robin bus | Starvision News Malayalam
	1	</sy:updateFrequency>
robin bus | Starvision News Malayalam
	<width>32</width>
	<height>32</height>
റോബിന്‍ ബസ് നടത്തിപ്പുകാരിൽ നിന്ന് വധഭീഷണിയുണ്ടെന്ന് മോട്ടോര്‍ വാഹന ഉദ്യോഗസ്ഥന്‍
പത്തനംതിട്ട: ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് നേടി പത്തനംതിട്ടയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് സര്‍വീസ് നടത്തിയിരുന്ന റോബിന്‍ എന്ന സ്വകാര്യ ബസിന്റെ നടത്തിപ്പുകാരനും കേരള മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരും തമ്മിലുള്ള പോരാട്ടം 2023-ന്റെ അവസാനം മുതല്‍ മാധ്യമശ്രദ്ധ നേടിയിരുന്നു. നിയമലംഘനം ആരോപിച്ച് കേരളത്തിലേയും തമിഴ്‌നാട്ടിലേയും മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ ബസ് പിടിച്ചെടുക്കുന്ന നടപടി ഉള്‍പ്പെടെ സ്വീകരിച്ചിരുന്നു. എന്നാല്‍, ഈ ബസുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ ബസ് നടത്തിപ്പുകാരനായ ഗിരീഷിന്റെ ഭാഗത്തുനിന്ന് വധഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി മോട്ടോര്‍ വാഹന ഉദ്യോഗസ്ഥന്‍ പത്തനംതിട്ട എസ്.പിക്ക് [...]
The post റോബിന്‍ ബസ് നടത്തിപ്പുകാരിൽ നിന്ന് വധഭീഷണിയുണ്ടെന്ന് മോട്ടോര്‍ വാഹന ഉദ്യോഗസ്ഥന്‍ appeared first on Starvision News Malayalam.
ഒന്നിലധികം സ്ഥലത്ത് ബസിനെ തടഞ്ഞ് അരമണിക്കൂർ പരിശോധന; എല്ലാം ഒകെ എന്ന് പറഞ്ഞ് യാത്ര അനുവദിക്കും; റോബിൻ ബസിനെ തകർക്കാൻ പുതിയ തന്ത്രം
കൊച്ചി: റോബിൻ ബസിനെ പിടിച്ചെടുക്കാതെ പ്രതിസന്ധിയുണ്ടാക്കാനുള്ള തന്ത്രം അണിയറയിൽ തയ്യാർ. സമയത്തിന് ഓടാത്ത ബസാണെന്ന് വരുത്താനാണ് നീക്കം. സംസ്ഥാനത്ത് പല ഭാഗത്ത് ബസ് തടഞ്ഞ് പരിശോധിക്കും. രേഖകൾ പരിശോധിച്ച ശേഷം വിട്ടയ്ക്കും. ഇങ്ങനെ ഓരോ സ്ഥലത്തും ബസിന് കുറേ സമയം കിടക്കേണ്ടി വരും. ഇത് യാത്രക്കാർക്ക് ബുദ്ധിമുട്ടാകും. ഇതോടെ റോബിൻ ബസിലെ യാത്ര തീരാ ദുരിതമാണെന്ന തോന്നൽ യാത്രക്കർക്കുണ്ടാകും. ഇതോടെ യാത്രക്കാർക്ക് മടുക്കും. ആരും ബസിൽ കയറാതെയാകും. ഇതാണ് പുതിയ തന്ത്രം. ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം [...]
The post ഒന്നിലധികം സ്ഥലത്ത് ബസിനെ തടഞ്ഞ് അരമണിക്കൂർ പരിശോധന; എല്ലാം ഒകെ എന്ന് പറഞ്ഞ് യാത്ര അനുവദിക്കും; റോബിൻ ബസിനെ തകർക്കാൻ പുതിയ തന്ത്രം appeared first on Starvision News Malayalam.
കൊച്ചി: റോബിൻ ബസിനെ പിടിച്ചെടുക്കാതെ പ്രതിസന്ധിയുണ്ടാക്കാനുള്ള തന്ത്രം അണിയറയിൽ തയ്യാർ. സമയത്തിന് ഓടാത്ത ബസാണെന്ന് വരുത്താനാണ് നീക്കം. സംസ്ഥാനത്ത് പല ഭാഗത്ത് ബസ് തടഞ്ഞ് പരിശോധിക്കും. രേഖകൾ പരിശോധിച്ച ശേഷം വിട്ടയ്ക്കും. ഇങ്ങനെ ഓരോ സ്ഥലത്തും ബസിന് കുറേ സമയം കിടക്കേണ്ടി വരും. ഇത് യാത്രക്കാർക്ക് ബുദ്ധിമുട്ടാകും. ഇതോടെ റോബിൻ ബസിലെ യാത്ര തീരാ ദുരിതമാണെന്ന തോന്നൽ യാത്രക്കർക്കുണ്ടാകും. ഇതോടെ യാത്രക്കാർക്ക് മടുക്കും. ആരും ബസിൽ കയറാതെയാകും. ഇതാണ് പുതിയ തന്ത്രം. ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം നിരത്തിലിറങ്ങിയ റോബിൻ ബസിനെ വിടാതെ പിടികൂടി അധികൃതർ പരിശോധന നടത്തുന്നുണ്ട്. ഇന്ന് യാത്ര തുടങ്ങിയ ശേഷം രണ്ടു മണിക്കൂറിനിടെയിൽ രണ്ടിടത്ത് പരിശോധന നടന്നു. മൂവാറ്റുപുഴയിൽ വെച്ച് റോബിൻ ബസിനെ ആർടിഒ തടഞ്ഞു. മൂവാറ്റുപുഴ ആനിക്കാട് വച്ചാണ് ബസ് തടഞ്ഞത്. ബസ് പരിശോധിച്ച ശേഷം വിട്ട് നൽകി. ഇതോടെ യാത്രക്കാർ മുഷിഞ്ഞു. കോയമ്പത്തൂരിൽ പ്രതീക്ഷിച്ച സമയത്ത് ബസ് എത്താതയും വരും. ഇത് മടക്കയാത്രയെ പോലും ബാധിക്കും.
പെർമിറ്റ് ലംഘനത്തിന്റെ പേരിൽ മോട്ടോർ വാഹന വകുപ്പുമായി നിയമയുദ്ധത്തിലായിരുന്ന റോബിൻ ബസ് ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ന് രാവിലെ വീണ്ടും സർവീസിനിറങ്ങിയത്. പത്തനംതിട്ടയിൽ നിന്ന് പുലർച്ചെ അഞ്ച് മണിക്കാണ് ബസ് യാത്ര ആരംഭിച്ചത്. എന്നാൽ, ഒരു കിലോമീറ്റർ പിന്നിട്ടപ്പോൾ തന്നെ മൈലപ്രയിൽ വെച്ച് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ബസ് തടഞ്ഞ് പരിശോധന നടത്തി. യാത്രക്കാരുടെ ലിസ്റ്റ് പരിശോധിച്ച ശേഷം മോട്ടോർവാഹന വകുപ്പ് സർവീസ് തുടരാൻ അനുവദിച്ചു. ബുക്ക് ചെയ്യാത്ത യാത്രക്കാർ ആരും ബസിൽ ഇല്ലെന്നും ഉറപ്പാക്കി. ഇതേ ബസാണ് വീണ്ടും മൂവാറ്റുപഴയിൽ തടഞ്ഞത്. ബസിന്റെ യാത്ര വൈകിപ്പിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ബിസിലെ പരിശോധന പൂർത്തിയാക്കിയ ശേഷം കോയമ്പത്തൂരേക്കുള്ള യാത്ര തുടരാൻ അനുവദിക്കുന്നതാണ് ഇപ്പോഴത്തെ രീതി. പതിവു പരിശോധനയാണ് നടത്തിയത് എന്നാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ വിശദീകരിച്ചത്. ‘കോടതിയുടെ കൈയിലിരിക്കുന്ന കാര്യമാണ്. ഞാനഭിപ്രായമൊന്നും പറയുന്നില്ല. പരിശോധന പതിവു ചെക്കിങ്ങിന്റെ ഭാഗമാണ്.’- എന്നായിരുന്നു ഉദ്യോഗസ്ഥന്റെ പ്രതികരണം. പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥരോട് രോഷത്തോടെയാണ് നാട്ടുകാരും യാത്രക്കാരും പ്രതികരിച്ചത്. ‘ഇത് ഓവർ ഷോയാണ്. ഇതിലൂടെ ഒരുപാട് വണ്ടികൾ പോകുന്നുണ്ട്. അതിലൊന്നും നിയമലംഘനമില്ലേ. ഈ പാവം പിടിച്ചവനെ ഇങ്ങനെ ദ്രോഹിക്കുന്നത് ശരിയായ നടപടിയല്ല’ – എന്നാണ് ഒരാൾ പ്രതികരിച്ചത്.
പതിവ് പരിശോധന ഏതു ബസിലും എപ്പോഴും നടത്താൻ മോട്ടോർ വാഹന വകുപ്പിന് അധികാരമുണ്ട്. ഈ അധികാരമാണ് ഈ ബസിനെ ഷെഡിലെത്തിക്കാൻ അധികൃതർ നടത്തുന്നത്. നിയമലംഘനം കണ്ടാൽ കർശന നടപടി ഉണ്ടാകുമെന്ന് എംവിഡി ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്. കോൺട്രാക്ട് ക്യാരേജ് പെർമിറ്റ് ഉള്ള ബസ്, സ്റ്റേജ് ക്യാരേജ് ആയി ഓടുന്നത് നിയമവിരുദ്ധമെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ നിലപാട്. ഈ നിലപാട് ചോദ്യം ചെയ്ത് ബസ് ഉടമ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ ഹർജിയിൽ അടുത്ത മാസം അന്തിമ വിധി പറയും. അതുവരെ ഈ പ്രതിസന്ധി റോബിൻ ബസിന് തുടരും.
നിയമലംഘനത്തിന് 82000 രൂപ പിഴ ഒടുക്കിയതിന് പിന്നാലെയാണ് ബസ് വിട്ടുനൽകാൻ പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഉത്തരവിട്ടത്. ഇത് മോട്ടോർവാഹന വകുപ്പിന് നാണക്കേടായി. ഈ സാഹചര്യത്തിലാണ് യാത്ര അനുവദിച്ചു കൊണ്ട് ബുദ്ധിമുട്ടിപ്പിക്കാനുള്ള പുതിയ തീരുമാനം.
റോബിന്‍ ബസിന് ആശ്വാസം; ഓള്‍ ഇന്ത്യ പെര്‍മിറ്റ് റദ്ദാക്കിയ മോട്ടോര്‍ വാഹനവകുപ്പ് നടപടി ഹൈക്കോടതി മരവിപ്പിച്ചു
റോബിന്‍ ബസിന്‍റെ ഓൾ ഇന്ത്യ പെര്‍മിറ്റ് റദ്ദാക്കിയ മോട്ടോര്‍ വാഹനവകുപ്പ് നടപടി ഹൈക്കോടതി മരവിപ്പിച്ചു. ഡിസംബര്‍ 18വരെയാണ് ഇടക്കാല ഉത്തരവ്. പെര്‍മിറ്റ് അവസാനിച്ചെന്ന സര്‍ക്കാര്‍ വാദത്തില്‍ ഇപ്പോള്‍ അഭിപ്രായം പറയുന്നില്ലെന്ന് കോടതി വ്യക്തമാക്കി. ബസ് പിടിച്ചെടുത്താല്‍ പിഴ ഈടാക്കി വിട്ടുനല്‍കണമെന്നും ഉത്തരവിലുണ്ട്. തുടര്‍ച്ചയായ നിയമലംഘനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബസിന്‍റെ പെര്‍മിറ്റ് മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കിയത്.
The post റോബിന്‍ ബസിന് ആശ്വാസം; ഓള്‍ ഇന്ത്യ പെര്‍മിറ്റ് റദ്ദാക്കിയ മോട്ടോര്‍ വാഹനവകുപ്പ് നടപടി ഹൈക്കോടതി മരവിപ്പിച്ചു appeared first on Starvision News Malayalam.
റോബിൻ ബസ് ഉടമ ഗിരീഷിന് ജാമ്യം; അറസ്റ്റ് പ്രതികാര നടപടിയെന്ന് കുടുംബം
കൊച്ചി: ചെക്ക് കേസിൽ അറസ്റ്റിലായ റോബിൻ ബസ് ഉടമ ഗിരീഷിന് ജാമ്യം അനുവദിച്ച് കോടതി. പതിനൊന്ന് വർഷം മുൻപുളള ചെക്ക് കേസുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്. കോട്ടയം ഈരാറ്റുപേട്ടയിലെ വീട്ടിൽ നിന്ന് രാവിലെ 11.30ഓടെ പാലാ പൊലീസാണ് ഗിരീഷിനെ കസ്റ്റഡിയിലെടുത്തത്.2012ൽ ഒരു വാഹനം വാങ്ങിയതുമായി ബന്ധപ്പെട്ട ചെക്ക് കേസിലായിരുന്നു പൊലീസ് ഗിരീഷിനെ അറസ്റ്റ് ചെയ്തത്. കോടതി വാറണ്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. എറണാകുളം മൂന്നാം ക്ളാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് അറസ്റ്റിനുള്ള വാറണ്ട് പുറപ്പെടുവിച്ചത്. വാറണ്ട് പുറപ്പെടുവിച്ചിട്ട് [...]
The post റോബിൻ ബസ് ഉടമ ഗിരീഷിന് ജാമ്യം; അറസ്റ്റ് പ്രതികാര നടപടിയെന്ന് കുടുംബം appeared first on Starvision News Malayalam.
കൊച്ചി: ചെക്ക് കേസിൽ അറസ്റ്റിലായ റോബിൻ ബസ് ഉടമ ഗിരീഷിന് ജാമ്യം അനുവദിച്ച് കോടതി. പതിനൊന്ന് വർഷം മുൻപുളള ചെക്ക് കേസുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്. കോട്ടയം ഈരാറ്റുപേട്ടയിലെ വീട്ടിൽ നിന്ന് രാവിലെ 11.30ഓടെ പാലാ പൊലീസാണ് ഗിരീഷിനെ കസ്റ്റഡിയിലെടുത്തത്.2012ൽ ഒരു വാഹനം വാങ്ങിയതുമായി ബന്ധപ്പെട്ട ചെക്ക് കേസിലായിരുന്നു പൊലീസ് ഗിരീഷിനെ അറസ്റ്റ് ചെയ്തത്. കോടതി വാറണ്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. എറണാകുളം മൂന്നാം ക്ളാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് അറസ്റ്റിനുള്ള വാറണ്ട് പുറപ്പെടുവിച്ചത്. വാറണ്ട് പുറപ്പെടുവിച്ചിട്ട് ഒരാഴ്‌ചയായി എന്നും നാളെ കാലാവധി അവസാനിക്കുന്നതിനാലാണ് ഇന്ന് അറസ്റ്റ് ചെയ്തതെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.
എംവിഡി ഉദ്യോഗസ്ഥരുമായുളള നിരന്തര തർക്കത്തിൽ ഗിരീഷിനും റോബിൻ ബസിനും സോഷ്യൽ മീഡിയയിലടക്കം വലിയ ജനപിന്തുണയാണ് ലഭിക്കുന്നതിനിടെയായിരുന്നു അറസ്റ്റ്. അതേസമയം, ചെക്ക് കേസിലെ അറസ്റ്റ് പ്രതികാര നടപടിയാണെന്ന് ഗിരീഷിന്റെ അഭിഭാഷകനും കുടുംബവും ആരോപിക്കുന്നു. വർ‌ഷങ്ങൾക്ക് മുൻപുള്ള കേസിൽ മുന്നറിയിപ്പോ നോട്ടീസോ ഇല്ലാതെ കോടതി അവധിയായ ദിവസം നോക്കി ഗിരീഷിനെ അറസ്റ്റ് ചെയ്തത് ദുരൂഹം എന്നും കുടുംബം പറഞ്ഞു.
സാമ്പത്തിക തട്ടിപ്പ് കേസ്  റോബിന്‍ ബസ്  നടത്തിപ്പുകാരന്‍  ഗിരീഷ് പൊലീസ് കസ്റ്റഡിയില്‍
പത്തനംതിട്ട: റോബിന്‍ ബസ് നടത്തിപ്പുകാരന്‍ ഗിരീഷ് പൊലീസ് കസ്റ്റഡിയില്‍. എറണാകുളത്തെ കോടതിയില്‍ 2012 മുതല്‍ നില നില്‍ക്കുന്ന സാമ്പത്തിക തട്ടിപ്പ് കേസിനെ തുടര്‍ന്നാണ് പൊലീസ് നീക്കം. കോടതിയില്‍ നിലനില്‍ക്കുന്ന ലോങ് പെന്‍ഡിംഗ് വാറന്റിന്റെ അടിസ്ഥാനത്തിലാണ് നടപടി. 2012 ല്‍ വണ്ടിചെക്ക് നല്‍കി കബളിപ്പിച്ചെന്ന കേസിലാണ് നടപടി. എറണാകുളം ജുഡീഷ്യല്‍ കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. കേസുമായി ബന്ധപ്പെട്ട പാലാ പൊലീസാണ് റോബിനെ കസ്റ്റഡിയിലെടുത്തത്. ഈരാറ്റ് പേട്ടയിലെ വിട്ടിലെത്തയാണ് പൊലീസ് സംഘം റോബിനെ കസ്റ്റഡിയിലെടുത്തത്. ലോംങ് പെന്‍ഡിങ് വാറന്റ് എറണാകുളത്തെ [...]
The post സാമ്പത്തിക തട്ടിപ്പ് കേസ്  റോബിന്‍ ബസ്  നടത്തിപ്പുകാരന്‍  ഗിരീഷ് പൊലീസ് കസ്റ്റഡിയില്‍ appeared first on Starvision News Malayalam.
റോബിൻ ബസ്സിന്‌ വീണ്ടും പിഴയിട്ട് എം.വി.ഡി;  തടഞ്ഞത് പുലര്‍ച്ചെ മൈലപ്രയില്‍
പത്തനംതിട്ട: ‘റോബിന്‍’ ബസിന് വീണ്ടും പിഴയിട്ട് മോട്ടോര്‍ വാഹനവകുപ്പ്. മുന്‍പ് ചുമത്തിയ പിഴയടക്കം 15,000 രൂപയാണ് പിഴയായി ഈടാക്കിയത്. പെര്‍മിറ്റ് ലംഘനം ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. വ്യാഴാഴ്ച പുലര്‍ച്ചെയാണ് റോബിന്‍ ബസ് തടഞ്ഞ് എം.വി.ഡി. പിഴ ഈടാക്കിയത്. കോയമ്പത്തൂരില്‍നിന്ന് പത്തനംതിട്ടയിലേക്കുള്ള മടക്കയാത്രയ്ക്കിടെ മൈലപ്രയില്‍വെച്ചാണ് എം.വി.ഡി. ഉദ്യോഗസ്ഥര്‍ ബസ് തടഞ്ഞത്.
The post റോബിൻ ബസ്സിന്‌ വീണ്ടും പിഴയിട്ട് എം.വി.ഡി;  തടഞ്ഞത് പുലര്‍ച്ചെ മൈലപ്രയില്‍ appeared first on Starvision News Malayalam.
നിയമപരമല്ലെങ്കിൽ റോബിൻ ബസ്സിനെതിരെ നടപടി തുടരുമെന്ന് മന്ത്രി രാജീവ്
പത്തനംതിട്ട: കോടതി ഇടപെടലിനു പിന്നാലെ റോബിൻ ബസ് പത്തനംതിട്ടയിൽനിന്നും കോയമ്പത്തൂരിലേക്കു വീണ്ടും സർവീസ് തുടങ്ങിയതിനു പിന്നാലെ നടപടികൾ അവസാനിക്കുന്നില്ലെന്ന സൂചന നൽകി മന്ത്രി പി.രാജീവ്. സർവീസ് നിയമപരമല്ലെങ്കിൽ ഇനിയും നടപടിയുണ്ടാകുമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. തമിഴ്നാട്ടിൽവച്ച് മോട്ടർ വാഹന വകുപ്പ് ബസ് പിടികൂടിയത് സർവീസ് നിയമപരമല്ലാത്തതുകൊണ്ടല്ലേ എന്നു ചോദിച്ച മന്ത്രി രാജീവ്, നിയമപരമായിട്ടു മാത്രമേ സർവീസ് നടത്താനാകൂവെന്നും വ്യക്തമാക്കി. തമിഴ്നാട് മോട്ടർ വാഹന വകുപ്പിന്റെ നിയമക്കുരുക്കിൽനിന്നു വിട്ടുകിട്ടിയ ‘റോബിൻ ബസിനു’ പത്തനംതിട്ടയിലേക്കുള്ള യാത്രയിൽ വഴിനീളെ ആരാധകർ ഇന്നലെ [...]
The post നിയമപരമല്ലെങ്കിൽ റോബിൻ ബസ്സിനെതിരെ നടപടി തുടരുമെന്ന് മന്ത്രി രാജീവ് appeared first on Starvision News Malayalam.
പത്തനംതിട്ട: കോടതി ഇടപെടലിനു പിന്നാലെ റോബിൻ ബസ് പത്തനംതിട്ടയിൽനിന്നും കോയമ്പത്തൂരിലേക്കു വീണ്ടും സർവീസ് തുടങ്ങിയതിനു പിന്നാലെ നടപടികൾ അവസാനിക്കുന്നില്ലെന്ന സൂചന നൽകി മന്ത്രി പി.രാജീവ്. സർവീസ് നിയമപരമല്ലെങ്കിൽ ഇനിയും നടപടിയുണ്ടാകുമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. തമിഴ്നാട്ടിൽവച്ച് മോട്ടർ വാഹന വകുപ്പ് ബസ് പിടികൂടിയത് സർവീസ് നിയമപരമല്ലാത്തതുകൊണ്ടല്ലേ എന്നു ചോദിച്ച മന്ത്രി രാജീവ്, നിയമപരമായിട്ടു മാത്രമേ സർവീസ് നടത്താനാകൂവെന്നും വ്യക്തമാക്കി. തമിഴ്നാട് മോട്ടർ വാഹന വകുപ്പിന്റെ നിയമക്കുരുക്കിൽനിന്നു വിട്ടുകിട്ടിയ ‘റോബിൻ ബസിനു’ പത്തനംതിട്ടയിലേക്കുള്ള യാത്രയിൽ വഴിനീളെ ആരാധകർ ഇന്നലെ വരവേൽപു നൽകി. പെർമിറ്റ് വ്യവസ്ഥ ലംഘനവുമായി ബന്ധപ്പെട്ടു കോയമ്പത്തൂർ സെൻട്രൽ റീജനൽ ട്രാൻസ്പോർട്ട് ഓഫിസിൽ പിടിച്ചിട്ട ബസ്, ഇന്നലെ 10,000 രൂപ പിഴ അടച്ച ശേഷമാണു വിട്ടുനൽകിയത്. കേരളത്തിലെ മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ബസ് തടയുമെന്നു കരുതിയെങ്കിലും ഉണ്ടായില്ല.
‘‘നമുക്കെല്ലാം നിയമത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ പ്രവർത്തിക്കാൻ കഴിയൂ. ആ വകുപ്പുമായി ബന്ധപ്പെട്ടവർ തന്നെ കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. എന്തുകൊണ്ടാണ് തമിഴ്നാട് ഈ ബസ് സർവീസിനെതിരെ നടപടി സ്വീകരിച്ചത്? കേരളത്തിൽ മാത്രമല്ലല്ലോ പ്രശ്നം. ഏറ്റവും കൂടുതൽ സംരംഭകത്വത്തിന് അനുകൂലമായ സാഹചര്യമുണ്ടെന്ന് നിങ്ങൾ എല്ലാവരും എപ്പോഴും പറയുന്ന സംസ്ഥാനമാണല്ലോ തമിഴ്നാട്. അവർ എന്തിനാണ് ആ വണ്ടി പിടിച്ചെടുത്തത്? നിയമപരമായിരിക്കണം എന്നേ ഞങ്ങൾ പറയുന്നുള്ളൂ.’’– മന്ത്രി രാജീവ് പറഞ്ഞു.
അതിനിടെ, കോടതി ഇടപെടലിനു പിന്നാലെ റോബിൻ ബസ് പത്തനംതിട്ടയിൽനിന്നും കോയമ്പത്തൂരിലേക്കു വീണ്ടും സർവീസ് തുടങ്ങി. അഞ്ചു മണിക്ക് ആരംഭിക്കേണ്ടിയിരുന്ന സർവീസ് ചെറിയ തകരാർ മൂലം രണ്ടര മണിക്കൂറോളം വൈകിയാണ് തുടങ്ങിയത്. ഒട്ടേറെ ആളുകളാണ് ബസിനു സ്വീകരണം നൽകാൻ പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ എത്തിയത്. നോട്ടുമാലയണിയിച്ചും മുദ്രാവാക്യം വിളിച്ചും അവർ ബസ് സർവീസിനു പിന്തുണ ആവർത്തിച്ചു. മുഴുവൻ സീറ്റിലും യാത്രക്കാരുമായാണ് ബസ് പത്തനംതിട്ടയിൽനിന്നു പുറപ്പെട്ടത്. മോട്ടർ വാഹന വകുപ്പിന്റെ നടപടി തുടർന്നാൽ ശക്തമായി പ്രതികരിക്കുമെന്ന് ബസ് ഡ്രൈവർ നിതീഷ് വ്യക്തമാക്കി.
കേരള അതിർത്തി കടന്നെത്തിയ റോബിൻ ബസ് തടഞ്ഞ് തമിഴ്നാട് ആർടിഒ
പാലക്കാട്: റോബിൻ ബസിന് തമിഴ്നാട്ടിലും കുരുക്ക് വീണു. വാളയാർ അതിർത്തി കടന്നെത്തിയ ബസ് തമിഴ്നാട് ആർടിഒ തടഞ്ഞു. ബസ് രേഖകൾ പരിശോധിക്കാനായാണ് തമിഴ്നാട് ആർടിഒ ബസ് തടഞ്ഞത്. ബസ് ഗാന്ധിപുരം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റാൻ നിർദേശം തമിഴ്നാട് ആർടിഒ നില്‍കി. അഖിലേന്ത്യ പെർമിറ്റുമായി സർവീസ് തുടങ്ങിയ റോബിൻ ബസിന് ഇന്നലെ കേരളത്തിലും തമിഴ്നാട്ടിലുമായി ഒരുലക്ഷത്തിലധികം രൂപ പിഴയാണ് ചുമത്തിയത്. സംസ്ഥാനത്ത് ഇന്നലെ നാലിടത്ത് ബസ് തടഞ്ഞ് മോട്ടോർ വാഹന വകുപ്പ് 37500 രൂപയാണ് പിഴ ചുമത്തിയത്. പിടിച്ചെടുക്കരുത് [...]
The post കേരള അതിർത്തി കടന്നെത്തിയ റോബിൻ ബസ് തടഞ്ഞ് തമിഴ്നാട് ആർടിഒ appeared first on Starvision News Malayalam.
അതേസമയം, തമിഴ്നാട്ടിലേക്ക് കയറിയ റോബിൻ ബസിന് 70,410 രൂപ ചാവടി ചെക്ക് പോസ്റ്റിൽ ഈടാക്കിയത്. അനുമതിയില്ലാതെ സർവ്വീസ് നടത്തിയതിനാണ് നടപടി. ഈ തുകയിൽ പിഴയ്ക്കൊപ്പം ടാക്സ് കൂടെയാണ് ഈടാക്കിയത്. ടാക്സിനത്തിൽ 32000 രൂപയും പെനാൽറ്റി ടാക്സായി 32000 രൂപയുമടക്കമാണ് 70,410 രൂപ റോബിൻ മോട്ടോഴ്സ് അടച്ചത്.