SBI | Starvision News Malayalam
	1	</sy:updateFrequency>
SBI | Starvision News Malayalam
കർണാടകയിൽ ബാങ്ക് കൊള്ള, എസ്ബിഐ ശാഖയിൽ നിന്ന് എട്ടു കോടിയും 50 പവനും കവർന്നു
ബംഗളൂരു: കർണാടകയിൽ വൻ ബാങ്ക് കൊള്ള. വിജയപുര ജില്ലയിലെ എസ്ബിഐ ശാഖയിലാണ് കവർച്ച നടന്നത്. എട്ടു കോടി രൂപയും 50 പവൻ സ്വർണവുമാണ് കൊള്ളയടിക്കപ്പെട്ടത്. ബാങ്കിലെ മാനേജരെയും ജീവനക്കാരെയും കെട്ടിയിട്ട ശേഷമാണ് കവർച്ച നടത്തിയത്. മുഖംമൂടി ധരിച്ചെത്തിയ അഞ്ചം​ഗ സംഘമാണ് കവർച്ച നടത്തിയതെന്ന് ബാങ്ക് ജീവനക്കാർ പറയുന്നു. കവർച്ചയ്ക്ക് പിന്നിൽ മഹാരാഷ്ട്രയിൽ നിന്നുള്ള സംഘമാണെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ബാങ്ക് കൊള്ളയടിച്ച ശേഷം ഇവർ രക്ഷപ്പെടാൻ ഉപയോഗിച്ച കാർ കണ്ടെത്തിയിട്ടുണ്ട്. സോലാപൂരിൽ കാറും സ്വർണത്തിന്റെ പകുതിയും ഉപേക്ഷിച്ച് മോഷണ [...]
The post കർണാടകയിൽ ബാങ്ക് കൊള്ള, എസ്ബിഐ ശാഖയിൽ നിന്ന് എട്ടു കോടിയും 50 പവനും കവർന്നു appeared first on Starvision News Malayalam.
ബംഗളൂരു: കർണാടകയിൽ വൻ ബാങ്ക് കൊള്ള. വിജയപുര ജില്ലയിലെ എസ്ബിഐ ശാഖയിലാണ് കവർച്ച നടന്നത്. എട്ടു കോടി രൂപയും 50 പവൻ സ്വർണവുമാണ് കൊള്ളയടിക്കപ്പെട്ടത്. ബാങ്കിലെ മാനേജരെയും ജീവനക്കാരെയും കെട്ടിയിട്ട ശേഷമാണ് കവർച്ച നടത്തിയത്. മുഖംമൂടി ധരിച്ചെത്തിയ അഞ്ചം​ഗ സംഘമാണ് കവർച്ച നടത്തിയതെന്ന് ബാങ്ക് ജീവനക്കാർ പറയുന്നു. കവർച്ചയ്ക്ക് പിന്നിൽ മഹാരാഷ്ട്രയിൽ നിന്നുള്ള സംഘമാണെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ബാങ്ക് കൊള്ളയടിച്ച ശേഷം ഇവർ രക്ഷപ്പെടാൻ ഉപയോഗിച്ച കാർ കണ്ടെത്തിയിട്ടുണ്ട്. സോലാപൂരിൽ കാറും സ്വർണത്തിന്റെ പകുതിയും ഉപേക്ഷിച്ച് മോഷണ സംഘം രക്ഷപ്പെട്ടു. ആടുകളെ ഇടിച്ചതിന് പിന്നാലെയാണ് കാർ ഉപേക്ഷിച്ച് ഇവർ രക്ഷപ്പെട്ടത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
ദുരന്ത ബാധിതരിൽ നിന്നും ഇഎംഐ പിടിച്ച പണം ഗ്രാമീണ്‍ ബാങ്ക് തിരികെ കൊടുക്കണം: ആദി കേശവൻ
തിരുവനന്തപുരം: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരിൽ നിന്നും വായ്പയുടെ ഇഎംഐ പിടിച്ച ഗ്രാമീണ്‍ ബാങ്കിന്‍റെ നടപടി ഒരു രീതിയിലും ന്യായീകരിക്കാൻ കഴിയുന്നതല്ലെന്നും പിടിച്ച പണം ഗ്രാമീണ്‍ ബാങ്ക് തിരികെ കൊടുക്കണമെന്നും ബാങ്കിങ് രംഗത്തെ വിദഗ്ധനും മുൻ എസ്ബിഐ ചീഫ് ജനറല്‍ മാനേജറുമായ എസ് ആദി കേശവൻ പറഞ്ഞു. ഒരു വഴിയുമില്ലാത്തവര്‍ക്ക് വരുന്ന സഹായധനത്തില്‍ നിന്ന് പണം പിടിക്കുകയെന്നത് ഒരു രീതിയിലും ന്യായീകരിക്കാനാകില്ല. നാളെയാണ് എസ്എല്‍ ബിസിയുടെ യോഗം. അതില്‍ മൊറോട്ടോറിയം പ്രാബല്യത്തിൽ വരുന്ന തീയതി തീരുമാനിക്കും. ദുരന്തം [...]
The post ദുരന്ത ബാധിതരിൽ നിന്നും ഇഎംഐ പിടിച്ച പണം ഗ്രാമീണ്‍ ബാങ്ക് തിരികെ കൊടുക്കണം: ആദി കേശവൻ appeared first on Starvision News Malayalam.
എസ്.ബി.ഐ. യോനോ ആപ്പിന്റെ പാസ്സ് വേര്‍ഡ് കൈക്കലാക്കി 10 ലക്ഷം രൂപ തട്ടിയെടുത്ത ബീഹാര്‍ സ്വദേശി പിടിയില്‍
തൊടുപുഴ: വായ്പ നല്‍കാമെന്ന് പറഞ്ഞ് എസ്.ബി.ഐ. യോനോ ആപ്പിന്റെ പാസ്സ് വേര്‍ഡ് തന്ത്രപൂര്‍വം കൈക്കലാക്കി 10 ലക്ഷം രൂപ തട്ടിയെടുത്ത ബീഹാര്‍ സ്വദേശി പിടിയില്‍. പ്രതി ഓണ്‍ലൈന്‍ തട്ടിപ്പുകാരനായ ഭോജ്പൂര്‍ ജില്ലയിലെ ആര സ്വദേശി രേവത് നന്ദനെ(39)യാണ് ബീഹാറില്‍ എത്തി തൊടുപുഴ പോലീസ് പിടികൂടിയത്. പെരിമ്പിള്ളിച്ചിറ സ്വദേശിയായ കച്ചവടക്കാരനില്‍നിന്നാണ് പണം തട്ടിയെടുത്തത്. തട്ടിപ്പ് ഇങ്ങനെ: സെപ്റ്റംബര്‍ 25-ന് പരാതിക്കാരന്റെ ഫോണിലേക്ക് തട്ടിപ്പുകാര്‍ ഒരു എസ്.എം.എസ്. അയച്ചു. യോനോ ആപ്പ് വഴി ലോണ്‍ നല്‍കുമെന്ന് ഒരു ലിങ്ക് അതില്‍ [...]
The post എസ്.ബി.ഐ. യോനോ ആപ്പിന്റെ പാസ്സ് വേര്‍ഡ് കൈക്കലാക്കി 10 ലക്ഷം രൂപ തട്ടിയെടുത്ത ബീഹാര്‍ സ്വദേശി പിടിയില്‍ appeared first on Starvision News Malayalam.
കര്‍ഷകര്‍ക്ക് അധിക ധനസഹായം നൽകുന്നതിന്നായി പുതിയ പങ്കാളിത്തവുമായി എസ്ബിഐ
ഡൽഹി: കർഷകർക്ക് കുറഞ്ഞ പലിശനിരക്കിൽ വായ്പ നൽകുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി വെയർഹൗസിംഗ് ഡെവലപ്മെന്‍റ് റെഗുലേറ്ററി അതോറിറ്റി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി (എസ്ബിഐ) ധാരണാപത്രം ഒപ്പിട്ടു. കൃഷിയിടങ്ങൾക്ക് സമീപമുള്ള ശാസ്ത്രീയ സംഭരണ കേന്ദ്രങ്ങളിൽ വിളകൾ സംഭരിക്കാനും അവരുടെ ഇലക്ട്രോണിക് നെഗോഷ്യബിൾ വെയർഹൗസ് രസീത്-(ഇ-എൻഡബ്ല്യുആർ) ഉപയോഗിച്ച് ബാങ്കുകളിൽ നിന്ന് വായ്പ നേടാനും കർഷകരെ പ്രോത്സാഹിപ്പിക്കുക എന്നതാണ് പങ്കാളിത്തം ലക്ഷ്യമിടുന്നത്. കുറഞ്ഞ പലിശനിരക്ക് വാഗ്ദാനം ചെയ്യുന്ന എസ്ബിഐ ആരംഭിച്ച വായ്പാ ഉൽപ്പന്നമായ ‘പ്രൊഡ്യൂസ് മാർക്കറ്റിംഗ് ലോൺ’ കൂടുതൽ കർഷകരിലേക്ക് എത്തിക്കുക എന്നതാണ് [...]
The post കര്‍ഷകര്‍ക്ക് അധിക ധനസഹായം നൽകുന്നതിന്നായി പുതിയ പങ്കാളിത്തവുമായി എസ്ബിഐ appeared first on Starvision News Malayalam.
സെർവർ പണിമുടക്കി; എസ്ബിഐ അക്കൗണ്ട് വഴി യുപിഐ പണമിടപാടുകള്‍ നടത്താനാകുന്നില്ല
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അക്കൗണ്ടിൽ നിന്ന് യുപിഐ ആപ്പുകള്‍ വഴി ഇടപാട് നടത്താൻ കഴിയാതെ ഉപഭോക്താക്കൾ. ബാങ്കിന്‍റെ സെർവർ തകരാറിലാണെന്ന അറിയിപ്പ് ആപ്ലിക്കേഷനുകൾ കാണിക്കുന്നു. ഡൗൺ ഡിറ്റക്ടർ വെബ്സൈറ്റിലെ വിവരങ്ങൾ അനുസരിച്ച്, ആളുകൾ ഇന്ന് രാവിലെ 5 മണി മുതൽ പ്രശ്നം റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെ നിരവധി പേർ പ്രശ്നം റിപ്പോർട്ട് ചെയ്തു. ഡൗൺ ഡിറ്റക്ടർ വെബ്സൈറ്റിലെ മാപ്പ് കാണിക്കുന്നത് ഇന്ത്യയിലുടനീളം ഈ പ്രശ്നം നിലനിൽക്കുന്നുണ്ടെന്നാണ്. എസ്ബിഐ ഇടപാടുകൾ നടത്താൻ കഴിയുന്നില്ലെന്ന് മിക്ക [...]
The post സെർവർ പണിമുടക്കി; എസ്ബിഐ അക്കൗണ്ട് വഴി യുപിഐ പണമിടപാടുകള്‍ നടത്താനാകുന്നില്ല appeared first on Starvision News Malayalam.
ഡൗൺ ഡിറ്റക്ടർ വെബ്സൈറ്റിലെ വിവരങ്ങൾ അനുസരിച്ച്, ആളുകൾ ഇന്ന് രാവിലെ 5 മണി മുതൽ പ്രശ്നം റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെ നിരവധി പേർ പ്രശ്നം റിപ്പോർട്ട് ചെയ്തു. ഡൗൺ ഡിറ്റക്ടർ വെബ്സൈറ്റിലെ മാപ്പ് കാണിക്കുന്നത് ഇന്ത്യയിലുടനീളം ഈ പ്രശ്നം നിലനിൽക്കുന്നുണ്ടെന്നാണ്. എസ്ബിഐ ഇടപാടുകൾ നടത്താൻ കഴിയുന്നില്ലെന്ന് മിക്ക സംസ്ഥാനങ്ങളിൽ നിന്നും പരാതി ഉയർന്നിട്ടുണ്ട്.
അതേസമയം, ഗൂഗിൾ പേ, പേടിഎം, ഫോൺപേ തുടങ്ങിയ ആപ്ലിക്കേഷനുകൾ വഴി മറ്റ് ബാങ്കുകളുടെ അക്കൗണ്ടുകളിൽ നിന്ന് പണം അയയ്ക്കാൻ കഴിയും.
10,000ത്തിനു മുകളിൽ പണം പിൻവലിക്കാൻ ഒടിപിയുമായി എസ്ബിഐ
ഇടപാടുകൾ കൂടുതൽ സുരക്ഷിതമാക്കാനും അനധികൃത ഇടപാടുകൾ ഒഴിവാക്കാനുമായി എടിഎം വഴിയുളള പണമിടപാടുകൾക്ക് ഒടിപി വരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇടപാടുകൾക്ക് ഒടിപി നിർബന്ധമാക്കിയിട്ടുണ്ട്. 10,000 രൂപയ്ക്ക് മുകളിലുള്ള പണം പിൻവലിക്കാനാണ് ഒടിപി കൊണ്ടുവരുന്നത്. മറ്റ് ബാങ്കുകളും ഇടപാടുകൾക്കായി ഒടിപി കൊണ്ടുവരുമെന്ന് സൂചനയുണ്ട്. നാലക്ക നമ്പർ ഒടിപിയായി ലഭിക്കും. അതിനാൽ, ഇപ്പോൾ മുതൽ, ഡെബിറ്റ് കാർഡ് ഉപയോഗിച്ച് പണം പിൻവലിക്കുമ്പോൾ, ഫോൺ കൈവശം വയ്ക്കേണ്ടിവരും. എടിഎം കാർഡ് സ്വൈപ്പ് ചെയ്തതിന് ശേഷം, പിൻവലിക്കേണ്ട തുക ടൈപ്പുചെയ്യുക. തുടർന്ന് [...]
The post 10,000ത്തിനു മുകളിൽ പണം പിൻവലിക്കാൻ ഒടിപിയുമായി എസ്ബിഐ appeared first on Starvision News Malayalam.
ഇടപാടുകൾ കൂടുതൽ സുരക്ഷിതമാക്കാനും അനധികൃത ഇടപാടുകൾ ഒഴിവാക്കാനുമായി എടിഎം വഴിയുളള പണമിടപാടുകൾക്ക് ഒടിപി വരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇടപാടുകൾക്ക് ഒടിപി നിർബന്ധമാക്കിയിട്ടുണ്ട്. 10,000 രൂപയ്ക്ക് മുകളിലുള്ള പണം പിൻവലിക്കാനാണ് ഒടിപി കൊണ്ടുവരുന്നത്. മറ്റ് ബാങ്കുകളും ഇടപാടുകൾക്കായി ഒടിപി കൊണ്ടുവരുമെന്ന് സൂചനയുണ്ട്. നാലക്ക നമ്പർ ഒടിപിയായി ലഭിക്കും. അതിനാൽ, ഇപ്പോൾ മുതൽ, ഡെബിറ്റ് കാർഡ് ഉപയോഗിച്ച് പണം പിൻവലിക്കുമ്പോൾ, ഫോൺ കൈവശം വയ്ക്കേണ്ടിവരും.
എടിഎം കാർഡ് സ്വൈപ്പ് ചെയ്തതിന് ശേഷം, പിൻവലിക്കേണ്ട തുക ടൈപ്പുചെയ്യുക. തുടർന്ന് ഒടിപി നമ്പർ ബാങ്കിൽ രജിസ്റ്റർ ചെയ്ത ഫോൺ നമ്പറിൽ എത്തും. ആ നമ്പർ ടൈപ്പ് ചെയ്ത ശേഷം നിങ്ങൾക്ക് പണം പിൻവലിക്കാം. 2020 ജനുവരി മുതൽ എസ്ബിഐ സേവനങ്ങൾക്ക് ഒടിപി സേവനം ലഭ്യമാണ്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴി അനധികൃത സാമ്പത്തിക ഇടപാടുകളെയും കുറ്റകൃത്യങ്ങളെയും കുറിച്ച് എസ്ബിഐ ഉപഭോക്താക്കൾക്ക് പ്രത്യേക നിർദ്ദേശങ്ങൾ നൽകുന്നുണ്ട്.
ഇടപാടുകളിൽ കൂടുതൽ സുരക്ഷ ഉറപ്പാക്കാനാണ് നീക്കം. ഈ വർഷം ജൂണിൽ, എസ്ബിഐ പണം പിൻവലിക്കൽ പരിധിയും നിരക്കുകളും, അന്താരാഷ്ട്ര ഇടപാട് നിയമങ്ങൾ എന്നിവ ഉൾപ്പെടെ ചില നിയമങ്ങൾ അവതരിപ്പിച്ചിരുന്നു. പുതിയ നിയമം അനുസരിച്ച്, ഒരു ലക്ഷം രൂപ വരെ പ്രതിമാസ ബാലൻസ് ഉള്ള എസ്ബിഐ കാർഡ് ഉടമകൾക്ക് ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലെ എടിഎമ്മുകളിൽ അഞ്ച് ഇടപാടുകൾ സൗജന്യമായി ലഭിക്കും. മറ്റ് ബാങ്കുകളുടെ എടിഎമ്മുകളിൽ എസ്ബിഐ കാർഡുകൾ ഉപയോഗിക്കുമ്പോൾ മൂന്ന് ഇടപാടുകൾ മാത്രമേ അനുവദിക്കൂ.
വായ്പ നിരക്കുകൾ വീണ്ടും വർദ്ധിപ്പിച്ച് എസ്ബിഐ
രണ്ട് മാസത്തിനിടെ രണ്ടാം തവണയും വായ്പ നിരക്ക് വർദ്ധിപ്പിച്ച് എസ്ബിഐ. മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട് ബേസ്ഡ് ലെൻഡിംഗ് റേറ്റ് ആണ് വർദ്ധിപ്പിച്ചത്. 10 ബേസിസ് വർദ്ധനവാണ് രേഖപ്പെടുത്തിയത്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കാണ് എസ്ബിഐ. മൂന്നു വർഷത്തേക്കുള്ള വായ്പ നിരക്ക് 7.40 ശതമാനത്തിൽ നിന്നും 7.50 ശതമാനമായി ഉയർത്തി. രണ്ടു വർഷത്തേക്കുള്ള വായ്പ നിരക്ക് 7.30 ശതമാനത്തിൽ നിന്നും 7.40 ശതമാനമായി ഉയർത്തി. ആറു മാസത്തേക്കുള്ള വായ്പ നിരക്ക് 7.05 ശതമാനത്തിൽ നിന്നും 7.15 [...]
The post വായ്പ നിരക്കുകൾ വീണ്ടും വർദ്ധിപ്പിച്ച് എസ്ബിഐ appeared first on Starvision News Malayalam.
രണ്ട് മാസത്തിനിടെ രണ്ടാം തവണയും വായ്പ നിരക്ക് വർദ്ധിപ്പിച്ച് എസ്ബിഐ. മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട് ബേസ്ഡ് ലെൻഡിംഗ് റേറ്റ് ആണ് വർദ്ധിപ്പിച്ചത്. 10 ബേസിസ് വർദ്ധനവാണ് രേഖപ്പെടുത്തിയത്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കാണ് എസ്ബിഐ.
മൂന്നു വർഷത്തേക്കുള്ള വായ്പ നിരക്ക് 7.40 ശതമാനത്തിൽ നിന്നും 7.50 ശതമാനമായി ഉയർത്തി. രണ്ടു വർഷത്തേക്കുള്ള വായ്പ നിരക്ക് 7.30 ശതമാനത്തിൽ നിന്നും 7.40 ശതമാനമായി ഉയർത്തി. ആറു മാസത്തേക്കുള്ള വായ്പ നിരക്ക് 7.05 ശതമാനത്തിൽ നിന്നും 7.15 ശതമാനമായാണ് ഉയർത്തിയത്.
എസ്ബിഐയുടെ ഒരു വർഷത്തേക്കുള്ള എംസിഎൽആർ നിരക്ക് 7.10 ശതമാനത്തിൽ നിന്നും 7.20 ശതമാനമായാണ് ഉയർത്തിയത്. റിസർവ് ബാങ്ക് റിപ്പോ നിരക്ക് ഉയർത്തുന്നതിന് മുൻപ് തന്നെ എസ്ബിഐ വായ്പ നിരക്ക് ആദ്യ ഘട്ടത്തിൽ ഉയർത്തിയിരുന്നു.
കിംസ്ഹെൽത്തിന് എതിരെ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നത് വ്യാജ വാർത്ത- ഡോ. എം.ഐ.സഹദുള്ള
തിരുവനന്തപുരം: ഏകദേശം രണ്ട് പതിറ്റാണ്ടിലേറെയായി ആരോഗ്യ മേഖലയിൽ സേവനം അനുഷ്‌ടിക്കുന്ന ഹോസ്പിറ്റൽ ശൃംഖലയാണ് കിംസ്ഹെൽത്ത്. കിംസ്ഹെൽത്ത് ഗ്രൂപ്പ് ചെയർമാൻ ഡോ. എം.ഐ.സഹദുള്ള പാപ്പർ ഹർജി നൽകി എന്ന് ഓൺലൈൻ മാധ്യമം പ്രചരിപ്പിക്കുന്ന വാർത്ത തികച്ചും അസത്യവും കെട്ടിച്ചമച്ചതുമാണ്. ഗ്രീൻ ഗേറ്റ് വേ ലെയ്ഷർ ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനി അവരുടെ ബേക്കൽ പ്രോജക്ടിന് വേണ്ടി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് എടുത്ത ലോണുമായി ബന്ധപ്പെട്ടതാണ് ഈ വാർത്ത. മേൽപറഞ്ഞ ഈ കമ്പനി ലോൺ തുക തിരിച്ചടവിൽ [...]
The post കിംസ്ഹെൽത്തിന് എതിരെ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നത് വ്യാജ വാർത്ത- ഡോ. എം.ഐ.സഹദുള്ള appeared first on Starvision News Malayalam.
തിരുവനന്തപുരം: ഏകദേശം രണ്ട് പതിറ്റാണ്ടിലേറെയായി ആരോഗ്യ മേഖലയിൽ സേവനം അനുഷ്‌ടിക്കുന്ന ഹോസ്പിറ്റൽ ശൃംഖലയാണ് കിംസ്ഹെൽത്ത്. കിംസ്ഹെൽത്ത് ഗ്രൂപ്പ് ചെയർമാൻ ഡോ. എം.ഐ.സഹദുള്ള പാപ്പർ ഹർജി നൽകി എന്ന് ഓൺലൈൻ മാധ്യമം പ്രചരിപ്പിക്കുന്ന വാർത്ത തികച്ചും അസത്യവും കെട്ടിച്ചമച്ചതുമാണ്.
ഗ്രീൻ ഗേറ്റ് വേ ലെയ്ഷർ ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനി അവരുടെ ബേക്കൽ പ്രോജക്ടിന് വേണ്ടി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് എടുത്ത ലോണുമായി ബന്ധപ്പെട്ടതാണ് ഈ വാർത്ത. മേൽപറഞ്ഞ ഈ കമ്പനി ലോൺ തുക തിരിച്ചടവിൽ മുടക്കം വരുത്തിയതിനെ തുടർന്ന് SBI, NCLT യെ സമീപിക്കുകയും
മേല്പറഞ്ഞ ഗ്രീൻ ഗേറ്റ് വേ ലെയ്ഷർ ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനിക്കു അപ്പുലേറ്റ് ബോഡിയായ NCLT മുടക്കത്തുക തിരിച്ചടയ്ക്കുന്നതിനുവേണ്ടി 6 മാസത്തെ സമയം അനുവദിച്ചിരിക്കുകയുമാണ്. 
ഈ വസ്തുത കണക്കിലെടുക്കാതെ NCLT യുടെ കൊച്ചിൻ ട്രിബ്യുണൽ ഈ തുക ഡോ. എം.ഐ.സഹദുള്ളയിൽ നിന്ന് ഈടാക്കണമെന്ന നിലയിൽ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. എന്നാൽ ഈ ഉത്തരവ് നിയമപ്രകാരം വസ്തുതകൾ കണക്കിലെടുക്കാതെയും നിലനിൽക്കാത്തതുമാണ്. ആയതിനാൽ ഈ ഉത്തരവിന് എതിരെ അപ്പീൽ നടപടികൾ സ്വീകരിച്ചിട്ടുള്ളതാണ്. കിംസ്ഹെൽത്ത് സ്ഥാപനങ്ങളുമായി ഈ കേസിനോ നടപടികൾക്കോ യാതൊരു ബന്ധവുമില്ലാത്തതാണ്.
വാസ്തവം ഇതായിരിക്കെ ഡോ. എം.ഐ.സഹദുള്ള പാപ്പർ ഹർജി നൽകി എന്ന നിലയിൽ ഓൺലൈൻ മാധ്യമം നടത്തുന്ന വ്യാജ പ്രചരണ വാർത്ത തികച്ചും ആക്ഷേപകരവും ഇതിനെതിരെ നിയമനടപടിയും സ്വീകരിക്കുന്നതാണ്. പൊതു ജനങ്ങൾക്ക് തെറ്റിദ്ധാരണകൾ ഉളവാക്കുന്ന ഇതുപോലുള്ള വിവരണങ്ങൾക്ക് എതിരെ ജാഗ്രത പാലിക്കാനും പ്രവർത്തിക്കാനും നല്ലവരായ പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്നതായി കിംസ്ഹെൽത്ത് ഗ്രൂപ്പ് ചെയർമാൻ ഡോ. എം.ഐ.സഹദുള്ള അറിയിച്ചു.
ഗര്‍ഭിണികള്‍ക്ക് നിയമനവിലക്ക്; തിരുമാനം പിന്‍വലിച്ച് എസ്ബിഐ
ന്യൂഡല്‍ഹി: ഗര്‍ഭിണികള്‍ക്ക് നിയമനവിലക്ക് ഏര്‍പ്പെടുത്തിയ തീരുമാനം പിന്‍വലിച്ച് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് തീരുമാനം. പൊതുവികാരം പരിഗണിച്ച് ഗര്‍ഭിണികളായ ഉദ്യോഗാര്‍ഥികളെ ജോലിക്കെടുക്കുന്നതുമായി ബന്ധപ്പെട്ട പുതിയ സര്‍ക്കുലര്‍ പിന്‍വലിക്കാനും നിലവിലുള്ള മാനദണ്ഡങ്ങള്‍ തുടരാനും തീരുമാനിച്ചതായി എസ്ബിഐ വ്യക്തമാക്കി. നിയമനത്തില്‍ ഗര്‍ഭിണികളായവര്‍ക്ക് താല്‍ക്കാലിക അയോഗ്യത കല്‍പിച്ചുകൊണ്ടുള്ള എസ്ബിഐയുടെ ഉത്തരവില്‍ ഡല്‍ഹി വനിതാ കമ്മീഷന്‍ ഇടപെട്ടിരുന്നു. മാര്‍ഗനിര്‍ദേശം പിന്‍വലിക്കണമെന്ന് ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് എസ്ബിഐക്ക് വനിതാ കമ്മീഷന്‍ നോട്ടീസ് [...]
The post ഗര്‍ഭിണികള്‍ക്ക് നിയമനവിലക്ക്; തിരുമാനം പിന്‍വലിച്ച് എസ്ബിഐ appeared first on Starvision News Malayalam.