Southern Governorate | Starvision News Malayalam
	1	</sy:updateFrequency>
	<width>32</width>
	<height>32</height>
നാലാമത് സതേണ്‍ ഗവര്‍ണറേറ്റ് നിക്ഷേപ ഫോറത്തിന് തുടക്കമായി
മനാമ: ബഹ്‌റൈനിലെ സതേണ്‍ ഗവര്‍ണറേറ്റ് നിക്ഷേപ ഫോറത്തിന്റെ നാലാമത് പതിപ്പ് സതേണ്‍ ഗവര്‍ണര്‍ ഷെയ്ഖ് ഖലീഫ ബിന്‍ അലി അല്‍ ഖലീഫ ഉദ്ഘാടനം ചെയ്തു.സ്വകാര്യ മേഖലയുടെയും സംരംഭകരുടെയും പ്രോത്സാഹനത്തിലൂടെ സതേണ്‍ ഗവര്‍ണറേറ്റില്‍ നിക്ഷേപ വികസനത്തില്‍ കാണുന്ന അസാധാരണ നേട്ടങ്ങള്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ ദര്‍ശനത്തിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ പിന്തുണയുടെയും ഭാഗമാണെന്ന് ഷെയ്ഖ് ഖലീഫ ബിന്‍ അലി പറഞ്ഞു. സതേണ്‍ ഗവര്‍ണറേറ്റിന്റെ പുരോഗതിക്കായുള്ള കൂടുതല്‍ അഭിലാഷങ്ങള്‍ [...]
The post നാലാമത് സതേണ്‍ ഗവര്‍ണറേറ്റ് നിക്ഷേപ ഫോറത്തിന് തുടക്കമായി appeared first on Starvision News Malayalam.
എല്‍.എം.ആര്‍.എ. പരിശോധന: ബഹ്‌റൈനില്‍നിന്ന് 152 നിയമലംഘകരെ നാടുകടത്തി
മനാമ: ബഹ്‌റൈനില്‍ ലേബര്‍ മാര്‍ക്കറ്റ് റഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്‍.എ) ഒക്ടോബര്‍ 13 മുതല്‍ 19 വരെ നടത്തിയ പരിശോധനകളെ തുടര്‍ന്ന് നിയമലംഘകരായ 152 പേരെ നാടുകടത്തി.ഈ കാലയളവില്‍ 1,780 ഇടങ്ങളിലാണ് പരിശോധന നടത്തിയത്. നിയമം പാലിക്കാതെ ജോലി ചെയ്ത 33 തൊഴിലാളികളെ പിടികൂടിയിട്ടുമുണ്ട്. കൂടാതെ എല്ലാ ഗവര്‍ണറേറ്റുകളിലുമായി വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി സഹകരിച്ച് 32 പ്രചാരണ പരിപാടികളും നടത്തി.തൊഴില്‍ വിപണിയിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കാനും നിയമങ്ങള്‍ പാലിക്കാത്ത തൊഴിലാളികളെ കണ്ടെത്താനും സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളെ പിന്തുണയ്ക്കാന്‍ എല്‍.എം.ആര്‍.എ. [...]
The post എല്‍.എം.ആര്‍.എ. പരിശോധന: ബഹ്‌റൈനില്‍നിന്ന് 152 നിയമലംഘകരെ നാടുകടത്തി appeared first on Starvision News Malayalam.
ദ​ക്ഷി​ണ മേ​ഖ​ല ഗ​വ​ർ​ണ​റേ​റ്റി​ന്​ ഐ.​എ​സ്.​ഒ 9001:2015 അം​ഗീ​കാ​രം ല​ഭി​ച്ചു
മ​നാ​മ: ദ​ക്ഷി​ണ മേ​ഖ​ല ഗ​വ​ർ​ണ​റേ​റ്റി​ന്​ അ​ഡ്​​മി​നി​സ്​​ട്രേ​ഷ​ൻ മി​ക​വി​ന്​ ഐ.​എ​സ്.​ഒ 9001:2015 അം​ഗീ​കാ​രം ല​ഭി​ച്ചു. ഗ​വ​ർ​ണ​ർ ശൈ​ഖ്​ ഖ​ലീ​ഫ ബി​ൻ അ​ലി ബി​ൻ ഖ​ലീ​ഫ ആ​ൽ ഖ​ലീ​ഫ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ഏ​റ്റു​വാ​ങ്ങി. ഗ​വ​ർ​ണ​റേ​റ്റ്​ ന​ൽ​കി​ക്കൊ​ണ്ടി​രി​ക്കു​ന്ന സേ​വ​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്താ​ൻ സാ​ധി​ച്ച​തി​ന്‍റെ​കൂ​ടി അം​ഗീ​കാ​ര​മാ​ണി​തെ​ന്ന്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ഏ​റ്റു​വാ​ങ്ങി​യ ഗ​വ​ർ​ണ​ർ വ്യ​ക്ത​മാ​ക്കി. ആ​ഭ്യ​ന്ത​ര മ​ന്ത്രി കേ​ണ​ൽ ജ​ന​റ​ൽ ശൈ​ഖ്​ റാ​ശി​ദ്​ ബി​ൻ അ​ബ്​​ദു​ല്ല ആ​ൽ ഖ​ലീ​ഫ​യു​ടെ നി​ർ​ദേ​ശ​ങ്ങ​ളും പി​ന്തു​ണ​യു​മാ​ണ്​ ഇ​ത്ത​ര​മൊ​രു അം​ഗീ​കാ​രം ല​ഭി​ക്കാ​ൻ കാ​ര​ണ​മെ​ന്ന്​ അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. പ്ര​തീ​ക്ഷി​ത നി​ല​വാ​ര​ത്തി​ലേ​ക്ക്​ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന്​ വി​വി​ധ ഉ​ദ്യോ​ഗ​സ്​​ഥ​രു​ടെ [...]
The post ദ​ക്ഷി​ണ മേ​ഖ​ല ഗ​വ​ർ​ണ​റേ​റ്റി​ന്​ ഐ.​എ​സ്.​ഒ 9001:2015 അം​ഗീ​കാ​രം ല​ഭി​ച്ചു appeared first on Starvision News Malayalam.
ആ​ഭ്യ​ന്ത​ര മ​ന്ത്രി കേ​ണ​ൽ ജ​ന​റ​ൽ ശൈ​ഖ്​ റാ​ശി​ദ്​ ബി​ൻ അ​ബ്​​ദു​ല്ല ആ​ൽ ഖ​ലീ​ഫ​യു​ടെ നി​ർ​ദേ​ശ​ങ്ങ​ളും പി​ന്തു​ണ​യു​മാ​ണ്​ ഇ​ത്ത​ര​മൊ​രു അം​ഗീ​കാ​രം ല​ഭി​ക്കാ​ൻ കാ​ര​ണ​മെ​ന്ന്​ അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. പ്ര​തീ​ക്ഷി​ത നി​ല​വാ​ര​ത്തി​ലേ​ക്ക്​ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന്​ വി​വി​ധ ഉ​ദ്യോ​ഗ​സ്​​ഥ​രു​ടെ ആ​ത്മാ​ർ​ഥ​മാ​യ പ്ര​വ​ർ​ത്ത​നം വ​ഴി സാ​ധി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം വി​ല​യി​രു​ത്തി.