salary arrears | Starvision News Malayalam

ശമ്പള കുടിശ്ശിക; കെ.എസ്.ആർ.ടി.സിക്ക് 20 കോടി രൂപ കൂടി അനുവദിച്ച് ധനവകുപ്പ്
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളം ഇന്ന് വിതരണം ചെയ്തേക്കും. ശമ്പള വിതരണത്തിനായി ധനവകുപ്പ് 20 കോടി രൂപ കൂടി അനുവദിച്ചു. ഡിസംബർ മാസത്തെ ശമ്പളമാണ് നൽകുന്നത്. ആകെ 50 കോടി രൂപയാണ് കെ.എസ്.ആർ.ടി.സിക്ക് സർക്കാർ നൽകിയത്. ഇതോടെയാണ് എല്ലാ ജീവനക്കാർക്കും ശമ്പളം നൽകാൻ തീരുമാനിച്ചത്. അതേസമയം ശമ്പളം നൽകാത്തതിൽ പ്രതിഷേധിച്ച് ഭരണ പ്രതിപക്ഷ യൂണിയനുകൾ സമരത്തിലാണ്.

അതേസമയം, വിരമിച്ചവർക്ക് ആനുകൂല്യങ്ങൾ വിതരണം ചെയ്യാൻ കെ.എസ്.ആർ.ടി.സി രണ്ട് വർഷത്തെ സാവകാശം തേടിയിട്ടുണ്ട്. ആനുകൂല്യങ്ങൾ വിതരണം ചെയ്യാൻ 83.1 കോടി രൂപ വേണം. നിലവിൽ സർക്കാരിൻ്റെ സഹായമില്ലാതെ ഇത്രയും തുക നൽകാനുള്ള ശേഷി കെ.എസ്.ആർ.ടി.സിക്ക് ഇല്ല.

ഓരോ മാസവും 3.46 കോടി രൂപ വീതം മുൻഗണനാ ക്രമത്തിൽ ആനുകൂല്യങ്ങൾ നൽകുമെന്നും കെ.എസ്.ആർ.ടി.സി അറിയിച്ചു. 2021 ഏപ്രിൽ മുതൽ വിരമിച്ച 1,757 ജീവനക്കാരിൽ 1,073 പേർക്ക് ഇനിയും ആനുകൂല്യങ്ങൾ കൊടുത്ത് തീർക്കാനുണ്ട്.

The post ശമ്പള കുടിശ്ശിക; കെ.എസ്.ആർ.ടി.സിക്ക്  20 കോടി രൂപ കൂടി അനുവദിച്ച് ധനവകുപ്പ് appeared first on Starvision News Malayalam.

മാനസികാരോഗ്യ കേന്ദ്രത്തിലെ എച്ച്.എം.സി ജീവനക്കാരുടെ ശമ്പള കുടിശിക സര്‍ക്കാര്‍ നല്‍കി
തിരുവനന്തപുരം: തിരുവനന്തപുരം പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റി ജീവനക്കാര്‍ക്കുള്ള ശമ്പള കുടിശിക സര്‍ക്കാര്‍ നല്‍കി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ ഇടപെടലിനെ തുടര്‍ന്നാണ് എച്ച്.എം.സി. ജീവനക്കാരുടെ ശമ്പള കുടിശിക സര്‍ക്കാര്‍ നല്‍കാന്‍ തീരുമാനമായത്. കോവിഡ് കാരണം എച്ച്.എം.സിയ്ക്ക് വരുമാനമില്ലാത്തതിനെ തുടര്‍ന്നാണ് ശമ്പളം മുടങ്ങിയത്. 2021 ഏപ്രില്‍ മാസം മുതലുള്ള 31 ലക്ഷം രൂപയോളമാണ് സര്‍ക്കാര്‍ എച്ച്.എം.സിയ്ക്ക് നല്‍കിയത്.

The post മാനസികാരോഗ്യ കേന്ദ്രത്തിലെ എച്ച്.എം.സി ജീവനക്കാരുടെ ശമ്പള കുടിശിക സര്‍ക്കാര്‍ നല്‍കി appeared first on Starvision News Malayalam.