Samasta Bahrain | Starvision News Malayalam
	1	</sy:updateFrequency>
Samasta Bahrain | Starvision News Malayalam
സമസ്‌ത ബഹ്‌റൈൻ പൊതുപരീക്ഷയിലെ വിജയികളെ അനുമോദിച്ചു
മനാമ: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡിൻ്റെ കീഴിൽ കഴിഞ്ഞ അധ്യായന വർഷം നടത്തിയ പൊതുപരീക്ഷയിൽ വിജയിച്ച ഇർശാദുൽ മുസ്‌ലിമീൻ മദ്‌റസ വിദ്യാർത്ഥികളെ സമസ്‌ത ബഹ്‌റൈൻ മനാമാ ഏരിയ കമ്മിറ്റി അനുമോദിച്ചു. പൊതു പരീക്ഷയിൽ മനാമ ഇർശാദുൽ മുസ്‌ലിമീൻ മദ്റസ നൂറ് ശതമാനം വിജയമാണ് കരസ്ഥമാക്കിയത്. അഞ്ച്, ഏഴ്, പത്ത്, പന്ത്രണ്ട് ക്ലാസുകളിലായി പരീക്ഷ എഴുതിയ 94 വിദ്യാർത്ഥികളിൽ 2 ടോപ് പ്ലസ്, 25 ഡിസ്റ്റിംഗ്ഷൻ, 41 ഫസ്റ്റ് ക്ലാസ്, 15 സെക്കൻ്റ് ക്ലാസ്, 11 [...]
The post സമസ്‌ത ബഹ്‌റൈൻ പൊതുപരീക്ഷയിലെ വിജയികളെ അനുമോദിച്ചു appeared first on Starvision News Malayalam.
മനാമ: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡിൻ്റെ കീഴിൽ കഴിഞ്ഞ അധ്യായന വർഷം നടത്തിയ പൊതുപരീക്ഷയിൽ വിജയിച്ച ഇർശാദുൽ മുസ്‌ലിമീൻ മദ്‌റസ വിദ്യാർത്ഥികളെ സമസ്‌ത ബഹ്‌റൈൻ മനാമാ ഏരിയ കമ്മിറ്റി അനുമോദിച്ചു. പൊതു പരീക്ഷയിൽ മനാമ ഇർശാദുൽ മുസ്‌ലിമീൻ മദ്റസ നൂറ് ശതമാനം വിജയമാണ് കരസ്ഥമാക്കിയത്. അഞ്ച്, ഏഴ്, പത്ത്, പന്ത്രണ്ട് ക്ലാസുകളിലായി പരീക്ഷ എഴുതിയ 94 വിദ്യാർത്ഥികളിൽ 2 ടോപ് പ്ലസ്, 25 ഡിസ്റ്റിംഗ്ഷൻ, 41 ഫസ്റ്റ് ക്ലാസ്, 15 സെക്കൻ്റ് ക്ലാസ്, 11 തേർഡ് ക്ലാസുമായാണ്
നൂറുശതമാനം എന്ന തിളക്കമാർന്ന വിജയം കൈവരിച്ചത്. അഞ്ചാം ക്ലാസിലെ സംറ മർയം, ഫാത്തിമ ഹനിയ്യ എന്നീ വിദ്യാർത്ഥികൾ ടോപ് പ്ലസും, ഏഴാം ക്ലാസിൽ മുഹമ്മദ് സഹൽ ഡിസ്റ്റിംക്ഷനോടെയും, പത്താം ക്ലാസിൽ ആഇശ റീം സുബൈർ ഫസ്റ്റ് ക്ലാസും, പന്ത്രണ്ടാം ക്ലാസിൽ ആലിയ മർയം ജാഫർ ഡിസ്റ്റിംക്ഷനുമായി ഒന്നാം സ്ഥാനം നേടി മദ്റസയുടെ അഭിമാനം ഉയർത്തി. അനുമോദന ചടങ്ങിൽ മനാമ ഏരിയ ഭാരവാഹികളും രക്ഷിതാക്കളും പ്രവർത്തകരും സന്നിഹിതരായി.
‘ഏഴരക്കോടിയല്ല, അതിൽ കൂടുതൽ ചെലവ് വന്നാലും താൻ ഏറ്റെടുക്കും’, സമസ്തക്ക് യൂസഫലിയുടെ വമ്പൻ വാ​ഗ്ദാനം; മനോഹരമായ പള്ളി നിർമിക്കും
കാസർകോട്: സമസ്തക്ക് എന്താവശ്യമുണ്ടെങ്കിലും കൂടെയുണ്ടാകുമെന്ന് വ്യവയാസി എം.എ. യൂസഫലി. 7.5 കോടി രൂപ ചെലവ് വരുന്ന പള്ളി സമസ്തയുടെ പ്രൊജക്ടിൽ പറയുന്നുണ്ട്. ഇതിനേക്കാള്‍ കൂടിയ തുക ചെലവായാലും ആ പള്ളി താൻ പണിതു തരുമെന്നും യൂസഫലി പ്രഖ്യാപിച്ചു. തനിക്ക് മുമ്പില്‍ സമസ്തയുടെ പ്രൊജക്ട് കാണിച്ചിട്ടുണ്ട്. ഇതില്‍ ഏതെങ്കിലും ഒരു പ്രൊജക്ട് താന്‍ പറഞ്ഞില്ലെങ്കില്‍ ജിഫ്രി തങ്ങള്‍ക്ക് വിഷമമാകുമെന്നും പള്ളിയുടെ നിർമാണം ഏറ്റെടുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മറ്റൊരു വലിയ പ്രൊജക്ട് കൂടി പറയുന്നുണ്ട്. അവിടെയുള്ള സര്‍ക്കാരുമായി സംസാരിച്ച് അവരുടെ ഫണ്ടില്‍ [...]
The post ‘ഏഴരക്കോടിയല്ല, അതിൽ കൂടുതൽ ചെലവ് വന്നാലും താൻ ഏറ്റെടുക്കും’, സമസ്തക്ക് യൂസഫലിയുടെ വമ്പൻ വാ​ഗ്ദാനം; മനോഹരമായ പള്ളി നിർമിക്കും appeared first on Starvision News Malayalam.