Travel | Starvision News Malayalam
	1	</sy:updateFrequency>
Travel | Starvision News Malayalam
	<width>32</width>
	<height>32</height>
ശ്രീലങ്കയിലേക്ക് യാത്ര ചെയ്യരുതെന്ന് പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി ബഹ്‌റൈൻ
മനാമ: നിലവിലെ സാഹചര്യം കണക്കിലെടുത്ത് ശ്രീലങ്കയിലേക്ക് യാത്ര ചെയ്യരുതെന്ന് വിദേശകാര്യ മന്ത്രാലയം പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി. ശ്രീലങ്കയിലുള്ള പൗരന്മാർക്ക് ഉടൻ രാജ്യം വിടാനും അശാന്തിയുള്ള പ്രദേശങ്ങൾ ഒഴിവാക്കാനും പ്രാദേശിക അധികാരികളുടെ നിർദ്ദേശങ്ങൾ പാലിക്കാനും മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇന്ത്യയിലേക്കുള്ള ബഹ്‌റൈൻ രാജ്യത്തിന്റെ എംബസി: 00919654132318 , 00917303061130വിദേശകാര്യ മന്ത്രാലയത്തിലെ ഫോളോ-അപ്പ് ഓഫീസ്: 0097317227555 സഹായത്തിനായി ഈ നമ്പറുകളിലേക്ക് ബന്ധപ്പെടാം. Summary: Foreign Ministry warns citizens against traveling to Sri Lanka
The post ശ്രീലങ്കയിലേക്ക് യാത്ര ചെയ്യരുതെന്ന് പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി ബഹ്‌റൈൻ appeared first on Starvision News Malayalam.
മനാമ: നിലവിലെ സാഹചര്യം കണക്കിലെടുത്ത് ശ്രീലങ്കയിലേക്ക് യാത്ര ചെയ്യരുതെന്ന് വിദേശകാര്യ മന്ത്രാലയം പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി. ശ്രീലങ്കയിലുള്ള പൗരന്മാർക്ക് ഉടൻ രാജ്യം വിടാനും അശാന്തിയുള്ള പ്രദേശങ്ങൾ ഒഴിവാക്കാനും പ്രാദേശിക അധികാരികളുടെ നിർദ്ദേശങ്ങൾ പാലിക്കാനും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
ഇന്ത്യയിലേക്കുള്ള ബഹ്‌റൈൻ രാജ്യത്തിന്റെ എംബസി: 00919654132318 , 00917303061130
വിദേശകാര്യ മന്ത്രാലയത്തിലെ ഫോളോ-അപ്പ് ഓഫീസ്: 0097317227555
സഹായത്തിനായി ഈ നമ്പറുകളിലേക്ക് ബന്ധപ്പെടാം.
Summary: Foreign Ministry warns citizens against traveling to Sri Lanka
പ്രവാസികൾക്ക് സി.പി.ആർ ഉപയോഗിച്ച് യാത്ര ചെയ്യാനുള്ള അവസരമൊരുങ്ങുന്നു
മനാമ: ബഹ്‌റൈനിൽ താമസിക്കുന്ന പ്രവാസികൾക്ക് അവരുടെ സ്‌മാർട്ട് സിപിആർ കാർഡുകൾ ഉപയോഗിച്ച് ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ട് വഴി യാത്ര ചെയ്യാൻ സാധിക്കുന്ന പദ്ധതികൾ ഉടൻ നടപ്പിലാക്കും. പാർലമെന്റിലെയും ഷൂറ കൗൺസിലിലെയും നിയമസഭാംഗങ്ങൾ ഈ നീക്കത്തിന് അംഗീകാരം നൽകിയിട്ടുണ്ടെന്നും 1975 ലെ പാസ്‌പോർട്ട് നിയമം ഭേദഗതി ചെയ്യുന്ന രാജകീയ ഉത്തരവിറങ്ങിയിട്ടുണ്ടെന്നും പാർലമെന്റിന്റെ വിദേശകാര്യ, പ്രതിരോധ, ദേശീയ സുരക്ഷാ സമിതി ചെയർമാൻ മുഹമ്മദ് അൽ സിസി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നിലവിൽ ബഹ്റൈനികൾക്കും ജി.സി.സി പൗരൻമാർക്കും പാസ്പോർട്ടില്ലാതെ തിരിച്ചറിയൽ കാർഡ് [...]
The post പ്രവാസികൾക്ക് സി.പി.ആർ ഉപയോഗിച്ച് യാത്ര ചെയ്യാനുള്ള അവസരമൊരുങ്ങുന്നു appeared first on Starvision News Malayalam.
മനാമ: ബഹ്‌റൈനിൽ താമസിക്കുന്ന പ്രവാസികൾക്ക് അവരുടെ സ്‌മാർട്ട് സിപിആർ കാർഡുകൾ ഉപയോഗിച്ച് ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ട് വഴി യാത്ര ചെയ്യാൻ സാധിക്കുന്ന പദ്ധതികൾ ഉടൻ നടപ്പിലാക്കും. പാർലമെന്റിലെയും ഷൂറ കൗൺസിലിലെയും നിയമസഭാംഗങ്ങൾ ഈ നീക്കത്തിന് അംഗീകാരം നൽകിയിട്ടുണ്ടെന്നും 1975 ലെ പാസ്‌പോർട്ട് നിയമം ഭേദഗതി ചെയ്യുന്ന രാജകീയ ഉത്തരവിറങ്ങിയിട്ടുണ്ടെന്നും പാർലമെന്റിന്റെ വിദേശകാര്യ, പ്രതിരോധ, ദേശീയ സുരക്ഷാ സമിതി ചെയർമാൻ മുഹമ്മദ് അൽ സിസി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
നിലവിൽ ബഹ്റൈനികൾക്കും ജി.സി.സി പൗരൻമാർക്കും പാസ്പോർട്ടില്ലാതെ തിരിച്ചറിയൽ കാർഡ് മാത്രം ഉപയോഗിച്ച് അംഗരാജ്യങ്ങളിൽ യാത്രചെയ്യാൻ സാധിക്കും. ഇവർക്ക് ഇലക്ട്രോണിക് ഗേറ്റ് വഴിയും സാധാരണ കൗണ്ടർ വഴിയും പാസ്പോർട്ടില്ലാതെ കടന്നുപോകാൻ സാധിക്കും. കോവിഡ് കാലത്ത് പാസ്പോർട്ട് വേണമെന്ന നിബന്ധന ഏർപ്പെടുത്തിയിരുന്നെങ്കിലും ഇപ്പോൾ പിൻവലിച്ചിട്ടുണ്ട്. ഭാവിയിൽ എല്ലാവർക്കും ബാധകമായ ബയോമെട്രിക് സ്ക്രീനിങ് സംവിധാനം ഏർപ്പെടുത്തുമെന്നും മുഹമ്മദ് അൽ സീസി പറഞ്ഞു.
ബഹ്റൈൻ വിമാനത്താവളത്തിലെ ഇലക്ട്രോണിക് ഗേറ്റ് വഴി സി.പി.ആർ കാർഡ് ഉപയോഗിച്ച് യാത്രചെയ്യാൻ കഴിയുന്ന സൗകര്യം ഇനിമുതൽ പ്രവാസികൾക്കും ലഭിക്കാൻ വഴിയൊരുക്കുന്നതാണ് നിയമ ഭേദഗതി. അറൈവൽ ടെർമിനലിൽ 10 ഇലക്ട്രോണിക് ഗേറ്റുകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഡിപ്പാർച്ചർ ടെർമിനലിൽ ഇക്കണോമി ടിക്കറ്റുകാർക്ക് എട്ടും ഗൾഫ് എയർ ബിസിനസ് ക്ലാസ് ടിക്കറ്റുകാർക്ക് രണ്ടും മറ്റ് എയർലൈൻസ് ബിസിനസ് ക്ലാസുകാർക്ക് രണ്ടും ഇ-ഗേറ്റുകളുണ്ട്. ബോർഡിങ് പാസ് കൗണ്ടറും ഇ-ഗേറ്റും തമ്മിൽ ബന്ധിപ്പിച്ചാണ് പ്രവർത്തിക്കുന്നത്. അതിനാൽ, സി.പി.ആർ ഉപയോഗിച്ച് ബോർഡിങ് പാസ് എടുക്കുന്നവർക്ക് നേരിട്ട് ഇ-ഗേറ്റ് വഴി പോകാൻ സാധിക്കും.
ബഹ്റൈന് പുറത്തേക്ക് യാത്ര ചെയ്യുന്ന പ്രവാസിക്ക് ബഹ്റൈൻ വിമാനത്താവളത്തിലെ എമിഗ്രേഷൻ പരിശോധനയിൽ സമയം ലാഭിക്കാം എന്നത് മാത്രമാണ് ഇതിന്റെ മെച്ചം. വിദേശത്തെ വിമാനത്താവളത്തിലും ബഹ്റൈൻ വിമാനത്താവളത്തിൽ ബോർഡിങ് പാസ് ലഭിക്കുന്നതിനും പാസ്പോർട്ട് കാണിക്കണം. അതിനാൽ, യാത്രചെയ്യുമ്പോൾ പാസ്പോർട്ട് കൈവശം ഉണ്ടാകണമെന്നത് നിർബന്ധമാണ്.
എല്ലാ അന്താരാഷ്‌ട്ര യാത്രക്കാർക്കും 7 ദിവസം ഹോം ക്വാറന്റൈൻ
തിരുവനന്തപുരം: കേന്ദ്ര മാർഗനിർദേശ പ്രകാരം വിദേശ രാജ്യങ്ങളിൽ നിന്നും സംസ്ഥാനത്തെത്തുന്ന എല്ലാ യാത്രക്കാർക്കും 7 ദിവസം നിർബന്ധിത ഹോം ക്വാറന്റൈൻ ഏർപ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. തുടർന്ന് എട്ടാം ദിവസം ആർടിപിസിആർ പരിശോധന നടത്തും. സംസ്ഥാനത്ത് ആകെ 280 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. അതിൽ ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്നവർക്കാണ് ഏറ്റവും കൂടുതൽ ഒമിക്രോൺ ബാധിച്ചത്. ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്ന 186 പേർക്കും ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്ന [...]
The post എല്ലാ അന്താരാഷ്‌ട്ര യാത്രക്കാർക്കും 7 ദിവസം ഹോം ക്വാറന്റൈൻ appeared first on Starvision News Malayalam.
തിരുവനന്തപുരം: കേന്ദ്ര മാർഗനിർദേശ പ്രകാരം വിദേശ രാജ്യങ്ങളിൽ നിന്നും സംസ്ഥാനത്തെത്തുന്ന എല്ലാ യാത്രക്കാർക്കും 7 ദിവസം നിർബന്ധിത ഹോം ക്വാറന്റൈൻ ഏർപ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. തുടർന്ന് എട്ടാം ദിവസം ആർടിപിസിആർ പരിശോധന നടത്തും. സംസ്ഥാനത്ത് ആകെ 280 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. അതിൽ ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്നവർക്കാണ് ഏറ്റവും കൂടുതൽ ഒമിക്രോൺ ബാധിച്ചത്. ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്ന 186 പേർക്കും ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്ന 64 പേർക്കുമാണ് ഒമിക്രോൺ ബാധിച്ചത്. 30 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗമുണ്ടായത്. ലോ റിസ്‌ക് രാജ്യങ്ങളിൽ വരുന്നവർക്ക് നേരത്തെ സ്വയം നിരീക്ഷണമാണ് അനുവദിച്ചിരുന്നത്. ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വരുന്നവരിൽ കൂടുതൽ പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചതിനാൽ അവർക്കും ഹോം ക്വാറന്റൈൻ വേണമെന്ന് സംസ്ഥാനവും ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര മാർഗനിർദേശ പ്രകാരം ഹോം ക്വാറന്റൈൻ വ്യവസ്ഥകൾ കർശനമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
എയർപോർട്ടിലെത്തുന്ന യാത്രക്കാരെ ഹൈ റിസ്‌ക്, ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വരുന്നവർ എന്നിങ്ങനെ തിരിച്ചാണ് ആർടിപിസിആർ പരിശോധന നടത്തുന്നത്. ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വരുന്ന എല്ലാവർക്കും ആർടിപിസിആർ പരിശോധന നടത്തും. നെഗറ്റീവായാൽ 7 ദിവസം ഹോം ക്വാറന്റൈനും എട്ടാമത്തെ ദിവസം ആർടിപിസിആർ പരിശോധനയും നടത്തണം. നെഗറ്റീവായാൽ വീണ്ടും 7 ദിവസം സ്വയം നിരീക്ഷണത്തിൽ തുടരണം. കോവിഡ് പോസിറ്റീവാകുന്നവരുടെ സാമ്പിളുകൾ ജനിതക പരിശോധനയ്‌ക്ക് അയയ്‌ക്കുന്നതാണ്. ഇവരെ ഐസൊലേഷനിൽ പ്രവേശിപ്പിക്കുന്നതാണ്. സ്റ്റാൻഡേർഡ് പ്രോട്ടോകോൾ അനുസരിച്ച് ചികിത്സ നൽകുകയും ചികിത്സിക്കുന്ന ഡോക്ടറുടെ നിർദേശ പ്രകാരം ഡിസ്ചാർജ് ചെയ്യുന്നതുമാണ്.
ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വരുന്നവരിൽ 2 ശതമാനം പേരുടെ സാമ്പിളുകൾ റാണ്ടം പരിശോധന നടത്താനാണ് കേന്ദ്ര മാർഗനിർദേശം. എന്നാൽ സംസ്ഥാനത്ത് 20 ശതമാനം പേരുടെ സാമ്പിളുകൾ റാണ്ടം പരിശോധന നടത്തുന്നതാണ്. നെഗറ്റീവാകുന്നവർ 7 ദിവസം ഹോം ക്വാറന്റൈനിൽ കഴിയണം. എട്ടാമത്തെ ദിവസം ആർടിപിസിആർ പരിശോധന നടത്തണം. നെഗറ്റീവായാൽ ഇവരും വീണ്ടും 7 ദിവസം സ്വയം നിരീക്ഷണത്തിൽ കഴിയണം. പോസിറ്റീവാകുന്നവരുടെ സാമ്പിളുകൾ ജനിതക പരിശോധനയ്‌ക്ക് അയയ്‌ക്കുന്നു. ഇവർക്ക് സ്റ്റാൻഡേർഡ് പ്രോട്ടോകോൾ അനുസരിച്ച് ചികിത്സ നൽകുന്നു. ക്വാറന്റൈൻ സമയത്തോ സ്വയം നിരീക്ഷണ സമയത്തോ ഏതെങ്കിലും തരത്തിലുള്ള ലക്ഷണങ്ങൾ ഉണ്ടായാലോ കോവിഡ് പോസിറ്റീവായാലോ ആവർത്തിച്ചുള്ള പരിശോധന നടത്തും.
മാസങ്ങൾ നീണ്ട യാത്രാ വിലക്കിന് ശേഷം പ്രവാസികൾക്ക് തിരിച്ചുവരവ് അനുവദിച്ചു കുവൈറ്റ്
കുവൈറ്റ് സിറ്റി: ഏഴ് മാസങ്ങൾ നീണ്ട യാത്രാ വിലക്കിന് ശേഷം പ്രവാസികൾക്ക് തിരിച്ചുവരവ് അനുവദിച്ചു കുവൈറ്റ്. രണ്ട് ഡോസ് അംഗീകൃത വാക്സിനും സാധുവായ റസിഡൻസി പെർമിറ്റും ഉള്ളവർക്ക് രാജ്യത്തേക്ക് യാത്ര ചെയ്യാൻ ഇപ്പോൾ അനുവാദമുണ്ട്. ഫൈസർ-ബയോഎൻടെക്, മോഡേണ, ഓക്സ്ഫോർഡ്-ആസ്ട്രാസെനെക്ക, ജോൺസൺ & ജോൺസൺ വാക്സിനുകൾക്ക് ആരോഗ്യ മന്ത്രാലയം അംഗീകാരം നൽകിയിട്ടുണ്ട്. ഇമ്മ്യൂൺ ആപ്പിൽ വാക്‌സിനേറ്റഡ് സ്റ്റാറ്റസ് ലഭിച്ച ഇന്ത്യക്കാർക്ക് ട്രാൻസിറ്റ് വഴി കുവൈത്തിലേക്ക് വരാൻ അനുവാദമുണ്ട്. ഇവർക്ക് മറ്റൊരു രാജ്യത്ത് ക്വാറന്‍റൈൻ ഇരിക്കേണ്ട ആവശ്യമില്ല. കുത്തിവയ്പ് എടുത്ത [...]
The post മാസങ്ങൾ നീണ്ട യാത്രാ വിലക്കിന് ശേഷം പ്രവാസികൾക്ക് തിരിച്ചുവരവ് അനുവദിച്ചു കുവൈറ്റ് appeared first on Starvision News Malayalam.
കുവൈറ്റ് സിറ്റി: ഏഴ് മാസങ്ങൾ നീണ്ട യാത്രാ വിലക്കിന് ശേഷം പ്രവാസികൾക്ക് തിരിച്ചുവരവ് അനുവദിച്ചു കുവൈറ്റ്. രണ്ട് ഡോസ് അംഗീകൃത വാക്സിനും സാധുവായ റസിഡൻസി പെർമിറ്റും ഉള്ളവർക്ക് രാജ്യത്തേക്ക് യാത്ര ചെയ്യാൻ ഇപ്പോൾ അനുവാദമുണ്ട്. ഫൈസർ-ബയോഎൻടെക്, മോഡേണ, ഓക്സ്ഫോർഡ്-ആസ്ട്രാസെനെക്ക, ജോൺസൺ & ജോൺസൺ വാക്സിനുകൾക്ക് ആരോഗ്യ മന്ത്രാലയം അംഗീകാരം നൽകിയിട്ടുണ്ട്.
ജൂലൈ 21 വരെ ഇന്ത്യയിലേക്ക് സര്‍വീസ് ഉണ്ടാകില്ലെന്ന് എമിറേറ്റ്‌സ്
ദുബായ്: ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാന സര്‍വീസുകള്‍ ജൂലൈ 21 വരെ ഉണ്ടാവില്ലെന്ന് എമിറേറ്റ്‌സ്. കഴിഞ്ഞ 14 ദിവസത്തിനുള്ളില്‍ ഈ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയ യാത്രക്കാര്‍ക്കും മറ്റു രാജ്യങ്ങള്‍ വഴി യുഎഇയിലേക്ക് പ്രവേശിക്കാന്‍ സാധിക്കില്ലെന്നും എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചു. യുഎഇ പൗരന്മാര്‍, യുഎഇ ഗോള്‍ഡന്‍ വിസ ഉള്ളവര്‍, നയതന്ത്ര പ്രതിനിധികള്‍ തുടങ്ങിയവരെ നിബന്ധനകളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. Also Read: മലയാളി ആയുര്‍വേദ ഡോക്ടറിന് ഗോള്‍ഡന്‍ വിസ കൊവിഡ് രണ്ടാം തരംഗം [...]
The post ജൂലൈ 21 വരെ ഇന്ത്യയിലേക്ക് സര്‍വീസ് ഉണ്ടാകില്ലെന്ന് എമിറേറ്റ്‌സ് appeared first on Starvision News Malayalam.
അതിക്രമങ്ങൾക്ക് ഇരയായ സ്ത്രീകൾക്കും കുട്ടികൾക്കും ഊബർ ടാക്‌സിയിൽ സൗജന്യ യാത്രയ്ക്ക് അനുമതി
തിരുവനന്തപുരം: അതിക്രമങ്ങൾക്ക് ഇരയായ സ്ത്രീകൾക്കും കുട്ടികൾക്കും ഊബർ ടാക്‌സിയിലൂടെ സൗജന്യ യാത്രയ്ക്ക് അനുമതി. ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കിയതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ അറിയിച്ചു. അതിക്രമങ്ങൾക്ക് ഇരയായ സ്ത്രീകൾക്കും കുട്ടികൾക്കും തിരുവനന്തപുരം, എറണാകുളം എന്നീ ജില്ലകളിൽ നിശ്ചയിക്കപ്പെടുന്ന പോയിന്റുകളിൽ വിവിധ സൈക്കോളജിക്കൽ, മെഡിക്കൽ, ലീഗൽ ആവശ്യങ്ങൾക്കും റെസ്‌ക്യൂ നടത്തുന്നതിനുമാണ് സൗജന്യ യാത്ര അനുവദിച്ചിരിക്കുന്നത്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക ഊബർ ടാക്‌സിയുടെ സി എസ് ആർ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സൗജന്യ യാത്ര നടപ്പിലാക്കുന്നത്. [...]
The post അതിക്രമങ്ങൾക്ക് ഇരയായ സ്ത്രീകൾക്കും കുട്ടികൾക്കും ഊബർ ടാക്‌സിയിൽ സൗജന്യ യാത്രയ്ക്ക് അനുമതി appeared first on Starvision News Malayalam.
തിരുവനന്തപുരം: അതിക്രമങ്ങൾക്ക് ഇരയായ സ്ത്രീകൾക്കും കുട്ടികൾക്കും ഊബർ ടാക്‌സിയിലൂടെ സൗജന്യ യാത്രയ്ക്ക് അനുമതി. ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കിയതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ അറിയിച്ചു. അതിക്രമങ്ങൾക്ക് ഇരയായ സ്ത്രീകൾക്കും കുട്ടികൾക്കും തിരുവനന്തപുരം, എറണാകുളം എന്നീ ജില്ലകളിൽ നിശ്ചയിക്കപ്പെടുന്ന പോയിന്റുകളിൽ വിവിധ സൈക്കോളജിക്കൽ, മെഡിക്കൽ, ലീഗൽ ആവശ്യങ്ങൾക്കും റെസ്‌ക്യൂ നടത്തുന്നതിനുമാണ് സൗജന്യ യാത്ര അനുവദിച്ചിരിക്കുന്നത്.
മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
ഊബർ ടാക്‌സിയുടെ സി എസ് ആർ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സൗജന്യ യാത്ര നടപ്പിലാക്കുന്നത്. വനിത ശിശു വികസന വകുപ്പ്, പോലീസ് വകുപ്പ് തുടങ്ങിയവയിലെ ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നത് അനുസരിച്ചാണ് ട്രിപ്പുകൾ അനുവദിക്കുക.
മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
ബഹ്‌റൈനിൽ നിന്നും 35,000-ത്തിലധികം പ്രവാസികൾ വന്ദേ ഭാരതിലൂടെ നാട്ടിലേക്ക് പോയി
ബഹ്‌റൈനിൽ നിന്ന് ഇന്ത്യയിലേക്ക് 35,000-ത്തിലധികം ഇന്ത്യൻ പ്രവാസികൾ വന്ദേ ഭാരത് മിഷന്റെ കീഴിൽ വിവിധ വിമാനങ്ങളിലൂടെ യാത്ര ചെയ്തിട്ടുണ്ട്. 10,000-ത്തിലധികം ഇന്ത്യക്കാർ ഇന്ത്യയിൽ നിന്ന് ബഹ്‌റൈനിലേക്ക് യാത്ര ചെയ്തിട്ടുമുണ്ട്. യാത്രക്കാർക്ക് ഇപ്പോൾ എയർലൈൻസ് വെബ്‌സൈറ്റുകൾ വഴിയോ ട്രാവൽ ഏജന്റുകൾ വഴിയോ നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്യാം.
The post ബഹ്‌റൈനിൽ നിന്നും 35,000-ത്തിലധികം പ്രവാസികൾ വന്ദേ ഭാരതിലൂടെ നാട്ടിലേക്ക് പോയി appeared first on Starvision News Malayalam.
ബഹ്‌റൈനിൽ നിന്ന് ഇന്ത്യയിലേക്ക് 35,000-ത്തിലധികം ഇന്ത്യൻ പ്രവാസികൾ വന്ദേ ഭാരത് മിഷന്റെ കീഴിൽ വിവിധ വിമാനങ്ങളിലൂടെ യാത്ര ചെയ്തിട്ടുണ്ട്.
10,000-ത്തിലധികം ഇന്ത്യക്കാർ ഇന്ത്യയിൽ നിന്ന് ബഹ്‌റൈനിലേക്ക് യാത്ര ചെയ്തിട്ടുമുണ്ട്. യാത്രക്കാർക്ക് ഇപ്പോൾ എയർലൈൻസ് വെബ്‌സൈറ്റുകൾ വഴിയോ ട്രാവൽ ഏജന്റുകൾ വഴിയോ നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്യാം.
രാജ്യാന്തര വിമാന സർവ്വീസുകൾക്കുള്ള വിലക്ക് നവംബർ 30 വരെ തുടരും
ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യാന്തര വിമാന സർവ്വീസുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് നവംബർ 30 വരെ നീട്ടി. സിവിൽ വ്യോമയാന ഡയറക്ടർ ജനറലാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. വന്ദേ ഭാരത് മിഷൻ ഉൾപ്പെടെയുള്ള പ്രത്യേക സർവ്വീസുകൾ നിലവിൽ ഉള്ളത് പോലെ തന്നെ തുടരും. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക രാജ്യത്ത് അൺലോക്ക് 5 നവംബർ 30 വരെ നീട്ടി കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യാന്തര വിമാന സർവ്വീസുകൾക്ക് [...]
The post രാജ്യാന്തര വിമാന സർവ്വീസുകൾക്കുള്ള വിലക്ക് നവംബർ 30 വരെ തുടരും appeared first on Starvision News Malayalam.
ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യാന്തര വിമാന സർവ്വീസുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് നവംബർ 30 വരെ നീട്ടി. സിവിൽ വ്യോമയാന ഡയറക്ടർ ജനറലാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. വന്ദേ ഭാരത് മിഷൻ ഉൾപ്പെടെയുള്ള പ്രത്യേക സർവ്വീസുകൾ നിലവിൽ ഉള്ളത് പോലെ തന്നെ തുടരും.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക
രാജ്യത്ത് അൺലോക്ക് 5 നവംബർ 30 വരെ നീട്ടി കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യാന്തര വിമാന സർവ്വീസുകൾക്ക് അനുമതി ഉണ്ടാകില്ലെന്ന് സിവിൽ വ്യോമയാന ഡയറക്ടർ ജനറൽ ഉത്തരവിറക്കിയത്.
കൊറോണ വ്യാപനത്തെ തുടർന്ന് മാർച്ച് 23 നാണ് രാജ്യത്ത് അന്താരാഷ്ട്ര വിമാന സർവ്വീസുകൾ നിർത്തി വെച്ചത് . പിന്നീട് ആഭ്യന്തര സർവ്വീസുകൾ പുന:രാരംഭിച്ചെങ്കിലും അന്താരാഷ്ട്ര വിമാന സർവ്വീസുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് തുടരുകയായിരുന്നു.
കേരളത്തിലെത്തുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കേറ്റ് നിർബന്ധം: കെ.കെ ശൈലജ
തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലെത്തുന്നവർക്ക് കൊറോണ നെഗറ്റീവ് സർട്ടിഫിക്കേറ്റ് നിർബന്ധമാക്കി സർക്കാർ. സംസ്ഥാനത്ത് കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് സർക്കാർ നടപടി. ആരോഗ്യമന്ത്രി കെ.കെ ശൈലജയാണ് ഇക്കാര്യം അറിയിച്ചത്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക കേരളത്തിലേക്ക് വരുന്നവർക്ക് കൊറോണ നെഗറ്റീവ് സർട്ടിഫിക്കേറ്റ് നിർബന്ധമാണ്. ഇക്കാര്യം ഉറപ്പാക്കാൻ അതിർത്തിയിലെ പരിശോധന ശക്തമാക്കും. കൊറോണ ഭേദമായവരിൽ പല തരലത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളതായി കണ്ടുവരുന്നുണ്ട്. ഇവരുടെ ചികിത്സയ്ക്കായി സംസ്ഥാനത്ത് പോസ്റ്റ് കൊറോണ ക്ലിനിക്കുകൾ ആരംഭിക്കുമെന്നും ശൈലജ പറഞ്ഞു. [...]
The post കേരളത്തിലെത്തുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കേറ്റ് നിർബന്ധം: കെ.കെ ശൈലജ appeared first on Starvision News Malayalam.
തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലെത്തുന്നവർക്ക് കൊറോണ നെഗറ്റീവ് സർട്ടിഫിക്കേറ്റ് നിർബന്ധമാക്കി സർക്കാർ. സംസ്ഥാനത്ത് കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് സർക്കാർ നടപടി. ആരോഗ്യമന്ത്രി കെ.കെ ശൈലജയാണ് ഇക്കാര്യം അറിയിച്ചത്.
മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
കേരളത്തിലേക്ക് വരുന്നവർക്ക് കൊറോണ നെഗറ്റീവ് സർട്ടിഫിക്കേറ്റ് നിർബന്ധമാണ്. ഇക്കാര്യം ഉറപ്പാക്കാൻ അതിർത്തിയിലെ പരിശോധന ശക്തമാക്കും. കൊറോണ ഭേദമായവരിൽ പല തരലത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളതായി കണ്ടുവരുന്നുണ്ട്. ഇവരുടെ ചികിത്സയ്ക്കായി സംസ്ഥാനത്ത് പോസ്റ്റ് കൊറോണ ക്ലിനിക്കുകൾ ആരംഭിക്കുമെന്നും ശൈലജ പറഞ്ഞു.
നിലവിൽ സംസ്ഥാനത്ത് കൊറോണ രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യമാണ് ഉള്ളത്. സുരക്ഷാ മാനദണ്ഡങ്ങൾ ഏവരും കൃത്യമായി പാലിക്കണം. അങ്ങിനെയെങ്കിൽ അടുത്തമാസത്തോടെ രോഗവ്യാപനം കുറഞ്ഞേക്കും. കോഴിക്കോട് മെഡിക്കൽ കോളേജിൽ വൈറസിന്റെ ജനിതക മാറ്റം സംബന്ധിച്ച് പഠനം നടത്തിയത് പോലെ മധ്യകേരളത്തിലും, തെക്കൻ കേരളത്തിലും നടത്തും.
കൊറോണ മരണ നിരക്ക് കുറയ്ക്കുകയാണ് സർക്കാർ ലക്ഷ്യം. 0.4 ആണ് നിലവിൽ സംസ്ഥാനത്തെ കൊറോണ മരണനിരക്ക്. ആശുപത്രികളിൽ ഓക്‌സിജൻ ലഭ്യമാക്കാനുള്ള എല്ലാ നടപടികളും സർക്കാർ ചെയ്തിട്ടുണ്ട്. .അടിയന്തിര സാഹചര്യം നേരിടുന്നതിനാൽ കൂടുതൽ ആരോഗ്യപ്രവർത്തകരെ താത്കാലികമായി നിയമിക്കുമെന്നും ശൈലജ അറിയിച്ചു.