tragedy | Starvision News Malayalam
	1	</sy:updateFrequency>
tragedy | Starvision News Malayalam
അനിയന്റെ സഞ്ചയന ചടങ്ങിന് പിന്നാലെ ദുരന്തം; വീട്ടിലെത്തി കുഴഞ്ഞുവീണ സഹോദരൻ മരിച്ചു
പിറവം: അനിയന്റെ സഞ്ചയന ചടങ്ങിൽ പങ്കെടുത്ത് വീട്ടിലെത്തിയതിന് പിന്നാലെ സഹോദരൻ കുഴഞ്ഞുവീണ് മരിച്ചു. കൊച്ചി മണീട് നെച്ചൂർ പാലാത്ത് പി.എം. രമണൻ (65) ആണ് മരിച്ചത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച മരിച്ച അനിയൻ പി.എം. സുരേഷ് കുമാറിന്റെ (57) സഞ്ചയന ചടങ്ങ് ശനിയാഴ്ച നടന്നു. ഉച്ചയോടെ ചടങ്ങുകൾ കഴിഞ്ഞ് സമീപത്തെ സ്വന്തം വീട്ടിലെത്തിയ രമണനെ വീടിന്റെ വരാന്തയിൽ അവശനിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ പിറവത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് രമണന് മുമ്പ് പേസ്‌മേക്കർ [...]
The post അനിയന്റെ സഞ്ചയന ചടങ്ങിന് പിന്നാലെ ദുരന്തം; വീട്ടിലെത്തി കുഴഞ്ഞുവീണ സഹോദരൻ മരിച്ചു appeared first on Starvision News Malayalam.
പിറവം: അനിയന്റെ സഞ്ചയന ചടങ്ങിൽ പങ്കെടുത്ത് വീട്ടിലെത്തിയതിന് പിന്നാലെ സഹോദരൻ കുഴഞ്ഞുവീണ് മരിച്ചു. കൊച്ചി മണീട് നെച്ചൂർ പാലാത്ത് പി.എം. രമണൻ (65) ആണ് മരിച്ചത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച മരിച്ച അനിയൻ പി.എം. സുരേഷ് കുമാറിന്റെ (57) സഞ്ചയന ചടങ്ങ് ശനിയാഴ്ച നടന്നു. ഉച്ചയോടെ ചടങ്ങുകൾ കഴിഞ്ഞ് സമീപത്തെ സ്വന്തം വീട്ടിലെത്തിയ രമണനെ വീടിന്റെ വരാന്തയിൽ അവശനിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ പിറവത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് രമണന് മുമ്പ് പേസ്‌മേക്കർ ഘടിപ്പിച്ചിരുന്നതായി ബന്ധുക്കൾ അറിയിച്ചു. പൂവക്കുളം ഐനുമാക്കിൽ കുടുംബാംഗം സിന്ധുവാണ് ഭാര്യ. മക്കൾ: അശ്വതി,   അപർണ. മരുമക്കൾ: കെ.ടി. ലൈജു കാവുങ്കൽ, അജയ് ടി. കൃഷ്ണ 
വ്യാജമദ്യ ദുരന്തത്തിൽ 18 മരണം; നിരവധി പേര്‍ ​ഗുരുതരാവസ്ഥയിൽ
മുംബൈ: മഹാരാഷ്ട്രയിലെ പൂനെയിയിൽ വ്യാജമദ്യം കഴിച്ച് 18 പേര്‍ മരിച്ചു. നിരവധി പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. ഏതാനും പേരുടെ കാഴ്ച ശക്തി നഷ്ടമായതായും റിപ്പോര്‍ട്ടുകളുണ്ട്. പിംപ്രി-ചിഞ്ച്വാഡിലെ ഫുഗേവാഡി പ്രദേശത്തുനിന്നും പൂനെയിലെ ഹഡപ്സര്‍ മേഖലയിലുമാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഫുഗേവാഡിയില്‍ 13 പേരാണ് മരിച്ചത്. യോഗേഷ് വാംഖഡെ എന്നയാളാണ് വ്യാജമദ്യം വിതരണം ചെയ്തത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാജമദ്യ വില്‍പ്പനയുമായി ബന്ധപ്പെട്ട് യോഗേഷിനെ കൂടാതെ, ഏഴു പേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. [...]
The post വ്യാജമദ്യ ദുരന്തത്തിൽ 18 മരണം; നിരവധി പേര്‍ ​ഗുരുതരാവസ്ഥയിൽ appeared first on Starvision News Malayalam.