samsa Bahrain | Starvision News Malayalam

സാംസ സാംസ്കാരിക സമിതി 78മത് സ്വാതന്ത്ര്യദിനാഘോഷം സൂം മീറ്റിങ്ങിലൂടെ സംഘടിപ്പിച്ചു
മനാമ: ഇന്ത്യയുടെ സ്വതന്ത്ര ത്തിന്റെ 78 ആം വാർഷിക ആഘോഷം ഇത്തവണ സാംസ സാംസ്കാരിക സമിതി സൂം മീറ്റിങ്ങിലൂടെ നടത്തുകയുണ്ടായി. മീറ്റിംഗിൽ സാംസയുടെ മുഴുവൻ അംഗങ്ങളും പങ്കെടുത്തു ആശംസകൾ അറിയിക്കുകയുണ്ടായി. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവണ്ടി ജീവത്യാഗം ചെയ്ത ധീര ദേശാഭിമാനികൾക്കു അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് തുടങ്ങിയ യോഗത്തിൽ പ്രസിഡന്റ് ബാബു മാഹി അധ്യക്ഷത വഹിച്ചു.

സെക്രട്ടറി അനിൽകുമാർ സ്വാഗതം ആശംസിക്കുകയും സതീഷ് പൂമനയ്ക്കൽ സ്വാതന്ത്ര്യ ദിന സന്ദേശം നൽകുകയുമുണ്ടായി. മനീഷ് പോന്നോത്,റിയാസ് കല്ലമ്പലം, ജേക്കബ് കൊച്ചുമ്മൻ , മനോജ്, സൈബു, സോവിൽ , അബിളി, സതീഷ്, ബീന, സുനി ,വൽസരാജ് എന്നിവർ ആശംസകൾ നേർന്നു കൊണ്ടു സംസാരിച്ചു. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ കരാള ഭരണത്തിന്റെ അടിമ ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞ് സ്വാതന്ത്ര്യത്തിന്റെ അനന്ത വിഹായ നാനാത്വത്തിൽ ഏകത്വമാണ് ഇന്ത്യയുടെ സവിശേഷത.

ഇന്ത്യ എന്റെ രാജ്യമാണ്. ഓരോ ഇന്ത്യക്കാരനും എന്റെ സംഹാദരി സഹോദരൻമാരാണ് എന്ന പ്രതിജ്ഞ ആശയത്തിൽ മാത്രമല്ല പ്രവർത്തിയിലും ഉൾക്കൊണ്ടാകണം ഏവരും പെരുമാറേണ്ടത്. 1947 ൽ നിന്നും 2024 നിൽകമ്പോൾ വലിയ വളർച്ചയാണ് നാം നേടിയിരിക്കുന്നത്. ശാസ്ത്ര സാങ്കേതിക രംഗത്തും , വിദ്യാഭ്യാസ, ആരോഗ്യ രംഗത്തുo നിർമ്മിത ബുദ്ധിയിലും അഭൂതപൂർവ്വ വളർച്ചയാണ് നാം കൈവരിച്ചതെന്ന് ആശംസകൾ അർപ്പിച്ച് സംസാരിച്ചവരെല്ലാം പറഞ്ഞു.പങ്കെടുത്ത എല്ലാവർക്കും സോവിൻ നന്ദി പറഞ്ഞു.

The post സാംസ സാംസ്കാരിക സമിതി  78മത്  സ്വാതന്ത്ര്യദിനാഘോഷം  സൂം മീറ്റിങ്ങിലൂടെ സംഘടിപ്പിച്ചു appeared first on Starvision News Malayalam.

സാംസ ബഹ്‌റൈൻ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു
മനാമ: സാംസ ബഹ്‌റൈൻ ഇന്ത്യയുടെ 75 മത് റിപ്പബ്ലിക് ദിനാഘോഷം വിപുലമായി സംഘടിപ്പിച്ചു. കന്നഡ സംഘം ഹാളിൽ സാംസ ലേഡീസ് വിങിന്റെ നേതൃത്വത്തിലാണ് പരിപാടി നടന്നത്. ലേഡീസ് വിംഗ് സെക്രട്ടറി അപർണ രാജ്‌കുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ്‌ അമ്പിളി സതീഷ് അധ്യക്ഷത വഹിച്ചു. തുടർന്ന് ഇന്ഷാ റിയാസ് റിപ്പബ്ലിക് ദിന സന്ദേശം അവതരിപ്പിച്ചു. സാംസ പ്രസിഡന്റ്‌ ബാബു മാഹീ പരിപാടി ഉത്ഘാടനം ചെയ്തു സംസാരിച്ചു.

സംസാ രാക്ഷധികാരികൾ മുരളി കൃഷ്ണൻ, മനീഷ് പോന്നോത്ത്‌, സാംസ സെക്രട്ടറി ഇൻചാർജ് സിതാര മുരളി കൃഷ്ണൻ, ട്രെഷറർ റിയാസ് കല്ലമ്പലം എന്നിവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് നിധി വിനോദ് കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി മോട്ടിവേഷൻ ക്ലാസ്സ്‌  നടത്തി. തുടർന്ന് സാംസ വനിതാവിഗ് എക്സിക്യൂട്ടീവ് നിധി വിനോദിന് മൊമെന്റോ നൽകി ആദരിച്ചു.

നൂറോളം പേർ പങ്കെടുത്ത പരിപാടിക്ക്  സാംസ വൈസ് പ്രസിഡന്റ് സോവിൻ, വിനീത്, രാജ്‌കുമാർ, അനിൽ കുമാർ, സംഗീത്, ദിലീപ്, രഘുദാസ്, അമൽ വേണു, ബൈജു, ഗണേഷ് എന്നിവർ നേതൃത്വം നൽകി. വനിതാ വിഗ് എക്സിക്യൂട്ടീവ് അംഗമായ  സൂര്യ നന്ദി പ്രകാശിപ്പിച്ചു.

The post സാംസ ബഹ്‌റൈൻ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു appeared first on Starvision News Malayalam.

സാംസ ബഹ്‌റൈൻ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി
മനാമ: അൽ ഹിലാൽ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ ‘സാംസ’ മെമ്പർ മാർക്കായി സൗ ജന്യ മെഡിക്കൽ ക്യാമ്പ് നടത്തി.100 പേർ പങ്കെടുത്തു. സാംസ സെക്രട്ടറി സതീഷ് പൂമനക്കൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ്‌ ബാബു മാഹി ഉത്ഘാടനം ചെയ്തു.ഡോക്ടർ ശ്രീ ലക്ഷ്മി അംഗങ്ങൾക്ക് പ്രവാസ ലോകത്തെ ലൈഫ് സ്റ്റൈൽ രോഗങ്ങളുടെയും പ്രേമേഹ രോഗത്തിന്റെയും കാരണങ്ങളും ചികിത്സാ രീതികളെക്കുറിച്ചും ക്ലാസ്സെടുത്തു ശേഷം അംഗങ്ങളുടെ സംശയങ്ങൾക്ക് മറുപടി നൽകി. തുടർന്ന് പരിപാടി യുടെ കൺവീനർ മനീഷ് പോന്നോത്ത് നന്ദി പറഞ്ഞു..ട്രെഷറർ റിയാസ് കല്ലമ്പലം, ജോയിന്റ് സെക്രട്ടറി സിതാര, ഉപദേശക സമിതി അംഗങ്ങളായ മുരളികൃഷ്ണൻ, വത്സരാജ്,വനിത വിംഗ് പ്രസിഡന്റ്‌ അമ്പിളി സതീഷ്, സെക്രട്ടറി അപർണ രാജ്‌കുമാർ, വിനീത് മാഹി, ഗിരീഷ് കുമാർ,ഇന്ഷാ റിയാസ്, സംഗീത്,ജസ്‌ന എന്നിവർ നേതൃത്വം നൽകി. ക്യാമ്പ് 1 മണിക്ക് അവസാനിച്ചു.

The post സാംസ ബഹ്‌റൈൻ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി appeared first on Starvision News Malayalam.

സാംസ ഓണാഘോഷം “ശ്രാവണപുലരി 2023” സംഘടിപ്പിച്ചു
മനാമ: സാംസ ” ശ്രാവണപുലരി 2023 – ഓണാഘോഷം ബാങ്ങ് സാങ്ങ് തായ് റസ്റ്റോറന്റിൽ വെച്ച് വിപുലമായി ആഘോഷിച്ചു. വിവിധ ദേശ, ഭാഷാ വിഭാഗങ്ങളുടെ അവിസ്മരണീയ സംഗമമായി ഓണാഘോഷം മാറി. അത്തപ്പൂക്കളവും മാവേലിയും ഓണക്കളികളുമായി അന്തരിച്ച സാംസ മുൻ എക്സിക്യുട്ടീവ് കമ്മറ്റി അംഗം മനോജ് കുമാർ കക്കോത്തിന് ആദാരാജ്ഞലി അർപ്പിച്ച് കൊണ്ട് രാവിലെ 10.30 ന് ആരംഭിച്ച പരിപാടികൾ വൈകിട്ട് 5 മണിക്ക് അവസാനിച്ചു. ജാതി, മത, ഭാഷാ വൈവിദ്യങ്ങളും രാജ്യാന്തര പൗരാവലിയും സംഗമിച്ച ഈ മഹോത്സവം ബഹറിനിലെ ഏറ്റവും മികച്ച ഓണാഘോഷമായി മാറി എന്ന അഭിപ്രായം സംഘാടകരുടെ ആത്മവിശ്വാസം കൂട്ടിയതായി ഭാരവാഹികൾ അറിയിച്ചു.

28 ഇനം വിഭവങ്ങളോട് കൂടിയ സദ്യക്ക് 1000 ത്തോളം പേർ എത്തിയിരുന്നു. ഉച്ചയ്ക്ക് 12.30 ആരംഭിച്ച ഔദ്യോഗിക ചടങ്ങുകൾക്ക് സ്വാഗതം ആശംസിച്ച് ജനറൽ സെക്രട്ടറി സതീഷ് പൂമനക്കലും അദ്ധ്യക്ഷ പ്രസംഗം പ്രസിഡന്റ് ബാബു മാഹിയും നടത്തി. തുടർന്ന് ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി ഇജാസ് അസ്‌ലം  ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. തുടർന്ന് ചീഫ് ഗസ്റ്റ് ബഹറിൻ പാർലമെന്റ് മെമ്പർ ഡോ. ഹസൻ ബുക്കാമസ് സംസാരിച്ചു. നിരാംലബരുടെ രക്ഷിതാവ് ബാബ ഖലീൽ ഗസ്റ്റ് ഓഫ് ഹോണർ ആയതും ചടങ്ങിന് മാറ്റ് കൂട്ടി. ബാബയുടെ ഹ്രസ്വമായ വീഡിയോ പ്രസന്റേഷൻ കാണികളെ അത്ഭുതപ്പെടുത്തി.  അവർ എഴുനേറ്റ് നിന്ന് ബാബക്ക് ആദരം രേഖപ്പെടുത്തി. തന്റെ പ്രസംഗത്തിൽ സാംസയോടുള്ള സ്നേഹവും നന്ദിയും അദ്ദേഹം രേഖപ്പെടുത്തി.

വനിത വിഭാഗം, കുട്ടികളുടെ വിഭാഗം, സാംസ മെമ്പർമാർ എന്നിവരുടെ വിവിധ കലാ പരിപാടികൾ ദൃശ്യ വിസമയം പകർന്നു. നാലാമത്  പ്രേമ മെമ്മോറിയൽ എഡുക്കേഷൻ എന്റോവ്മെന്റ് അവാർഡിനും സർട്ടിഫിക്കറ്റിനും 6 പേർ അർഹരായി അതിൽ  2003 ഇൽ  പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ ദക്ഷിണ മുരളികൃഷ്ണൻ , ഗോപിക ഗണേഷ് എന്നിവർക്ക്  മെമെന്റോയും ലക്ഷ്മിക്കുട്ടി അമ്മ ക്യാഷ് അവാർഡും  ഡോ. ഹസൻ ബുക്കാമസ്, ബാബ ഖലിൽ എന്നിവർ വിതരണം ചെയ്തു . ഡോ.ഹസൻ ബൊക്കമസിനും , ബാബ ഖലീലിനും ഉള്ള ഉപഹാരങ്ങൾ  സാംസ പ്രസിഡണ്ട് ,  സെക്രട്ടറി,എന്നിവർ ചേർന്ന് കൈമാറി.

ട്രഷറർ റിയാസ് കല്ലമ്പലം, ഉപദേശ ക സമിതി അംഗം ജേഖബ് കൊച്ചുമ്മൻ , വനിതാ വിഭാഗം പ്രസിഡന്റ്  അമ്പിളി സതീഷ്  സെക്രട്ടറി അപർണ രാജ്‌കുമാർ  എന്നിവർ സന്നിഹിതരായിരുന്ന തുടർന്ന് പ്രോഗ്രാം കമ്മറ്റി കൺവീനർ ദിലീപ് കുമാർ നന്ദി പ്രകാശിപ്പിച്ചു.മനീഷ് പോന്നോത്ത്, മുരളികൃഷ്ണൻ, വത്സരാജ്, രാജ്‌കുമാർ, നിർമല ജേഖബ്,സോവിൻ, ബൈജു മലപ്പുറം,വിനീത് മാഹി എന്നിവർ നേതൃത്വം നൽകി.

The post സാംസ ഓണാഘോഷം “ശ്രാവണപുലരി 2023” സംഘടിപ്പിച്ചു appeared first on Starvision News Malayalam.

എസ് കെ എസ് എസ് എഫ് ബഹ്റൈൻ വിഖായ ദിനാഘോഷം സംഘടിപ്പിച്ചു
മനാമ: എസ്. കെ. എസ്.എസ്.എഫിന്റെ സന്നദ്ധ സേവന വിഭാഗമായ വിഖായയുടെ സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി സമസ്ത ബഹ്റൈൻ കേന്ദ്ര മദ്റസ ഓഡിറ്റോറിയത്തിൽ വെച്ചു വിഖായ സംഗമം സംഘടിപ്പിച്ചു. സംഗമം സമസ്ത ബഹ്റൈൻ ജനറൽ സെക്രട്ടറി എസ് എം അബ്ദുൽ വാഹിദ് സാഹിബ് പതാക ഉയർത്തി തുടക്കം കുറിച്ചു. എസ്കെഎസ്എസ്എഫ് ബഹ്റൈൻ ആക്ടിംഗ് പ്രസിഡൻ്റ് ഉമൈർ വടകര അധ്യക്ഷത വഹിച്ച യോഗത്തിൽ ഉസ്താദ് ഹാഫിള് ഷറഫുദ്ദീൻ വിഖായ സന്ദേശവും മൗലീദ്‌ സദസിന് നേതൃത്വവും നൽകി. എസ് കെ എസ് എസ് എഫ് ബഹ്റൈൻ ജനറൽ സെക്രട്ടറി അബ്ദുൽ മജീദ് ചോലക്കോട് വിഖായ അംഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ചു. എസ് കെ എസ് എസ് എഫ് ബഹ്റൈൻ ആതുര സേവന വിഭാഗമായ സഹചാരി സെൻട്രൽ വഴി നടന്ന് കൊണ്ടിരിക്കുന്ന നിർദ്ധന രോഗികൾക്കുള്ള വീൽചെയറും മരുന്ന് വിതരണവും രക്തദാന ക്യാമ്പ് മറ്റ് സന്നദ്ധ സേവന പ്രവർത്തനങ്ങളും

ജീവകാരുണ്യ പ്രവർത്തനങ്ങളും സദസ്സിനെ ഓർഗനൈസിംഗ് സെകട്ടറി നവാസ് കുണ്ടറ പരിചയപ്പെടുത്തി.

സമസ്ത കേന്ദ്ര വൈസ് പ്രസിഡൻ്റ് സയ്യിദ് യാസർ ജിഫ്രി തങ്ങൾ, മുസ്തഫ കളത്തിൽ ,ഫാസിൽ വാഫി തുടങ്ങിയവർ ആശംസകൾ അർപ്പിച് സംസാരിച്ചു. ജംഇയ്യത്തുൽ മുഅല്ലിമീൻ സെക്രട്ടറി ശംസുദ്ദീൻ ഫൈസി എസ് കെ എസ് എസ് എഫ് ജോയിൻ സെക്രട്ടറി മോനു മുഹമ്മദ്, അബ്ദുൽ കരീം, കാസിം മുസ്ലിയാർ മറ്റു വിവിധ ഏരിയ നേതാക്കളും പ്രതിനിധികളും സന്നിഹിതരായിരുന്നു.എസ് കെ എസ് എസ് എഫ് ബഹ്റൈൻ ജനറൽ സെക്രട്ടറി അബ്ദുൽ മജീദ് ചോലക്കോട് സ്വാഗതവും ട്രഷറർ സജീർ പന്തക്കൽ നന്ദിയും പറഞ്ഞു. എസ് കെ എസ് എസ് എഫ് ബഹ്റൈൻ മദീനാ പാഷൻ ഒക്ടോബർ 27ന് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

The post എസ് കെ എസ് എസ് എഫ് ബഹ്റൈൻ വിഖായ ദിനാഘോഷം സംഘടിപ്പിച്ചു appeared first on Starvision News Malayalam.

“സാംസ” സാംസ്കാരിക സമിതിക്ക് പുതിയ നേതൃത്വം
മനാമ: സാംസയുടെ 6 മത് വാർഷിക ജനറൽ ബോഡിയിൽ നിന്ന് 2023 – 24 പ്രവർത്തന വർഷത്തേക്കുള്ള സാംസയുടെ 21 അംഗ നിർവ്വാഹക സമിതിയെ തിരഞ്ഞെടുത്തു.

സിഞ്ചിലെ സ്കൈ ഷെൽ കമ്പനിയുടെ ഹാളിൽ വെച്ച് നടന്ന ജനറൽ ബോഡി ഉപദേശക സമിതി അംഗം ശ്രീ. മുരളീകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ശ്രീ.സതീഷ് പൂമനക്കൽ സ്വാഗതവും പ്രസിഡണ്ട് മനീഷ് അദ്ധ്യക്ഷനുമായ യോഗത്തിൽ ജനറൽ സിക്രട്ടറി നിർമ്മല ജേക്കബ് കഴിഞ്ഞ 2 വർഷക്കാലത്തെ പ്രവർത്തന റിപ്പോർട്ടും ട്രഷറർ വത്സരാജൻ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. തുടർന്ന് നടന്ന ചർച്ചയിലൂെടെ വന്ന നിർദ്ദേശങ്ങൾ ഉൾപ്പെടുത്തി റിപ്പോർട്ടുകൾ ജനറൽ ബോഡി അംഗീകരിച്ചു.

പുതിയ ഭാരവാഹികൾളായി പ്രസി : ബാബു മാഹി, വൈസ് പ്രസി : സോവിൻ, ജനറൽ സെക്രട്ടറി : സതീഷ് പൂമനക്കൽ , ജോ.സെക്രട്ടറി സിതാര , ട്രഷറർ റിയാസ് കല്ലമ്പലം, എന്റർടെയിൻമെന്റ് സെക്രട്ടറി ബൈജു മലപ്പുറo, മെമ്പർഷിപ്പ് സിക്രട്ടറി ബിജു പുനത്തിൽ കരിയാട്, ചാരിറ്റി കൺവീനർ ഗിരീഷ്കുമാർ കെ എം എന്നിവരെ തിരഞ്ഞെടുത്തു.

സംഘടനയുടെ മുഖ്യ രക്ഷാധികാരിയായി മനിഷിനെയും , രക്ഷാധികാരി കമ്മറ്റി അംഗങ്ങളായി മുരളീകൃഷണൻ, ജേഖബ്ബ് കൊച്ചുമ്മൻ, വത്സരാജൻ എന്നിവരെയും ഉൾപ്പെടുത്തി.

പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന സാംസ മുൻ എക്സിക്യൂട്ടീവ് മെമ്പർ ശ്രീ.രാധാകൃഷ്ണൻ മഠത്തിലിന് യാത്ര അയപ്പും നൽകി. വനിതാ വിഭാഗം പ്രസി. ഇൻഷ റിയാസ് നന്ദി പ്രകാശിപ്പിച്ചു. തുടർന്ന് സ്നേഹ വിരുന്നും ഏർപ്പെടുത്തി.

The post “സാംസ” സാംസ്കാരിക സമിതിക്ക് പുതിയ നേതൃത്വം appeared first on Starvision News Malayalam.

സാംസ ബഹ്‌റൈന്റെ ഈസ്റ്റർ, വിഷു, ഈദ് പ്രോഗ്രാം ശ്രദ്ധേയമായി
മനാമ: ‘ഉത്സവപ്പുലരി 2022’ എന്ന പേരിൽ സാംസ ബഹ്‌റൈൻ നടത്തിയ ഈസ്റ്റെർ, വിഷു, ഈദ് പ്രോഗ്രാം ശ്രദ്ധേയമായി. മെയ്‌ 2 രാവിലെ 10 മണി മണി മുതൽ വൈകിട്ട് 5.30 വരെ സുഖയാ കെ.സി.എ ഹാളിൽ വെച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്. പ്രോഗ്രാം ജനറൽ കൺവീനർ ജീജോ ജോർജ്, എന്റർടൈൻമെന്റ് സെക്രട്ടറി സതീഷ് പൂമനക്കൽ എന്നിവരുടെ നേതൃത്വത്തിൽ വിവിധ സബ് കമ്മിറ്റികൾ പ്രവർത്തിച്ചു.

ഡോ: പിവി ചെറിയാൻ ഭദ്രദീപം കൊളുത്തി ഉത്ഘാടനം നിർവഹിച്ച പബ്ലിക് മീറ്റിംഗിൽ സാംസ പ്രസിഡന്റ്‌ മനീഷ്, ജനറൽ സെക്രട്ടറി നിർമല ജേക്കബ്, ലേഡീസ് വിംഗ് പ്രസിഡന്റ്‌ ഇൻഷാ റിയാസ് എന്നിവർ ആശംസകൾ അറിയിച്ചു. അഡ്വൈസറി ബോർഡ്‌ മെമ്പർ ബാബു മാഹി മെയ്‌ ദിന സന്ദേശം അറിയിച്ചു.
പ്രോഗ്രാം ജനറൽ കൺവീനർ ജീജോ ജോർജ് മീറ്റിംഗ് കണ്ടക്റ്റ് ചെയ്തു. സിതാര മുരളീകൃഷ്ണൻ നന്ദി പ്രാകാശിപ്പിച്ചു. ഇരുന്നൂറ്റിയൻപതിൽപരം ആളുകൾ പങ്കെടുത്ത പരിപാടിയിൽ ഡിനേഹവിരുന്നും നൽകി. സാംസ ട്രഷറാർ വത്സരാജ് കുയിമ്പിൽ സമ്മാന ദാനം നിർവഹിച്ചു.

The post സാംസ ബഹ്‌റൈന്റെ ഈസ്റ്റർ, വിഷു, ഈദ് പ്രോഗ്രാം ശ്രദ്ധേയമായി appeared first on Starvision News Malayalam.

സാംസ സാംസകാരിക സമിതി കുട്ടികൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു.
മനാമ: സാംസ ബഹ്‌റൈൻ 66 മത് കേരളപ്പിറവിയും , ശിശു ദിനവും വിപുലമായി കൊണ്ടാടി. സഗയയിലെ സ്കൈ ഷെൽ ട്രേഡിംഗ് കമ്പനിയുടെ മീറ്റിംഗ് ഹാളിൽ വെച്ച് ജിജോ ജോർജിന്റെ അദ്ധ്യക്ഷതയിൽ പ്രസിഡണ്ട് മനീഷ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി നിർമ്മല ജേക്കബ് സ്വാഗതം ആശംസിച്ചു.

തുടർന്ന് ജൂനിയിർ, സീനിയർ വിഭാഗങ്ങൾക്കായി പ്രത്യേകം ക്വിസ് മത്സരം നടന്നു. ക്വിസ് മാസ്റ്റർ വത്സരാജൻ കുയമ്പിൽ കുട്ടികൾക്ക് ആനുകാലികം, കേരളം, ഇന്ത്യ എന്നീ വിഷയങ്ങൾ സ്പർശിച്ചു കൊണ്ട് ലളിതവും, വിജ്ഞാനപ്രദവുമായ ചോദ്യങ്ങളും വിശദീകരണവും നൽകി.  ഇൻഷാ റിയാസ്, സിതാര മുരളീകൃഷ്ണൻ, ബ്രൈറ്റ് മേരി സന്തോഷ് എന്നിവർ മത്സരം നിയന്ത്രിച്ചു.

തുടർന്ന് നടന്ന സമ്മാനദാന ചടങ്ങിൽ മുഖ്യ അതിഥി ആയി ബഹ്‌റൈനിലെ സാമുഹ്യ , സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തകനും പ്രവാസി ലീഗൽ സെൽ കൺട്രി ഹെഡ് ആയ സുധീർ തിരുനിലത്ത് പങ്കെടുത്തു. കുട്ടികൾക്ക് ട്രോഫിയും, പ്രോൽസാഹന സമ്മാനങ്ങളും നൽകി കൊണ്ട് അദ്ദേഹം എല്ലാവർക്കും ശോഭനമായ ഭാവി ആശംസിച്ചു. രൂപേഷ് കണ്ണൂർ, ബാബു മാഹി, മുരളീകൃഷ്ണൻ, സിതാര എന്നിവർ സംസാരിച്ചു.

വിജയികൾ :

ജൂനിയർ വിഭാഗം..

ഒന്നാം സ്ഥാനം : അൻവിയ മേരി സാബു

രണ്ടാംസ്ഥാനം :ആഷ്‌വിൻ സാബു ആഗസ്റ്റിൻ

മൂന്നാം സ്ഥാനം : അഹ്‌സാൻ അനസ്

സീനിയർ വിഭാഗം…

ഒന്നാം സ്ഥാനം : ദക്ഷിണ മുരളീകൃഷണൻ ,

രണ്ടാം സ്ഥാനം..റിഫ റിയാസ്,

മൂന്നാംസ്ഥാനം :അദ്നാൻ അനസ് എന്നിവർ പങ്കിട്ടു.

The post സാംസ സാംസകാരിക സമിതി കുട്ടികൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു. appeared first on Starvision News Malayalam.