്ടായതായി ഹാരിസ് കൗണ്ടി…

കാബൂള്‍: അഫ്ഗാനിസ്താൻ തലസ്ഥാനമായ  കാബൂള്‍ വിമാനത്താവളത്തിന് പുറത്തുണ്ടായ രണ്ടു ചാവേർ സ്ഫോടനത്തിൽ 13  അമേരിക്കൻ സൈനികറുൾപ്പെടെ 73 പേരോളം കൊല്ലപ്പെട്ടതായി  ഇന്ന് ഉച്ചക്ക്‌ കാബൂലിന്റെ ചുമതലയുള്ള  യു…

പത്തനാപുരം ഗാന്ധിഭവനിൽ നിരാശ്രയരും നിരാലംബരുമായ അന്തേവാസികൾക്ക് ഫോമാ നൽകിയ ഓണക്കോടിയുടെ വിതരണവും, ഓണ സദ്യയും കേന്ദ്ര വിദേശകാര്യ സഹമന്ത്രി മുരളീധരൻ ഉദ്ഘാടനം ചെയ്തു. സാഹോദര്യത്തിന്റെയും, സ്നേഹത്തിന്റെയും, സാന്ത്വനത്തിന്റെയും പരസ്പര സഹവർത്തിത്വത്തിന്റെയും ഉജ്ജ്വല…

ഒറിഗണ്‍: ഒറിഗണ്‍ സംസ്ഥാനത്ത് ഡല്‍റ്റാ വേരിയന്റിന്റെ അതിവേഗ വ്യാപനത്തെ പ്രതിരോധിക്കുന്നതിന് ഗവര്‍ണ്ണര്‍ കേറ്റ് ബ്രൗണ്‍ പൊതുസ്ഥലങ്ങളിലും മാസ്‌ക്ക് നിര്‍ബന്ധമാക്കി ഉത്തരവിറക്കി. ആഗസ്റ്റ് 27 വെള്ളിയാഴ്ച മുതല്‍ ഉത്തരവ്…

മിഷിഗണ്‍ : മിഷിഗണ്‍ ഗവര്‍ണര്‍ ഗ്രച്ചന്‍ വിറ്റ്മറെ തട്ടിക്കൊണ്ടുപോകുന്നതിന് ഗൂഡാലോചന നടത്തിയ കേസില്‍ പ്രതിയായ 25 വയസ്സുകാരന്‍ ടൈ ഗാര്‍ബിനെ 6 വര്‍ഷത്തെ ജയില്‍ ശിക്ഷക്ക് യു.എസ്…

അലബാമ: ഉദരത്തില്‍ വളരുന്ന കുഞ്ഞിന് ആപത്തുണ്ടാകുമോ എന്ന ഭയത്താല്‍ കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നത് നീട്ടി വച്ച നഴ്സായ മാതാവും കുഞ്ഞും ഒടുവില്‍ കോവിഡ് ബാധിച്ച് മരിച്ചു .…