Qatar Airways | Starvision News Malayalam
	1	</sy:updateFrequency>
Qatar Airways | Starvision News Malayalam
	<width>32</width>
	<height>32</height>
ബഹ്റൈനിലേക്ക് ഖത്തർ എയർവേയ്‌സിന്റെ 3 പുതിയ പ്രതിദിന സർവീസ് ജൂൺ 15 മുതൽ
ദോഹ: ജൂൺ 15 മുതൽ ഖത്തർ എയർവേയ്‌സ് ദോഹയിൽ നിന്ന് ബഹ്‌റൈനിലേക്ക് പ്രതിദിനം മൂന്നു വിമാന സർവീസുകൾ നടത്തും. ഖത്തറും ബഹ്‌റൈനും തമ്മിലുള്ള വ്യോമഗതാഗതം പുനഃസ്ഥാപിച്ച സാഹചര്യത്തിലാണ് ഖത്തർ എയർവേയ്‌സ് കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ചത്. മെയ് 25 മുതൽ ഖത്തർ എയർവേയ്‌സിന്റെ ദോഹ-ബഹ്‌റൈൻ-ദോഹ സർവീസ് ആരംഭിച്ചു. നിലവിൽ ദിവസവും രാത്രി 8 ന് മാത്രമാണ് ദോഹ-ബഹ്‌റൈൻ സർവീസ്. ദിവസവും രാവിലെ 8.40, ഉച്ചകഴിഞ്ഞ് 3.30, രാത്രി 8 എന്നിങ്ങനെയാണ് ബഹ്‌റൈനിലേയ്ക്കുള്ള പ്രതിദിന സർവീസ് സമയക്രമം. ഖത്തർ എയർവേയ്‌സ് [...]
The post ബഹ്റൈനിലേക്ക് ഖത്തർ എയർവേയ്‌സിന്റെ 3 പുതിയ പ്രതിദിന സർവീസ് ജൂൺ 15 മുതൽ appeared first on Starvision News Malayalam.
ദോഹ: ജൂൺ 15 മുതൽ ഖത്തർ എയർവേയ്‌സ് ദോഹയിൽ നിന്ന് ബഹ്‌റൈനിലേക്ക് പ്രതിദിനം മൂന്നു വിമാന സർവീസുകൾ നടത്തും. ഖത്തറും ബഹ്‌റൈനും തമ്മിലുള്ള വ്യോമഗതാഗതം പുനഃസ്ഥാപിച്ച സാഹചര്യത്തിലാണ് ഖത്തർ എയർവേയ്‌സ് കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ചത്.
മെയ് 25 മുതൽ ഖത്തർ എയർവേയ്‌സിന്റെ ദോഹ-ബഹ്‌റൈൻ-ദോഹ സർവീസ് ആരംഭിച്ചു. നിലവിൽ ദിവസവും രാത്രി 8 ന് മാത്രമാണ് ദോഹ-ബഹ്‌റൈൻ സർവീസ്. ദിവസവും രാവിലെ 8.40, ഉച്ചകഴിഞ്ഞ് 3.30, രാത്രി 8 എന്നിങ്ങനെയാണ് ബഹ്‌റൈനിലേയ്ക്കുള്ള പ്രതിദിന സർവീസ് സമയക്രമം.
ഖത്തർ എയർവേയ്‌സ് വെബ്‌സൈറ്റിൽ 15 മുതലുള്ള യാത്രയ്ക്ക് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു.  ബഹ്‌റൈന്റെ ഗൾഫ് എയർ വിമാനവും ഖത്തറിലേക്ക് പ്രതിദിനം ഒന്നിലധികം സർവീസുകൾ നടത്തും.
ഗൾഫ് എയറും ഖത്തർ എയർവേയ്‌സും ബഹ്‌റൈൻ-ദോഹ ബുക്കിംഗ് ആരംഭിച്ചു
മനാമ: നീണ്ട ഇടവേളയ്ക്ക് ശേഷം ബഹ്‌റൈനും ഖത്തറിനും ഇടയിൽ വ്യോമഗതാഗതം പുനരാരംഭിക്കാൻ തീരുമാനിച്ചതിന് പിന്നാലെ ബഹ്‌റൈനിലെ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയർ ഇരു രാജ്യങ്ങൾക്കുമിടയിൽ നേരിട്ടുള്ള ഫ്‌ളൈറ്റുകൾ ബുക്ക് ചെയ്യാൻ തുടങ്ങി. മെയ് 25 മുതൽ സർവീസ് ആരംഭിക്കും.നിലവിൽ പ്രതിദിനം ഒരു സർവീസാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ സർവീസുകൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബഹ്‌റൈനിൽ നിന്ന് രാവിലെ 9.30ന് പുറപ്പെടുന്ന വിമാനം 10.15ന് ദോഹയിലെത്തും. ദോഹയിൽ നിന്ന് 11.15ന് പുറപ്പെട്ട് 12.00ന് ബഹ്‌റൈനിലെത്തും. ഇക്കണോമി ക്ലാസിന് 90 [...]
The post ഗൾഫ് എയറും ഖത്തർ എയർവേയ്‌സും ബഹ്‌റൈൻ-ദോഹ ബുക്കിംഗ് ആരംഭിച്ചു appeared first on Starvision News Malayalam.
മനാമ: നീണ്ട ഇടവേളയ്ക്ക് ശേഷം ബഹ്‌റൈനും ഖത്തറിനും ഇടയിൽ വ്യോമഗതാഗതം പുനരാരംഭിക്കാൻ തീരുമാനിച്ചതിന് പിന്നാലെ ബഹ്‌റൈനിലെ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയർ ഇരു രാജ്യങ്ങൾക്കുമിടയിൽ നേരിട്ടുള്ള ഫ്‌ളൈറ്റുകൾ ബുക്ക് ചെയ്യാൻ തുടങ്ങി. മെയ് 25 മുതൽ സർവീസ് ആരംഭിക്കും.നിലവിൽ പ്രതിദിനം ഒരു സർവീസാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ സർവീസുകൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബഹ്‌റൈനിൽ നിന്ന് രാവിലെ 9.30ന് പുറപ്പെടുന്ന വിമാനം 10.15ന് ദോഹയിലെത്തും. ദോഹയിൽ നിന്ന് 11.15ന് പുറപ്പെട്ട് 12.00ന് ബഹ്‌റൈനിലെത്തും. ഇക്കണോമി ക്ലാസിന് 90 ദിനാർ ആണ് നിരക്ക്.
ഖത്തർ എയർവേയ്‌സും ദോഹയിൽ നിന്ന് നേരിട്ടുള്ള ബുക്കിംഗും ആരംഭിച്ചിട്ടുണ്ട്. ഖത്തർ എയർവേയ്‌സിന്റെ വിമാനങ്ങൾ മെയ് 25 മുതൽ ദോഹയിൽ നിന്ന് ബഹ്‌റൈനിലേക്ക് പറക്കാൻ തുടങ്ങും. 2017 ലെ ഗൾഫ് ഉപരോധത്തെത്തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം അവസാനിക്കുകയും യാത്രാ റൂട്ടുകളും അവസാനിക്കുകയും ചെയ്തു. തുടർന്ന്, ഉപരോധം പിൻവലിച്ചിട്ടും ഖത്തറും ബഹ്‌റൈനും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിച്ചില്ല. കഴിഞ്ഞ മാസം നടന്ന ജിസിസി ഫോളോ-അപ്പ് കമ്മിറ്റി യോഗത്തിന് ശേഷമാണ് നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാൻ തീരുമാനിച്ചത്. ഇതിന് പിന്നാലെയാണ് വിമാന സർവീസും പുനരാരംഭിക്കുന്നത്.
ബഹ്‌റൈൻ-ദോഹ യാത്രാ ദൈർഘ്യം 50 മിനിറ്റാണ്. ഖത്തർ എയർവേയ്‌സ് 1109 എയർബസ് എ320 വിമാനം ദിവസവും രാത്രി എട്ടിന് ദോഹയിൽ നിന്ന് പുറപ്പെട്ട് രാത്രി 8.50ന് ബഹ്‌റൈനിലെത്തും. ഇക്കോണമി ക്ലാസിന് 1210 റിയാലും ഫസ്റ്റ് ക്ലാസിന് 4780 റിയാലും ആണ് നിലവിലെ നിരക്ക്. ബഹ്‌റൈനിൽ നിന്ന് രാത്രി 10.20ന് പുറപ്പെടുന്ന വിമാനം രാത്രി 11.15ന് ദോഹയിലെത്തും. ഇരു രാജ്യങ്ങൾക്കുമിടയിൽ നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നത് ഈ മേഖലയിലെ വിനോദസഞ്ചാരത്തിന് ഉയർച്ച നൽകും. വ്യവസായ സമൂഹം ഉൾപ്പെടെയുള്ള പ്രവാസി മലയാളികൾക്കും ഇത് ഗുണം ചെയ്യും. നേരത്തെ ദോഹയിൽ എത്തേണ്ടത് ഒമാൻ, കുവൈറ്റ് വഴി ആയിരുന്നു.
ലോകകപ്പ് കാലത്ത് മികച്ച പ്രകടനവുമായി ഖത്തർ എയർവേയ്സ്
ദോഹ: ഒരു മാസം കൊണ്ട് ഫിഫ ലോകകപ്പിന്‍റെ ഭാഗമായി ഖത്തർ എയർവേയ്സ് 14,000 സർവീസുകൾ നടത്തി. ലോകകപ്പ് ജേതാക്കളായ അർജന്‍റീനയ്ക്ക് പ്രത്യേക മെഡലുകളും വ്യക്തിഗത അവാർഡുകളും സമ്മാനിച്ചാണ് ഖത്തർ എയർവേയ്സ് ഫിഫ ലോകകപ്പ് കാമ്പയിൻ വിജയകരമായി പൂർത്തിയാക്കിയത്. ഫിഫയുടെയും ലോകകപ്പ് യാത്രകളുടെയും ഔദ്യോഗിക എയർലൈൻ പങ്കാളി എന്ന നിലയിൽ, നിരവധി പ്രാദേശിക, അന്തർദ്ദേശീയ പരിപാടികളും ഓൺബോർഡ് ഫുട്ബോൾ തീം ആക്ടിവേഷനും ഖത്തർ എയർവേയ്‌സ് ഒരുക്കി. യാത്രക്കാരെ ഫുട്ബോളിന്‍റെ ആവേശം ആസ്വദിക്കാൻ സഹായിച്ച പരിപാടികൾക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. [...]
The post ലോകകപ്പ് കാലത്ത് മികച്ച പ്രകടനവുമായി ഖത്തർ എയർവേയ്സ് appeared first on Starvision News Malayalam.
ലോകത്തിലെ മികച്ച വിമാനക്കമ്പനിയായി വീണ്ടും ഖത്തര്‍ എയര്‍വെയ്‌സ്
ദോഹ: ലോകത്തിലെ മികച്ച വിമാനക്കമ്പനിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട് ഖത്തര്‍ എയര്‍വെയ്‌സ്. ആറാം തവണയാണ് ഖത്തര്‍ എയര്‍വെയ്‌സ് മികച്ച കമ്പനിയായി തെരഞ്ഞെടുക്കപ്പെടുന്നത്. സ്‌കൈട്രാക്‌സ് ഏര്‍പ്പെടുത്തിയിരിക്കുന്ന പുരസ്‌ക്കാരമാണ് ഖത്തര്‍ എയര്‍വെയ്‌സ് നേടിയിരിക്കുന്നത്.  2019 സെപ്റ്റംബര്‍ മുതല്‍ 2021 ജൂലൈ വരെ സ്‌കൈട്രാക്‌സ് നടത്തിയ ഉപഭോക്തൃ സര്‍വേയുടെ അടിസ്ഥാനത്തിലാണ് പുരസ്‌ക്കാരം. കൊവിഡ് പകര്‍ച്ചവ്യാധി കാലത്തെ സര്‍വീസുകള്‍ മുന്‍ നിര്‍ത്തിയാണ് സര്‍വേ സംഘടിപ്പിച്ചത്.  350 ലധികം വിമാനക്കമ്പനികളെയാണ് സര്‍വേയില്‍ ഉള്‍പ്പെടുത്തിയത്. സര്‍വേയില്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സ് രണ്ടാം സ്ഥാനാവും എ.എന്‍.എ ഓള്‍ നിപ്പോണ്‍ എയര്‍വെയ്‌സ് [...]
The post ലോകത്തിലെ മികച്ച വിമാനക്കമ്പനിയായി വീണ്ടും ഖത്തര്‍ എയര്‍വെയ്‌സ് appeared first on Starvision News Malayalam.