Russia-Ukraine crisis | Starvision News Malayalam
	1	</sy:updateFrequency>
റഷ്യ-യുക്രെയ്ൻ സംഘർഷത്തിന് പരിഹാരം കാണാൻ ഇന്ത്യ അവസാനം വരെ ഒപ്പമുണ്ടാകും: അജിത് ഡോവൽ
ഡൽഹി: റഷ്യ-യുക്രെയ്ൻ പ്രശ്‌നത്തിൽ നിലപാട് അറിയിച്ച് ഭാരതം. സംഘർഷത്തിന് പരിഹാരം കാണാൻ ഇന്ത്യ അവസാനം വരെ നിൽക്കുമെന്ന് ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ പറഞ്ഞു. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ നേതൃത്വത്തിൽ ചേർന്ന ദ്വിദിന യോഗത്തിലാണ് അദ്ദേഹത്തിന്റെ വാക്കുകൾ. 40 ഓളം രാജ്യങ്ങളിലെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിൽ വിഷയത്തിൽ സമാധാനത്തിന് വേണ്ടി ഇന്ത്യ ശ്രമിക്കുമെന്ന് ഡോവൽ അറിയിച്ചു. ഇന്ത്യ വിഷയത്തിൽ സ്വീകരിച്ച നിലപാടിന് ആഗോള തലത്തിൽ ലഭിച്ച സ്വീകാര്യതയാണ് ഇത്. യുക്രെയ്ൻ [...]
The post റഷ്യ-യുക്രെയ്ൻ സംഘർഷത്തിന് പരിഹാരം കാണാൻ ഇന്ത്യ അവസാനം വരെ ഒപ്പമുണ്ടാകും: അജിത് ഡോവൽ appeared first on Starvision News Malayalam.
ഡൽഹി: റഷ്യ-യുക്രെയ്ൻ പ്രശ്‌നത്തിൽ നിലപാട് അറിയിച്ച് ഭാരതം. സംഘർഷത്തിന് പരിഹാരം കാണാൻ ഇന്ത്യ അവസാനം വരെ നിൽക്കുമെന്ന് ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ പറഞ്ഞു. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ നേതൃത്വത്തിൽ ചേർന്ന ദ്വിദിന യോഗത്തിലാണ് അദ്ദേഹത്തിന്റെ വാക്കുകൾ. 40 ഓളം രാജ്യങ്ങളിലെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിൽ വിഷയത്തിൽ സമാധാനത്തിന് വേണ്ടി ഇന്ത്യ ശ്രമിക്കുമെന്ന് ഡോവൽ അറിയിച്ചു.
ഇന്ത്യ വിഷയത്തിൽ സ്വീകരിച്ച നിലപാടിന് ആഗോള തലത്തിൽ ലഭിച്ച സ്വീകാര്യതയാണ് ഇത്. യുക്രെയ്ൻ സംഘർഷത്തിന് സമാധാനപരമായ പരിഹാരത്തിന് വഴികൾ കണ്ടെത്തുക എന്നതാണ് യോഗത്തിന്റെ ലക്ഷ്യം. തുടക്കം മുതൽ ഇന്ത്യ റഷ്യയുമായും യുക്രെയ്‌നുമായും ഇടപഴകുന്നുണ്ടെന്നും പ്രതിസന്ധിക്ക് ശാശ്വതവും സമഗ്രവുമായ പരിഹാരം കണ്ടെത്തുന്നതിന് സജീവ സാന്നിദ്ധ്യം വഹിക്കുമെന്നും ഡോവൽ പറഞ്ഞു. ഇത്തരമൊരു കാര്യം ഇന്ത്യയ്‌ക്ക് വലിയ സന്തോഷവും സംതൃപ്തിയും നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉക്രെയ്ന് നേരെ റഷ്യയുടെ മിസൈൽ വർഷം; തൊടുത്ത് വിട്ടത് 120 ലധികം മിസൈലുകൾ
കീവ്: കീവ്, ഖാർകിവ് എന്നിവയുൾപ്പെടെയുള്ള പ്രധാന ഉക്രേനിയൻ നഗരങ്ങളിൽ റഷ്യൻ മിസൈൽ ആക്രമണം. 14 വയസുള്ള കുട്ടിയടക്കം മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. 120 ലധികം മിസൈലുകൾ റഷ്യ ഉക്രെയ്‌നിന് നേരെ തൊടുത്ത് വിട്ടതായി ഉക്രേനിയൻ പ്രസിഡൻഷ്യൽ ഉപദേഷ്ടാവ് മൈഖൈലോ പോഡോലിയാക് പറഞ്ഞു. നഗരത്തിന്റെ 90 ശതമാനവും വൈദ്യുതിയില്ലെന്നും വൈദ്യുത പൊതുഗതാഗതം പ്രവർത്തിക്കുന്നില്ലെന്നും എൽവിവ് മേയർ ആൻഡ്രി സഡോവി പറഞ്ഞു. ഉക്രെയ്നിലെ രണ്ടാമത്തെ വലിയ നഗരമായ ഖാർകിവിൽ നിരവധി സ്ഫോടനങ്ങൾ നടന്നതായി ഖാർകിവ് മേയർ വ്യക്തമാക്കി. [...]
The post ഉക്രെയ്ന് നേരെ റഷ്യയുടെ മിസൈൽ വർഷം; തൊടുത്ത് വിട്ടത് 120 ലധികം മിസൈലുകൾ appeared first on Starvision News Malayalam.
കീവ്: കീവ്, ഖാർകിവ് എന്നിവയുൾപ്പെടെയുള്ള പ്രധാന ഉക്രേനിയൻ നഗരങ്ങളിൽ റഷ്യൻ മിസൈൽ ആക്രമണം. 14 വയസുള്ള കുട്ടിയടക്കം മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.
120 ലധികം മിസൈലുകൾ റഷ്യ ഉക്രെയ്‌നിന് നേരെ തൊടുത്ത് വിട്ടതായി ഉക്രേനിയൻ പ്രസിഡൻഷ്യൽ ഉപദേഷ്ടാവ് മൈഖൈലോ പോഡോലിയാക് പറഞ്ഞു. നഗരത്തിന്റെ 90 ശതമാനവും വൈദ്യുതിയില്ലെന്നും വൈദ്യുത പൊതുഗതാഗതം പ്രവർത്തിക്കുന്നില്ലെന്നും എൽവിവ് മേയർ ആൻഡ്രി സഡോവി പറഞ്ഞു. ഉക്രെയ്നിലെ രണ്ടാമത്തെ വലിയ നഗരമായ ഖാർകിവിൽ നിരവധി സ്ഫോടനങ്ങൾ നടന്നതായി ഖാർകിവ് മേയർ വ്യക്തമാക്കി. പോളണ്ടിന്റെ അതിർത്തിക്കടുത്തുള്ള ലിവിവ് നഗരത്തിലും സ്ഫോടന ശബ്ദം കേട്ടതായി പ്രാദേശിക ഉദ്യോഗസ്ഥർ പറഞ്ഞു.
ചില റഷ്യൻ മിസൈലുകൾ ഉക്രെയ്ൻ തടഞ്ഞതായും റിപ്പോർട്ടുകളുണ്ട്. അഞ്ച് മിസൈലുകൾ കരിങ്കടലിന് മുകളിലൂടെ വെടിവെച്ചിട്ടതായി തെക്കൻ ഉക്രെയ്നിലെ മൈക്കോലൈവ് പ്രവിശ്യയുടെ ഗവർണർ അറിയിച്ചു. രാജ്യത്തിന്റെ വടക്കുകിഴക്കൻ ഭാഗത്ത് റഷ്യയുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന സുമി മേഖലയിൽ രണ്ട് പേർ കൊല്ലപ്പെട്ടതായി ഉക്രേനിയൻ സൈന്യത്തിന്റെ കമാൻഡ് നോർത്ത് അറിയിച്ചു.
ഉക്രൈനിൽ കനത്ത തിരിച്ചടി നേരിടുന്നെന്ന് തുറന്ന് പറഞ്ഞ് റഷ്യന്‍ കമാന്‍ഡര്‍
മോസ്‌കോ: ആഴ്ചകൾക്ക് മുമ്പ് റഷ്യ പിടിച്ചെടുത്ത ഖേര്‍സണ്‍ ഉൾപ്പെടെയുള്ള നഗരങ്ങളിൽ ഉക്രൈൻ സൈന്യം കനത്ത തിരിച്ചടി നൽകുകയാണെന്ന് റഷ്യൻ സൈനിക മേധാവി. തെക്കൻ നഗരമായ ഖേർസണിലെ സ്ഥിതി വളരെ മോശമായേക്കുമെന്നും ആളുകളെ ഒഴിപ്പിക്കുകയാണെന്നും റഷ്യൻ കമാൻഡർ ജനറൽ സെർജി സുറോവികിൻ പറഞ്ഞു. ഉക്രൈൻ സൈന്യത്തിന്റെ റോക്കറ്റ് ആക്രമണത്തിൽ നഗരത്തിന്‍റെ അടിസ്ഥാന സൗകര്യങ്ങൾ തകരുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം തിരിച്ചടികൾ റഷ്യ അപൂർവമായി മാത്രമേ സമ്മതിക്കാറുള്ളൂ. ഒരു റഷ്യൻ വാർത്താ ചാനലിനോട് സംസാരിക്കവെയാണ് സൈനിക മേധാവി ഇക്കാര്യം പറഞ്ഞത്. [...]
The post ഉക്രൈനിൽ കനത്ത തിരിച്ചടി നേരിടുന്നെന്ന് തുറന്ന് പറഞ്ഞ് റഷ്യന്‍ കമാന്‍ഡര്‍ appeared first on Starvision News Malayalam.
റഷ്യ പിടിച്ചെടുത്ത ഉക്രൈൻ്റെ ഏക പ്രാദേശിക തലസ്ഥാനമാണ് ഖേർസൺ. കൂടാതെ, മറ്റ് മൂന്ന് ഉക്രൈൻ പ്രദേശങ്ങൾ പിടിച്ചെടുത്തതായി റഷ്യ അവകാശപ്പെടുന്നുണ്ടെങ്കിലും അതിന് സ്ഥിരീകരണമില്ല.
യുക്രൈനിൽ കടുത്ത വ്യോമാക്രമണവുമായി റഷ്യ; വർഷിച്ചത് 84 മിസൈലുകൾ
കീവ്: യുക്രൈൻ യുദ്ധത്തിലെ ഏറ്റവും കനത്ത വ്യോമാക്രമണവുമായി റഷ്യ. യുക്രൈനിൽ 84 ക്രൂയിസ് മിസൈലുകളാണ് റഷ്യ വർഷിച്ചത്. ക്രീമിയയെയും റഷ്യയെയും തമ്മിൽ ബന്ധിപ്പിക്കുന്ന കടൽപ്പാലം സ്ഫോടനത്തിൽ തകർന്നതിന് യുക്രൈനിനെ കുറ്റപ്പെടുത്തിയ റഷ്യ വലിയ തിരിച്ചടിയാണ് ഏൽപ്പിക്കുന്നത്. ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു. തലസ്ഥാനമായ കീവിന്റെ കേന്ദ്രഭാഗത്തെ തിരക്കേറിയ നഗരങ്ങൾ, പാർക്കുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ മിസൈലുകൾ പതിച്ചു. ഭീകരമായ ആക്രമണമെന്നാണ് അമേരിക്ക സംഭവത്തെ വിശേഷിപ്പിച്ചത്. പടിഞ്ഞാറൻ യുക്രൈനിലെ ലിവിവ്, ടെർനോപിൽ, ഷൈറ്റോമിർ, മധ്യ യുക്രൈനിലെ ഡിനിപ്രോ, ക്രെമെൻചുക്ക്, [...]
The post യുക്രൈനിൽ കടുത്ത വ്യോമാക്രമണവുമായി റഷ്യ; വർഷിച്ചത് 84 മിസൈലുകൾ appeared first on Starvision News Malayalam.
കീവ്: യുക്രൈൻ യുദ്ധത്തിലെ ഏറ്റവും കനത്ത വ്യോമാക്രമണവുമായി റഷ്യ. യുക്രൈനിൽ 84 ക്രൂയിസ് മിസൈലുകളാണ് റഷ്യ വർഷിച്ചത്. ക്രീമിയയെയും റഷ്യയെയും തമ്മിൽ ബന്ധിപ്പിക്കുന്ന കടൽപ്പാലം സ്ഫോടനത്തിൽ തകർന്നതിന് യുക്രൈനിനെ കുറ്റപ്പെടുത്തിയ റഷ്യ വലിയ തിരിച്ചടിയാണ് ഏൽപ്പിക്കുന്നത്. ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു. തലസ്ഥാനമായ കീവിന്റെ കേന്ദ്രഭാഗത്തെ തിരക്കേറിയ നഗരങ്ങൾ, പാർക്കുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ മിസൈലുകൾ പതിച്ചു. ഭീകരമായ ആക്രമണമെന്നാണ് അമേരിക്ക സംഭവത്തെ വിശേഷിപ്പിച്ചത്.
പടിഞ്ഞാറൻ യുക്രൈനിലെ ലിവിവ്, ടെർനോപിൽ, ഷൈറ്റോമിർ, മധ്യ യുക്രൈനിലെ ഡിനിപ്രോ, ക്രെമെൻചുക്ക്, തെക്ക് സപോരിജിയ, കിഴക്ക് ഖാർകിവ് എന്നിവിടങ്ങളിലും സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കുറഞ്ഞത് 14 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. രാജ്യത്ത് പലയിടത്തും വൈദ്യുതിയില്ല. ജനങ്ങളെ കൊല്ലുകയെന്ന ലക്ഷ്യത്തോടെയാണ് റഷ്യൻ ആക്രമണമെന്ന് യുക്രൈനിയൻ പ്രസിഡന്റ് വൊളേഡിമർ സെലെൻസ്കി പറഞ്ഞു. അവർ രാജ്യത്തെ ഭൂമിയിൽ നിന്ന് തുടച്ച് നീക്കാൻ ശ്രമിക്കുകയാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
യുക്രൈൻ തൊടുത്ത മിസൈലുകളിൽ 43 എണ്ണം തകർന്നതായി യുക്രൈൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം, ഉദ്ദേശിച്ച എല്ലാ ലക്ഷ്യങ്ങളും തകർത്തതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
നീണ്ട ഇടവേളയ്ക്ക് ശേഷം യുക്രൈനിൽ റഷ്യ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. മൂന്ന് മാസത്തിനിടെ ഇതാദ്യമായാണ് രാജ്യതലസ്ഥാനത്ത് റഷ്യൻ ആക്രമണം റിപ്പോർട്ട് ചെയ്യുന്നത്. ജൂൺ 26നാണ് കീവിലെ റഷ്യൻ ആക്രമണം അവസാനമായി നടന്നത്. ക്രീമിയയുമായി റഷ്യയെ ബന്ധിപ്പിക്കുന്ന പാലം തകർത്തതിന് പിന്നാലെയാണ് റഷ്യൻ സൈന്യം ആക്രമണം ശക്തമാക്കിയത്. സ്ഫോടനത്തിൽ ഭാഗികമായി തകർന്ന കെർച്ച് പാലം, തെക്കൻ യുക്രൈനിലെ യുദ്ധഭൂമിയിലേക്കുള്ള റഷ്യയുടെ പ്രധാന വിതരണ ശൃംഖലയാണ്. ഭീകരാക്രമണമെന്നാണ് പാലം തകർത്തതിനെ പുട്ടിൻ വിശേഷിപ്പിച്ചത്. ആക്രമണം തയ്യാറാക്കിയവരും ആക്രമികളും സ്പോൺസർമാരും യുക്രൈൻ ആണെന്നും പുട്ടിൻ പറഞ്ഞിരുന്നു.
മരിയുപോളിന്റെ നിയന്ത്രണം ഏറ്റെടുത്തതായി റഷ്യ; കീഴടങ്ങാൻ ഉക്രേനിയൻ സൈനികർക്ക് അന്ത്യശാസനം നൽകി
കൈവ്: യുക്രൈനിയന്‍ തുറമുഖ നഗരമായ മരിയുപോളിന്റെ നിയന്ത്രണം ഏറ്റെടുത്തെന്ന അവകാശവാദവുമായി റഷ്യ. തെക്കന്‍ മേഖലയിലുള്ള സ്റ്റീല്‍ നിര്‍മാണശാലയില്‍ ചെറിയ സംഘം യുക്രൈനിയന്‍ സൈനികര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും റഷ്യ പറയുന്നു. തലസ്ഥാന നഗരമായ കീവിലും മറ്റ് നഗരങ്ങളില്‍ റഷ്യ മിസൈല്‍ ആക്രമണം തുടരുകയാണ്. തെക്കുകിഴക്കൻ തുറമുഖ നഗരമായ മരിയുപോളിൽ ആയുധങ്ങൾ താഴെയിടാൻ റഷ്യ ഉക്രേനിയൻ സൈനികർക്ക് അന്ത്യശാസനം നൽകിയിട്ടുണ്ട്. മരിയുപോൾ പ്രധാന തുറമുഖമായ കിഴക്കൻ ഡോൺബാസ് മേഖലയിൽ റഷ്യൻ സൈന്യം വീണ്ടും ശ്രദ്ധ കേന്ദ്രീകരിച്ചു. എന്നാല്‍ റഷ്യയുടെ അവകാശവാദം [...]
The post മരിയുപോളിന്റെ നിയന്ത്രണം ഏറ്റെടുത്തതായി റഷ്യ; കീഴടങ്ങാൻ ഉക്രേനിയൻ സൈനികർക്ക് അന്ത്യശാസനം നൽകി appeared first on Starvision News Malayalam.
തെക്കുകിഴക്കൻ തുറമുഖ നഗരമായ മരിയുപോളിൽ ആയുധങ്ങൾ താഴെയിടാൻ റഷ്യ ഉക്രേനിയൻ സൈനികർക്ക് അന്ത്യശാസനം നൽകിയിട്ടുണ്ട്. മരിയുപോൾ പ്രധാന തുറമുഖമായ കിഴക്കൻ ഡോൺബാസ് മേഖലയിൽ റഷ്യൻ സൈന്യം വീണ്ടും ശ്രദ്ധ കേന്ദ്രീകരിച്ചു.
നിലനില്‍പ്പിന് ഭീഷണിയായാല്‍ മാത്രമേ ആണവായുധം പ്രയോഗിക്കൂ: റഷ്യ
മോസ്‌കോ: യുക്രൈന്‍ അധിനിവേശം കടുക്കുന്ന പശ്ചാത്തലത്തില്‍ ആണവായുധം പ്രയോഗിക്കുമോ എന്ന ലോകത്തിന്റെ ആശങ്കകള്‍ക്ക് മറുപടി പറഞ്ഞ് റഷ്യ. റഷ്യയുടെ നിലനില്‍പ്പ് ഭീഷണിയിലായാല്‍ മാത്രമേ ആണവായുധം പ്രയോഗിക്കൂ എന്ന് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു. യുക്രൈനിലെ നിലവിലെ സാഹചര്യത്തില്‍ ആണവായുധം പ്രയോഗിക്കേണ്ട ആവശ്യമില്ലെന്നും റഷ്യ വ്യക്തമാക്കി. റഷ്യയുടെ ആഭ്യന്തര സുരക്ഷാ നയങ്ങള്‍ പരസ്യപ്പെടുത്തിയിട്ടുണ്ടെന്നും അതില്‍ ആണവായുധങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്ന ഭാഗങ്ങള്‍ ആര്‍ക്കും പരിശോധിക്കാമെന്നും റഷ്യ പറഞ്ഞു. ഒരു കാരണവശാലും യുക്രൈന്‍ വിഷയം ആണവയുദ്ധത്തിലേക്ക് നീങ്ങില്ലെന്ന് റഷ്യയുടെ വിദേശകാര്യ മന്ത്രി [...]
The post നിലനില്‍പ്പിന് ഭീഷണിയായാല്‍ മാത്രമേ ആണവായുധം പ്രയോഗിക്കൂ: റഷ്യ appeared first on Starvision News Malayalam.
റഷ്യ-ഉക്രെയ്ൻ യുദ്ധം: റഷ്യയ്‌ക്ക് സഹായം ചെയ്യുന്നത് നിർത്തി ചൈന
ബീജിംഗ്: യുക്രെയ്‌ന് മേൽ അധിനിവേശം നടത്തുന്ന റഷ്യയ്‌ക്ക് സഹായം ചെയ്യുന്നത് നിർത്തി ചൈന. വിമാനങ്ങൾക്കായുള്ള ഭാഗങ്ങൾ ചൈനയിൽ നിന്നും ഇറക്കുമതി ചെയ്യാനുള്ള ആവശ്യമാണ് റഷ്യ ഉന്നയിച്ചത്. ഇതിനിടയിൽ അന്താരാഷ്‌ട്ര ഉപരോധം കടുക്കുന്നത് മനസ്സിലാക്കിയാണ് ചൈന മനസ്സുമാറ്റിയത്. ബോയിംഗ് വിമാനങ്ങൾ ഉപയോഗിക്കുന്ന റഷ്യയ്‌ക്ക് അടിയന്തിരമായി വേണ്ട സാധനങ്ങൾക്കായി ഇന്ത്യയേയും തുർക്കിയേയും സമീപിക്കാൻ പുടിൻ ഒരുങ്ങുകയാണ്. റഷ്യയുടെ വിമാനഗതാഗത മേഖലയിൽ പ്രവർത്തിക്കുന്നത് റോസാവിയാറ്റ്‌സിയ എന്ന കമ്പനിയാണ്. അടിയന്തിരമായി ചെയ്യേണ്ട അറ്റകുറ്റപ്പണികൾക്കടക്കമുള്ള സാധനങ്ങളാണ് കമ്പനി ആവശ്യപ്പെട്ടത്. വിമാനങ്ങളുടെ വിവിധ ഭാഗങ്ങൾ ചൈനയിൽ [...]
The post റഷ്യ-ഉക്രെയ്ൻ യുദ്ധം: റഷ്യയ്‌ക്ക് സഹായം ചെയ്യുന്നത് നിർത്തി ചൈന appeared first on Starvision News Malayalam.
ബീജിംഗ്: യുക്രെയ്‌ന് മേൽ അധിനിവേശം നടത്തുന്ന റഷ്യയ്‌ക്ക് സഹായം ചെയ്യുന്നത് നിർത്തി ചൈന. വിമാനങ്ങൾക്കായുള്ള ഭാഗങ്ങൾ ചൈനയിൽ നിന്നും ഇറക്കുമതി ചെയ്യാനുള്ള ആവശ്യമാണ് റഷ്യ ഉന്നയിച്ചത്. ഇതിനിടയിൽ അന്താരാഷ്‌ട്ര ഉപരോധം കടുക്കുന്നത് മനസ്സിലാക്കിയാണ് ചൈന മനസ്സുമാറ്റിയത്. ബോയിംഗ് വിമാനങ്ങൾ ഉപയോഗിക്കുന്ന റഷ്യയ്‌ക്ക് അടിയന്തിരമായി വേണ്ട സാധനങ്ങൾക്കായി ഇന്ത്യയേയും തുർക്കിയേയും സമീപിക്കാൻ പുടിൻ ഒരുങ്ങുകയാണ്.
റഷ്യയുടെ വിമാനഗതാഗത മേഖലയിൽ പ്രവർത്തിക്കുന്നത് റോസാവിയാറ്റ്‌സിയ എന്ന കമ്പനിയാണ്. അടിയന്തിരമായി ചെയ്യേണ്ട അറ്റകുറ്റപ്പണികൾക്കടക്കമുള്ള സാധനങ്ങളാണ് കമ്പനി ആവശ്യപ്പെട്ടത്. വിമാനങ്ങളുടെ വിവിധ ഭാഗങ്ങൾ ചൈനയിൽ നിന്നാണ് പരമാവധി ലഭിച്ചിരുന്നത്. ബോയിംഗും എയർബസ്സും നേരിട്ട് നൽകേണ്ട സാധനങ്ങൾ ചൈന വഴി ലഭിക്കുമെന്നായിരുന്നു സൂചന. ഇതാണ് നിലവിൽ മുടങ്ങിയിരിക്കുന്നത്.
റഷ്യയുടെ ഔദ്യോഗിക വിമാന സർവ്വീസായ എയ്‌റോ ഫ്‌ലോട്ട് യുക്രെയ്ൻ അധിനിവേശത്തെ തുടർന്നുള്ള അന്താരാഷ്‌ട്ര ഉപരോധങ്ങളാൽ നിർത്തിവച്ചിരിക്കുകയാണ്. സുഹൃദ് രാജ്യമായ ബെലാറൂസിലേക്കുള്ള സേവനവും താൽക്കാലികമായി നിർത്തി. അന്താരാഷ്‌ട്ര ഉപരോധങ്ങൾ ഒരോ ദിവസവും വർദ്ധിക്കുന്നതിന് തിരിച്ചടിയായി റഷ്യ നിർമ്മിച്ചിരുന്ന ഡ്രോണുകളും വിമാനങ്ങളും മറ്റ് പ്രതിരോധ സാമഗ്രികളും വിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതും നിർത്തിലാക്കി.
യുക്രൈനെതിരെയുള്ള യുദ്ധത്തിനായി ചൈനയോട് ആയുധ സഹായം തേടിയെന്ന വാര്‍ത്ത തള്ളി റഷ്യ
മോസ്‌കോ: യുക്രൈനെതിരെയുള്ള യുദ്ധത്തിനായി ചൈനയോട് ആയുധ സഹായം തേടിയെന്ന വാര്‍ത്ത തള്ളി റഷ്യ . യുദ്ധത്തിനായി ചൈനയില്‍ നിന്ന് ആയുധ, സാമ്പത്തിക സഹായം റഷ്യ തേടിയെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് വിശദീകണവുമായി ക്രെംലിന്‍ രംഗത്തെത്തിയത്. യുക്രൈനില്‍ റഷ്യയുടെ ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ മതിയായ ആയുധവും ആള്‍ബലവും റഷ്യക്കുണ്ടെന്ന് സര്‍ക്കാര്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു. റഷ്യ ചൈനയില്‍ നിന്ന് സഹായം തേടിയെന്ന് യുഎസ് ഉദ്യോഗസ്ഥരാണ് ആരോപിച്ചത്. ചൈന സഹായം നല്‍കിയാല്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കി. [...]
The post യുക്രൈനെതിരെയുള്ള യുദ്ധത്തിനായി ചൈനയോട് ആയുധ സഹായം തേടിയെന്ന വാര്‍ത്ത തള്ളി റഷ്യ appeared first on Starvision News Malayalam.
ഉക്രൈൻ: മലയാളികളെ നാട്ടിലെത്തിക്കാൻ ഫലപ്രദമായ നടപടികൾ സ്വീകരിച്ചുവെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: യുദ്ധത്തെത്തുടര്‍ന്ന് ഉക്രൈനില്‍ അകപ്പെട്ട വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള മലയാളികളെ നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ സത്വരവും ഫലപ്രദവുമായ നടപടികളാണ് സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. സി.കെ. ഹരീന്ദ്രന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ഉക്രൈനിലെ വിവിധ പ്രവിശ്യകളില്‍ അകപ്പെട്ട വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് ബഹുമാനപ്പെട്ട പ്രധാനമന്ത്രിക്കും വിദേശകാര്യ മന്ത്രിക്കും കത്തയച്ചു. കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രിയുമായി ചര്‍ച്ചയും നടത്തി. വിദ്യാര്‍ത്ഥികളെ സ്വീകരിക്കാന്‍ ഡെല്‍ഹിയിലും മുംബൈയിലും നോര്‍ക്ക ഡെവലപ്മെന്‍റ് ഓഫീസുകളുടെ നേതൃത്വത്തില്‍ 24 മണിക്കൂറും സംവിധാനം ഏര്‍പ്പെടുത്തി. മുംബൈയിലും [...]
The post ഉക്രൈൻ: മലയാളികളെ നാട്ടിലെത്തിക്കാൻ ഫലപ്രദമായ നടപടികൾ സ്വീകരിച്ചുവെന്ന് മുഖ്യമന്ത്രി appeared first on Starvision News Malayalam.
സ്ഥിതിഗതികൾ രൂക്ഷം; യുക്രെയ്‌നിലെ ഇന്ത്യൻ എംബസി പോളണ്ടിലേക്ക് മാറ്റുന്നു
കീവ്: യുക്രൈനിലെ ഇന്ത്യൻ എംബസി പോളണ്ടിലേക്ക് താൽക്കാലികമായി മാറ്റുകയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. യുക്രെയ്‌നിലെ സുരക്ഷാ സ്ഥിതിഗതികൾ അതിവേഗം വഷളാകുന്ന സാഹചര്യത്തിലാണ് ഇന്ത്യ എംബസി പോളണ്ടിലേക്ക് താത്കാലികമായി മാറ്റാൻ തീരുമാനിച്ചത്. ഉക്രേനിയൻ തലസ്ഥാനമായ കൈവിലും മറ്റ് നിരവധി പ്രമുഖ നഗരങ്ങളിലും റഷ്യൻ ആക്രമണം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. “രാജ്യത്തിന്റെ പടിഞ്ഞാറൻ ഭാഗങ്ങളിൽ ആക്രമണങ്ങൾ ഉൾപ്പെടെ, ഉക്രെയ്നിലെ അതിവേഗം വഷളായിക്കൊണ്ടിരിക്കുന്ന സുരക്ഷാ സാഹചര്യം കണക്കിലെടുത്ത്, ഉക്രെയ്നിലെ ഇന്ത്യൻ എംബസി താൽക്കാലികമായി പോളണ്ടിലേക്ക് മാറ്റാൻ തീരുമാനിച്ചു,” വിദേശകാര്യ മന്ത്രാലയം അറിയിച്ചു. [...]
The post സ്ഥിതിഗതികൾ രൂക്ഷം; യുക്രെയ്‌നിലെ ഇന്ത്യൻ എംബസി പോളണ്ടിലേക്ക് മാറ്റുന്നു appeared first on Starvision News Malayalam.
കീവ്: യുക്രൈനിലെ ഇന്ത്യൻ എംബസി പോളണ്ടിലേക്ക് താൽക്കാലികമായി മാറ്റുകയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. യുക്രെയ്‌നിലെ സുരക്ഷാ സ്ഥിതിഗതികൾ അതിവേഗം വഷളാകുന്ന സാഹചര്യത്തിലാണ് ഇന്ത്യ എംബസി പോളണ്ടിലേക്ക് താത്കാലികമായി മാറ്റാൻ തീരുമാനിച്ചത്. ഉക്രേനിയൻ തലസ്ഥാനമായ കൈവിലും മറ്റ് നിരവധി പ്രമുഖ നഗരങ്ങളിലും റഷ്യൻ ആക്രമണം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.
“രാജ്യത്തിന്റെ പടിഞ്ഞാറൻ ഭാഗങ്ങളിൽ ആക്രമണങ്ങൾ ഉൾപ്പെടെ, ഉക്രെയ്നിലെ അതിവേഗം വഷളായിക്കൊണ്ടിരിക്കുന്ന സുരക്ഷാ സാഹചര്യം കണക്കിലെടുത്ത്, ഉക്രെയ്നിലെ ഇന്ത്യൻ എംബസി താൽക്കാലികമായി പോളണ്ടിലേക്ക് മാറ്റാൻ തീരുമാനിച്ചു,” വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വരാനിരിക്കുന്ന സംഭവവികാസങ്ങൾക്ക് അനുസൃതമായി തീരുമാനങ്ങൾ നടപ്പിലാക്കുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.