Security threat | Starvision News Malayalam

സു​ര​ക്ഷാ​ ​ഭീ​ഷ​ണി: ​ടിക് ടോക്ക് നിരോധിക്കാൻ അമേരിക്ക; ചൈനയ്ക്ക് തിരിച്ചടി​
വാ​ഷിം​ഗ്ട​ൺ​ ​:​ ​വീ​ഡി​യോ​ ​ഷെ​യ​റിം​ഗ് ​ആ​പ്പാ​യ​ ​ടി​ക്‌​ ​ടോ​ക്കി​ന് ​നി​രോ​ധ​ന​മേ​ർ​പ്പെ​ടു​ത്താ​നുള്ള നീക്കത്തിന് ശക്തി പകരുന്ന ​ ​ ​ ​ബി​ല്ല് ​ യു.എസ് സെനറ്റ് പാ​സാ​ക്കി​ . ​പ്ര​സി​ഡ​ന്റ് ​ജോ​ ​ബൈ​ഡ​ൻ​ ​ഒ​പ്പി​ടു​ന്ന​തോ​ടെ​ ​ബി​ല്ല് ​നി​യ​മ​മാ​കും.​ ​ബി​ല്ല് ​ഉ​ട​ൻ​ ​അം​ഗീ​ക​രി​ക്കു​മെ​ന്ന് ​ബൈ​ഡ​ൻ​ ​വ്യ​ക്ത​മാ​ക്കി.​ ​ടി​ക്‌​ ​ടോ​ക്കി​ലൂ​ടെ​ ​ചൈ​നീ​സ് ​സ​ർ​ക്കാ​ർ​ ​വി​വ​ര​ങ്ങ​ൾ​ ​ചോ​ർ​ത്തു​ന്നെ​ന്ന​ ​ആ​രോ​പ​ണം​ ​നേ​ര​ത്തെ​ ​ഉ​യ​ർ​ന്നി​രു​ന്നു.​ ​ടി​ക്ടോ​ക്കി​ന് ​യു.​എ​സി​ൽ​ 15​ ​കോ​ടി​യി​ലേ​റെ​ ​ഉ​പ​ഭോ​ക്താ​ക്ക​ളു​ണ്ട്.​ ​സു​ര​ക്ഷാ​ ​ഭീ​ഷ​ണി​ ​ക​ണ​ക്കി​ലെ​ടു​ത്ത് ​യു.​എ​സ് ​അ​ട​ക്കം​ ​നി​ര​വ​ധി​ ​രാ​ജ്യ​ങ്ങ​ളും​ ​യൂ​റോ​പ്യ​ൻ​ ​യൂ​ണി​യ​നും​ ​സ​ർ​ക്കാ​രു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​ഉ​പ​ക​ര​ണ​ങ്ങ​ളി​ൽ​ ​ടി​ക്‌​ ​ടോ​ക്കി​നെ​ ​വി​ല​ക്കി​യി​രു​ന്നു.ബൈ​ഡ​ൻ​ ​ഒ​പ്പി​ട്ട് 270​ ​ദി​വ​സ​ത്തി​നു​ള്ളി​ൽ​ ​ടി​ക്‌​ ​ടോ​ക്കി​നെ​ ​ചൈ​നീ​സ് ​മാ​തൃ​ക​മ്പ​നി​യാ​യ​ ​ബൈ​റ്റ്‌​ഡാ​ൻ​സ് ​യു.​എ​സി​ലെ​ ​ക​മ്പ​നി​ക്കോ​ ​വ്യ​ക്തി​ക്കോ​ ​വി​ല്ക്ക​ണ .പ​രാ​ജ​യ​പ്പെ​ട്ടാ​ൽ​ ​യു.​എ​സി​ലെ​ ​ഗൂ​ഗി​ൾ​ ​പ്ലേ​സ്റ്റോ​ർ,​ ​ആ​പ്പി​ൾ​ ​ആ​പ്പ് ​സ്റ്റോ​ർ​ ​തു​ട​ങ്ങി​യ​വ​യി​ൽ​ ​നി​ന്ന് ​ടി​ക്‌​ ​ടോ​ക്കി​നെ​ ​നീ​ക്കും.​ ​നി​ർ​ദ്ദേ​ശം​ ​ന​ട​പ്പാ​യാ​ൽ​ ​യു.​എ​സി​ൽ​ ​തു​ട​രാം. ​മൈ​ക്രോ​സോ​ഫ്റ്റ്,​ ​ഓ​റ​ക്കി​ൾ​ ​തു​ട​ങ്ങി​യ​ ​ക​മ്പ​നി​ക​ൾ​ ​ടി​ക്‌​ ​ടോ​ക്ക് ​വാ​ങ്ങാ​ൻ​ ​മു​ന്നോ​ട്ടു​വ​ന്നേ​ക്കും. വി​ല്പ​ന​ ​പൂ​ർ​ത്തി​യാ​ക്കാ​ൻ​ ​ബൈ​റ്റ്‌​ഡാ​ൻ​സി​ന് ​ചൈ​നീ​സ് ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​ ​അ​നു​മ​തി​ ​വേ​ണം.​ ​എന്നാൽ ഇത് എ​തി​ർ​ക്കു​മെ​ന്നാണ് ​ചൈന വ്യക്തമാക്കുന്നത്.

ടി​ക്‌​ ​ടോ​ക്കി​നെ​ ​യു.​എ​സി​ൽ​ ​നി​രോ​ധി​ച്ചാ​ൽ​ ​മെ​റ്റ​ ​അ​ട​ക്ക​മു​ള്ള​ ​ക​മ്പ​നി​ക​ൾ​ക്ക് ​ഗു​ണം​ ​ചെ​യ്യും.​ 60​ ​ശ​ത​മാ​നം​ ​ടി​ക്‌​ ​ടോ​ക്ക് ​ഉ​പ​ഭോ​ക്താ​ക്ക​ളും​ ​മെ​റ്റ​യു​ടെ​ ​ഇ​ൻ​സ്റ്റ​ഗ്രാം,​ ​ഫേ​സ്ബു​ക്ക് ​എ​ന്നി​വ​യി​ലേ​ക്ക് ​ചേ​ക്കേ​റുംഇ​ന്ത്യ,​ ​കാ​ന​ഡ,​ ​യു.​കെ,​ ​ഓ​സ്ട്രേ​ലി​യ,​ ​നെ​ത​ർ​ല​ൻ​ഡ്സ്,​ ​ഫ്രാ​ൻ​സ്,​ ​ന്യൂ​സി​ല​ൻ​ഡ്,​ ​ബെ​ൽ​ജി​യം,​ ​നേ​പ്പാ​ൾ​ ​തു​ട​ങ്ങി​യ രാജ്യങ്ങൾ ടിക്ക് ടോക്കിനെ പൂർണമായോ ഭാഗികമായോ നിരോധിച്ചിട്ടുണ്ട്.

The post സു​ര​ക്ഷാ​ ​ഭീ​ഷ​ണി: ​ടിക് ടോക്ക് നിരോധിക്കാൻ അമേരിക്ക; ചൈനയ്ക്ക് തിരിച്ചടി​ appeared first on Starvision News Malayalam.