Sri Lanka | Starvision News Malayalam
	1	</sy:updateFrequency>
Sri Lanka | Starvision News Malayalam
	<width>32</width>
	<height>32</height>
അന്യസംസ്ഥാന തൊഴിലാളികളുടെ ഇടയില്‍ നുഴഞ്ഞ് കയറിയിരിക്കുന്നത് അരലക്ഷം വിദേശികള്‍; ജാഗ്രത വേണമെന്ന് മിലിറ്ററി ഇന്റലിജന്‍സ്
തിരുവനന്തപുരം: കേരളത്തിലെ അന്യസംസ്ഥാന തൊഴിലാളികളുടെ ഇടയില്‍ അരലക്ഷം വിദേശ അഭയാര്‍ത്ഥികള്‍ കഴിയുന്നുവെന്ന റിപ്പോര്‍ട്ട് പുറത്ത്. കേന്ദ്ര മിലിറ്ററി ഇന്റലിജന്‍സ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ഗുരുതരമായ കാര്യങ്ങളാണ് പറയുന്നത്. പ്രധാനമായും ബംഗ്ലാദേശ്, ശ്രീലങ്ക, മ്യാന്‍മാര്‍ എന്നീ അയല്‍രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ വ്യാജ ആധാര്‍ കാര്‍ഡുമായി സംസ്ഥാനത്തെ അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ കഴിയുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ കേരളം ഉള്‍പ്പെടെയുള്ള വിവിധ സ്ഥലങ്ങളില്‍ തന്നെയാണ് വ്യാജ ആധാര്‍ കാര്‍ഡുകള്‍ നിര്‍മിച്ചിരിക്കുന്നത്.ഇന്ത്യന്‍ പൗരനെന്ന മേല്‍വിലാസത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ കഴിയുന്നതിന് ഈ വ്യാജ ആധാര്‍ കാര്‍ഡുകള്‍ അഭയാര്‍ത്ഥികള്‍ [...]
The post അന്യസംസ്ഥാന തൊഴിലാളികളുടെ ഇടയില്‍ നുഴഞ്ഞ് കയറിയിരിക്കുന്നത് അരലക്ഷം വിദേശികള്‍; ജാഗ്രത വേണമെന്ന് മിലിറ്ററി ഇന്റലിജന്‍സ് appeared first on Starvision News Malayalam.
തീവ്രവാദികളുടെ പറുദീസയായി കാനഡ മാറി; ശ്രീലങ്കൻ വിദേശകാര്യ മന്ത്രി
ന്യൂയോർക്ക് : കാനഡ തീവ്രവാദികളുടെ പറുദീസയായി മാറിയെന്ന് ശ്രീലങ്കൻ വിദേശകാര്യ മന്ത്രി അലി സാബ്രി. ഇന്ത്യയ്‌ക്കെതിരെ ഒരു തെളിവും ഇല്ലാതെയാണ് ട്രൂഡോ പരാമർശം നടത്തിയിരിക്കുന്നത്. അതിൽ അതിശയിക്കാൻ ഒന്നുമില്ല. മുൻപും ഇത്തരത്തിൽ അടിസ്ഥാന രഹിതമായ ആരോപണവുമായി രംഗത്തുവന്നിട്ടുള്ള വ്യക്തിയാണ് ട്രൂഡോയെന്നും അലി സാബ്രി കൂട്ടിച്ചേർത്തു, ട്രൂഡോ അടുത്തിടെ നാസി ബന്ധമുണ്ടായിരുന്നവരെ രാജ്യത്തേയ്‌ക്ക് ക്ഷണിച്ചു വരുത്തിയിരുന്നു. ഇതിൽ നിന്നും വ്യക്തമാക്കാം അദ്ദേഹത്തിന്റെ നിലപാട്. കനഡ ഒരു വിഭാഗം തീവ്രവാദികളുടെ പറുദീസയായി മാറി. അതിൽ ഒട്ടും ആശങ്കപ്പെടാനില്ല. അടിസ്ഥാന രഹിതമായ [...]
The post തീവ്രവാദികളുടെ പറുദീസയായി കാനഡ മാറി; ശ്രീലങ്കൻ വിദേശകാര്യ മന്ത്രി appeared first on Starvision News Malayalam.
ന്യൂയോർക്ക് : കാനഡ തീവ്രവാദികളുടെ പറുദീസയായി മാറിയെന്ന് ശ്രീലങ്കൻ വിദേശകാര്യ മന്ത്രി അലി സാബ്രി. ഇന്ത്യയ്‌ക്കെതിരെ ഒരു തെളിവും ഇല്ലാതെയാണ് ട്രൂഡോ പരാമർശം നടത്തിയിരിക്കുന്നത്. അതിൽ അതിശയിക്കാൻ ഒന്നുമില്ല. മുൻപും ഇത്തരത്തിൽ അടിസ്ഥാന രഹിതമായ ആരോപണവുമായി രംഗത്തുവന്നിട്ടുള്ള വ്യക്തിയാണ് ട്രൂഡോയെന്നും അലി സാബ്രി കൂട്ടിച്ചേർത്തു, ട്രൂഡോ അടുത്തിടെ നാസി ബന്ധമുണ്ടായിരുന്നവരെ രാജ്യത്തേയ്‌ക്ക് ക്ഷണിച്ചു വരുത്തിയിരുന്നു. ഇതിൽ നിന്നും വ്യക്തമാക്കാം അദ്ദേഹത്തിന്റെ നിലപാട്. കനഡ ഒരു വിഭാഗം തീവ്രവാദികളുടെ പറുദീസയായി മാറി. അതിൽ ഒട്ടും ആശങ്കപ്പെടാനില്ല. അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ഇന്ത്യയ്‌ക്കെതിരെ ട്രൂഡോ നടത്തുന്നതെന്നും ഇന്ത്യയെ പിന്തുണച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ഇന്ന് യുഎൻ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. കാനഡ വിഷയത്തിൽ അദ്ദേഹം രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. യുൻ സെക്രട്ടറി ജനറൽ ആന്റണിയോ ഗുട്ടറസുമായും പൊതുസഭ അദ്ധ്യക്ഷനുമായും അദ്ദേഹം കഴിഞ്ഞദിവസം ചർച്ച നടത്തിയിരുന്നു.
ചൈനീസ് കപ്പലിന് അനുമതി നിഷേധിച്ച് ശ്രീലങ്ക. ഇന്ത്യയുടെ അശങ്കയ്ക്കാണ് പ്രാധാന്യം നൽകുന്നത്
ന്യൂയോർക്ക്∙ ചൈനീസ് ഗവേഷണ കപ്പലിന് അനുമതി നിഷേധിച്ച് ശ്രീലങ്ക. സുരക്ഷ സംബന്ധിച്ച ഇന്ത്യയുടെ അശങ്കയ്ക്കാണ് ശ്രീലങ്ക പ്രാധാന്യം നൽകുന്നതെന്ന് ശ്രീലങ്കൻ വിദേശകാര്യമന്ത്രി അലി സാബ്രി വ്യക്തമാക്കി. ചൈനീസ് ഗവേഷണ കപ്പലായ ഷിയാൻ 6 ശ്രീലങ്കയിൽ നങ്കൂരമിടുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യ ശ്രീലങ്കയെ ആശങ്ക അറിയിച്ചിരുന്നു. ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈന നടത്തുന്ന സൈനിക ഇടപെടലുകൾ ഇന്ത്യക്ക് ഭീഷണിയാകുമെന്നാണ് ആശങ്ക. ഇന്ത്യ ഉൾപ്പെടെയുള്ള സൗഹൃദരാജ്യങ്ങളുടെ ആശങ്ക പരിഗണിക്കുന്നതിനാലാണ് ഈ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ‘‘കുറച്ചുകാലമായുള്ള ചർച്ചകൾക്കു ശേഷമാണ് ഈ തീരുമാനം. ഇന്ത്യ [...]
The post ചൈനീസ് കപ്പലിന് അനുമതി നിഷേധിച്ച് ശ്രീലങ്ക. ഇന്ത്യയുടെ അശങ്കയ്ക്കാണ് പ്രാധാന്യം നൽകുന്നത് appeared first on Starvision News Malayalam.
ന്യൂയോർക്ക്∙ ചൈനീസ് ഗവേഷണ കപ്പലിന് അനുമതി നിഷേധിച്ച് ശ്രീലങ്ക. സുരക്ഷ സംബന്ധിച്ച ഇന്ത്യയുടെ അശങ്കയ്ക്കാണ് ശ്രീലങ്ക പ്രാധാന്യം നൽകുന്നതെന്ന് ശ്രീലങ്കൻ വിദേശകാര്യമന്ത്രി അലി സാബ്രി വ്യക്തമാക്കി. ചൈനീസ് ഗവേഷണ കപ്പലായ ഷിയാൻ 6 ശ്രീലങ്കയിൽ നങ്കൂരമിടുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യ ശ്രീലങ്കയെ ആശങ്ക അറിയിച്ചിരുന്നു. ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈന നടത്തുന്ന സൈനിക ഇടപെടലുകൾ ഇന്ത്യക്ക് ഭീഷണിയാകുമെന്നാണ് ആശങ്ക. ഇന്ത്യ ഉൾപ്പെടെയുള്ള സൗഹൃദരാജ്യങ്ങളുടെ ആശങ്ക പരിഗണിക്കുന്നതിനാലാണ് ഈ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ‘‘കുറച്ചുകാലമായുള്ള ചർച്ചകൾക്കു ശേഷമാണ് ഈ തീരുമാനം. ഇന്ത്യ കുറെകാലമായി അവരുടെ ആശങ്ക അറിയിക്കുന്നുണ്ട്. ഇന്ത്യ അടക്കമുള്ള പല സുഹൃദ് രാജ്യങ്ങളുടെയും അഭിപ്രായം അറിഞ്ഞു. ചില മാർഗനിർദേശങ്ങളനുസരിച്ചാണ് ഞങ്ങൾ ഈ തീരുമാനത്തിൽ എത്തിയത്. .’’– അദ്ദേഹം പറഞ്ഞു.
ജൈവകൃഷിയുടെ അപകടസാധ്യതകൾ ശ്രീലങ്ക വെളിപ്പെടുത്തുന്നു
കൊളംബോ: ശ്രീലങ്കൻ പ്രസിഡന്റിന്റെ വസതിയിലേക്ക് ഒരു ജനക്കൂട്ടം അതിക്രമിച്ചുകയറുന്നതിന്റെ ചിത്രങ്ങൾ ഒരാഴ്ച മുമ്പ് ലോകമെമ്പാടും പ്രചരിച്ചിരുന്നു. 22 മില്യൺ ജനസംഖ്യയുള്ള ഏഷ്യൻ ദ്വീപ് രാജ്യം 1948-ൽ സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ വലിച്ചിഴച്ച് തകർച്ചയിലേക്ക് പ്രവേശിച്ചു. നിലവിലെ സാമ്പത്തിക തകർച്ചയുടെ അടിസ്ഥാനം പ്രസിഡന്റ് ഗോതബായ രാജപക്‌സെ രാജ്യം വിട്ട് പലായനം ചെയ്യുകയും രാസവളങ്ങൾ നിരോധിക്കുകയും ചെയ്ത തീരുമാനമാണ്. കീടനാശിനികളും പാരിസ്ഥിതിക കൃഷിയും ഒറ്റരാത്രികൊണ്ട് നടപ്പിലാക്കുക വഴി ഇത് മറ്റ് വിളകൾക്കിടയിൽ രാജ്യത്തിന്റെ പ്രധാനമായ [...]
The post ജൈവകൃഷിയുടെ അപകടസാധ്യതകൾ ശ്രീലങ്ക വെളിപ്പെടുത്തുന്നു appeared first on Starvision News Malayalam.
കൊളംബോ: ശ്രീലങ്കൻ പ്രസിഡന്റിന്റെ വസതിയിലേക്ക് ഒരു ജനക്കൂട്ടം അതിക്രമിച്ചുകയറുന്നതിന്റെ ചിത്രങ്ങൾ ഒരാഴ്ച മുമ്പ് ലോകമെമ്പാടും പ്രചരിച്ചിരുന്നു. 22 മില്യൺ ജനസംഖ്യയുള്ള ഏഷ്യൻ ദ്വീപ് രാജ്യം 1948-ൽ സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ വലിച്ചിഴച്ച് തകർച്ചയിലേക്ക് പ്രവേശിച്ചു. നിലവിലെ സാമ്പത്തിക തകർച്ചയുടെ അടിസ്ഥാനം പ്രസിഡന്റ് ഗോതബായ രാജപക്‌സെ രാജ്യം വിട്ട് പലായനം ചെയ്യുകയും രാസവളങ്ങൾ നിരോധിക്കുകയും ചെയ്ത തീരുമാനമാണ്. കീടനാശിനികളും പാരിസ്ഥിതിക കൃഷിയും ഒറ്റരാത്രികൊണ്ട് നടപ്പിലാക്കുക വഴി ഇത് മറ്റ് വിളകൾക്കിടയിൽ രാജ്യത്തിന്റെ പ്രധാനമായ അരിയുടെയും തേയിലയുടെയും ഉൽപാദനത്തിൽ ഗണ്യമായ കുറവുണ്ടാക്കി.
2021 ഏപ്രിലിൽ പ്രസിഡന്റ് ഗോതബയ രാജപക്‌സെ എല്ലാ രാസവളങ്ങളും നിരോധിച്ചു. ശ്രീലങ്കയെ ലോകത്തിലെ ആദ്യത്തെ സമ്പൂർണ ജൈവകൃഷി രാഷ്ട്രമാക്കി മാറ്റുമെന്ന 2019ലെ തിരഞ്ഞെടുപ്പ് വാഗ്ദാനം അദ്ദേഹം അങ്ങനെ നിറവേറ്റുകയായിരുന്നു. മാസങ്ങൾക്ക് ശേഷം, ആൽഗകളെ അടിസ്ഥാനമാക്കി ചൈനീസ് ഗ്രൂപ്പായ ക്വിംഗ്‌ഡാവോ സീവിൻ ബയോടെക് ഗ്രൂപ്പ് ഉത്പാദിപ്പിച്ച 99,000 ടൺ ജൈവ വളം ഇറക്കുമതി ചെയ്തു.
കഴിഞ്ഞ മാർച്ചിൽ, രാജ്യം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുകയായിരുന്നു. കറൻസികൾ ഏറ്റവും താഴ്ന്ന നിലയിൽ, കുതിച്ചുയരുന്ന പണപ്പെരുപ്പം, പ്രത്യേകിച്ച് ഭക്ഷണം, ഇന്ധന ക്ഷാമം, വൈദ്യുതി വെട്ടിക്കുറവ് എന്നിവയിൽ.
ശ്രീലങ്ക ധാരാളമായി ഉൽപ്പാദിപ്പിക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്തിരുന്ന പ്രധാന ഭക്ഷണമായ നെൽവിളകളുടെ വിളവ് ഏകദേശം 30% വിളവ് കുറഞ്ഞു. പതിറ്റാണ്ടുകൾക്ക് ശേഷം ആദ്യമായി പുരാതന സിലോണിന് ഈ ധാന്യം ഇറക്കുമതി ചെയ്യേണ്ടി വന്നു. കൂടാതെ, രാജ്യത്തിന്റെ പ്രധാന കയറ്റുമതിയായ heTea ഉൽപ്പാദനം 18% കുറഞ്ഞു, ഇത് വിദേശനാണ്യ വരുമാനം കുറച്ചു. വിരോധാഭാസമെന്നു പറയട്ടെ, അഗ്രോകെമിക്കലുകൾ ഇറക്കുമതി ചെയ്യുന്നതിന് രാജ്യം ഓരോ വർഷവും ചെലവഴിക്കുന്ന തുകയായ 300 മില്യൺ ഡോളറിനും 400 മില്യൺ ഡോളറിനും ഇടയിൽ ശ്രീലങ്കയെ ലാഭിക്കാൻ ലക്ഷ്യമിട്ടായിരുന്നു രാജപക്‌സെയുടെ തീരുമാനം.
പൗരന്മാരുടെ പ്രതിഷേധത്തിൽ അമ്പരന്ന ശ്രീലങ്കൻ സർക്കാർ നവംബർ 21-ന് രാസവളങ്ങളും കീടനാശിനികളും മറ്റ് കാർഷിക ഉൽപന്നങ്ങളും ഇറക്കുമതി ചെയ്യുന്നതിനുള്ള നിരോധനം ഉടൻ പിൻവലിക്കുമെന്ന് പ്രഖ്യാപിച്ചു. രാജ്യത്തിന്റെ പ്രധാന കയറ്റുമതി വരുമാന സ്രോതസ്സായ തേയിലയ്ക്കുള്ള വളം ഇറക്കുമതി ചെയ്യുന്നതിനുള്ള നിയന്ത്രണങ്ങൾ കഴിഞ്ഞ മാസം അധികാരികൾ നീക്കിയിരുന്നു. പക്ഷെ അത് വളരെ വൈകിപ്പോയി. വിളകൾ നശിപ്പിച്ച് വില കുതിച്ചുയരുകയും മറ്റ് അവശ്യവസ്തുക്കൾക്കൊപ്പം ഇന്ധനം വാങ്ങാനുള്ള വിദേശ കറൻസിയും രാജ്യത്തിന് തീർന്നു.
ശ്രീലങ്കൻ പ്രസിഡന്റ് ഗോട്ടബയ രജപക്സെ രാജിവെച്ചു; പടക്കം പൊട്ടിച്ച് പ്രക്ഷോഭകർ
കൊളംബോ: ശ്രീലങ്കൻ പ്രസിഡന്റ് സ്ഥാനം ഗോട്ടബയ രജപക്സെ രാജിവെച്ചു. ഇദ്ദേഹം ശ്രീലങ്കൻ സ്പീക്കർക്ക് രാജിക്കത്ത് അയച്ചുവെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പിന്നാലെ കൊളംബോയിൽ ആഘോഷം തുടങ്ങി. പടക്കം പൊട്ടിച്ചാണ് പ്രസിഡന്റ് രാജി പ്രക്ഷോഭകാരികൾ ആഘോഷിച്ചത്. പ്രസിഡന്റിന്റെ രാജി ജനകീയ വിജയമെന്ന് പ്രതിഷേധക്കാർ പറയുന്നു. ഗോട്ടബയയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് പ്രതിപക്ഷം രംഗത്തെത്തി. സർവ്വകക്ഷി സർക്കാർ നിലവിൽ വരുമെന്ന് പ്രതിക്ഷ പാർട്ടികൾ വ്യക്തമാക്കി. സാമ്പത്തിക അരക്ഷിതാവസ്ഥയ്ക്ക് പരിഹാരം ഉണ്ടാകുമെന്നും പ്രതിപക്ഷം പറയുന്നു.
The post ശ്രീലങ്കൻ പ്രസിഡന്റ് ഗോട്ടബയ രജപക്സെ രാജിവെച്ചു; പടക്കം പൊട്ടിച്ച് പ്രക്ഷോഭകർ appeared first on Starvision News Malayalam.
കൊളംബോ: ശ്രീലങ്കൻ പ്രസിഡന്റ് സ്ഥാനം ഗോട്ടബയ രജപക്സെ രാജിവെച്ചു. ഇദ്ദേഹം ശ്രീലങ്കൻ സ്പീക്കർക്ക് രാജിക്കത്ത് അയച്ചുവെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പിന്നാലെ കൊളംബോയിൽ ആഘോഷം തുടങ്ങി. പടക്കം പൊട്ടിച്ചാണ് പ്രസിഡന്റ് രാജി പ്രക്ഷോഭകാരികൾ ആഘോഷിച്ചത്.
പ്രസിഡന്റിന്റെ രാജി ജനകീയ വിജയമെന്ന് പ്രതിഷേധക്കാർ പറയുന്നു. ഗോട്ടബയയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് പ്രതിപക്ഷം രംഗത്തെത്തി. സർവ്വകക്ഷി സർക്കാർ നിലവിൽ വരുമെന്ന് പ്രതിക്ഷ പാർട്ടികൾ വ്യക്തമാക്കി. സാമ്പത്തിക അരക്ഷിതാവസ്ഥയ്ക്ക് പരിഹാരം ഉണ്ടാകുമെന്നും പ്രതിപക്ഷം പറയുന്നു.
ശ്രീലങ്കൻ പ്രസിഡന്റ് ഗോതബയ രാജപക്‌സെ സിംഗപ്പൂരിലേക്ക് പുറപ്പെട്ടു
കൊളംബോ: ശ്രീലങ്കയിൽ പ്രതിഷേധം രൂക്ഷമായതിനെ തുടർന്ന് മാലിദ്വീപ് തലസ്ഥാനമായ മാലിയിലെത്തിയ ഗോതബയ രാജപക്‌സെ ഇന്ന് സിംഗപ്പൂരിലേക്ക് യാത്ര തിരിച്ചു. രാജപക്‌സെ മാലിദ്വീപ് വിട്ട് ഒരു സ്വകാര്യ ജെറ്റിൽ സിംഗപ്പൂരിലേക്ക് പോയതായാണ് റിപ്പോർട്ട്. സൗദി എയർലൈൻസിന്റെ വിമാനത്തിലാണ് അദ്ദേഹം പോയതെന്ന് മാലിദ്വീപിലെ അധികൃതർ അറിയിച്ചു. അവിടെ നിന്നും ഗോതബായ സൗദിയിലേക്ക് പോകുമെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. രാജപക്‌സെയും ഭാര്യ അയോമ രാജപക്‌സെയും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും ഇന്നലെ രാത്രി മാലെയിൽ നിന്ന് സിംഗപ്പൂരിലേക്ക് സിംഗപ്പൂർ എയർലൈൻസ് വിമാനത്തിൽ കയറേണ്ടതായിരുന്നു, [...]
The post ശ്രീലങ്കൻ പ്രസിഡന്റ് ഗോതബയ രാജപക്‌സെ സിംഗപ്പൂരിലേക്ക് പുറപ്പെട്ടു appeared first on Starvision News Malayalam.
കൊളംബോ: ശ്രീലങ്കയിൽ പ്രതിഷേധം രൂക്ഷമായതിനെ തുടർന്ന് മാലിദ്വീപ് തലസ്ഥാനമായ മാലിയിലെത്തിയ ഗോതബയ രാജപക്‌സെ ഇന്ന് സിംഗപ്പൂരിലേക്ക് യാത്ര തിരിച്ചു.
രാജപക്‌സെ മാലിദ്വീപ് വിട്ട് ഒരു സ്വകാര്യ ജെറ്റിൽ സിംഗപ്പൂരിലേക്ക് പോയതായാണ് റിപ്പോർട്ട്. സൗദി എയർലൈൻസിന്റെ വിമാനത്തിലാണ് അദ്ദേഹം പോയതെന്ന് മാലിദ്വീപിലെ അധികൃതർ അറിയിച്ചു. അവിടെ നിന്നും ഗോതബായ സൗദിയിലേക്ക് പോകുമെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.
രാജപക്‌സെയും ഭാര്യ അയോമ രാജപക്‌സെയും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും ഇന്നലെ രാത്രി മാലെയിൽ നിന്ന് സിംഗപ്പൂരിലേക്ക് സിംഗപ്പൂർ എയർലൈൻസ് വിമാനത്തിൽ കയറേണ്ടതായിരുന്നു, എന്നാൽ സുരക്ഷാ കാരണങ്ങളാൽ ഷെഡ്യൂൾ ചെയ്ത പ്രകാരം മുന്നോട്ട് പോകനായില്ലെന്നും റിപ്പോർട്ടുണ്ട്.
73 കാരനായ ഗോതബയ രാജപക്‌സെ ജൂലൈ 9 ന് അദ്ദേഹത്തിന്റെ വസതിയിലേക്ക് പ്രതിഷേധക്കാർ ഇരച്ചുകയറിയതിനെ തുടർന്ന് ഒളിവിൽ പോകുകയായിരുന്നു. ബുധനാഴ്ച രാജിക്കത്ത് കൈമാറുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. പിന്നീട് രാജപക്‌സെ ഭാര്യയോടൊപ്പം മാലിദ്വീപിലേക്ക് രക്ഷപ്പെട്ടു. തുടർന്ന് അദ്ദേഹം പ്രധാനമന്ത്രി റനിൽ വിക്രമസിംഗയെ ശ്രീലങ്കയുടെ ഇടക്കാല പ്രസിഡന്റായി നിയമിച്ചു.
തന്റെ കുടുംബത്തിന് സുരക്ഷിതമായി ശ്രീലങ്ക വിട്ടുപോകാനുള്ള സൗകര്യം ലഭിക്കണമെന്നും, അതുവരെ താൻ രാജിവെക്കാൻ സന്നദ്ധനല്ലെന്നും രാജപക്സെ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ, തന്റെ വാക്കുകൾക്ക് അശേഷം വിലകൽപ്പിക്കാതെ, കിട്ടിയ അവസരത്തിൽ അദ്ദേഹം രാജ്യം വിടുകയായിരുന്നു. എന്നാൽ, ഇതുവരെ ഗോതബായ രാജി സമർപ്പിച്ചിട്ടില്ലെന്ന് സ്പീക്കർ വ്യക്തമാക്കി. ഈ സാഹചര്യത്തിൽ, അദ്ദേഹത്തിനെതിരെ നടപടികൾ സ്വീകരിക്കുമെന്നും സ്പീക്കർ അറിയിച്ചു.
പ്രസിഡന്റ് പലായനം ചെയ്തതോടെ ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
കൊളംബോ: സാമ്പത്തിക അരക്ഷിതാവസ്ഥയെ തുടർന്ന് സംഘർഷം ശക്തമായ ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രസിഡന്റ് ഗോതാബയ രാജപക്സെ മാലിദ്വീപിലേക്ക് രക്ഷപ്പെട്ടതിന് പിന്നാലെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. ഗോതാബയയുടെ രാജി പ്രഖ്യാപനം ഇന്നുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൈനിക വിമാനത്തില്‍ രാജ്യം വിട്ടെത്തിയ ശ്രീലങ്കന്‍ പ്രസിഡന്റിനേയും സംഘത്തേയും വിമാനത്താവളത്തിൽ മാലദ്വീപ് സർക്കാർ പ്രതിനിധികൾ ഔദ്യോഗികമായി സ്വീകരിച്ചു. ഗോതബയ രാജപക്‌സെ മാലദ്വീപിലേക്ക് പലായനം ചെയ്‌തെന്ന വാർത്ത പുറത്തുവന്നതോടെ അദ്ദേഹം ഉടൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് പ്രതിഷേധക്കാർ ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിൽ വീണ്ടും തെരുവിലിറങ്ങി. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ [...]
The post പ്രസിഡന്റ് പലായനം ചെയ്തതോടെ ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു appeared first on Starvision News Malayalam.
രാജപക്‌സെ സൈനിക വിമാനത്തിൽ മാലിദ്വീപിലേക്ക് പറന്നതിനെത്തുടർന്ന് വർദ്ധിച്ചുവരുന്ന പ്രതിഷേധം തടയാൻ തലസ്ഥാനമായ കൊളംബോ ഉൾപ്പെടുന്ന പശ്ചിമ പ്രവിശ്യയിലുടനീളം അനിശ്ചിതകാല കർഫ്യൂ ഏർപ്പെടുത്തുകയാണെന്ന് പോലീസ് പറഞ്ഞു.
പ്രസിഡന്റ് ഗോതബായ രാജപക്‌സെയും ഭാര്യയും രണ്ട് അംഗരക്ഷകരും ഇന്നലെ രാത്രിയാണ് കൊളംബോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും സൈനിക വിമാനം വഴി മാലിദ്വീപിലേക്ക് കടന്നത്. അദ്ദേഹത്തിന്റെ ഇളയ സഹോദരനും മുൻ ധനമന്ത്രിയുമായ ബേസിൽ രാജപക്‌സെയും രാജ്യം വിട്ടതായി റിപ്പോർട്ടുകളുണ്ട്.
ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബയ രജപക്‌സെ മാലിദ്വീപിലേക്ക് കടന്നു
ശ്രീലങ്കയിലെ പ്രക്ഷോഭത്തിനിടെ പ്രസിഡന്റ് ഗോതബയ രജപക്‌സെ രാജ്യം വിട്ടു. രജപക്‌സെ നിലവില്‍ മാലിദ്വീപില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അദ്ദേഹത്തിന്റെ ഭാര്യയും സുരക്ഷാ ഉദ്യോഗസ്ഥരും ഒപ്പമുണ്ട്. മാലിയില്‍ വെലാന വിമാനത്താവളത്തിലെത്തിയ രജപക്‌സെയെ മാലിദ്വീപ് സര്‍ക്കാര്‍ പ്രതിനിധികള്‍ സ്വീകരിച്ചു. അസോസിയേറ്റഡ് പ്രസാണ് പ്രസിഡന്റ് രാജ്യം വിട്ടെന്ന് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. രാജി നല്‍കും മുന്‍പേയാണ് രജപക്‌സെയുടെ നാടുവിടല്‍. അതേസമയം പ്രസിഡന്റിന്റെ വസതി പ്രക്ഷോഭകര്‍ കയ്യടക്കിവച്ചിരിക്കുകയാണ്. ജനകീയ പ്രക്ഷോഭം രൂക്ഷമായതോടെ ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ രാജി വെച്ചിരുന്നു. പ്രസിഡന്റ് ഗോതബായ രാജപക്‌സെയുടെ [...]
The post ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബയ രജപക്‌സെ മാലിദ്വീപിലേക്ക് കടന്നു appeared first on Starvision News Malayalam.
SUMMARY: Sri Lanka President Gotabaya Rajapaksa flees to Maldives
ശ്രീലങ്കയിലേക്ക് യാത്ര ചെയ്യരുതെന്ന് പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി ബഹ്‌റൈൻ
മനാമ: നിലവിലെ സാഹചര്യം കണക്കിലെടുത്ത് ശ്രീലങ്കയിലേക്ക് യാത്ര ചെയ്യരുതെന്ന് വിദേശകാര്യ മന്ത്രാലയം പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി. ശ്രീലങ്കയിലുള്ള പൗരന്മാർക്ക് ഉടൻ രാജ്യം വിടാനും അശാന്തിയുള്ള പ്രദേശങ്ങൾ ഒഴിവാക്കാനും പ്രാദേശിക അധികാരികളുടെ നിർദ്ദേശങ്ങൾ പാലിക്കാനും മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇന്ത്യയിലേക്കുള്ള ബഹ്‌റൈൻ രാജ്യത്തിന്റെ എംബസി: 00919654132318 , 00917303061130വിദേശകാര്യ മന്ത്രാലയത്തിലെ ഫോളോ-അപ്പ് ഓഫീസ്: 0097317227555 സഹായത്തിനായി ഈ നമ്പറുകളിലേക്ക് ബന്ധപ്പെടാം. Summary: Foreign Ministry warns citizens against traveling to Sri Lanka
The post ശ്രീലങ്കയിലേക്ക് യാത്ര ചെയ്യരുതെന്ന് പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി ബഹ്‌റൈൻ appeared first on Starvision News Malayalam.
മനാമ: നിലവിലെ സാഹചര്യം കണക്കിലെടുത്ത് ശ്രീലങ്കയിലേക്ക് യാത്ര ചെയ്യരുതെന്ന് വിദേശകാര്യ മന്ത്രാലയം പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി. ശ്രീലങ്കയിലുള്ള പൗരന്മാർക്ക് ഉടൻ രാജ്യം വിടാനും അശാന്തിയുള്ള പ്രദേശങ്ങൾ ഒഴിവാക്കാനും പ്രാദേശിക അധികാരികളുടെ നിർദ്ദേശങ്ങൾ പാലിക്കാനും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
ഇന്ത്യയിലേക്കുള്ള ബഹ്‌റൈൻ രാജ്യത്തിന്റെ എംബസി: 00919654132318 , 00917303061130
വിദേശകാര്യ മന്ത്രാലയത്തിലെ ഫോളോ-അപ്പ് ഓഫീസ്: 0097317227555
സഹായത്തിനായി ഈ നമ്പറുകളിലേക്ക് ബന്ധപ്പെടാം.
Summary: Foreign Ministry warns citizens against traveling to Sri Lanka
ശ്രീലങ്കയ്ക്ക് ഐക്യദാർഢ്യവുമായി കോൺഗ്രസ്; പ്രതിസന്ധി മറികടക്കുമെന്ന് സോണിയ ഗാന്ധി
ശ്രീലങ്കൻ ജനതയയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. നിലവിലെ സാഹചര്യം തരണം ചെയ്യാൻ ശ്രീലങ്കയ്ക്ക് സാധിക്കുമെന്നാണ് പ്രതീക്ഷ. ശ്രീലങ്കൻ ജനതയെ ഇന്ത്യ സഹായിക്കുമെന്ന് പ്രതിക്ഷിക്കുന്നെന്നും സോണിയ ഗാന്ധി പറഞ്ഞു. അന്താരാഷ്ട്ര സമൂഹം എല്ലാ പിന്തുണയും നൽകണമെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആവശ്യപ്പെട്ടു. ശ്രീലങ്ക പ്രതിസന്ധി മറികടക്കുമെന്നും സോണിയ ഗാന്ധി പറഞ്ഞു. അതേസമയം 24 മണിക്കൂർ കഴിഞ്ഞിട്ടും പിരിഞ്ഞുപോകാൻ തയ്യാറാവാതെ രണ്ടര ലക്ഷത്തിലേറെ പ്രക്ഷോഭകർ കൊളംബോയിൽ തുടരുകയാണ്. ശ്രീലങ്കയിലെ സ്ഥിതി ഇന്ത്യ നിരീക്ഷിച്ചുവരികയാണെന്ന് വിദേശകാര്യമന്ത്രി [...]
The post ശ്രീലങ്കയ്ക്ക് ഐക്യദാർഢ്യവുമായി കോൺഗ്രസ്; പ്രതിസന്ധി മറികടക്കുമെന്ന് സോണിയ ഗാന്ധി appeared first on Starvision News Malayalam.
ശ്രീലങ്കൻ ജനതയയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. നിലവിലെ സാഹചര്യം തരണം ചെയ്യാൻ ശ്രീലങ്കയ്ക്ക് സാധിക്കുമെന്നാണ് പ്രതീക്ഷ. ശ്രീലങ്കൻ ജനതയെ ഇന്ത്യ സഹായിക്കുമെന്ന് പ്രതിക്ഷിക്കുന്നെന്നും സോണിയ ഗാന്ധി പറഞ്ഞു. അന്താരാഷ്ട്ര സമൂഹം എല്ലാ പിന്തുണയും നൽകണമെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആവശ്യപ്പെട്ടു. ശ്രീലങ്ക പ്രതിസന്ധി മറികടക്കുമെന്നും സോണിയ ഗാന്ധി പറഞ്ഞു.
Summary: Sonia Gandhi supports Sri Lanka 