Singapore | Starvision News Malayalam
	1	</sy:updateFrequency>
Singapore | Starvision News Malayalam
ആന്റി-ട്രാഫിക്കിംഗ് ഇന്‍ പേഴ്സണ്‍ പ്രോസിക്യൂഷന്‍ ഓഫീസിന് എക്സലന്‍സ് അവാര്‍ഡ്
സിംഗപ്പൂര്‍: ബഹ്‌റൈനിലെ ആന്റി-ട്രാഫിക്കിംഗ് ഇന്‍ പേഴ്സണ്‍സ് പ്രോസിക്യൂഷന്‍ ഓഫീസിന് എക്സലന്‍സ് അവാര്‍ഡ് ലഭിച്ചു.സിംഗപ്പൂരില്‍ നടന്ന ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് പ്രോസിക്യൂട്ടേഴ്സ് (ഐ.എ.പി) 30ാമത് വാര്‍ഷിക സമ്മേളനത്തില്‍വെച്ച് ആവാര്‍ഡ് സമ്മാനിച്ചു.ആന്റി ട്രാഫിക്കിംഗ് ഇന്‍ പേഴ്സണ്‍സ് പ്രോസിക്യൂഷന്‍ ഓഫീസ് മേധാവി ഡോ. അലി അല്‍ ഷുവൈഖ് അവാര്‍ഡ് ഏറ്റുവാങ്ങി. ഫസ്റ്റ് അറ്റോര്‍ണി ജനറല്‍ കൗണ്‍സിലര്‍ നായിഫ് യൂസിഫ് മഹമൂദ് പരിപാടിയില്‍ പങ്കെടുത്തു.ബഹ്റൈന്റെ മനുഷ്യക്കടത്ത് വിരുദ്ധ പ്രവര്‍ത്തനങ്ങളെയും ഈ പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെട്ട ദേശീയ സ്ഥാപനങ്ങള്‍ തമ്മിലുള്ള തുടര്‍ച്ചയായ ഏകോപനത്തെയും കുറിച്ച് ഡോ. [...]
The post ആന്റി-ട്രാഫിക്കിംഗ് ഇന്‍ പേഴ്സണ്‍ പ്രോസിക്യൂഷന്‍ ഓഫീസിന് എക്സലന്‍സ് അവാര്‍ഡ് appeared first on Starvision News Malayalam.
ശ്രീലങ്കൻ പ്രസിഡന്റ് ഗോതബയ രാജപക്‌സെ സിംഗപ്പൂരിലേക്ക് പുറപ്പെട്ടു
കൊളംബോ: ശ്രീലങ്കയിൽ പ്രതിഷേധം രൂക്ഷമായതിനെ തുടർന്ന് മാലിദ്വീപ് തലസ്ഥാനമായ മാലിയിലെത്തിയ ഗോതബയ രാജപക്‌സെ ഇന്ന് സിംഗപ്പൂരിലേക്ക് യാത്ര തിരിച്ചു. രാജപക്‌സെ മാലിദ്വീപ് വിട്ട് ഒരു സ്വകാര്യ ജെറ്റിൽ സിംഗപ്പൂരിലേക്ക് പോയതായാണ് റിപ്പോർട്ട്. സൗദി എയർലൈൻസിന്റെ വിമാനത്തിലാണ് അദ്ദേഹം പോയതെന്ന് മാലിദ്വീപിലെ അധികൃതർ അറിയിച്ചു. അവിടെ നിന്നും ഗോതബായ സൗദിയിലേക്ക് പോകുമെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. രാജപക്‌സെയും ഭാര്യ അയോമ രാജപക്‌സെയും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും ഇന്നലെ രാത്രി മാലെയിൽ നിന്ന് സിംഗപ്പൂരിലേക്ക് സിംഗപ്പൂർ എയർലൈൻസ് വിമാനത്തിൽ കയറേണ്ടതായിരുന്നു, [...]
The post ശ്രീലങ്കൻ പ്രസിഡന്റ് ഗോതബയ രാജപക്‌സെ സിംഗപ്പൂരിലേക്ക് പുറപ്പെട്ടു appeared first on Starvision News Malayalam.
കൊളംബോ: ശ്രീലങ്കയിൽ പ്രതിഷേധം രൂക്ഷമായതിനെ തുടർന്ന് മാലിദ്വീപ് തലസ്ഥാനമായ മാലിയിലെത്തിയ ഗോതബയ രാജപക്‌സെ ഇന്ന് സിംഗപ്പൂരിലേക്ക് യാത്ര തിരിച്ചു.
രാജപക്‌സെ മാലിദ്വീപ് വിട്ട് ഒരു സ്വകാര്യ ജെറ്റിൽ സിംഗപ്പൂരിലേക്ക് പോയതായാണ് റിപ്പോർട്ട്. സൗദി എയർലൈൻസിന്റെ വിമാനത്തിലാണ് അദ്ദേഹം പോയതെന്ന് മാലിദ്വീപിലെ അധികൃതർ അറിയിച്ചു. അവിടെ നിന്നും ഗോതബായ സൗദിയിലേക്ക് പോകുമെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.
രാജപക്‌സെയും ഭാര്യ അയോമ രാജപക്‌സെയും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും ഇന്നലെ രാത്രി മാലെയിൽ നിന്ന് സിംഗപ്പൂരിലേക്ക് സിംഗപ്പൂർ എയർലൈൻസ് വിമാനത്തിൽ കയറേണ്ടതായിരുന്നു, എന്നാൽ സുരക്ഷാ കാരണങ്ങളാൽ ഷെഡ്യൂൾ ചെയ്ത പ്രകാരം മുന്നോട്ട് പോകനായില്ലെന്നും റിപ്പോർട്ടുണ്ട്.
73 കാരനായ ഗോതബയ രാജപക്‌സെ ജൂലൈ 9 ന് അദ്ദേഹത്തിന്റെ വസതിയിലേക്ക് പ്രതിഷേധക്കാർ ഇരച്ചുകയറിയതിനെ തുടർന്ന് ഒളിവിൽ പോകുകയായിരുന്നു. ബുധനാഴ്ച രാജിക്കത്ത് കൈമാറുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. പിന്നീട് രാജപക്‌സെ ഭാര്യയോടൊപ്പം മാലിദ്വീപിലേക്ക് രക്ഷപ്പെട്ടു. തുടർന്ന് അദ്ദേഹം പ്രധാനമന്ത്രി റനിൽ വിക്രമസിംഗയെ ശ്രീലങ്കയുടെ ഇടക്കാല പ്രസിഡന്റായി നിയമിച്ചു.
തന്റെ കുടുംബത്തിന് സുരക്ഷിതമായി ശ്രീലങ്ക വിട്ടുപോകാനുള്ള സൗകര്യം ലഭിക്കണമെന്നും, അതുവരെ താൻ രാജിവെക്കാൻ സന്നദ്ധനല്ലെന്നും രാജപക്സെ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ, തന്റെ വാക്കുകൾക്ക് അശേഷം വിലകൽപ്പിക്കാതെ, കിട്ടിയ അവസരത്തിൽ അദ്ദേഹം രാജ്യം വിടുകയായിരുന്നു. എന്നാൽ, ഇതുവരെ ഗോതബായ രാജി സമർപ്പിച്ചിട്ടില്ലെന്ന് സ്പീക്കർ വ്യക്തമാക്കി. ഈ സാഹചര്യത്തിൽ, അദ്ദേഹത്തിനെതിരെ നടപടികൾ സ്വീകരിക്കുമെന്നും സ്പീക്കർ അറിയിച്ചു.
ഇന്ത്യക്കാര്‍ക്കുള്ള യാത്രാ വിലക്ക് നീക്കി
സിംഗപ്പൂർ: യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയില്‍ നിന്നും ഇന്ത്യയെ നീക്കി സിങ്കപ്പൂര്‍. ബംഗ്ലാദേശ്, ഇന്ത്യ, മ്യാന്‍മര്‍, നേപ്പാള്‍, പാക്കിസ്ഥാന്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളുടെയും വിലക്ക് നീക്കിയിട്ടുണ്ട്. ആറ് രാജ്യങ്ങളുടെയും കോവിഡ് സാഹചര്യം രാജ്യം വിലയിരുത്തിയ ശേഷമാണ് തീരുമാനം. ആരോഗ്യമന്ത്രാലയമാണ് ഈ കാര്യം അറിയിച്ചത്. എന്നിരുന്നാലും, ഈ യാത്രക്കാർ കർശനമായ ക്വാറന്റൈൻ നിയമങ്ങൾക്ക് വിധേയരായിരിക്കും. എന്നാല്‍ ഇവിടങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് 10 ദിവസം സ്റ്റേ ഹേം നോട്ടീസ് പീരിയഡ് നല്‍കും. ഇന്ത്യ ഉൾപ്പെടെ ആറു രാജ്യങ്ങളിൽ നിന്നുള്ള [...]
The post ഇന്ത്യക്കാര്‍ക്കുള്ള യാത്രാ വിലക്ക് നീക്കി appeared first on Starvision News Malayalam.
നേരത്തെ, സിംഗപ്പൂർ 15 രാജ്യങ്ങളിൽ നിന്നുള്ള പ്രതിരോധ കുത്തിവയ്പ്പ് പൂർത്തിയാക്കിയ യാത്രക്കാരെ സമർപ്പിത സൗകര്യങ്ങളിൽ ക്വാറന്റൈൻ ചെയ്യാതെ പ്രവേശിക്കാൻ അനുവദിച്ചിരുന്നു. അവയിൽ ഇന്തോനേഷ്യ, മലേഷ്യ, വിയറ്റ്നാം, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവ ഉൾപ്പെടുന്നു. കൂടുതൽ ഗാർഹിക തൊഴിലാളികൾക്ക് സിംഗപ്പൂർ പ്രവേശനം അനുവദിച്ചിട്ടുണ്ട്. എന്നാൽ അവർ വരുന്നതിനുമുമ്പ് പൂർണ്ണ പ്രതിരോധ കുത്തിവയ്പ്പ് എടുത്തിരിക്കണം.