Thamarassery | Starvision News Malayalam

താമരശ്ശേരിയിൽ ഡിവൈഎഫ്ഐ റാലിയിലേക്ക് കെഎസ്ആർടിസി ബസ് ഇടിച്ചുകയറ്റിയെന്ന് പരാതി
കോഴിക്കോട്: താമരശ്ശേരിയിൽ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഡിവൈഎഫ്ഐ സംഘടിപ്പിച്ച റാലിയിലേക്ക് കെഎസ്ആർടിസി ബസ് ഇടിച്ചുകയറ്റാൻ ശ്രമിച്ചെന്നാരോപണം. ബസ് മനഃപൂർവം റാലിയിലേക്ക് ഓടിച്ചുകയറ്റാൻ ശ്രമിച്ചെന്നാണ് ഡിവൈഎഫ്ഐ പ്രവർത്തകരുടെ പരാതി.

സംഭവത്തെത്തുടർന്ന് ബസ് ജീവനക്കാരും ഡിവൈഎഫ്ഐ പ്രവർത്തകരും തമ്മിൽ കൈയാങ്കളിയുണ്ടായി. പരിക്കേറ്റ ബസ് ഡ്രൈവറും രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരും ചികിത്സ തേടി.

സംഭവത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ താമരശ്ശേരി കെഎസ്ആർടിസി സ്റ്റാൻഡിലേക്ക് പ്രകടനം നടത്തി. പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

The post താമരശ്ശേരിയിൽ ഡിവൈഎഫ്ഐ റാലിയിലേക്ക് കെഎസ്ആർടിസി ബസ് ഇടിച്ചുകയറ്റിയെന്ന് പരാതി appeared first on Starvision News Malayalam.

വർക്കലയിൽ നിന്നും രണ്ട് മാസം മുമ്പ് കാണാതായ യുവതി താമരശ്ശേരിയിലെ മസാജ് സെന്ററിൽ നിന്നും പൊലീസ് കണ്ടെത്തി
തിരുവനന്തപുരം: രണ്ട് മാസം മുമ്പ് തിരുവനന്തപുരത്ത് നിന്ന് കാണാതായ യുവതിയെ താമരശ്ശേരിയിലെ മസാജ് സെന്ററിൽ കണ്ടെത്തി. ഏപ്രിൽ 12ന് വർക്കലയിൽ നിന്നാണ് യുവതിയെ കാണാതായത്. പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് യുവതിയെ കണ്ടെത്തിയത്. രണ്ടാഴ്ച മുമ്പാണ് യുവതി താമരശ്ശേരിയിലെ സ്ഥാപനത്തിൽ എത്തിയതെന്ന് സ്ഥാപന ഉടമകൾ പൊലീസിനോട് അറിയിച്ചു.

The post വർക്കലയിൽ നിന്നും രണ്ട് മാസം മുമ്പ് കാണാതായ യുവതി താമരശ്ശേരിയിലെ മസാജ് സെന്ററിൽ നിന്നും പൊലീസ് കണ്ടെത്തി appeared first on Starvision News Malayalam.