Smriti Irani | Starvision News Malayalam
	1	</sy:updateFrequency>
Smriti Irani | Starvision News Malayalam
	<width>32</width>
	<height>32</height>
അമേത്തിയിൽ പത്രിക നൽകി സ്മൃതി ഇറാനി
അ​മേ​ത്തി: കേ​ന്ദ്ര​മ​ന്ത്രി​യും ബി.​ജെ.​പി നേ​താ​വു​മാ​യ സ്മൃ​തി ഇ​റാ​നി ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് യു.​പി​യി​ലെ അ​മേ​ത്തി​യി​ൽ പ​ത്രി​ക ന​ൽ​കി. മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി മോ​ഹ​ൻ യാ​ദ​വും മു​തി​ർ​ന്ന നേ​താ​ക്ക​ളും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. പ​ത്രി​ക ന​ൽ​കും മു​മ്പ് റോ​ഡ് ഷോ​യും ന​ട​ത്തി. 2019ൽ ​രാ​ഹു​ൽ ഗാ​ന്ധി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഈ ​മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന് ഇ​റാ​നി ജ​യി​ച്ച​ത്.
The post അമേത്തിയിൽ പത്രിക നൽകി സ്മൃതി ഇറാനി appeared first on Starvision News Malayalam.
സ്വന്തം പതാകയേന്തുന്നതിൽ നിന്ന് ഞങ്ങളെ തടയാനാർക്കുമാകില്ല; ഞങ്ങൾക്കത് അഭിമാനം; കെ സുരേന്ദ്രൻ
കൽപറ്റ: പതാക വിവാദത്തിൽ കോൺ​ഗ്രസിനെതിരെ രൂക്ഷ പരിഹാസവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഞങ്ങൾ ഞങ്ങളുടെ താമര ചിഹ്നമുള്ള പതാകയേന്തുന്നത് അഭിമാനമായാണ് കാണുന്നതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോൺ​ഗ്രസിനുനേരെ സുരേന്ദ്രന്റെ ഒളിയമ്പ്. ആർക്കും തങ്ങളുടെ അതിൽ നിന്ന് തടയാനാകില്ലെന്നും കെ സുരേന്ദ്രൻ എക്സിലെ പോസ്റ്റിലൂടെ പറഞ്ഞു. വയനാട്ടിൽ കെ സുരേന്ദ്രനും സ്മൃതി ഇറാനിയ്ക്കും ബിജെപി കൊടിയേന്തിയ പ്രവർത്തകർ അഭിവാദ്യമർപ്പിക്കുന്ന ദൃശ്യങ്ങൾ പങ്കുവച്ചുകൊണ്ടായിരുന്നു കെ സുരേന്ദ്രന്റെ എക്സ് പോസ്റ്റ്. ഞങ്ങളുടെ പതാക ഉയർത്തിപ്പിടിക്കുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു. ഞങ്ങൾ ഭാരത മാതാ [...]
The post സ്വന്തം പതാകയേന്തുന്നതിൽ നിന്ന് ഞങ്ങളെ തടയാനാർക്കുമാകില്ല; ഞങ്ങൾക്കത് അഭിമാനം; കെ സുരേന്ദ്രൻ appeared first on Starvision News Malayalam.
കൽപറ്റ: പതാക വിവാദത്തിൽ കോൺ​ഗ്രസിനെതിരെ രൂക്ഷ പരിഹാസവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഞങ്ങൾ ഞങ്ങളുടെ താമര ചിഹ്നമുള്ള പതാകയേന്തുന്നത് അഭിമാനമായാണ് കാണുന്നതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോൺ​ഗ്രസിനുനേരെ സുരേന്ദ്രന്റെ ഒളിയമ്പ്. ആർക്കും തങ്ങളുടെ അതിൽ നിന്ന് തടയാനാകില്ലെന്നും കെ സുരേന്ദ്രൻ എക്സിലെ പോസ്റ്റിലൂടെ പറഞ്ഞു. വയനാട്ടിൽ കെ സുരേന്ദ്രനും സ്മൃതി ഇറാനിയ്ക്കും ബിജെപി കൊടിയേന്തിയ പ്രവർത്തകർ അഭിവാദ്യമർപ്പിക്കുന്ന ദൃശ്യങ്ങൾ പങ്കുവച്ചുകൊണ്ടായിരുന്നു കെ സുരേന്ദ്രന്റെ എക്സ് പോസ്റ്റ്. ഞങ്ങളുടെ പതാക ഉയർത്തിപ്പിടിക്കുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു. ഞങ്ങൾ ഭാരത മാതാ കി ജയ് വിളിക്കും. അതിൽ നിന്നും ഞങ്ങളെ തടയാൻ ആർക്കും സാധിക്കില്ലെന്നും കെ സുരേന്ദ്രൻ എക്സിൽ കുറിച്ചു.
തീവ്രവാദികളുടെ പിന്തുണയോടെയാണ് രാഹുൽ ഗാന്ധി മത്സരിക്കുന്നത് എന്നും അത് മറച്ചു വെക്കാനാണ് കൊടി പിടിക്കാത്ത തന്ത്രം എന്നും കെ സുരേന്ദ്രൻ ആരോപിച്ചു. പിന്നാലെ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയും കടുത്ത വിമർശനവുമായി എത്തി. നിരോധിച്ച പിഎഫ്ഐയുടെ പിന്തുണ ആണ് രാഹുൽ ഗാന്ധിക്ക് എന്നായിരുന്നു വിമർശനം. കഴിഞ്ഞ തവണ വയനാട്ടിൽ ലീഗ് കൊടി പിടിച്ചത് വിവാദമായതെങ്കിൽ ഇക്കുറി കൊടി ഒഴിവാക്കിയത് കോൺഗ്രസിനെ ശരിക്കും പ്രതിരോധത്തിൽ ആകുകയാണ്.
വനിത സംവരണ ബില്ലിന്മേൽ ഇന്ന് ലോക്‌സഭയിൽ ചർച്ച; സ്മൃതി ഇറാനിയും സോണിയ ഗാന്ധിയും തുടക്കം കുറിക്കും
ന്യൂഡൽഹി: വനിത സംവരണ ബില്ലിന്മേൽ ഇന്ന് ലോക്‌സഭയിൽ ചർച്ച നടക്കും. പുതിയ പാർലമെന്റ് മന്ദിരത്തിൽ രാവിലെ 11 മണിക്കാണ് ചർച്ച. ഭരണപക്ഷത്ത് നിന്നും മന്ത്രി സ്മൃതി ഇറാനിയും പ്രതിപക്ഷത്ത് നിന്ന് സോണിയ ഗാന്ധിയും ആദ്യം ചർച്ചയിൽ പങ്കെടുക്കുമെന്നാണ് വിവരം. ബിൽ നാളെ രാജ്യസഭയിലും അവതരിപ്പിക്കും. ഇന്നലെയാണ് നിയമ മന്ത്രി അര്‍ജുന്‍ സിങ് മേഘ്വാള്‍ വനിത ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്. നാരിശക്തീ വന്ദൻ അധിനിയം എന്ന പേരിൽ അവതരിപ്പിച്ച ബില്ല് സ്ത്രീകൾക്ക് ലോക്‌സഭയിലും നിയമസഭയിലും 33 ശതമാനം സംവരണമാണ് [...]
The post വനിത സംവരണ ബില്ലിന്മേൽ ഇന്ന് ലോക്‌സഭയിൽ ചർച്ച; സ്മൃതി ഇറാനിയും സോണിയ ഗാന്ധിയും തുടക്കം കുറിക്കും appeared first on Starvision News Malayalam.
ന്യൂഡൽഹി: വനിത സംവരണ ബില്ലിന്മേൽ ഇന്ന് ലോക്‌സഭയിൽ ചർച്ച നടക്കും. പുതിയ പാർലമെന്റ് മന്ദിരത്തിൽ രാവിലെ 11 മണിക്കാണ് ചർച്ച. ഭരണപക്ഷത്ത് നിന്നും മന്ത്രി സ്മൃതി ഇറാനിയും പ്രതിപക്ഷത്ത് നിന്ന് സോണിയ ഗാന്ധിയും ആദ്യം ചർച്ചയിൽ പങ്കെടുക്കുമെന്നാണ് വിവരം. ബിൽ നാളെ രാജ്യസഭയിലും അവതരിപ്പിക്കും.
രാഹുൽ ഗാന്ധിയുടെ ഫ്ലയിങ് കിസ്സ് സ്വീകരിക്കാൻ സ്‌മൃതി ഇറാനിയോട് ആര് പറഞ്ഞു: ആർ.ജെ. ഡി നേതാവ്
ന്യൂഡൽഹി: കോൺഗ്രസ്‌ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി ഉന്നയിച്ച ഫ്ലയിങ് കിസ്സ് ആരോപണം അസംബന്ധമാണെന്ന് ആർ.ജെ. ഡി നേതാവ് സരിക പാസ്വാൻ. രാഹുൽ ഗാന്ധി കാണിച്ചുവെന്ന് പറയപ്പെടുന്ന ആംഗ്യം സ്മൃതി ഇറാനിയെ തന്നെ ഉദ്ദേശിച്ചുള്ളതാണെന്ന് തെളിയിക്കാൻ സാധിക്കുമോയെന്നും പാസ്വാൻ പറഞ്ഞു. “രാഹുൽ ഗാന്ധിയുടെ ഫ്ലയിങ് കിസ്സ് സ്വീകരിക്കാൻ സ്‌മൃതി ഇറാനിയോട് ആരാണ് പറഞ്ഞത്? രാഹുൽ ഗാന്ധി തന്നുവെന്ന് പറയപ്പെടുന്ന ഫ്ലയിങ് കിസ്സ് അവർക്ക് വേണ്ടി തന്നെയാണെന്ന് എങ്ങനെ അറിയാം? ഇത്തരം മനുഷ്യർ വിഭാഗീയതയുണ്ടാക്കാനാണ് ശ്രമിക്കുന്നത്” [...]
The post രാഹുൽ ഗാന്ധിയുടെ ഫ്ലയിങ് കിസ്സ് സ്വീകരിക്കാൻ സ്‌മൃതി ഇറാനിയോട് ആര് പറഞ്ഞു: ആർ.ജെ. ഡി നേതാവ് appeared first on Starvision News Malayalam.
ന്യൂഡൽഹി: കോൺഗ്രസ്‌ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി ഉന്നയിച്ച ഫ്ലയിങ് കിസ്സ് ആരോപണം അസംബന്ധമാണെന്ന് ആർ.ജെ. ഡി നേതാവ് സരിക പാസ്വാൻ. രാഹുൽ ഗാന്ധി കാണിച്ചുവെന്ന് പറയപ്പെടുന്ന ആംഗ്യം സ്മൃതി ഇറാനിയെ തന്നെ ഉദ്ദേശിച്ചുള്ളതാണെന്ന് തെളിയിക്കാൻ സാധിക്കുമോയെന്നും പാസ്വാൻ പറഞ്ഞു.
“രാഹുൽ ഗാന്ധിയുടെ ഫ്ലയിങ് കിസ്സ് സ്വീകരിക്കാൻ സ്‌മൃതി ഇറാനിയോട് ആരാണ് പറഞ്ഞത്? രാഹുൽ ഗാന്ധി തന്നുവെന്ന് പറയപ്പെടുന്ന ഫ്ലയിങ് കിസ്സ് അവർക്ക് വേണ്ടി തന്നെയാണെന്ന് എങ്ങനെ അറിയാം? ഇത്തരം മനുഷ്യർ വിഭാഗീയതയുണ്ടാക്കാനാണ് ശ്രമിക്കുന്നത്” – പാസ്വാൻ പറഞ്ഞു.
കഴിഞ്ഞ ദിവസം കോൺഗ്രസ് എം.എൽ.എ നീതു സിങ് നടത്തിയ പരാമർശവും വിവാദമായിരുന്നു. പെൺകുട്ടികൾക്ക് പഞ്ഞമില്ലാത്തപ്പോൾ രാഹുൽ ഗാന്ധി 50കാരിക്ക് ഫ്ലയിങ് കിസ്സ് കൊടുക്കേണ്ട കാര്യമുണ്ടോ എന്നായിരുന്നു നീതു സിങ്ങിന്റെ പരാമർശം.
“ഞങ്ങളുടെ നേതാവ് രാഹുൽ ഗാന്ധിക്ക് പെൺകുട്ടികളുടെ ക്ഷാമമില്ല. അദ്ദേഹത്തിന് ഫ്ലയിങ് കിസ്സ് നൽകണമെങ്കിൽ പെൺകുട്ടിക്ക് നൽകാം. എന്തിനാണ് സ്‌മൃതി ഇറാനിയെ പോലെ 50 വയസുള്ള ഒരു വായോധികക്ക് നൽകുന്നത്” – നീതു പറഞ്ഞു.
ഫ്ലൈയിങ് കിസ്;  രാഹുലിന്റേത് സ്‌നേഹപ്രകടനം, വിദ്വേഷം ശീലിച്ചവര്‍ക്ക് മനസ്സിലാകില്ല; പ്രിയങ്ക ചതുര്‍വേദി
ന്യൂഡൽഹി: ഫ്ലൈയിങ് കിസ് ആരോരപണത്തിൽ രാഹുൽ ഗാന്ധിയെ പിന്തുണച്ച് ശിവസേന (യുബിടി) എംപി പ്രിയങ്ക ചതുർവേദി. രാഹുലിന്റെ പെരുമാറ്റം സ്‌നേഹപ്രകടനമായിരുന്നെന്നും വിദ്വേഷം ശീലിച്ചവർക്ക് മനസ്സിലാകില്ലെന്നും അവർ പറഞ്ഞു. ലോക്‌സഭയിൽ രാഹുൽ ഗാന്ധി പ്രസംഗിക്കുമ്പോൾ എല്ലാ മന്ത്രിമാരും എണീറ്റുനിൽക്കുകയായിരുന്നു. മന്ത്രിമാർ തടസ്സം സൃഷ്ടിച്ചുകൊണ്ടിരിക്കുകയായിരുന്നു. രാഹുൽ സ്‌നേഹപ്രകടനത്തിന്റേതായ ആംഗ്യമാണ് കാണിച്ചത്. അതിലെന്താണ് പ്രശ്‌നം? വിദ്വേഷം മാത്രം ശീലിച്ചതുകൊണ്ട് ബിജെപി അംഗങ്ങൾക്ക് സ്‌നേഹത്തിന്റെയും വൈകാരികതയുടേയും പെരുമാറ്റം മനസ്സിലാകില്ലെന്നും പ്രിയങ്ക ചതുർവേദി പറഞ്ഞു. രാഹുൽ ഗാന്ധിയെ നിങ്ങൾ എംപിസ്ഥാനത്തുനിന്ന് അയോഗ്യനാക്കുകയും അദ്ദേഹത്തിന്റെ ഔദ്യോഗിക [...]
The post ഫ്ലൈയിങ് കിസ്;  രാഹുലിന്റേത് സ്‌നേഹപ്രകടനം, വിദ്വേഷം ശീലിച്ചവര്‍ക്ക് മനസ്സിലാകില്ല; പ്രിയങ്ക ചതുര്‍വേദി appeared first on Starvision News Malayalam.
ന്യൂഡൽഹി: ഫ്ലൈയിങ് കിസ് ആരോരപണത്തിൽ രാഹുൽ ഗാന്ധിയെ പിന്തുണച്ച് ശിവസേന (യുബിടി) എംപി പ്രിയങ്ക ചതുർവേദി. രാഹുലിന്റെ പെരുമാറ്റം സ്‌നേഹപ്രകടനമായിരുന്നെന്നും വിദ്വേഷം ശീലിച്ചവർക്ക് മനസ്സിലാകില്ലെന്നും അവർ പറഞ്ഞു. ലോക്‌സഭയിൽ രാഹുൽ ഗാന്ധി പ്രസംഗിക്കുമ്പോൾ എല്ലാ മന്ത്രിമാരും എണീറ്റുനിൽക്കുകയായിരുന്നു. മന്ത്രിമാർ തടസ്സം സൃഷ്ടിച്ചുകൊണ്ടിരിക്കുകയായിരുന്നു. രാഹുൽ സ്‌നേഹപ്രകടനത്തിന്റേതായ ആംഗ്യമാണ് കാണിച്ചത്. അതിലെന്താണ് പ്രശ്‌നം? വിദ്വേഷം മാത്രം ശീലിച്ചതുകൊണ്ട് ബിജെപി അംഗങ്ങൾക്ക് സ്‌നേഹത്തിന്റെയും വൈകാരികതയുടേയും പെരുമാറ്റം മനസ്സിലാകില്ലെന്നും പ്രിയങ്ക ചതുർവേദി പറഞ്ഞു. രാഹുൽ ഗാന്ധിയെ നിങ്ങൾ എംപിസ്ഥാനത്തുനിന്ന് അയോഗ്യനാക്കുകയും അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിൽനിന്ന് പുറത്താക്കുകയും ചെയ്തു. കേസിൽ വിജയിച്ച് അദ്ദേഹം തിരികെ വന്നു. എന്നിട്ടും അദ്ദേഹം നിങ്ങളോട് വിദ്വേഷം കാട്ടുന്നില്ല. നിങ്ങൾക്ക് അദ്ദേഹത്തോടെന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ അത് നിങ്ങളുടെ മാത്രം പ്രശ്‌നമാണ്, ബിജെപി അംഗങ്ങളെ പരാമർശിച്ച് പ്രിയങ്ക ചതുർവേദി പറഞ്ഞു. അവിശ്വാസ പ്രമേയ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ച ശേഷം രാഹുൽ ഗാന്ധി ഭരണപക്ഷത്തെ സ്ത്രീ അംഗങ്ങൾക്കുനേരെ ഫ്ലൈയിങ് കിസ് ആഗ്യം കാട്ടിയെന്ന് സ്മൃതി ഇറാനി ആരോപിച്ചിരുന്നു. വിഷയത്തിൽ മന്ത്രിമാരായ സ്മൃതി ഇറാനി, ശോഭാ കരന്തലജെ എന്നിവരുടെ നേതൃത്വത്തിൽ 20 വനിതാ എംപിമാർ സ്പീക്കർക്ക് പരാതി നൽകിയിട്ടുണ്ട്.
പ്രസംഗത്തിന് ശേഷം രാഹുല്‍ ഫ്‌ളൈയിങ് കിസ് നല്‍കി; ആരോപണവുമായി സ്മൃതി ഇറാനി
ന്യൂഡല്‍ഹി: മണിപ്പുര്‍ വിഷയത്തില്‍ നടക്കുന്ന അടിയന്തര പ്രമേയ ചര്‍ച്ചയില്‍ പ്രസംഗത്തിന് ശേഷം സഭ വിട്ടുപോകുമ്പോള്‍ രാഹുല്‍ ഗാന്ധി ഫ്‌ളൈയിങ് കിസ് നല്‍കിയെന്ന് ബിജെപിയുടെ ആരോപണം. രാഹുലിന് ശേഷം പ്രസംഗിച്ച സ്മൃതി ഇറാനിയാണ് സഭയില്‍ ആരോപണം ഉന്നയിച്ചത്. ബിജെപി വനിതാ എംപിമാര്‍ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് പരാതി നല്‍കുമെന്നാണ് വിവരം. സ്ത്രീ വിരുദ്ധനായ ഒരാള്‍ക്ക് മാത്രമേ പാര്‍ലമെന്റില്‍ സ്ത്രീകളുടെ സീറ്റുകളിലേക്ക് നോക്കി ഫ്‌ളൈയിങ് കിസ് നടത്താന്‍ സാധിക്കുകയുള്ളൂവെന്ന് സ്മൃതി പറഞ്ഞു. ‘എനിക്ക് മുമ്പായി സംസാരിക്കാന്‍ അവസരം ലഭിച്ചയാള്‍ [...]
The post പ്രസംഗത്തിന് ശേഷം രാഹുല്‍ ഫ്‌ളൈയിങ് കിസ് നല്‍കി; ആരോപണവുമായി സ്മൃതി ഇറാനി appeared first on Starvision News Malayalam.
ഹജ്ജ്: കേരളത്തിൽ നിന്ന് കൂടുതൽ പേർക്ക് അവസരം നൽകണം: മന്ത്രി വി അബ്ദുറഹിമാൻ
തിരുവനന്തപുരം: കേരളത്തിൽ നിന്ന് ഹജ്ജ് തീർത്ഥാടനത്തിന് കൂടുതൽ പേർക്ക് അവസരം നൽകണമെന്ന് മന്ത്രി വി അബ്ദു റഹിമാൻ ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രി സ്മൃതി ഇറാനിയ്ക്ക് കത്തെഴുതി. ഇത്തവണ കേരളത്തിൽ നിന്ന് 10331 പേരെയാണ് ഹജ്ജ് കർമ്മത്തിനായി തെരഞ്ഞെടുത്തത്. കോഴിക്കോട് നിന്ന് 6322 പേർ, കൊച്ചി 2213, കണ്ണൂർ 1796 എന്നിങ്ങനെയാണ് അനുവദിച്ചത്. ഏറ്റവും കൂടുതൽ പേർ മലപ്പുറം ജില്ലയിൽ നിന്നാണ്. 3463 പേർ. 19524 പേർ കേരളത്തിൽ നിന്ന് ഹജ്ജിന് അപേക്ഷ [...]
The post ഹജ്ജ്: കേരളത്തിൽ നിന്ന് കൂടുതൽ പേർക്ക് അവസരം നൽകണം: മന്ത്രി വി അബ്ദുറഹിമാൻ appeared first on Starvision News Malayalam.
തിരുവനന്തപുരം: കേരളത്തിൽ നിന്ന് ഹജ്ജ് തീർത്ഥാടനത്തിന് കൂടുതൽ പേർക്ക് അവസരം നൽകണമെന്ന് മന്ത്രി വി അബ്ദു റഹിമാൻ ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രി സ്മൃതി ഇറാനിയ്ക്ക് കത്തെഴുതി.
ഇത്തവണ കേരളത്തിൽ നിന്ന് 10331 പേരെയാണ് ഹജ്ജ് കർമ്മത്തിനായി തെരഞ്ഞെടുത്തത്. കോഴിക്കോട് നിന്ന് 6322 പേർ, കൊച്ചി 2213, കണ്ണൂർ 1796 എന്നിങ്ങനെയാണ് അനുവദിച്ചത്. ഏറ്റവും കൂടുതൽ പേർ മലപ്പുറം ജില്ലയിൽ നിന്നാണ്. 3463 പേർ. 19524 പേർ കേരളത്തിൽ നിന്ന് ഹജ്ജിന് അപേക്ഷ നൽകിയിരുന്നു. 2017, 2018, 2019 വർഷങ്ങളിൽ കേരളത്തിൽ നിന്ന് 11000 ത്തിൽ കൂടുതൽ പേരെ ഹജ്ജിന് തെരഞ്ഞെടുത്തിരുന്നു. കൊവിഡിനെ തുടർന്ന് കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഹജ്ജ് ക്വാട്ട വെട്ടിക്കുറച്ചിരുന്നു. അതുകൊണ്ട് തന്നെ ഇത്തവണ കൂടുതൽ പേർക്ക് അവസരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു.
മുൻവർഷങ്ങളിൽ സംസ്ഥാനത്തിന് ഹജ്ജ് ക്വാട്ട നിശ്ചയിച്ചു നൽകിയിരുന്നു. ഇത്തവണ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം നേരിട്ടാണ് തെരഞ്ഞെടുപ്പ് നടത്തിയത്. ഈ രീതി പുന:പ്പരിശോധിക്കണമെന്നും ഹജ്ജ് ക്വാട്ട സംസ്ഥാനത്തിന് നിശ്ചയിച്ച് നൽകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ഇത്തവണ കരിപ്പൂരാണ് സംസ്ഥാനത്തെ മുഖ്യ പുറപ്പെടൽ കേന്ദ്രം. ഇതനുസരിച്ച് സംസ്ഥാന സർക്കാരും സംസ്ഥാന ഹജ്ജ് കമ്മിറ്റിയും ആവശ്യമായ ക്രമീകരണങ്ങൾ നല്ല നിലയിൽ ഏർപ്പെടുത്തി വരികയാണ്. എമ്പാർക്കേഷൻ പോയിന്റുകളായ കണ്ണൂരും കൊച്ചിയിലും ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നുമുണ്ട്. ഹജ്ജ് തീർത്ഥാടനത്തിന് കൂടുതൽ അപേക്ഷകരുള്ള കേരളത്തിന് അർഹമായ പരിഗണന നൽകണമെന്ന് മന്ത്രി വി അബ്ദുറഹിമാൻ വ്യക്തമാക്കി.
സ്മൃതി ഇറാനിയെ വിമർശിച്ചുകൊണ്ടുള്ള പോസ്റ്റ് നീക്കം ചെയ്യണമെന്ന് കോണ്‍ഗ്രസ് നേതാക്കളോട് ഡല്‍ഹി ഹൈക്കോടതി
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരായ സോഷ്യൽ മീഡിയ പോസ്റ്റുകൾ 24 മണിക്കൂറിനകം നീക്കം ചെയ്യണമെന്ന് ഡൽഹി ഹൈക്കോടതി കോണ്‍ഗ്രസ് നേതാക്കൾക്ക് നിർദേശം നൽകി. സ്മൃതി ഇറാനിയുടെ മകൾക്ക് ഗോവയിലെ റെസ്റ്റോറന്‍റുമായി ബന്ധമുണ്ടെന്ന് ആരോപിച്ചുള്ള പോസ്റ്റുകൾ നീക്കം ചെയ്യാനാണ് കോണ്‍ഗ്രസ് നേതാക്കൾക്ക് നിർദേശം നൽകിയത്. കോണ്‍ഗ്രസ് നേതാക്കളായ ജയറാം രമേശ്, പവൻ ഖേര, നേതാ ഡിസൂസ എന്നിവർക്കാണ് കോടതി നിർദേശം നൽകിയത്. കോണ്‍ഗ്രസ് നേതാക്കളോട് നേരിട്ട് ഹാജരാകാനും കോടതി ആവശ്യപ്പെട്ടു. സ്മൃതി ഇറാനി നൽകിയ മാനനഷ്ടക്കേസിന് മറുപടിയായാണ് കോടതിയുടെ [...]
The post സ്മൃതി ഇറാനിയെ വിമർശിച്ചുകൊണ്ടുള്ള പോസ്റ്റ് നീക്കം ചെയ്യണമെന്ന് കോണ്‍ഗ്രസ് നേതാക്കളോട് ഡല്‍ഹി ഹൈക്കോടതി appeared first on Starvision News Malayalam.
ന്യൂനപക്ഷ മന്ത്രാലയം സ്മൃതി ഇറാനിക്ക്; ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് സ്റ്റീൽ വകുപ്പ്
ന്യൂഡൽഹി: സ്മൃതി ഇറാനിക്കും ജ്യോതിരാദിത്യ സിന്ധ്യയ്ക്കും അധിക വകുപ്പുകൾ ചുമതലയേൽപ്പിച്ചു. സ്മൃതി ഇറാനിക്ക് ന്യൂനപക്ഷ വകുപ്പിന്റെ ചുമതലയാണ് ലഭിച്ചത്. കേന്ദ്രമന്ത്രി സ്ഥാനം മുക്താർ അബ്ബാസ് നഖ്വി രാജിവച്ചതിനു പിന്നാലെയാണ് സ്മൃതി ഇറാനിക്ക് ചുമതല ലഭിച്ചത്. ആർസിപി സിംഗ് കേന്ദ്ര മന്ത്രിസ്ഥാനം രാജിവച്ചതോടെ ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് സ്റ്റീൽ വകുപ്പിന്റെ ചുമതല ലഭിച്ചു. ഇന്നലെയാണ് മുഖ്താർ അബ്ബാസ് നഖ്വിയും ആർസിപി സിംഗും രാജി സമർപ്പിച്ചത്. പ്രധാനമന്ത്രി നൽകിയ നിർദ്ദേശം അനുസരിച്ച് രാഷ്ട്രപതി ഭവൻ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. രാജി സ്വീകരിച്ച ശേഷം [...]
The post ന്യൂനപക്ഷ മന്ത്രാലയം സ്മൃതി ഇറാനിക്ക്; ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് സ്റ്റീൽ വകുപ്പ് appeared first on Starvision News Malayalam.
ന്യൂഡൽഹി: സ്മൃതി ഇറാനിക്കും ജ്യോതിരാദിത്യ സിന്ധ്യയ്ക്കും അധിക വകുപ്പുകൾ ചുമതലയേൽപ്പിച്ചു. സ്മൃതി ഇറാനിക്ക് ന്യൂനപക്ഷ വകുപ്പിന്റെ ചുമതലയാണ് ലഭിച്ചത്. കേന്ദ്രമന്ത്രി സ്ഥാനം മുക്താർ അബ്ബാസ് നഖ്വി രാജിവച്ചതിനു പിന്നാലെയാണ് സ്മൃതി ഇറാനിക്ക് ചുമതല ലഭിച്ചത്. ആർസിപി സിംഗ് കേന്ദ്ര മന്ത്രിസ്ഥാനം രാജിവച്ചതോടെ ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് സ്റ്റീൽ വകുപ്പിന്റെ ചുമതല ലഭിച്ചു. ഇന്നലെയാണ് മുഖ്താർ അബ്ബാസ് നഖ്വിയും ആർസിപി സിംഗും രാജി സമർപ്പിച്ചത്.
പ്രധാനമന്ത്രി നൽകിയ നിർദ്ദേശം അനുസരിച്ച് രാഷ്ട്രപതി ഭവൻ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. രാജി സ്വീകരിച്ച ശേഷം ഇരുവരുടെയും വകുപ്പുകൾ രാഷ്ട്രപതി മറ്റു കേന്ദ്ര മന്ത്രിമാർക്ക് ചുമതലയേൽപ്പിക്കുകയായിരുന്നു.
സുരേഷ് ഗോപിയുടെ ഇടപെടലിനെത്തുടർന്ന് സ്മൃതി ഇറാനി ചൊവ്വാഴ്ച വയനാട്ടിലെത്തും
ഡൽഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഈ മാസം മൂന്നിന് വയനാട്ടില്‍ എത്തും. വനിത ശിശുക്ഷേമ മന്ത്രിയെന്ന നിലയിൽ ആദിവാസികളുടെ ദുരിതം നേരിട്ടറിയാനുള്ള ഔദ്യോഗിക സന്ദര്‍ശനമാണിത്. സുരേഷ് ഗോപിയുടെ ഇടപെടലിനെത്തുടർന്നാണ് സ്മൃതി ഇറാനി വായനാട്ടിലെത്തുന്നത്. കേരളത്തിലെ ആദിവാസികൾ അനുഭവിക്കുന്ന ദുരിതത്തെക്കുറിച്ച്, സുരേഷ് ഗോപി കഴിഞ്ഞ മാസം രാജ്യസഭയില്‍ ഉന്നയിച്ചിരുന്നു. തുടര്‍ന്ന്, ഇതുമായി ബന്ധപ്പെട്ട നടത്തിയ ചര്‍ച്ചയിലാണ് അദ്ദേഹത്തിന് കേന്ദ്രമന്ത്രിയില്‍ നിന്നും ഉറപ്പു ലഭിച്ചത്. കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ വയനാട്ടിലെ ആദിവാസികള്‍ അനുഭവിക്കുന്ന ദുരിതം പഠിക്കാന്‍, കേന്ദ്രസർക്കാർ [...]
The post സുരേഷ് ഗോപിയുടെ ഇടപെടലിനെത്തുടർന്ന് സ്മൃതി ഇറാനി ചൊവ്വാഴ്ച വയനാട്ടിലെത്തും appeared first on Starvision News Malayalam.