Twitter | Starvision News Malayalam
	1	</sy:updateFrequency>
Twitter | Starvision News Malayalam
മസ്കിൻ്റെ ചെലവ് ചുരുക്കൽ; വ്യാപക പരാതിയുമായി ട്വിറ്റർ ജീവനക്കാർ
സിയാറ്റില്‍: ടോയ്ലറ്റ് പേപ്പറിന്‍റെ കാര്യത്തിൽ പോലും മസ്ക് ചെലവ് കുറച്ചെന്നാണ് ജീവനക്കാർ ആരോപിക്കുന്നത്. തങ്ങളുടെ ഓഫീസുകളിലെ ശൗചാലയങ്ങളിൽ ആവശ്യത്തിന് ടോയ്ലറ്റ് പേപ്പർ ഇല്ലെന്ന് ട്വിറ്റർ ജീവനക്കാർ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. വേതനം വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തുന്ന ശുചീകരണ തൊഴിലാളികളെ മസ്ക് പിരിച്ചുവിട്ടു. ഇതാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണം. റിപ്പോർട്ട് പ്രകാരം ട്വിറ്ററിന്‍റെ ഓഫീസിന് കാവൽ, സുരക്ഷാ സേവനങ്ങൾ ഇല്ല. ഓഫീസിൽ ശുചീകരണത്തൊഴിലാളികളില്ല. അതിനാൽ വൃത്തിഹീനമായ ബാത്ത്റൂമുകളാണ് ഉള്ളത്. ഇത് ഒരു പരിധിവരെ ജീവനക്കാരുടെ ജോലിയെ [...]
The post മസ്കിൻ്റെ ചെലവ് ചുരുക്കൽ; വ്യാപക പരാതിയുമായി ട്വിറ്റർ ജീവനക്കാർ appeared first on Starvision News Malayalam.
ക്രിസ്മസിന് മുന്‍പ് ട്വിറ്ററില്‍ നിന്ന് കൂടുതൽ ജീവനക്കാരെ പിരിച്ചുവിട്ടെന്ന് റിപ്പോർട്ട്
ഇലോണ്‍ മസ്‌ക് മേധാവിയായ ട്വിറ്ററിൽ നിന്ന് വീണ്ടും ജീവനക്കാരെ പിരിച്ചുവിട്ടെന്ന് റിപ്പോർട്ട്. ഇത്തവണ പോളിസി ടീമിലെ ജീവനക്കാരെ പിരിച്ചുവിട്ടു. ഇലോൺ മസ്ക് ചുമതലയേറ്റതിന് ശേഷം പകുതിയോളം ജീവനക്കാരെ ട്വിറ്ററിൽ നിന്ന് പുറത്താക്കിയിരുന്നു. പോളിസി ടീമിലെ ജീവനക്കാരും തുടക്കത്തിൽ പിരിച്ചുവിട്ട ഗ്രൂപ്പിന്‍റെ ഭാഗമായിരുന്നു. ട്വിറ്ററിന്‍റെ പോളിസി നയങ്ങൾ പരിഷ്കരിക്കുകയാണ് ലക്ഷ്യം. അഭിപ്രായ സ്വാതന്ത്ര്യം, സ്വകാര്യത, ഓൺലൈൻ സുരക്ഷ എന്നിവയുൾപ്പെടെയുള്ള വിഷയങ്ങളിൽ നിയമവിദഗ്ധരുമായും ജനങ്ങളുമായും ആശയവിനിമയം നടത്താനുള്ള ഉത്തരവാദിത്തം പോളിസി ടീമിനുണ്ട്. അതേസമയം, ട്വിറ്ററിന്‍റെ പബ്ലിക് പോളിസി ചീഫ് ഷിനേഡ് [...]
The post ക്രിസ്മസിന് മുന്‍പ് ട്വിറ്ററില്‍ നിന്ന് കൂടുതൽ ജീവനക്കാരെ പിരിച്ചുവിട്ടെന്ന് റിപ്പോർട്ട് appeared first on Starvision News Malayalam.
ഇലോൺ മസ്ക് ട്വിറ്ററിൽ വലിയ മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കുകയാണ്. പല തീരുമാനങ്ങളും ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. സിഇഒ സ്ഥാനം ഒഴിയണമോ എന്ന് ചോദിച്ച അഭിപ്രായ വോട്ടെടുപ്പിലും മസ്കിന് വലിയ തിരിച്ചടി നേരിട്ടു. മസ്ക് സ്ഥാനമൊഴിയണമെന്ന് ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെട്ടിരുന്നു.
ഇനി ട്വിറ്റര്‍ ഉപയോഗിക്കില്ലെന്ന് പ്രഖ്യാപിച്ച് എല്‍ട്ടണ്‍ ജോൺ
ലണ്ടന്‍: ബ്രിട്ടീഷ് ഇതിഹാസ ഗായകനും ഗാനരചയിതാവുമായ സർ എൽട്ടൺ ജോൺ ട്വിറ്ററിലെ വിവരങ്ങളുടെ ആധികാരികതയില്‍ സംശയമുണ്ടെന്നും ഇനി ട്വിറ്റർ ഉപയോഗിക്കില്ലെന്നും പ്രഖ്യാപിച്ചു. ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തതിന് ശേഷം പ്ലാറ്റ്ഫോം വിട്ട ഏറ്റവും പ്രശസ്തരായ മുഖങ്ങളിൽ ഒരാളാണ് എൽട്ടൺ. ട്വിറ്ററിലെ പുതിയ മാറ്റങ്ങൾ തെറ്റായ വിവരങ്ങൾ കൈമാറാൻ കാരണമാകുന്നുവെന്ന് ആരോപിച്ചാണ് എൽട്ടൺ ട്വിറ്റർ വിടുന്നത്. ഞാൻ നിങ്ങളുടെ സംഗീതം ഇഷ്ടപ്പെടുന്നുവെന്നും ട്വിറ്ററിൽ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മസ്ക് പറഞ്ഞു. മസ്കിന്‍റെ നടപടിയിൽ പ്രതിഷേധിച്ച് കാനി വെസ്റ്റ്, കൈറി ഇര്‍വിങ് [...]
The post ഇനി ട്വിറ്റര്‍ ഉപയോഗിക്കില്ലെന്ന് പ്രഖ്യാപിച്ച് എല്‍ട്ടണ്‍ ജോൺ appeared first on Starvision News Malayalam.
ട്വിറ്ററിലെ പുതിയ മാറ്റങ്ങൾ തെറ്റായ വിവരങ്ങൾ കൈമാറാൻ കാരണമാകുന്നുവെന്ന് ആരോപിച്ചാണ് എൽട്ടൺ ട്വിറ്റർ വിടുന്നത്. ഞാൻ നിങ്ങളുടെ സംഗീതം ഇഷ്ടപ്പെടുന്നുവെന്നും ട്വിറ്ററിൽ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മസ്ക് പറഞ്ഞു.
പിരിച്ചുവിടല്‍ നീക്കത്തിൽ ട്വിറ്ററിനെതിരെ കേസുമായി ജീവനക്കാര്‍
അമേരിക്ക: എലോൺ മസ്കിന്‍റെ നേതൃത്വത്തിലുള്ള പുതിയ മാനേജ്മെന്‍റ് ട്വിറ്ററിൽ കൂട്ടത്തോടെ ജീവനക്കാരെ പിരിച്ചുവിടുന്നു. ഏകദേശം 3,700 പേരെ പിരിച്ചുവിടാൻ സാധ്യതയുണ്ടെന്നാണ് വിവരം. ഫെഡറൽ നിയമത്തിനും കാലിഫോർണിയയിലെ നിയമത്തിനും അനുസൃതമായി മതിയായ അറിയിപ്പ് നൽകാതെയുള്ള നീക്കത്തിനെതിരെയാണ് ജീവനക്കാർ കേസ് ഫയൽ ചെയ്തിരിക്കുന്നത്. വ്യാഴാഴ്ചയാണ് ജീവനക്കാർ സാൻഫ്രാൻസിസ്കോ ഫെഡറൽ കോടതിയെ സമീപിച്ചത്. പിരിച്ചുവിട്ട എല്ലാ ജീവനക്കാർക്കും ഇക്കാര്യം അറിയിച്ച് സന്ദേശം നൽകുമെന്ന് വെള്ളിയാഴ്ച കമ്പനി പ്രഖ്യാപിച്ചിരുന്നു. മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് വിഭാഗത്തിലെ എല്ലാ ജീവനക്കാരെയും പിരിച്ചുവിട്ടു. എത്രപേരെ പിരിച്ചുവിട്ടു എന്നതിന്‍റെ [...]
The post പിരിച്ചുവിടല്‍ നീക്കത്തിൽ ട്വിറ്ററിനെതിരെ കേസുമായി ജീവനക്കാര്‍ appeared first on Starvision News Malayalam.
ട്വിറ്ററിലെ മുസ്‌ലിം വിദ്വേഷ പ്രചരണത്തിൽ പകുതിയിലധികവും ഇന്ത്യയില്‍ നിന്ന്
ലോകമെമ്പാടും മുസ്ലീങ്ങൾക്കെതിരെ ട്വിറ്ററിൽ നടക്കുന്ന വിദ്വേഷ പ്രചാരണങ്ങളിൽ പകുതിയിലേറെയും ഇന്ത്യയിൽ നിന്നാണെന്ന് റിപ്പോർട്ട്. ഓസ്ട്രേലിയയിലെ വിക്ടോറിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇസ്ലാമിക് കൗൺസിൽ ഓഫ് വിക്ടോറിയയാണ് പഠനം നടത്തിയത്. മുസ്ലിം വിരുദ്ധ വിദ്വേഷ ഉള്ളടക്കമുള്ള ട്വീറ്റുകളിൽ 86 ശതമാനവും ഇന്ത്യ, അമേരിക്ക, യു.കെ എന്നിവിടങ്ങളിൽ നിന്നാണ് വരുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.
The post ട്വിറ്ററിലെ മുസ്‌ലിം വിദ്വേഷ പ്രചരണത്തിൽ പകുതിയിലധികവും ഇന്ത്യയില്‍ നിന്ന് appeared first on Starvision News Malayalam.
ലോകമെമ്പാടും മുസ്ലീങ്ങൾക്കെതിരെ ട്വിറ്ററിൽ നടക്കുന്ന വിദ്വേഷ പ്രചാരണങ്ങളിൽ പകുതിയിലേറെയും ഇന്ത്യയിൽ നിന്നാണെന്ന് റിപ്പോർട്ട്. ഓസ്ട്രേലിയയിലെ വിക്ടോറിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇസ്ലാമിക് കൗൺസിൽ ഓഫ് വിക്ടോറിയയാണ് പഠനം നടത്തിയത്.
മുസ്ലിം വിരുദ്ധ വിദ്വേഷ ഉള്ളടക്കമുള്ള ട്വീറ്റുകളിൽ 86 ശതമാനവും ഇന്ത്യ, അമേരിക്ക, യു.കെ എന്നിവിടങ്ങളിൽ നിന്നാണ് വരുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.
‘വീട്ടിൽ പോയി വിശ്രമിക്ക്, നിങ്ങളുടെ സമയം കഴിഞ്ഞു’: ട്രംപിന് മറുപടിയുമായി മസ്‌ക്
മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ ടെസ്‌ല മേധാവി ഇലോൺ മസ്‌ക്. ട്രംപ് വീട്ടിൽ പോയി വിശ്രമിക്കേണ്ട സമയമെത്തിയെന്ന് മസ്‌ക് പ്രതികരിച്ചു. ട്വിറ്റർ ഇടപാടിനെ ചീഞ്ഞ ഇടപാടാണെന്ന് ട്രംപ് വിശേഷിപ്പിച്ചിരുന്നു. ഇതിനെതിരെയാണ് എലോൺ മാസ്കിന്റെ രൂക്ഷ വിമർശനം. ട്വിറ്ററും മസ്‌കും തമ്മിലുള്ള നിയമപോരാട്ടത്തെക്കുറിച്ചും മുൻ യുഎസ് പ്രസിഡന്റ് പ്രതികരിച്ചു. “ഇലോൺ ട്വിറ്റർ വാങ്ങാൻ പോകുന്നില്ല. ഞാൻ ഇത് നേരത്തെ പറഞ്ഞിരുന്നതാണ്…അവൻ സ്വയം കുഴപ്പത്തിലായി” ട്രംപ് പറഞ്ഞു. “തന്റെ തൊപ്പി തൂക്കി സൂര്യാസ്തമയത്തിലേക്ക് പോകേണ്ട സമയമാണിത്. ട്രംപിന്റെ ദിവസങ്ങൾ [...]
The post ‘വീട്ടിൽ പോയി വിശ്രമിക്ക്, നിങ്ങളുടെ സമയം കഴിഞ്ഞു’: ട്രംപിന് മറുപടിയുമായി മസ്‌ക് appeared first on Starvision News Malayalam.
മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ ടെസ്‌ല മേധാവി ഇലോൺ മസ്‌ക്. ട്രംപ് വീട്ടിൽ പോയി വിശ്രമിക്കേണ്ട സമയമെത്തിയെന്ന് മസ്‌ക് പ്രതികരിച്ചു. ട്വിറ്റർ ഇടപാടിനെ ചീഞ്ഞ ഇടപാടാണെന്ന് ട്രംപ് വിശേഷിപ്പിച്ചിരുന്നു. ഇതിനെതിരെയാണ് എലോൺ മാസ്കിന്റെ രൂക്ഷ വിമർശനം.
ട്വിറ്ററും മസ്‌കും തമ്മിലുള്ള നിയമപോരാട്ടത്തെക്കുറിച്ചും മുൻ യുഎസ് പ്രസിഡന്റ് പ്രതികരിച്ചു. “ഇലോൺ ട്വിറ്റർ വാങ്ങാൻ പോകുന്നില്ല. ഞാൻ ഇത് നേരത്തെ പറഞ്ഞിരുന്നതാണ്…അവൻ സ്വയം കുഴപ്പത്തിലായി” ട്രംപ് പറഞ്ഞു. “തന്റെ തൊപ്പി തൂക്കി സൂര്യാസ്തമയത്തിലേക്ക് പോകേണ്ട സമയമാണിത്. ട്രംപിന്റെ ദിവസങ്ങൾ കഴിഞ്ഞു, വീട്ടിൽ പോയി വിശ്രമിക്കൂ” എന്ന് ടെസ്‌ല മേധാവി തിരിച്ചടിച്ചു.
Summary: Elon Musk’s Latest Jibe At Ex-US President Donald Trump
ട്വിറ്റര്‍ ഓഫിസുകള്‍ മാര്‍ച്ച് 15 മുതല്‍ പൂര്‍ണമായും തുറന്ന് പ്രവര്‍ത്തിക്കും
സാന്‍ഫ്രാന്‍സിസ്‌ക്കൊ (കലിഫോര്‍ണിയ): പാന്‍ഡമിക്കിനെ തുടര്‍ന്ന് പൂര്‍ണമായോ, ഭാഗീകമായോ അടച്ചിട്ടിരുന്ന ട്വിറ്ററിന്റെ എല്ലാ ഓഫിസുകളും മാര്‍ച്ച് 15 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതാണെന്ന് കമ്പനി ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസര്‍ പരാഗ അഗര്‍വാള്‍ അറിയിച്ചു. ഓഫിസുകള്‍ പൂര്‍ണമായും തുറന്ന് പ്രവര്‍ത്തിക്കുമ്പോഴും ജീവനക്കാര്‍ക്ക് കൂടുതല്‍ ക്രിയാത്മകമായി വീടുകളിലിരുന്നു പ്രവര്‍ത്തിക്കാന്‍ കഴിയുമെങ്കില്‍ അതും സ്വാഗതം ചെയ്യുന്നതായും സിഇഒ പറഞ്ഞു. തിരഞ്ഞെടുക്കേണ്ടതു ജീവനക്കാരാണെന്നും അതിന് അവര്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാവരെയും അതാതു ഓഫിസുകളില്‍ കാണുന്നതിനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഇപ്പോള്‍ പാന്‍ഡമിക്കിനെ കുറിച്ചു ഭയാശങ്കകളില്ലെന്നും [...]
The post ട്വിറ്റര്‍ ഓഫിസുകള്‍ മാര്‍ച്ച് 15 മുതല്‍ പൂര്‍ണമായും തുറന്ന് പ്രവര്‍ത്തിക്കും appeared first on Starvision News Malayalam.
രാഹുൽ ഗാന്ധിയ്‌ക്ക് പിന്നാലെ മുതിർന്ന കോൺഗ്രസ് നേതാക്കളുടെ അക്കൗണ്ട് മരവിപ്പിച്ച് ട്വിറ്റർ
ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാക്കളുടെ അക്കൗണ്ട് താത്കാലികമായി സസ്‌പെൻഡ് ചെയ്ത് ട്വിറ്റർ. രാഹുൽ ഗാന്ധിയുടെ ട്വിറ്റർ അക്കൗണ്ട് പൂട്ടിയതിന് പിന്നാലെയാണിത്. മാദ്ധ്യമവിഭാഗം തലവൻ രൺദീപ് സുർജേവാല അടക്കം അഞ്ച് മുതിർന്ന കോൺഗ്രസ് നേതാക്കളുടെ അക്കൗണ്ടുകളാണ് ട്വിറ്റർ സസ്‌പെൻഡ് ചെയ്തിരിക്കുന്നതെന്ന് കോൺഗ്രസ് അറിയിച്ചു. രൺദീപ് സുർജേവാല, എഐസിസി ജനറൽ സെക്രട്ടറിയും മുൻ കേന്ദ്രമന്ത്രിയുമായ അജയ് മാക്കൻ, മഹിള കോൺഗ്രസ് പ്രസിഡന്റ് സുഷ്മിതാ ദേവ്, ലോക്‌സഭ വിപ്പ് മണിയ്‌ക്കം ടാഗോർ, അസം നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ജിതേന്ദ്ര സിംഗ് എന്നിവരുടെ [...]
The post രാഹുൽ ഗാന്ധിയ്‌ക്ക് പിന്നാലെ മുതിർന്ന കോൺഗ്രസ് നേതാക്കളുടെ അക്കൗണ്ട് മരവിപ്പിച്ച് ട്വിറ്റർ appeared first on Starvision News Malayalam.
ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാക്കളുടെ അക്കൗണ്ട് താത്കാലികമായി സസ്‌പെൻഡ് ചെയ്ത് ട്വിറ്റർ. രാഹുൽ ഗാന്ധിയുടെ ട്വിറ്റർ അക്കൗണ്ട് പൂട്ടിയതിന് പിന്നാലെയാണിത്. മാദ്ധ്യമവിഭാഗം തലവൻ രൺദീപ് സുർജേവാല അടക്കം അഞ്ച് മുതിർന്ന കോൺഗ്രസ് നേതാക്കളുടെ അക്കൗണ്ടുകളാണ് ട്വിറ്റർ സസ്‌പെൻഡ് ചെയ്തിരിക്കുന്നതെന്ന് കോൺഗ്രസ് അറിയിച്ചു.
രൺദീപ് സുർജേവാല, എഐസിസി ജനറൽ സെക്രട്ടറിയും മുൻ കേന്ദ്രമന്ത്രിയുമായ അജയ് മാക്കൻ, മഹിള കോൺഗ്രസ് പ്രസിഡന്റ് സുഷ്മിതാ ദേവ്, ലോക്‌സഭ വിപ്പ് മണിയ്‌ക്കം ടാഗോർ, അസം നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ജിതേന്ദ്ര സിംഗ് എന്നിവരുടെ അക്കൗണ്ടുകളാണ് സസ്‌പെൻഡ് ചെയ്തത്. ഇതിന് പുറമെ രാഹുൽ ഗാന്ധിയുടെ ട്വിറ്റർ കൈകാര്യം ചെയ്യുന്ന കെ.പി ബൈജുവിന്റെ അക്കൗണ്ടും സസ്‌പെൻഡ് ചെയ്തതായി കോൺഗ്രസ് നേതൃത്വം അറിയിച്ചു.
കൊറോണ പ്രതിരോധം: സമൂഹമാദ്ധ്യമങ്ങൾ ജനങ്ങളെ കൊല്ലുന്നുവെന്ന് ബൈഡൻ
വാഷിംഗ്ടൺ: കൊറോണ പ്രതിരോധത്തിൽ സമൂഹമാദ്ധ്യമങ്ങളെ വിമർശിച്ച് ജോ ബൈഡൻ. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്ന സമൂഹമാദ്ധ്യമങ്ങൾ ജനങ്ങളെ കൊല്ലുകയാണെന്ന രൂക്ഷമായ പരാമർശമാണ് ബൈഡൻ നടത്തിയത്. അമേരിക്കൻ പ്രസിഡന്റിന്റെ പ്രസ്താവനയ്‌ക്കെതിരെ ഫേസ്ബുക്ക് രംഗത്തെത്തി. ‘അവർ ജനങ്ങളെ കൊന്നൊടുക്കുകയാണ്. ഇന്ന് അമേരിക്കയിൽ മഹാമാരി പിടിക്കപ്പെടുന്നത് വാക്‌സിനെടുക്കാത്തവർക്ക് മാത്രമാണ്. എന്നാൽ സമൂഹമാദ്ധ്യമങ്ങളിലൂടെ തെറ്റായ വാർത്തകൾ നൽകി ജനങ്ങളെ അവർ കൊല്ലുകയാണ്.’ ബൈഡൻ വൈറ്റ് ഹൗസിലെ മാദ്ധ്യമ സമ്മേളനത്തിൽ പറഞ്ഞു. സമൂഹമാദ്ധ്യമങ്ങളോട് കൊറോണ കാലത്തുള്ള നിർദ്ദേശമെന്താണെന്ന ചോദ്യത്തിനാണ് ബൈഡൻ ഫേസ്ബുക്കിനെ അടക്കം പേരെടുത്തു പറയാതെ [...]
The post കൊറോണ പ്രതിരോധം: സമൂഹമാദ്ധ്യമങ്ങൾ ജനങ്ങളെ കൊല്ലുന്നുവെന്ന് ബൈഡൻ appeared first on Starvision News Malayalam.
വാഷിംഗ്ടൺ: കൊറോണ പ്രതിരോധത്തിൽ സമൂഹമാദ്ധ്യമങ്ങളെ വിമർശിച്ച് ജോ ബൈഡൻ. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്ന സമൂഹമാദ്ധ്യമങ്ങൾ ജനങ്ങളെ കൊല്ലുകയാണെന്ന രൂക്ഷമായ പരാമർശമാണ് ബൈഡൻ നടത്തിയത്. അമേരിക്കൻ പ്രസിഡന്റിന്റെ പ്രസ്താവനയ്‌ക്കെതിരെ ഫേസ്ബുക്ക് രംഗത്തെത്തി.
‘അവർ ജനങ്ങളെ കൊന്നൊടുക്കുകയാണ്. ഇന്ന് അമേരിക്കയിൽ മഹാമാരി പിടിക്കപ്പെടുന്നത് വാക്‌സിനെടുക്കാത്തവർക്ക് മാത്രമാണ്. എന്നാൽ സമൂഹമാദ്ധ്യമങ്ങളിലൂടെ തെറ്റായ വാർത്തകൾ നൽകി ജനങ്ങളെ അവർ കൊല്ലുകയാണ്.’ ബൈഡൻ വൈറ്റ് ഹൗസിലെ മാദ്ധ്യമ സമ്മേളനത്തിൽ പറഞ്ഞു.
സമൂഹമാദ്ധ്യമങ്ങളോട് കൊറോണ കാലത്തുള്ള നിർദ്ദേശമെന്താണെന്ന ചോദ്യത്തിനാണ് ബൈഡൻ ഫേസ്ബുക്കിനെ അടക്കം പേരെടുത്തു പറയാതെ വിമർശിച്ചത്. ഫേസ്ബുക്ക് അടക്കമുള്ള സമൂഹമാദ്ധ്യമങ്ങൾ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്ന അമേരിക്കൻ പത്രമാദ്ധ്യമങ്ങളുടെ റിപ്പോർട്ടുകളെ അധികരിച്ചാണ് ബൈഡനോട് അഭിപ്രായം ചോദിച്ചത്. ഇതിനിടെ തെറ്റായ വിവരങ്ങൾ ഏത് മാധ്യമങ്ങൾ വഴി പ്രചരിച്ചാലും ഗുരുതരമായ കുറ്റമായി കണക്കാക്കണമെന്ന് ആരോഗ്യമേഖല സർജൻ ജനറൽ വിവേക് മൂർത്തി മുന്നറിയിപ്പ് നൽകിയിരുന്നു.
ഫേസ്ബുക്ക് അടക്കമുള്ള മാദ്ധ്യമങ്ങൾ തങ്ങളുടെ ഉപഭോക്താക്കൾ നൽകുന്ന തെറ്റായ വിവരങ്ങളെ ഉടനെ നിയന്ത്രിക്കാൻ യാതൊരു നടപടികളും സ്വീകരിക്കുന്നില്ലെന്നും വിവേക് മൂർത്തി കുറ്റപ്പെടുത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ബൈഡൻ സമൂഹ മാദ്ധ്യമങ്ങളെ വിമർശിച്ചത്. ബൈഡന്റെ പ്രസ്താവനയെ തള്ളിക്കൊണ്ട് ഫേസ്ബുക്കും രംഗത്തെത്തി.
ജമ്മു കശ്മീരിനെ ചൈനയുടെ ഭാഗമാക്കി ചിത്രീകരിച്ച സംഭവം; ഇന്ത്യയോട് ക്ഷമാപണം നടത്തി ട്വിറ്റർ
ന്യൂഡൽഹി: ലൈവ് ബ്രോഡ്കാസ്റ്റിംഗിനിടെ ട്വിറ്ററിൽ ജമ്മു കശ്മീരിനെ ചൈനയുടെ ഭാഗമാക്കിക്കൊണ്ട് ജിയോ ടാഗ് നൽകിയ സംഭവത്തിൽ ക്ഷമാപണം നടത്തി ട്വിറ്റർ. പാർലമെന്ററി സമിതിയ്ക്ക് മുൻപാകെയാണ് ട്വിറ്റർ രേഖാമൂലം ക്ഷമാപണം നടത്തിയത്. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക സംഭവത്തിൽ വിശദീകരണം നൽകണമെന്ന് പാർലമെന്റ് സമിതി ട്വിറ്ററിനോട് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ട്വിറ്റർ ക്ഷമാപണം നടത്തിയത്. ലേയിലുള്ള ഹാൾ ഓഫ് ഫെയിം യുദ്ധസ്മാരകത്തിൽ നിന്നും നാഷണൽ സെക്യൂരിറ്റി അനലിസ്റ്റായ നിതിൻ ഗോഖലെ പങ്കുവെച്ച ലൈവ് [...]
The post ജമ്മു കശ്മീരിനെ ചൈനയുടെ ഭാഗമാക്കി ചിത്രീകരിച്ച സംഭവം; ഇന്ത്യയോട് ക്ഷമാപണം നടത്തി ട്വിറ്റർ appeared first on Starvision News Malayalam.
ന്യൂഡൽഹി: ലൈവ് ബ്രോഡ്കാസ്റ്റിംഗിനിടെ ട്വിറ്ററിൽ ജമ്മു കശ്മീരിനെ ചൈനയുടെ ഭാഗമാക്കിക്കൊണ്ട് ജിയോ ടാഗ് നൽകിയ സംഭവത്തിൽ ക്ഷമാപണം നടത്തി ട്വിറ്റർ. പാർലമെന്ററി സമിതിയ്ക്ക് മുൻപാകെയാണ് ട്വിറ്റർ രേഖാമൂലം ക്ഷമാപണം നടത്തിയത്.
എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക
സംഭവത്തിൽ വിശദീകരണം നൽകണമെന്ന് പാർലമെന്റ് സമിതി ട്വിറ്ററിനോട് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ട്വിറ്റർ ക്ഷമാപണം നടത്തിയത്. ലേയിലുള്ള ഹാൾ ഓഫ് ഫെയിം യുദ്ധസ്മാരകത്തിൽ നിന്നും നാഷണൽ സെക്യൂരിറ്റി അനലിസ്റ്റായ നിതിൻ ഗോഖലെ പങ്കുവെച്ച ലൈവ് ബ്രോഡ്കാസ്റ്റിനിടെയാണ് ജമ്മു കശ്മീരിനെ ചൈനയുടെ ഭാഗമാക്കി ട്വിറ്റർ ടാഗ് നൽകിയത്.
ഈ വീഡിയോയുടെ ലൊക്കേഷൻ ടാഗ് ചെയ്ത് നൽകിയത് ജമ്മു കശ്മീർ പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈന എന്നായിരുന്നു. ട്വിറ്ററിന്റെ നടപടി വ്യാപക വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.