STRAYDOGS | Starvision News Malayalam
	1	</sy:updateFrequency>
STRAYDOGS | Starvision News Malayalam
തെരുവുനായ പ്രശ്നത്തിൽ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി; പൊതുയിടങ്ങളിൽ നിന്നും നായ്ക്കളെ നീക്കണം, പരിശോധനക്കായി പട്രോളിങ് സംഘത്തെ നിയോഗിക്കണം
ദില്ലി: തെരുവുനായ പ്രശ്നത്തിൽ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി. റോഡുകളിൽ നിന്നും പൊതുയിടങ്ങളിൽ നിന്നും തെരുവുനായ്ക്കളെ നീക്കണമെന്നും നിരീക്ഷണത്തിനായി പട്രോളിങ് സംഘത്തെ നിയോഗിക്കണമെന്നും സുപ്രീം കോടതി ഇടക്കാല ഉത്തരവിറക്കി. ദേശീയപാതയടക്കം റോഡുകളിൽ നിന്ന് കന്നുകാലികൾ, നായ്ക്കൾ എന്നിവയടക്കമുള്ള മൃഗങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനാണ് നിര്‍ദേശം. ഇതിന് സർക്കാരുകളും ദേശീയപാത അതോറിറ്റികളും നടപടി സ്വീകരിക്കണം. മൃഗങ്ങളെ കണ്ടെത്താൻ പെട്രോളിങ് സംഘത്തെ നിയോഗിക്കണം. സർക്കാർ ഓഫീസുകൾ, സ്പോർട്സ് കോംപ്ലക്സുൾ, ബസ് സ്റ്റാന്‍ഡ് റെയിൽവേ സ്റ്റേഷൻ ഉൾപ്പെടെയുള്ള പൊതുവിടങ്ങളിൽ നിന്ന് തെരുവ് [...]
The post തെരുവുനായ പ്രശ്നത്തിൽ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി; പൊതുയിടങ്ങളിൽ നിന്നും നായ്ക്കളെ നീക്കണം, പരിശോധനക്കായി പട്രോളിങ് സംഘത്തെ നിയോഗിക്കണം appeared first on Starvision News Malayalam.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം നായ്ക്കൾ കയറാതിരിക്കാൻ നടപടികൾ ഉണ്ടാകണം. ഇക്കാര്യത്തിൽ ദിവസേനയുള്ള പരിശോധന നടത്തണം. ദേശീയപാതകളിൽ നിന്ന് മൃഗങ്ങളെ നീക്കിയ നടപടിയിൽ എട്ട് ആഴ്ചയ്ക്കുള്ളിൽ നടപടി സ്വീകരിക്കണം. നടപ്പിലാക്കിയ കാര്യങ്ങൾ ചീഫ് സെക്രട്ടറിർമാർ സുപ്രീംകോടതിയെ അറിയിക്കണം. പിടികൂടുന്ന തെരുവ് നായ്ക്കളെ ഷെൽട്ടർ ഫോമുകളിലേക്ക് മാറ്റി വന്ധ്യകരിക്കണം. ഇതിനായുള്ള നടപടികൾ മുൻസിപ്പൽ കോർപ്പറേഷൻ അടക്കം തദ്ദേശസ്ഥാപനങ്ങൾ സ്വീകരിക്കണം. പിടികൂടുന്ന നായ്ക്കളെ വന്ധീകരണത്തിനുശേഷം പിടിച്ച അതേസ്ഥലത്ത് തുറന്നുവിടരുതെന്നും ഉത്തരവിട്ടു. ആശുപത്രികൾ അടക്കം പൊതുവിടങ്ങളിൽ നായ്ക്കൾ കയറാതിരിക്കാൻ സംവിധാനം ഒരുക്കണമെന്നും സുപ്രീം കോടതി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി.
ബഹ്‌റൈനില്‍ തെരുവുനായ വന്ധ്യംകരണ യജ്ഞം ഈ മാസം പുനരാരംഭിക്കും
മനാമ: ബഹ്‌റൈനില്‍ തെരുവുനായ്ക്കളെ ശസ്ത്രക്രിയയിലൂടെ വന്ധ്യംകരിക്കുന്ന യജ്ഞം ഈ മാസം പുനരാരംഭിക്കാന്‍ മുനിസിപ്പാലിറ്റി- കൃഷി മന്ത്രാലയം ഒരുങ്ങുന്നു.തെരുവുനായ്ക്കളുടെ പെരുപ്പം ജീവകാരുണ്യപരമായ രീതിയില്‍ നിയന്ത്രിക്കാനുള്ള യജ്ഞത്തില്‍ പങ്കെടുക്കാന്‍ മൃഗസംരക്ഷണ കമ്പനികളെ ക്ഷണിച്ചുകൊണ്ട് ഈ മാസം പുതിയ ടെന്‍ഡര്‍ പുറപ്പെടുവിക്കും. 2018ല്‍ ആരംഭിച്ച യജ്ഞം ഒരു വര്‍ഷം മുമ്പ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. ഇപ്പോള്‍ പൊതുജനാരോഗ്യവും മൃഗക്ഷേമവും സംരക്ഷിച്ചുകൊണ്ട് തെരുവുനായ്ക്കളുടെ പെരുപ്പം നിയന്ത്രിക്കാനുള്ള നടപടികള്‍ പുനരാരംഭിക്കുകയാണെന്ന് മന്ത്രാലയം അറിയിച്ചു.
The post ബഹ്‌റൈനില്‍ തെരുവുനായ വന്ധ്യംകരണ യജ്ഞം ഈ മാസം പുനരാരംഭിക്കും appeared first on Starvision News Malayalam.
തെരുവുനായ ആക്രമണത്തില്‍ പേവിഷ ബാധയേറ്റ അഞ്ചു വയസുകാരന്‍ മരിച്ചു
കണ്ണൂര്‍: പേവിഷ ബാധയേറ്റ് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടി മരിച്ചു. തമിഴ്‌നാട് കള്ളക്കുറിശ്ശി സ്വദേശി മണിമാരന്റെ മകന്‍ ഹാരിത്ത് (5) ആണ് മരിച്ചത്.മെയ് 31ന് പയ്യാമ്പലത്തെ വീട്ടുമുറ്റത്തു വെച്ചാണ് തെരുവുനായയുടെ കടിയേറ്റത്. കുട്ടിക്ക് ആദ്യ മൂന്നു കുത്തിവെപ്പുകളും എടുത്തിരുന്നു. കഴിഞ്ഞയാഴ്ച പനി, ഉമിനീര്‍ ഇറക്കാന്‍ പ്രയാസം തുടങ്ങിയ അസ്വസ്ഥതകളുണ്ടായതോടെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. കുട്ടിയുടെ കണ്ണിനും കാലിനുമാണ് കടിയേറ്റത്. മുഖത്ത് 7 തുന്നലുണ്ടായിരുന്നു. ഇതിനിടെ കുട്ടിയുടെ [...]
The post തെരുവുനായ ആക്രമണത്തില്‍ പേവിഷ ബാധയേറ്റ അഞ്ചു വയസുകാരന്‍ മരിച്ചു appeared first on Starvision News Malayalam.
അഞ്ചുതെങ്ങ് സ്വദേശിയ്ക്ക് പേവിഷബാധയേറ്റത് തെരുവ് നായ്‌ക്കൾക്ക് ഭക്ഷണം കൊടുക്കുന്നതിനിടെ
തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ കഴിഞ്ഞദിവസം മരിച്ച അഞ്ചുതെങ്ങ് സ്വദേശിയ്ക്ക് പേവിഷബാധയേറ്റത് തെരുവ് നായ്‌ക്കൾക്ക് ഭക്ഷണം കൊടുക്കുന്നതിനിടെ. ഞായറാഴ്‌ച വൈകിട്ടാണ് സ്റ്റെഫിന വി പെരേര (49) തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയ്‌ക്കിടെ മരണപ്പെട്ടത്. ഞായറാഴ്‌ച മരണപ്പെട്ട സ്റ്റെഫിയുടെ മരണകാരണം ഇന്നലെ രാത്രിയാണ് വ്യക്തമായത്. സഹോദരന് കൂട്ടിരിക്കുന്നതിനായി ജൂൺ ഏഴിനാണ് സ്റ്റെഫി മെഡിക്കൽ കോളേജിൽ എത്തിയത്. ഒൻപതാം തീയതിയോടെ പേവിഷബാധയുടെ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങി. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നാലെ നടന്ന അന്വേഷണത്തിലാണ് തെരുവ് നായ്‌ക്കൾക്ക് ഭക്ഷണം കൊടുക്കുന്നതിനിടെ നായ ശരീരത്തിൽ [...]
The post അഞ്ചുതെങ്ങ് സ്വദേശിയ്ക്ക് പേവിഷബാധയേറ്റത് തെരുവ് നായ്‌ക്കൾക്ക് ഭക്ഷണം കൊടുക്കുന്നതിനിടെ appeared first on Starvision News Malayalam.
തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ കഴിഞ്ഞദിവസം മരിച്ച അഞ്ചുതെങ്ങ് സ്വദേശിയ്ക്ക് പേവിഷബാധയേറ്റത് തെരുവ് നായ്‌ക്കൾക്ക് ഭക്ഷണം കൊടുക്കുന്നതിനിടെ. ഞായറാഴ്‌ച വൈകിട്ടാണ് സ്റ്റെഫിന വി പെരേര (49) തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയ്‌ക്കിടെ മരണപ്പെട്ടത്.
ഞായറാഴ്‌ച മരണപ്പെട്ട സ്റ്റെഫിയുടെ മരണകാരണം ഇന്നലെ രാത്രിയാണ് വ്യക്തമായത്. സഹോദരന് കൂട്ടിരിക്കുന്നതിനായി ജൂൺ ഏഴിനാണ് സ്റ്റെഫി മെഡിക്കൽ കോളേജിൽ എത്തിയത്. ഒൻപതാം തീയതിയോടെ പേവിഷബാധയുടെ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങി. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നാലെ നടന്ന അന്വേഷണത്തിലാണ് തെരുവ് നായ്‌ക്കൾക്ക് ഭക്ഷണം കൊടുക്കുന്നതിനിടെ നായ ശരീരത്തിൽ മാന്തിയതായി സ്റ്റെഫിന ഡോക്‌ടർമാരോട് പറഞ്ഞത്. നായ മാന്തിയതിനുശേഷം സ്റ്റെഫിന ചികിത്സ തേടിയിരുന്നോ എന്നത് വ്യക്തമല്ല.
അതേസമയം, പ്രതിരോധ വാക്സിൻ എടുത്തിട്ടും പേവിഷബാധയിൽ കൊല്ലത്ത് ഒരാൾ മരിച്ചു. കാട്ടുപൂച്ചയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന കൊല്ലം നിലമേൽ സ്വദേശിയായ മുഹമ്മദ് റാഫി (48) ആണ് മരിച്ചത്. ടാപ്പിംഗ് തൊഴിലാളിയായ മുഹമ്മദ് റാഫിയുടെ മുഖത്ത് കഴിഞ്ഞ മാസം 22-നാണ് കാട്ടുപൂച്ചയുടെ കടിയേറ്റത്. പേവിഷബാധയുടെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതോടെ ഈ മാസം 12ന് പാരിപ്പള്ളി മെഡിക്കൽ കോളേജിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേയ്ക്കും മാറ്റി. എന്നാൽ 14-ന് മരണം സംഭവിക്കുകയായിരുന്നു.