Quiz | Starvision News Malayalam

ക്വിസ് ഇന്ത്യ പോസ്റ്റർ പ്രകാശനം ചെയ്തു
മനാമ: ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75 -ാം വാർഷികത്തോടനുബന്ധിച്ചുള്ള “ക്വിസ് ഇന്ത്യ”യുടെ പോസ്റ്റർ, ബഹ്റൈൻ സന്ദർശനവേളയിൽ ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി ശ്രീ വി മുരളീധരൻ പ്രകാശനം ചെയ്തു. ഇന്ത്യൻ എംബസിയുടെ രക്ഷാകർതൃത്വത്തിൽ സംസ്കൃതി ​​ബഹ്‌റൈൻ നടത്തുന്ന ക്വിസ് അടുത്ത വർഷം ജനുവരി 21 ന് നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യ@75, ഇന്ത്യ-ബഹ്റൈൻ ബന്ധത്തിന്റെ 50 വർഷം എന്നീ ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് സംസ്കൃതി ബഹ്‌റൈൻ ക്വിസ് ഇന്ത്യ മത്സരം സംഘടിപ്പിക്കുന്നത് . സംസ്കൃതി ​​ബഹ്റൈൻ പ്രസിഡന്റ് പ്രവീൺ നായർ, സെക്രട്ടറി റിതിൻ രാജ്, സംസ്കൃതി ​​ശബരീശ്വരം വിഭാഗ് പ്രസിഡന്റ് സിജുകുമാർ എന്നിവരുടെ സാന്നിധ്യത്തിൽ ഗൾഫ് ഹോട്ടലിൽ വെച്ചായിരുന്നു പ്രകാശനം .
കൂടുതൽ വിവരങ്ങൾക്ക് +973 3907 3783 എന്ന നമ്പറിൽ സോവിച്ചൻ ചെന്നാട്ടുശ്ശേരിയുമായി ബന്ധപ്പെടുക.

The post ക്വിസ് ഇന്ത്യ പോസ്റ്റർ പ്രകാശനം ചെയ്തു appeared first on Starvision News Malayalam.

ആസാദി കാ അമൃത് മഹോത്സവ് സ്വാതന്ത്ര്യ സമരത്തെ കുറിച്ച് പ്രശ്നോത്തരി സംഘടിപ്പിച്ചു
എറണാകുളം: ഭാരത സർക്കാരിൻ്റെ കീഴിലുള്ള ഫീൽഡ് ഔട്ട് ബ്യൂറോ എറണാകുളവും പുന്നമൂട് പബ്ലിക് ലൈബ്രറിയും സംയുക്തമായി സ്വാതന്ത്ര്യത്തിൻ്റെ 75 ആം വാർഷികത്തോടനുബന്ധിച്ചുള്ള ആസാദി കാ അമൃത് മഹോത്സവത്തിൻ്റെ ഭാഗമായി സ്വാതന്ത്ര്യ സമരത്തെ കുറിച്ച് സംസ്ഥാന വ്യാപകമായി നടത്തിയ ഓൺലൈൻ പ്രശ്നോത്തരിയിൽ മാവേലിക്കര റ്റി എം വി എം എച്ച് എസ് വെട്ടിയാർ സ്കൂൾ വിദ്യാർത്ഥി രാമാനന്ദ് പി എസ് ഒന്നാം സ്ഥാനവും, എറണാകുളം ജിൽപിഎസ് വടവുക്കോട് സ്കൂൾ വിദ്യാർത്ഥിനി എസ്. ശ്രീദേവിയും മാവേലിക്കര സ്വദേശിനി ചവറ സ്ട്രാറ്റ്ഫോർഡ് ഇൻ്റർനാഷണൽ സ്കൂൾ വിദ്യാർത്ഥിനി നിരഞ്ജന ബാബു എന്നിവർ രണ്ടാം സ്ഥാനം പങ്കിട്ടു.

നേരത്തേ അഡ്വ പി എൻ പ്രമോദ് നാരായണൻ എം.എൽ.എ പ്രശ്നോത്തരി ഉദ്ഘാടനം ചെയ്തു. ഡോക്ടർ നീതു സോന, ജോയിൻ്റ് ഡയറക്ടർ, റീജിയണൽ ഔട്ട് റീച്ച് ബ്യൂറോ മുഖ്യപ്രഭാഷണം നടത്തി. പുന്നമുട് പബ്ലിക് ലൈബ്രറി പ്രസിഡന്റ് ഡേവിഡ് മാത്യു അധ്യക്ഷത വഹിച്ചു.

എൽ. സി. പൊന്നുമോൻ, ഫീൽഡ് എക്‌സിബിഷൻ ഓഫീസർ സംസാരിച്ചു.
ഡി. പ്രദീപ് കുമാർ, ഓൾ ഇന്ത്യ റേഡിയോ മുൻ അസിസ്റ്റൻ്റ് ഡയറക്ടർ ക്വിസ് മാസ്റ്റർ ആയി പ്രശ്നോത്തരി നയിച്ചു.ലൈബ്രറിയൻ റിജ കൊച്ചുവീട് നന്ദി പ്രകാശിപ്പിച്ചു. 32 പേർ മത്സരത്തിൽ പങ്കെടുത്തു.

The post ആസാദി കാ അമൃത് മഹോത്സവ്  സ്വാതന്ത്ര്യ സമരത്തെ കുറിച്ച് പ്രശ്നോത്തരി സംഘടിപ്പിച്ചു appeared first on Starvision News Malayalam.