Qatar News | Starvision News Malayalam
	1	</sy:updateFrequency>
Qatar News | Starvision News Malayalam
അമേരിക്കയുടെ സമ്മർദ്ദം; ഹമാസ് നേതാക്കളോട് രാജ്യം വിടാൻ ആവശ്യപ്പെട്ട് ഖത്തർ
ഖത്തർ: ഹമാസ് നേതാക്കൾക്ക് അഭയം നൽകുന്നതിൽ നിർണായക തീരുമാനവുമായി ഖത്തർ. ഹമാസ് നേതാക്കളോട് രാജ്യം വിടാൻ ഖത്തർ ആവശ്യപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുഎസ് സമ്മർദ്ദം ചെലുത്തിയതിന് പിന്നാലെയാണ് ഖത്തർ തങ്ങളുടെ നയം മാറ്റിയത്. ദോഹയിലെ ഹമാസിന്റെ സാന്നിധ്യം ഇനി സ്വീകാര്യമല്ലെന്ന് യുഎസ് ഖത്തറിനെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഖത്തർ നയം വ്യക്തമാക്കിയത്. ബന്ദികളെ മോചിപ്പിക്കാനുള്ള ആവർത്തിച്ചുള്ള നിർദ്ദേശങ്ങൾ നിരസിച്ചതോടെയാണ് അമേരിക്ക കടുത്ത നിലപാടെടുത്തത്. മോചന നിർദ്ദേശങ്ങൾ നിരസിച്ചതോടെ ഹമാസ് നേതാക്കളെ ഒരു അമേരിക്കൻ പങ്കാളിയുടെയും [...]
The post അമേരിക്കയുടെ സമ്മർദ്ദം; ഹമാസ് നേതാക്കളോട് രാജ്യം വിടാൻ ആവശ്യപ്പെട്ട് ഖത്തർ appeared first on Starvision News Malayalam.
ഖത്തർ: ഹമാസ് നേതാക്കൾക്ക് അഭയം നൽകുന്നതിൽ നിർണായക തീരുമാനവുമായി ഖത്തർ. ഹമാസ് നേതാക്കളോട് രാജ്യം വിടാൻ ഖത്തർ ആവശ്യപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുഎസ് സമ്മർദ്ദം ചെലുത്തിയതിന് പിന്നാലെയാണ് ഖത്തർ തങ്ങളുടെ നയം മാറ്റിയത്. ദോഹയിലെ ഹമാസിന്റെ സാന്നിധ്യം ഇനി സ്വീകാര്യമല്ലെന്ന് യുഎസ് ഖത്തറിനെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഖത്തർ നയം വ്യക്തമാക്കിയത്.
ബന്ദികളെ മോചിപ്പിക്കാനുള്ള ആവർത്തിച്ചുള്ള നിർദ്ദേശങ്ങൾ നിരസിച്ചതോടെയാണ് അമേരിക്ക കടുത്ത നിലപാടെടുത്തത്. മോചന നിർദ്ദേശങ്ങൾ നിരസിച്ചതോടെ ഹമാസ് നേതാക്കളെ ഒരു അമേരിക്കൻ പങ്കാളിയുടെയും തലസ്ഥാനങ്ങളിലേക്ക് ഇനി സ്വാഗതം ചെയ്യേണ്ടതില്ലെന്ന് നിലപാടെടുക്കുകയായിരുന്നു. ആഴ്ചകൾക്ക് മുൻപ് ഒരു ബന്ദിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യവും ഹമാസ് നിരസിച്ചു. ഇതോടെയാണ് ഖത്തറിനോട് അമേരിക്ക നിലപാട് വ്യക്തമാക്കിയതെന്ന് ഒരു ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഹമാസിനോടുള്ള ആതിഥ്യം അവസാനിപ്പിക്കാൻ ഖത്തറിനോട് പറയണമെന്ന് ആവശ്യപ്പെട്ട് 14 റിപ്പബ്ലിക്കൻ യുഎസ് സെനറ്റർമാർ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന് കത്തും നൽകിയിരുന്നു. യുഎസ് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചകൾക്ക് ശേഷം ഏകദേശം 10 ദിവസം മുൻപാണ് ഖത്തർ ഹമാസ് നേതാക്കളോട് രാജ്യം വിടാൻ ആവശ്യപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. യുഎസിനും ഈജിപ്തിനുമൊപ്പം, ഗാസയിൽ ഒരു വർഷം നീണ്ടുനിന്ന സംഘർഷത്തിനു അറുതി വരുത്താനുള്ള ചർച്ചകളിൽ ഖത്തറും പങ്കാളിയായിരുന്നു. എന്നാൽ ഹ്രസ്വകാല വെടിനിർത്തൽ പദ്ധതിയടക്കം നിർദ്ദേശങ്ങളെല്ലാം ഹമാസ് നിരസിച്ചിരുന്നു. ഇതോടെയാണ് യുഎസ് ഖത്തറിന് മേൽ സമ്മർദ്ദം ചെലുത്തിയതും ഖത്തർ ഹമാസ് നേതാക്കളെ കൈയ്യൊഴിഞ്ഞതും.
ഇ​ന്ത്യ​ൻ മാ​മ്പ​ഴ​മേ​ള​യിൽ നൂ​റി​ലേ​റെ ഔ​ട്ട്​​ലെ​റ്റു​ക​ൾ 
ദോ​ഹ: സൂ​ഖ് വാ​ഖി​ഫി​ൽ വ്യാ​ഴാ​ഴ്ച ആ​രം​ഭി​ച്ച ഇ​ന്ത്യ​ൻ മാ​മ്പ​ഴ​മേ​ള​യാ​യ ‘ഇ​ന്ത്യ​ൻ ഹം​ബ​യി​ൽ’ ര​ണ്ടു ദി​വ​സ​ത്തി​ലാ​യി 20,000ത്തി​ലേ​റെ കി​ലോ മാ​മ്പ​ഴ​മാ​ണ് മേ​ള​യി​ൽ വി​റ്റ​ഴി​ഞ്ഞ​ത്. അ​വ​ധി ദി​വ​സ​മാ​യ വെ​ള്ളി​യാ​ഴ്ച പ​തി​നാ​യി​ര​ത്തോ​ളം സ​ന്ദ​ർ​ശ​ക​ർ എത്തി. ആ​ദ്യ ദി​ന​മാ​യ ​വ്യാ​ഴാ​ഴ്ച 8,500 കി​ലോ​യും, ര​ണ്ടാം ദി​നം 13,000 കി​ലോ​യും മാ​മ്പ​ഴ​ങ്ങ​ളാ​ണ് വി​റ്റ​ഴി​ഞ്ഞ​ത്. ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ​യും ഐ.​ബി.​പി.​സി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന മാ​മ്പ​ഴ പ്ര​ദ​ർ​ശ​ന-​വി​ൽ​പ​ന​മേ​ള ജൂ​ൺ എ​ട്ടു​വ​രെ നീ​ളും. 60ലേ​റെ ക​മ്പ​നി​ക​ളാ​ണ് നൂ​റി​ലേ​റെ ഔ​ട്ട്​​ലെ​റ്റു​ക​ളി​ലാ​യി മാ​മ്പ​ഴ ഉ​ത്സ​വം ഒ​രു​ക്കു​ന്ന​ത്. ദി​വ​സ​വും നാ​ല് മു​ത​ൽ ഒ​മ്പ​തു വ​രെ​യാ​ണ് [...]
The post ഇ​ന്ത്യ​ൻ മാ​മ്പ​ഴ​മേ​ള​യിൽ നൂ​റി​ലേ​റെ ഔ​ട്ട്​​ലെ​റ്റു​ക​ൾ  appeared first on Starvision News Malayalam.
ദോ​ഹ: സൂ​ഖ് വാ​ഖി​ഫി​ൽ വ്യാ​ഴാ​ഴ്ച ആ​രം​ഭി​ച്ച ഇ​ന്ത്യ​ൻ മാ​മ്പ​ഴ​മേ​ള​യാ​യ ‘ഇ​ന്ത്യ​ൻ ഹം​ബ​യി​ൽ’ ര​ണ്ടു ദി​വ​സ​ത്തി​ലാ​യി 20,000ത്തി​ലേ​റെ കി​ലോ മാ​മ്പ​ഴ​മാ​ണ് മേ​ള​യി​ൽ വി​റ്റ​ഴി​ഞ്ഞ​ത്.
അ​വ​ധി ദി​വ​സ​മാ​യ വെ​ള്ളി​യാ​ഴ്ച പ​തി​നാ​യി​ര​ത്തോ​ളം സ​ന്ദ​ർ​ശ​ക​ർ എത്തി. ആ​ദ്യ ദി​ന​മാ​യ ​വ്യാ​ഴാ​ഴ്ച 8,500 കി​ലോ​യും, ര​ണ്ടാം ദി​നം 13,000 കി​ലോ​യും മാ​മ്പ​ഴ​ങ്ങ​ളാ​ണ് വി​റ്റ​ഴി​ഞ്ഞ​ത്.
ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ​യും ഐ.​ബി.​പി.​സി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന മാ​മ്പ​ഴ പ്ര​ദ​ർ​ശ​ന-​വി​ൽ​പ​ന​മേ​ള ജൂ​ൺ എ​ട്ടു​വ​രെ നീ​ളും.
60ലേ​റെ ക​മ്പ​നി​ക​ളാ​ണ് നൂ​റി​ലേ​റെ ഔ​ട്ട്​​ലെ​റ്റു​ക​ളി​ലാ​യി മാ​മ്പ​ഴ ഉ​ത്സ​വം ഒ​രു​ക്കു​ന്ന​ത്. ദി​വ​സ​വും നാ​ല് മു​ത​ൽ ഒ​മ്പ​തു വ​രെ​യാ​ണ് പ്ര​ദ​ർ​ശ​നം.
ഖത്തറില്‍ ചാരപ്രവര്‍ത്തനം: മലയാളി അടക്കം എട്ട് ഇന്ത്യക്കാരുടെ വധശിക്ഷ റദ്ദാക്കി
ന്യൂഡല്‍ഹി: ഖത്തറില്‍ ചാരപ്രവര്‍ത്തനം ആരോപിച്ച് ശിക്ഷിക്കപ്പെട്ട, മലയാളി അടക്കമുള്ള എട്ട് പേരുടെയും വധശിക്ഷ റദ്ദാക്കി. ഇവരുടെ ശിക്ഷ ഇളവു ചെയ്തതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വധശിക്ഷയ്‌ക്കെതിരെ ഇന്ത്യ അപ്പീല്‍ നല്‍കിയിരുന്നു. ഇന്ത്യന്‍ നാവിക സേനയിലെ മുന്‍ ഉദ്യോഗസ്ഥരായ എട്ട് പേര്‍ക്കാണ് ഖത്തറിലെ വിചാരണക്കോടതി വധശിക്ഷ വിധിച്ചത്.ഇസ്രായേലിനു വേണ്ടി ചാരപ്രവര്‍ത്തനം ആരോപിച്ചാണ് എട്ടുപേരെയും വധശിക്ഷയ്ക്ക് വിധിച്ചത്.ദഹ്‌റ ഗ്‌ളോബല്‍ ടെക്‌നോളജീസ് ആന്‍ഡ് കണ്‍സള്‍ട്ടന്‍സി എന്ന കമ്പനിയിലെ ഉദ്യോഗസ്ഥരായിരുന്നു ഇവര്‍. ഖത്തര്‍ കരസേനയിലെ പട്ടാളക്കാര്‍ക്ക് ട്രെയിനിങ് നല്‍കുന്ന കമ്പനിയാണ് ഇത്. തിരുവനന്തപുരം [...]
The post ഖത്തറില്‍ ചാരപ്രവര്‍ത്തനം: മലയാളി അടക്കം എട്ട് ഇന്ത്യക്കാരുടെ വധശിക്ഷ റദ്ദാക്കി appeared first on Starvision News Malayalam.
തടവുകാരുടെ മോചനം; ഖത്തര്‍ അമീറിന് നന്ദി അറിയിച്ച്‌ അമേരിക്ക
ദോഹ: ഇറാൻ തടവിലാക്കിയ തങ്ങളുടെ പൗരന്മാരുടെ മോചനത്തിന് പിന്തുണ നൽകിയ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിക്ക് അഭിനന്ദനവും നന്ദിയും അറിയിച്ചുകൊണ്ട് യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ സന്ദേശം. ഇറാനിൽ തടവിലായിരുന്ന അഞ്ച് അമേരിക്കൻ പൗരന്മാരെ ഖത്തറിന്റെ മധ്യസ്ഥ ചർച്ചകൾക്ക് ശേഷം കഴിഞ്ഞ ദിവസം മോചിപ്പിച്ച് ദോഹ വഴി നാട്ടിലേക്ക് അയച്ചിരുന്നു. ഇവർ ദോഹയിലെത്തിയതിന് പിന്നാലെയാണ് അമേരിക്കൻ പ്രസിഡന്റിന്റെ അഭിനന്ദന സന്ദേശം എത്തിയത്. ഇറാന്റെ നടപടിക്ക് പ്രത്യുപകാരമായി യുഎസ് ജയിലുകളിൽ കഴിഞ്ഞിരുന്ന അഞ്ച് ഇറാൻ [...]
The post തടവുകാരുടെ മോചനം; ഖത്തര്‍ അമീറിന് നന്ദി അറിയിച്ച്‌ അമേരിക്ക appeared first on Starvision News Malayalam.
ദോഹ: ഇറാൻ തടവിലാക്കിയ തങ്ങളുടെ പൗരന്മാരുടെ മോചനത്തിന് പിന്തുണ നൽകിയ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിക്ക് അഭിനന്ദനവും നന്ദിയും അറിയിച്ചുകൊണ്ട് യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ സന്ദേശം. ഇറാനിൽ തടവിലായിരുന്ന അഞ്ച് അമേരിക്കൻ പൗരന്മാരെ ഖത്തറിന്റെ മധ്യസ്ഥ ചർച്ചകൾക്ക് ശേഷം കഴിഞ്ഞ ദിവസം മോചിപ്പിച്ച് ദോഹ വഴി നാട്ടിലേക്ക് അയച്ചിരുന്നു.
ഇവർ ദോഹയിലെത്തിയതിന് പിന്നാലെയാണ് അമേരിക്കൻ പ്രസിഡന്റിന്റെ അഭിനന്ദന സന്ദേശം എത്തിയത്. ഇറാന്റെ നടപടിക്ക് പ്രത്യുപകാരമായി യുഎസ് ജയിലുകളിൽ കഴിഞ്ഞിരുന്ന അഞ്ച് ഇറാൻ പൗരന്മാരെ വിട്ടയച്ചു.
ഖത്തറിൽ പുതിയ ഇന്ത്യൻ അംബാസഡർ ചുമതലയേറ്റു
ദോഹ: ഖത്തറിൽ പുതുതായി നിയമിതനായ ഇന്ത്യൻ അംബാസഡർ വിപുൽ ചുമതലയേറ്റു. ഖത്തർ വിദേശകാര്യ സഹമന്ത്രി സുൽത്താൻ ബിൻ സാദ് അൽ മുറൈഖിയെ സന്ദർശിച്ച അംബാസഡർ നിയമന ഉത്തരവ് കൈമാറി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ കുറിച്ചും അത് ശക്തിപ്പെടുത്തുന്നതിനെ കുറിച്ചും അംബാസഡർ ഖത്തർ വിദേശകാര്യ മന്ത്രിയുമായി സംസാരിച്ചു. ഖത്തറിലെ ഇന്ത്യൻ പ്രവാസികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുമെന്നും, സാധാരണക്കാരായ തൊഴിലാളികളെ കൂടി ചേർത്ത് പിടിച്ച് എംബസി മുന്നോട്ട് പോകുമെന്നും ഇന്ത്യൻ അംബാസഡർ വിപുൽ പ്രസ്താവിച്ചു. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഐ.സി.സി അശോക ഹാളിൽ [...]
The post ഖത്തറിൽ പുതിയ ഇന്ത്യൻ അംബാസഡർ ചുമതലയേറ്റു appeared first on Starvision News Malayalam.
ദോഹ: ഖത്തറിൽ പുതുതായി നിയമിതനായ ഇന്ത്യൻ അംബാസഡർ വിപുൽ ചുമതലയേറ്റു. ഖത്തർ വിദേശകാര്യ സഹമന്ത്രി സുൽത്താൻ ബിൻ സാദ് അൽ മുറൈഖിയെ സന്ദർശിച്ച അംബാസഡർ നിയമന ഉത്തരവ് കൈമാറി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ കുറിച്ചും അത് ശക്തിപ്പെടുത്തുന്നതിനെ കുറിച്ചും അംബാസഡർ ഖത്തർ വിദേശകാര്യ മന്ത്രിയുമായി സംസാരിച്ചു. ഖത്തറിലെ ഇന്ത്യൻ പ്രവാസികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുമെന്നും, സാധാരണക്കാരായ തൊഴിലാളികളെ കൂടി ചേർത്ത് പിടിച്ച് എംബസി മുന്നോട്ട് പോകുമെന്നും ഇന്ത്യൻ അംബാസഡർ വിപുൽ പ്രസ്താവിച്ചു.
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഐ.സി.സി അശോക ഹാളിൽ നടത്തി ചടങ്ങിൽ ഇന്ത്യൻ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖത്തറിൽ പ്രയാസം അനുഭവിക്കുന്ന പ്രവാസികളെ സഹായിക്കാൻ എംബസി എന്നും മുന്നിലിണ്ടാവും. പ്രവാസികളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിൽ പ്രവാസി സംഘടനകൾക്കും നേതാക്കൾക്കും വലിയ പങ്കുവഹിക്കാൻ കഴിയും. ഈ വിഷയത്തിൽ എംബസിയെ സഹായിക്കാൻ പ്രവാസി സംഘടനകൾക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയും ഖത്തറും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ അമ്പതാം വാർഷികം നാം ആഘോഷിക്കുകയാണ്.
കഴിഞ്ഞ 50 വർഷത്തിനിടയിൽ രാഷ്ട്രീയം, ഊർജ്ജം, നിക്ഷേപം, സാംസ്‌കാരികം, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിൽ ഏറെ മുന്നേറാൻ ഇരു രാജ്യങ്ങൾക്കും സാധിച്ചതായി അംബാസഡർ പറഞ്ഞു. ഇതിനെ പുതിയ മേഖലകളിലേക്ക് വികസിപ്പിക്കേണ്ടതും ശക്തിപ്പെടുത്തേണ്ടതുമുണ്ട്. ഖത്തർ ഇന്ത്യ ബന്ധം ശക്തിപ്പെടുത്തുന്നതിൽ പ്രവാസികൾക്ക് വലിയ പങ്കുവയ്ക്കാൻ സാധിക്കുമെന്നും ഇന്ത്യൻ അംബാസഡർ വ്യക്തമാക്കി.
സു​ര​ക്ഷി​ത രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഖ​ത്ത​ർ വീ​ണ്ടും മുൻനിരയിൽ
ദോ​ഹ: ആ​സ്ട്രേ​ലി​യ​യി​ലെ ഇ​ക്ക​ണോ​മി​ക്​സ്, പീ​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് പു​റ​ത്തി​റ​ക്കി​യ ആ​ഗോ​ള സ​മാ​ധാ​ന സൂ​ചി​ക​യി​ലെ ആ​ദ്യ 10 രാ​ജ്യ​ങ്ങ​ളി​ൽ ഖ​ത്ത​റും. സൂ​ചി​ക​യി​ൽ തു​ട​ർ​ച്ച​യാ​യ അ​ഞ്ചാം വ​ർ​ഷ​വും ഖ​ത്ത​ർ ഒ​ന്നാം സ്ഥാ​നം നി​ല​നി​ർ​ത്തി. സി​ഡ്നി ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ത്തി​ന് ന്യൂ​യോ​ർ​ക് ഉ​ൾ​പ്പെ​ടെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലും കേ​ന്ദ്ര​ങ്ങ​ളു​ണ്ട്. 163 രാ​ജ്യ​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി​യ 2023ലെ ​റി​പ്പോ​ർ​ട്ടി​ൽ ഖ​ത്ത​ർ 21ാം സ്ഥാ​ന​ത്തെ​ത്തി. ക​ഴി​ഞ്ഞ വ​ർ​ഷം ഖ​ത്ത​ർ 29ാമ​താ​യി​രു​ന്നു. റി​പ്പോ​ർ​ട്ടി​ലെ ആ​ഗോ​ള സ​മാ​ധാ​ന സൂ​ചി​ക​യി​ൽ ഖ​ത്ത​ർ ഒ​മ്പ​താ​മ​തും അ​റ​ബ് ലോ​ക​ത്ത് ഒ​ന്നാ​മ​തു​മാ​ണ്. ദേ​ശീ​യ ത​ന്ത്ര​ങ്ങ​ൾ, കു​റ​ഞ്ഞ കു​റ്റ​കൃ​ത്യ​നി​ര​ക്ക്, [...]
The post സു​ര​ക്ഷി​ത രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഖ​ത്ത​ർ വീ​ണ്ടും മുൻനിരയിൽ appeared first on Starvision News Malayalam.
ദോ​ഹ: ആ​സ്ട്രേ​ലി​യ​യി​ലെ ഇ​ക്ക​ണോ​മി​ക്​സ്, പീ​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് പു​റ​ത്തി​റ​ക്കി​യ ആ​ഗോ​ള സ​മാ​ധാ​ന സൂ​ചി​ക​യി​ലെ ആ​ദ്യ 10 രാ​ജ്യ​ങ്ങ​ളി​ൽ ഖ​ത്ത​റും. സൂ​ചി​ക​യി​ൽ തു​ട​ർ​ച്ച​യാ​യ അ​ഞ്ചാം വ​ർ​ഷ​വും ഖ​ത്ത​ർ ഒ​ന്നാം സ്ഥാ​നം നി​ല​നി​ർ​ത്തി. സി​ഡ്നി ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ത്തി​ന് ന്യൂ​യോ​ർ​ക് ഉ​ൾ​പ്പെ​ടെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലും കേ​ന്ദ്ര​ങ്ങ​ളു​ണ്ട്.
163 രാ​ജ്യ​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി​യ 2023ലെ ​റി​പ്പോ​ർ​ട്ടി​ൽ ഖ​ത്ത​ർ 21ാം സ്ഥാ​ന​ത്തെ​ത്തി. ക​ഴി​ഞ്ഞ വ​ർ​ഷം ഖ​ത്ത​ർ 29ാമ​താ​യി​രു​ന്നു. റി​പ്പോ​ർ​ട്ടി​ലെ ആ​ഗോ​ള സ​മാ​ധാ​ന സൂ​ചി​ക​യി​ൽ ഖ​ത്ത​ർ ഒ​മ്പ​താ​മ​തും അ​റ​ബ് ലോ​ക​ത്ത് ഒ​ന്നാ​മ​തു​മാ​ണ്. ദേ​ശീ​യ ത​ന്ത്ര​ങ്ങ​ൾ, കു​റ​ഞ്ഞ കു​റ്റ​കൃ​ത്യ​നി​ര​ക്ക്, കോ​വി​ഡ് പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ, ഫി​ഫ ലോ​ക​ക​പ്പി​ൽ ഖ​ത്ത​റി​ന്റെ വി​ജ​യ​ക​ര​മാ​യ ന​ട​ത്തി​പ്പ് എ​ന്നി​വ മേ​ഖ​ല​യി​ലും ആ​ഗോ​ളാ​ടി​സ്ഥാ​ന​ത്തി​ലും സു​ര​ക്ഷ, സ​മാ​ധാ​ന സൂ​ചി​ക​യി​ൽ മു​ന്നി​ലെ​ത്താ​ൻ സ​ഹാ​യി​ച്ച​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം സ്ട്രാ​റ്റ​ജി​ക് പ്ലാ​നി​ങ് ആ​ൻ​ഡ് ഫോ​ളോ​അ​പ് വി​ഭാ​ഗം മേ​ധാ​വി ക്യാ​പ്റ്റ​ൻ മു​ഹ​മ്മ​ദ് നാ​സ​ർ അ​ൽ ഖ​ലീ​ഫ പ​റ​ഞ്ഞു. 2011 മു​ത​ൽ 2022 വ​രെ ദേ​ശീ​യ​ത​ന്ത്ര​ത്തി​ന്റെ വി​വി​ധ ഘ​ട്ട​ങ്ങ​ൾ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ൽ ആ​രം​ഭി​ക്കു​ക​യും ന​ട​പ്പാ​ക്കു​ക​യും ചെ​യ്ത​താ​യി ഖ​ത്ത​ർ ടി.​വി​യോ​ട് സം​സാ​രി​ക്ക​വേ ക്യാ​പ്റ്റ​ൻ അ​ൽ ഖ​ലീ​ഫ കൂ​ട്ടി​ച്ചേ​ർ​ത്തു.
കു​റ​ഞ്ഞ കു​റ്റ​കൃ​ത്യ നി​ര​ക്കി​ന്റെ കാ​ര്യ​ത്തി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച​താ​യും അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചു. ഭാ​ഗി​ക​മോ പൂ​ർ​ണ​മോ ആ​യ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്താ​തെ​ത​ന്നെ എ​ല്ലാ പ​ങ്കാ​ളി​ക​ളു​മാ​യും സ​ഹ​ക​രി​ച്ച് കോ​വി​ഡ് ഭീ​ഷ​ണി​ക​ളെ ചെ​റു​ക്കു​ന്ന​തി​ൽ ഖ​ത്ത​ർ വി​ജ​യി​ച്ച​താ​യും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.
സു​ര​ക്ഷ, സ​മാ​ധാ​ന സൂ​ചി​ക​യി​ൽ മു​ന്നി​ലെ​ത്തു​ന്ന​തി​ൽ ഖ​ത്ത​ർ ലോ​ക​ക​പ്പി​ന്റെ വി​ജ​യ​ക​ര​മാ​യ സം​ഘാ​ട​ന​വും പ്ര​ധാ​ന ഘ​ട​ക​മാ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ബഹ്റൈനിലേക്ക് ഖത്തർ എയർവേയ്‌സിന്റെ 3 പുതിയ പ്രതിദിന സർവീസ് ജൂൺ 15 മുതൽ
ദോഹ: ജൂൺ 15 മുതൽ ഖത്തർ എയർവേയ്‌സ് ദോഹയിൽ നിന്ന് ബഹ്‌റൈനിലേക്ക് പ്രതിദിനം മൂന്നു വിമാന സർവീസുകൾ നടത്തും. ഖത്തറും ബഹ്‌റൈനും തമ്മിലുള്ള വ്യോമഗതാഗതം പുനഃസ്ഥാപിച്ച സാഹചര്യത്തിലാണ് ഖത്തർ എയർവേയ്‌സ് കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ചത്. മെയ് 25 മുതൽ ഖത്തർ എയർവേയ്‌സിന്റെ ദോഹ-ബഹ്‌റൈൻ-ദോഹ സർവീസ് ആരംഭിച്ചു. നിലവിൽ ദിവസവും രാത്രി 8 ന് മാത്രമാണ് ദോഹ-ബഹ്‌റൈൻ സർവീസ്. ദിവസവും രാവിലെ 8.40, ഉച്ചകഴിഞ്ഞ് 3.30, രാത്രി 8 എന്നിങ്ങനെയാണ് ബഹ്‌റൈനിലേയ്ക്കുള്ള പ്രതിദിന സർവീസ് സമയക്രമം. ഖത്തർ എയർവേയ്‌സ് [...]
The post ബഹ്റൈനിലേക്ക് ഖത്തർ എയർവേയ്‌സിന്റെ 3 പുതിയ പ്രതിദിന സർവീസ് ജൂൺ 15 മുതൽ appeared first on Starvision News Malayalam.
ദോഹ: ജൂൺ 15 മുതൽ ഖത്തർ എയർവേയ്‌സ് ദോഹയിൽ നിന്ന് ബഹ്‌റൈനിലേക്ക് പ്രതിദിനം മൂന്നു വിമാന സർവീസുകൾ നടത്തും. ഖത്തറും ബഹ്‌റൈനും തമ്മിലുള്ള വ്യോമഗതാഗതം പുനഃസ്ഥാപിച്ച സാഹചര്യത്തിലാണ് ഖത്തർ എയർവേയ്‌സ് കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ചത്.
മെയ് 25 മുതൽ ഖത്തർ എയർവേയ്‌സിന്റെ ദോഹ-ബഹ്‌റൈൻ-ദോഹ സർവീസ് ആരംഭിച്ചു. നിലവിൽ ദിവസവും രാത്രി 8 ന് മാത്രമാണ് ദോഹ-ബഹ്‌റൈൻ സർവീസ്. ദിവസവും രാവിലെ 8.40, ഉച്ചകഴിഞ്ഞ് 3.30, രാത്രി 8 എന്നിങ്ങനെയാണ് ബഹ്‌റൈനിലേയ്ക്കുള്ള പ്രതിദിന സർവീസ് സമയക്രമം.
ഖത്തർ എയർവേയ്‌സ് വെബ്‌സൈറ്റിൽ 15 മുതലുള്ള യാത്രയ്ക്ക് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു.  ബഹ്‌റൈന്റെ ഗൾഫ് എയർ വിമാനവും ഖത്തറിലേക്ക് പ്രതിദിനം ഒന്നിലധികം സർവീസുകൾ നടത്തും.
ചൈനയിൽ നിന്നുള്ള യാത്രക്കാർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം; നടപടിയുമായി ഖത്തർ
ദോഹ: നാളെ മുതൽ ചൈനയിൽ നിന്ന് ഖത്തറിലെത്തുന്ന യാത്രക്കാർക്ക് കോവിഡ് പിസിആർ നെഗറ്റീവ് ടെസ്റ്റ് സർട്ടിഫിക്കറ്റ് നിര്‍ബന്ധം. ചൈനയിൽ നിന്ന് എത്തുന്ന ഖത്തർ പൗരൻമാർ, പ്രവാസികൾ, സന്ദർശകർ എന്നിവർ യാത്രയ്ക്ക് 48 മണിക്കൂറിനുള്ളിൽ നടത്തിയ കോവിഡ് നെഗറ്റീവ് പിസിആർ പരിശോധനാ സർട്ടിഫിക്കറ്റ് ഹാജരാക്കണം. വാക്സിനേഷൻ സ്റ്റേറ്റസ് എന്തായാലും പിസിആർ നെഗറ്റീവ് പരിശോധനാ ഫലം നിർബന്ധമാണെന്ന് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ ജനങ്ങളുടെ ആരോഗ്യവും സുരക്ഷയും കണക്കിലെടുത്താണ് നടപടി.
The post ചൈനയിൽ നിന്നുള്ള യാത്രക്കാർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം; നടപടിയുമായി ഖത്തർ appeared first on Starvision News Malayalam.
വാക്സിനേഷൻ സ്റ്റേറ്റസ് എന്തായാലും പിസിആർ നെഗറ്റീവ് പരിശോധനാ ഫലം നിർബന്ധമാണെന്ന് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ ജനങ്ങളുടെ ആരോഗ്യവും സുരക്ഷയും കണക്കിലെടുത്താണ് നടപടി. 
ലോകത്ത് മൊബൈൽ ഇന്റർനെറ്റ് വേഗതയിൽ ഒന്നാമത്തെ രാജ്യമായി ഖത്തർ
ദോഹ: ലോകത്തിലെ ഏറ്റവും വേഗതയേറിയ മൊബൈൽ ഇന്‍റർനെറ്റ് രാജ്യമായി ഖത്തർ. 2022 നവംബറിൽ നേടിയ ശരാശരി ഡൗൺലോഡ് വേഗതയായ 176.18 എംബിപിഎസ് ഡൗൺലോഡ് വേഗതയും ശരാശരി അപ്ലോഡ് വേഗതയായ 25.13 എംബിപിഎസും ഖത്തറിനെ ഈ നേട്ടത്തിന് അർഹരാക്കി. 2022 നവംബറിലെ സ്പീഡ്ടെസ്റ്റ് ഗ്ലോബൽ ഇൻഡക്സ് റാങ്കിംഗ് റിപ്പോർട്ട് അനുസരിച്ച് ഖത്തർ മുൻ റിപ്പോർട്ടിനേക്കാൾ രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി. കൂടാതെ ഖത്തർ തലസ്ഥാനമായ ദോഹ, പടിഞ്ഞാറൻ നഗരമായ അൽ റയ്യാൻ എന്നിവ ലോകത്തിലെ ഏറ്റവും ഉയർന്ന മൊബൈൽ ഇന്‍റർനെറ്റ് [...]
The post ലോകത്ത് മൊബൈൽ ഇന്റർനെറ്റ് വേഗതയിൽ ഒന്നാമത്തെ രാജ്യമായി ഖത്തർ appeared first on Starvision News Malayalam.
2022 ഫിഫ ലോകകപ്പിനുള്ള തയ്യാറെടുപ്പിനായി സർക്കാർ അടുത്തിടെ അധിക 5 ജി സ്പെക്ട്രം അനുവദിച്ചതും ഖത്തറിലെ മൊബൈൽ നെറ്റ്‌വർക്കുകളുടെ നവീകരണവുമാണ് ശ്രദ്ധേയമായ സ്പീഡ് ടെസ്റ്റ് ഫലങ്ങൾക്ക് കാരണമായത്.
ലോകകപ്പ് വേദികളിലെ 80 ശതമാനം മാലിന്യവും റീസൈക്കിള്‍ ചെയ്ത് ഖത്തര്‍
ഖത്തര്‍: ഫിഫ ലോകകപ്പ് 2022നായി വിവിധ വേദികളിൽ നിന്ന് 2,000 ടണ്ണിലധികം മാലിന്യങ്ങൾ പുനരുപയോഗിക്കുകയും കമ്പോസ്റ്റ് ചെയ്യുകയും ചെയ്ത് ഖത്തർ. സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി (എസ്സി), ഫിഫ എന്നിവ കമ്പോസ്റ്റബിൾ ഫുഡ് പാക്കേജിംഗ്, മാലിന്യങ്ങൾ വേർതിരിച്ച് നിക്ഷേപിക്കാൻ ആരാധകരെ പ്രോത്സാഹിപ്പിക്കൽ, എട്ട് സ്റ്റേഡിയങ്ങളിലും മാലിന്യങ്ങൾ വേർതിരിക്കാനുള്ള സൗകര്യം എന്നിവയുൾപ്പെടെ നിരവധി സംരംഭങ്ങൾ നടപ്പാക്കിയിരുന്നു. ഫിഫ ലോകകപ്പ് ഖത്തർ 2022 ന്‍റെ സുസ്ഥിരതാ തന്ത്രത്തിന്‍റെ പ്രധാന ലക്ഷ്യം മാലിന്യങ്ങൾ കുറയ്ക്കുകയും പുനരുപയോഗം വർദ്ധിപ്പിക്കുകയും ചെയ്യുക [...]
The post ലോകകപ്പ് വേദികളിലെ 80 ശതമാനം മാലിന്യവും റീസൈക്കിള്‍ ചെയ്ത് ഖത്തര്‍ appeared first on Starvision News Malayalam.