Tax evasion | Starvision News Malayalam
നികുതി വെട്ടിപ്പ്: കഴിഞ്ഞ വർഷം കണ്ടെത്തിയത് 1700 കേസുകൾ
മ​നാ​മ: മൂ​ല്യ​വ​ർ​ധി​ത നി​കു​തി​യു​മാ​യി (വാ​റ്റ്) ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ വ​ർ​ഷം ക​ണ്ടെ​ത്തി​യ​ത് 1700ഓ​ളം നി​യ​മ​ലം​ഘ​ന​ങ്ങ​ൾ. വാ​റ്റ് ആ​ൻ​ഡ് എ​ക്സൈ​സ് നി​യ​മ​മ​നു​സ​രി​ച്ച് നി​യ​മ​ലം​ഘ​ന​ങ്ങ​ളി​ൽ പി​ഴ ചു​മ​ത്തു​ക​യും നി​കു​തി വെ​ട്ടി​പ്പ് ന​ട​ത്തി​യെ​ന്ന സം​ശ​യ​ത്തി​ൽ നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ൾ താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ച്ചു​പൂ​ട്ടു​ക​യും ചെ​യ്തു. നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ നാ​ഷ​ന​ൽ റ​വ​ന്യൂ ബ്യൂ​റോ വി​വി​ധ സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളു​മാ​യി ചേ​ർ​ന്ന് 3000ല​ധി​കം പ​രി​ശോ​ധ​ന​ക​ളാ​ണ് ക​ഴി​ഞ്ഞ വ​ർ​ഷം ന​ട​ത്തി​യ​ത്.
നി​കു​തി വെ​ട്ടി​പ്പ് ന​ട​ത്തി​യെ​ന്ന് ബോ​ധ്യ​മാ​യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും ക്രി​മി​ന​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ​ക്ക് കൈ​മാ​റു​ക​യും ചെ​യ്തു. വാ​റ്റ് നി​യ​മ​ലം​ഘ​ന​ത്തി​ന് അ​ഞ്ചു​വ​ർ​ഷം ത​ട​വും നി​കു​തി വെ​ട്ടി​പ്പ് ന​ട​ത്തി​യ തു​ക​യു​ടെ മൂ​ന്നി​ര​ട്ടി പി​ഴ​യു​മാ​ണ് ശി​ക്ഷ ന​ൽ​കു​ന്ന​ത്. എ​ക്സൈ​സ് നി​യ​മ​ലം​ഘ​നം ന​ട​ത്തി​യാ​ൽ തീ​രു​വ വെ​ട്ടി​ച്ച തു​ക​യു​ടെ ഇ​ര​ട്ടി​യും ഒ​രു​വ​ർ​ഷം ത​ട​വു​മാ​ണ് ശി​ക്ഷ.
ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ അ​വ​കാ​ശം സം​ര​ക്ഷി​ക്കു​ന്ന​തി​നും പ്രാ​ദേ​ശി​ക വി​പ​ണി​യി​ൽ സു​താ​ര്യ​ത ഉ​റ​പ്പ് വ​രു​ത്തു​ന്ന​തി​നു​മാ​ണ് തു​ട​ർ​ച്ച​യാ​യി പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​വ​രു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. രാ​ജ്യ​ത്ത് വി​ൽ​പ​ന ന​ട​ത്തു​ന്ന സി​ഗ​ര​റ്റ് ഉ​ൽ​പ​ന്ന​ങ്ങ​ളി​ൽ ഡി​ജി​റ്റ​ൽ മു​ദ്ര പ​തി​ക്ക​ണ​മെ​ന്ന നി​യ​മം ഒ​ക്ടോ​ബ​ർ 16ന് ​നി​ല​വി​ൽ വ​ന്നി​രു​ന്നു. സി​ഗ​ര​റ്റ് ഉ​ൽ​പ​ന്ന​ങ്ങ​ൾ വ്യാ​ജ​മ​ല്ലെ​ന്നും കൃ​ത്യ​മാ​യി നി​കു​തി അ​ട​ക്കു​ന്നു​ണ്ടെ​ന്നും ഉ​റ​പ്പു​വ​രു​ത്താ​നാ​ണ് ഈ ​ന​ട​പ​ടി സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. നി​യ​മം ക​ർ​ശ​ന​മാ​യി പാ​ലി​ക്കു​ന്നു​​ണ്ടോ​യെ​ന്നും അ​ധി​കൃ​ത​ർ പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. നി​കു​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ശ​യ​ങ്ങ​ൾ​ക്കും പ​രാ​തി ന​ൽ​കു​ന്ന​തി​നും 80008001 എ​ന്ന എ​ൻ.​ബി.​ആ​ർ കാ​ൾ സെ​ന്റ​ർ ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
The post നികുതി വെട്ടിപ്പ്: കഴിഞ്ഞ വർഷം കണ്ടെത്തിയത് 1700 കേസുകൾ appeared first on Starvision News Malayalam.
1.14 കോടി ഒളിപ്പിച്ചു; നിമിഷ സജയനെതിരെ നികുതി വെട്ടിപ്പ് ആരോപിച്ച് സന്ദീപ് വാര്യർ
പാലക്കാട്: നടി നിമിഷ സജയൻ നികുതി വെട്ടിപ്പ് നടത്തിയെന്ന ആരോപണവുമായി മുൻ ബിജെപി വക്താവ് സന്ദീപ് വാര്യർ. നിമിഷ സജയൻ 1.14 കോടി രൂപയുടെ വരുമാനം മറച്ചുവച്ചതായി സംസ്ഥാന ജിഎസ്ടി വകുപ്പ് കണ്ടെത്തിയതായി സന്ദീപ് വാര്യർ പറഞ്ഞു. നിമിഷ സജയൻ 20.65 ലക്ഷം രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയതായി ജിഎസ്ടി വകുപ്പ് കണ്ടെത്തിയതായി സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു.
സംസ്ഥാന ജിഎസ്ടി വകുപ്പാണ് നികുതി വെട്ടിപ്പ് കണ്ടെത്തിയത്. നിമിഷയുടെ അമ്മ കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇത് ഇനി രാഷ്ട്രീയ പകപോക്കലാണെന്ന് പറയുന്നതിൽ അർത്ഥമില്ല. നിമിഷ ഉൾപ്പെടെയുള്ളവർ വലിയ രാഷ്ട്രീയ പ്രസ്താവനകൾ നടത്തുന്നവരാണ്.
വലിയ വായിൽ സംസാരിക്കുന്നവർ നാടിനെ തന്നെ വഞ്ചിക്കുകയാണെന്നും രേഖകൾ സഹിതമാണ് താൻ ആരോപണം ഉന്നയിക്കുന്നതെന്നും സന്ദീപ് പാലക്കാട്ട് പറഞ്ഞു.
The post 1.14 കോടി ഒളിപ്പിച്ചു; നിമിഷ സജയനെതിരെ നികുതി വെട്ടിപ്പ് ആരോപിച്ച് സന്ദീപ് വാര്യർ appeared first on Starvision News Malayalam.
തമിഴ് സിനിമാ നിർമാതാക്കളുടെ വീടുകളിൽ റെയ്ഡ്: 200 കോടിയുടെ നികുതിവെട്ടിപ്പ്
ചെന്നൈ: തമിഴ് സിനിമാ നിർമ്മാതാക്കളുടെയും വിതരണക്കാരുടെയും വീടുകളിലും സ്ഥാപനങ്ങളിലും നടത്തിയ റെയ്ഡിൽ 200 കോടിയിലധികം രൂപയുടെ നികുതി വെട്ടിപ്പ് നടന്നതായി ആദായനികുതി വകുപ്പ് കണ്ടെത്തി. കണക്കിൽപ്പെടാത്ത 26 കോടി രൂപയും മൂന്ന് കോടി രൂപയുടെ സ്വർണ്ണാഭരണങ്ങളും പിടിച്ചെടുത്തതായി ആദായനികുതി വകുപ്പ് അറിയിച്ചു.
അൻപുചെഴിയൻ, കലൈപുലി എസ്. താണു, ടി.ജി. ത്യാഗരാജൻ, എസ്.ആർ. പ്രഭു, കെ.ഇ. ജ്ഞാനവേൽരാജ, എസ്. ലക്ഷ്മണകുമാർ എന്നീ നിർമാതാക്കളുടെയും അവരുമായി ബന്ധപ്പെട്ട വിതരണക്കാരുടെയും സ്ഥാപനങ്ങളിൽ കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയിരുന്നു. ചെന്നൈ, മധുര, വെല്ലൂർ എന്നിവിടങ്ങളിലാണ് റെയ്ഡ് നടന്നത്. പരിശോധനയിൽ സിനിമയിൽ നിന്ന് ലഭിച്ച വരുമാനം കുറച്ചുകാണിക്കുന്നതായുള്ള രേഖകൾ കണ്ടെത്തി.
The post തമിഴ് സിനിമാ നിർമാതാക്കളുടെ വീടുകളിൽ റെയ്ഡ്: 200 കോടിയുടെ നികുതിവെട്ടിപ്പ് appeared first on Starvision News Malayalam.