Samajwadi Party | Starvision News Malayalam
	1	</sy:updateFrequency>
Samajwadi Party | Starvision News Malayalam
യു. പിയിലെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ ഒരു ലക്ഷം രൂപയ്ക്കായി കോൺഗ്രസ് ഓഫീസിനുമുന്നിൽ വരിനിന്ന് സ്ത്രീകൾ
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ബിജെപിയെ ഞെട്ടിച്ച അപ്രതീക്ഷിത വിജയമാണ് സമാജ് വാദി പാര്‍ട്ടിയും കോണ്‍ഗ്രസും ചേര്‍ന്ന് നേടിയത്. വിജയത്തിനു പിന്നാലെ, തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് മുന്നോട്ടുവെച്ച വാഗ്ദാനമായ ഒരു ലക്ഷം രൂപയ്ക്കായി കോണ്‍ഗ്രസ് ഓഫീസിനു മുന്നില്‍ സ്ത്രീകള്‍ വരിനില്‍ക്കുകയാണെന്ന് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഉത്തർപ്രദേശിലെ വീടുകളിൽ കോൺഗ്രസ്, തങ്ങളുടെ വാഗ്ദാനങ്ങൾ വ്യക്തമാക്കുന്ന ഗ്യാരണ്ടി കാർഡുകൾ വിതരണം ചെയ്തിരുന്നു. നിർധനരായ സ്ത്രീകൾക്ക് വർഷത്തിൽ ഒരു ലക്ഷം രൂപ നൽകുമെന്നും ഗ്യാരണ്ടി കാർഡിൽ വാഗ്ദാനമുണ്ടായിരുന്നു. [...]
The post യു. പിയിലെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ ഒരു ലക്ഷം രൂപയ്ക്കായി കോൺഗ്രസ് ഓഫീസിനുമുന്നിൽ വരിനിന്ന് സ്ത്രീകൾ appeared first on Starvision News Malayalam.
ഉത്തർപ്രദേശിൽ വൻ തിരിച്ചുവരവുമായി എസ്‌പി-കോൺഗ്രസ് സഖ്യം
ലഖ്നൗ: ബിജിപെയുടെ ഏറ്റവും വലിയ പ്രതീക്ഷയായിരുന്ന ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടി-കോണ്‍ഗ്രസ് സഖ്യത്തിന്‍റെ മുന്നേറ്റം. രാജ്യത്ത് ഏറ്റവും കൂടുതല്‍ ലോക്സഭാ മണ്ഡലങ്ങളുള്ള ഉത്തര്‍പ്രദേശിലെ 80 സീറ്റില്‍ ഏറ്റവും ഒടുവിൽ ലഭിക്കുന്ന ട്രെന്‍ഡ് അനുസരിച്ച് ബിജെപി 34 സീറ്റില്‍ ലീഡ് ചെയ്യുമ്പോൾ സമാജ്‌വാദി പാര്‍ട്ടി 34 ഇടത്തും കോണ്‍ഗ്രസ് ഒമ്പത് ഇടത്തും ലീഡ് ചെയ്യുകയാണ്. രാഷ്ട്രീയ ലോക്‌ദള്‍ രണ്ടിടത്തും ആസാദ് സമാജ് പാര്‍ട്ടി ഒരു സീറ്റിലും ലീഡ് ചെയ്യുമ്പോള്‍ മായാവതിയുടെ ബി എസ് പിക്ക് ഒരു സീറ്റില്‍ പോലും ലീഡില്ല. [...]
The post ഉത്തർപ്രദേശിൽ വൻ തിരിച്ചുവരവുമായി എസ്‌പി-കോൺഗ്രസ് സഖ്യം appeared first on Starvision News Malayalam.
അഖിലേഷും ഭാര്യയും പങ്കെടുത്ത റാലിയില്‍ സംഘര്‍ഷം;  പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി; കസേരകള്‍ തകര്‍ത്തു, ലാത്തിച്ചാര്‍ജ്
ലഖ്നൗ: ഉത്തർപ്രദേശിൽ സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് പങ്കെടുത്ത തിരഞ്ഞെടുപ്പ് റാലിയിൽ സംഘർഷം. അസം​ഗഡിലെ റാലിയിൽ ചൊവ്വാഴ്ച ഉച്ചയോടെയാണ് പ്രശ്‌നങ്ങളുണ്ടായത്. എസ്പി പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയെന്നാണ് പോലീസ് പറയുന്നത്. അഖിലേഷിന്റെ ഭാര്യ ഡിംപിൾ യാദവ് വേദിയിൽ സംസാരിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു സംഘർഷം. ഉച്ചഭാഷിണികൾ സ്ഥാപിച്ച സ്റ്റാൻഡും ബാരിക്കേഡുകളും കസേരകളും പ്രവർത്തകർ തകർത്തു. സംഘർഷത്തിലേർപ്പെട്ട പ്രവർത്തകരോട് ശാന്തരാകാൻ അഖിലേഷ് യാദവ് ആവർത്തിച്ച് ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. ചിലർ പിരിഞ്ഞുപോയെങ്കിലും മറ്റുപ്രവർത്തകർ അക്രമം തുടർന്നു. ഇതോടെ പോലീസ് ലാത്തിവീശി. [...]
The post അഖിലേഷും ഭാര്യയും പങ്കെടുത്ത റാലിയില്‍ സംഘര്‍ഷം;  പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി; കസേരകള്‍ തകര്‍ത്തു, ലാത്തിച്ചാര്‍ജ് appeared first on Starvision News Malayalam.
അഖിലേഷിന്റെ ഭാര്യ ഡിംപിൾ യാദവ് വേദിയിൽ സംസാരിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു സംഘർഷം. ഉച്ചഭാഷിണികൾ സ്ഥാപിച്ച സ്റ്റാൻഡും ബാരിക്കേഡുകളും കസേരകളും പ്രവർത്തകർ തകർത്തു. സംഘർഷത്തിലേർപ്പെട്ട പ്രവർത്തകരോട് ശാന്തരാകാൻ അഖിലേഷ് യാദവ് ആവർത്തിച്ച് ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല.
ചിലർ പിരിഞ്ഞുപോയെങ്കിലും മറ്റുപ്രവർത്തകർ അക്രമം തുടർന്നു. ഇതോടെ പോലീസ് ലാത്തിവീശി. സംഘർഷത്തെ തുടർന്ന് അഖിലേഷും ഡിംപിളും വേദിയിൽനിന്ന് പോയി. പ്രവർത്തകരെ പിരിച്ചുവിടാൻ പിന്നീട് ഇവിടേയ്ക്ക് കൂടുതൽ പോലീസെത്തി. നിലവിൽ സ്ഥിതി നിയന്ത്രണവിധേയമാണെന്നും സംഘർഷത്തിൽ നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
തിങ്കളാഴ്ച സന്ത് കബീർ ന​ഗറിൽ നടന്ന റാലിയിലും ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടായിരുന്നു. സുരക്ഷാ വലയം ഭേദിച്ച് അഖിലേഷ് യാദവിന്റെ അടുത്തേക്ക് ബാരിക്കേഡുകൾ ചാടികടന്നാണ് പ്രവർത്തകർ എത്തിയത്. അഖിലേഷിന്റെ കാറിന് സമീപമെത്തിയ പ്രവർത്തകർ അദ്ദേഹത്തോടൊപ്പം ഫോട്ടോ എടുത്തു. തിക്കിലും തിരക്കിലും വേദിയിലുണ്ടായിരുന്ന കൂളറുകൾക്കും കസേരകൾക്കും കേടുപാടുണ്ടായി. തുടർന്ന് പോലീസിന്റെ വൻ സുരക്ഷയിലാണ് അഖിലേഷ് വേദിയിലേക്ക് എത്തിയത്.
സമാജ്‌വാദി പാർട്ടി ചീഫ് വിപ്പ് മനോജ് പാണ്ഡെ രാജിവച്ചു
ലഖ്‌നൗ: ഉത്തർപ്രദേശിലെ 10 രാജ്യസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പിനിടെ സമാജ്‌വാദി പാർട്ടി (എസ്‌പി) ചീഫ് വിപ്പ് മനോജ് പാണ്ഡെ രാജിവച്ചു. റായ്ബറേലി ജില്ലയിലെ ഉഞ്ചഹാറിൽ നിന്നുള്ള എംഎൽഎയാണ് മനോജ് പാണ്ഡെ. അദ്ദേഹം ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് പറഞ്ഞതായും റിപ്പോർട്ടുണ്ട്. എസ്പി അധ്യക്ഷൻ അഖിലേഷ് യാദവിന് വലിയ തിരിച്ചടിയാണ് ഈ രാജി. തിങ്കളാഴ്ച്ച അഖിലേഷ് യാദവ് വിളിച്ച യോഗത്തിൽ മനോജ് പാണ്ഡെ ഉൾപ്പെടെ എട്ട് പാർട്ടി എംഎൽഎമാർ പങ്കെടുത്തിരുന്നില്ല. ഉത്തർപ്രദേശിലെ 10 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഇന്ന് രാവിലെ വോട്ടെടുപ്പ് [...]
The post സമാജ്‌വാദി പാർട്ടി ചീഫ് വിപ്പ് മനോജ് പാണ്ഡെ രാജിവച്ചു appeared first on Starvision News Malayalam.
ലഖ്‌നൗ: ഉത്തർപ്രദേശിലെ 10 രാജ്യസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പിനിടെ സമാജ്‌വാദി പാർട്ടി (എസ്‌പി) ചീഫ് വിപ്പ് മനോജ് പാണ്ഡെ രാജിവച്ചു. റായ്ബറേലി ജില്ലയിലെ ഉഞ്ചഹാറിൽ നിന്നുള്ള എംഎൽഎയാണ് മനോജ് പാണ്ഡെ. അദ്ദേഹം ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് പറഞ്ഞതായും റിപ്പോർട്ടുണ്ട്. എസ്പി അധ്യക്ഷൻ അഖിലേഷ് യാദവിന് വലിയ തിരിച്ചടിയാണ് ഈ രാജി. തിങ്കളാഴ്ച്ച അഖിലേഷ് യാദവ് വിളിച്ച യോഗത്തിൽ മനോജ് പാണ്ഡെ ഉൾപ്പെടെ എട്ട് പാർട്ടി എംഎൽഎമാർ പങ്കെടുത്തിരുന്നില്ല.
ഉത്തർപ്രദേശിലെ 10 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഇന്ന് രാവിലെ വോട്ടെടുപ്പ് ആരംഭിച്ചു. എട്ട് ബിജെപി സ്ഥാനാർത്ഥികളും സമാജ്‌വാദി പാർട്ടിയുടെ മൂന്ന് സ്ഥാനാർത്ഥികളും മത്സരരംഗത്തുണ്ട്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ബ്രജേഷ് പതക്, അഖിലേഷ് യാദവ് തുടങ്ങിയ പ്രമുഖർ സംസ്ഥാന നിയമസഭയിൽ വോട്ട് രേഖപ്പെടുത്താൻ എത്തിയിരുന്നു. ഭരണകക്ഷിയായ ബി.ജെ.പിക്കും പ്രധാന പ്രതിപക്ഷമായ എസ്.പിക്കും യഥാക്രമം ഏഴും മൂന്നും അംഗങ്ങളെ രാജ്യസഭയിലേക്ക് എതിരില്ലാതെ അയയ്‌ക്കാനുള്ള സംഖ്യയുണ്ട്. എന്നാൽ ബിജെപി എട്ടാമത്തെ സ്ഥാനാർത്ഥിയെ നിർത്തിയതോടെ ഒരു സീറ്റിൽ ശക്തമായ മത്സരമാണ് നടക്കുന്നത്.
403 അംഗ സംസ്ഥാന നിയമസഭയിൽ യഥാക്രമം 252 എംഎൽഎമാരും 108 എംഎൽഎമാരുമായി ബിജെപിയും എസ്പിയുമാണ് രണ്ട് വലിയ കക്ഷികൾ. എസ്പിയുടെ സഖ്യകക്ഷിയായ കോൺഗ്രസിന് രണ്ട് സീറ്റാണുള്ളത്. നടിയും എംപിയുമായ ജയാ ബച്ചൻ, വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ അലോക് രഞ്ജൻ, ദളിത് നേതാവ് രാംജി ലാൽ സുമൻ എന്നിവരെയാണ് സമാജ്‌വാദി പാർട്ടി മത്സരിപ്പിച്ചത്. ഉത്തർപ്രദേശിൽ നിന്ന് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന്, ഒരു സ്ഥാനാർത്ഥിക്ക് ഏകദേശം 37 ഒന്നാം മുൻഗണനാ വോട്ടുകൾ ആവശ്യമാണ്.
സമാജ് വാദി പാർട്ടി സ്ഥാപകൻ മുലായം സിംഗ് യാദവിന്‍റെ നില ഗുരുതരം
ലക്നൗ: ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ് വാദി പാർട്ടി സ്ഥാപകനുമായ മുലായം സിംഗ് യാദവിന്‍റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കഴിഞ്ഞ ദിവസം ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ ആരോഗ്യനില വഷളായതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തിലെ വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് അദ്ദേഹത്തെ ചികിത്സിക്കുന്നതെന്ന് ആശുപത്രി അധികൃതർ മെഡിക്കൽ ബുള്ളറ്റിനിൽ പറഞ്ഞു. ആരോഗ്യനില വഷളായതിനെ തുടർന്ന് ഞായറാഴ്ചയാണ് മുലായം സിംഗ് യാദവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
The post സമാജ് വാദി പാർട്ടി സ്ഥാപകൻ മുലായം സിംഗ് യാദവിന്‍റെ നില ഗുരുതരം appeared first on Starvision News Malayalam.
തീവ്രപരിചരണ വിഭാഗത്തിലെ വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് അദ്ദേഹത്തെ ചികിത്സിക്കുന്നതെന്ന് ആശുപത്രി അധികൃതർ മെഡിക്കൽ ബുള്ളറ്റിനിൽ പറഞ്ഞു. ആരോഗ്യനില വഷളായതിനെ തുടർന്ന് ഞായറാഴ്ചയാണ് മുലായം സിംഗ് യാദവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കപില്‍ സിബല്‍ കോണ്‍ഗ്രസ് വിട്ടു; സമാജ്‌വാദി പിന്തുണയില്‍ രാജ്യസഭയിലേക്ക്
ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ പാര്‍ട്ടി വിട്ടു. മെയ് 16ന് താന്‍ രാജി സമര്‍പ്പിച്ചിരുന്നുവെന്ന് അദ്ദേഹം രാജ്യസഭയിലേക്ക് പത്രിക സമര്‍പ്പിച്ചതിന് പിന്നാലെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സമാജ് വാദി പാര്‍ട്ടി പിന്തുണയിലാണ് അദ്ദേഹം രാജ്യസഭയിലേക്ക് പത്രിക സമര്‍പ്പിച്ചത്. ഇന്ന് അഖിലേഷ് യാദവിന്റെ സാന്നിധ്യത്തിലായിരുന്നു ഉത്തര്‍പ്രദേശില്‍ രാജ്യസഭയിലേക്ക് പത്രിക സമര്‍പ്പിച്ചത്. നേരത്തേയും സമാജ്‌വാദി പിന്തുണയിലായിരുന്നു ഉത്തര്‍പ്രദേശില്‍ നിന്നും കപില്‍ സിബല്‍ രാജ്യസഭയില്‍ എത്തിയത്. കോണ്‍ഗ്രസില്‍ തിരുത്തല്‍ ആവശ്യപ്പെട്ട ജി 23 ഗ്രൂപ്പിന് നേതൃത്വം കൊടുത്തത് കപില്‍ സിബലായിരുന്നു. [...]
The post കപില്‍ സിബല്‍ കോണ്‍ഗ്രസ് വിട്ടു; സമാജ്‌വാദി പിന്തുണയില്‍ രാജ്യസഭയിലേക്ക് appeared first on Starvision News Malayalam.
അഖിലേഷ് യാദവ്  ഉള്‍പ്പെടെ 159 സ്ഥാനാര്‍ത്ഥികളുടെ പട്ടിക പ്രഖ്യാപിച്ച് സമാജ്‍വാദി പാര്‍ട്ടി
ലക്നൌ: അധ്യക്ഷന്‍ അഖിലേഷ് യാദവ് ഉള്‍പ്പെടെ 159 സ്ഥാനാര്‍ത്ഥികളുടെ പട്ടിക പ്രഖ്യാപിച്ച് സമാജ്‍വാദി പാര്‍ട്ടി. അഖിലേഷ് കർഹാലില്‍ നിന്ന് അമ്മാവൻ ശിവ്പാല്‍ സിങ് യാദവ് ജവാന്ത് നഗറില്‍ നിന്ന് മത്സരിക്കും. വിവിധ കേസുകളില്‍ പ്രതിയായി ജയിലിലുള്ള അസം ഖാന്‍ രാംപൂരിലെ സ്ഥാനാർത്ഥിയാണ്. അസംഖാന്‍റെ മകന്‍ അബ്ദുള്ള അസം സുവാർ മണ്ഡലത്തില്‍ നിന്ന് എസ് പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. ജയിലിലായിരുന്ന അസംഖാന്‍റെ മകന്‍ അടുത്തിടെയാണ് ജാമ്യം കിട്ടി പുറത്തിറങ്ങിയത്. സുവാറില്‍ അപ്നാദള്‍ സ്ഥാനാര്‍ത്ഥിയായി ഹെയ്ദർ അലി ഖാൻ മത്സരിക്കുമെന്ന് പാര്‍ട്ടി [...]
The post അഖിലേഷ് യാദവ്  ഉള്‍പ്പെടെ 159 സ്ഥാനാര്‍ത്ഥികളുടെ പട്ടിക പ്രഖ്യാപിച്ച് സമാജ്‍വാദി പാര്‍ട്ടി appeared first on Starvision News Malayalam.
സമാജ്‌വാദി പാർട്ടി സംസ്‌ഥാന കമ്മിറ്റി പുനഃസംഘടിപ്പിച്ചു
ലക്‌നൗ: സമാജ്‌വാദി പാർട്ടി സംസ്‌ഥാന കമ്മിറ്റി പുനഃസംഘടനയ്ക്ക് സമാജ്‌വാദി പാർട്ടി ദേശീയ അധ്യക്ഷൻ അഖിലേഷ് യാദവ് എം പി അംഗീകാരം നൽകി. സംസ്‌ഥാന പ്രസിഡണ്ട് ആയി ഡോ. സജി പോത്തൻ തോമസിനെ തിരഞ്ഞെടുത്തു. ഇത് രണ്ടാം തവണയാണ് ഡോ. സജി പോത്തൻ തോമസ് തിരഞ്ഞെടുക്കപ്പെടുന്നത്. അഡ്വ: ഉമ്മർ ചേലക്കോടൻ, ശ്രീകാന്ത് വെള്ളക്കോഡ് വൈസ് പ്രസിഡന്റുമാർ , സുകേശൻ നായർ, റഷീദ് വിളയൂർ ജനറൽ സെക്രട്ടറി, റോയ് ചെമ്മനം ട്രെഷറർ, ഇരുപത്തിനാലംഗ എക്സിക്യൂട്ടീവും തെരഞ്ഞെടുത്തതായി സംസ്‌ഥാന പ്രസിഡണ്ട് സജി [...]
The post സമാജ്‌വാദി പാർട്ടി സംസ്‌ഥാന കമ്മിറ്റി പുനഃസംഘടിപ്പിച്ചു appeared first on Starvision News Malayalam.
ലക്‌നൗ: സമാജ്‌വാദി പാർട്ടി സംസ്‌ഥാന കമ്മിറ്റി പുനഃസംഘടനയ്ക്ക് സമാജ്‌വാദി പാർട്ടി ദേശീയ അധ്യക്ഷൻ അഖിലേഷ് യാദവ് എം പി അംഗീകാരം നൽകി. സംസ്‌ഥാന പ്രസിഡണ്ട് ആയി ഡോ. സജി പോത്തൻ തോമസിനെ തിരഞ്ഞെടുത്തു. ഇത് രണ്ടാം തവണയാണ് ഡോ. സജി പോത്തൻ തോമസ് തിരഞ്ഞെടുക്കപ്പെടുന്നത്.
അഡ്വ: ഉമ്മർ ചേലക്കോടൻ, ശ്രീകാന്ത് വെള്ളക്കോഡ് വൈസ് പ്രസിഡന്റുമാർ , സുകേശൻ നായർ, റഷീദ് വിളയൂർ ജനറൽ സെക്രട്ടറി, റോയ് ചെമ്മനം ട്രെഷറർ, ഇരുപത്തിനാലംഗ എക്സിക്യൂട്ടീവും തെരഞ്ഞെടുത്തതായി സംസ്‌ഥാന പ്രസിഡണ്ട് സജി പോത്തൻ തോമസ് അറിയിച്ചു.
2022 -ൽ നടക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനോട് മുന്നോടിയായുള്ള സംസ്‌ഥാന കമ്മിറ്റികളുടെ പുനഃസംഘടനയുടെ ഭാഗമായി ആണ് കേരള സംസ്‌ഥാന കമ്മിറ്റിയും പുനഃസംഘടിപ്പിച്ചത്.