popular friend | Starvision News Malayalam
കളളപ്പണം വെളുപ്പിക്കല്‍ കേസ്; എസ്ഡിപിഐ ഓഫീസുകളില്‍ രാജ്യവ്യാപക റെയ്ഡ്
The post കളളപ്പണം വെളുപ്പിക്കല്‍ കേസ്; എസ്ഡിപിഐ ഓഫീസുകളില്‍ രാജ്യവ്യാപക റെയ്ഡ് appeared first on Starvision News Malayalam.
പോപ്പുലർ ഫ്രണ്ട് നേതാവിന്റെ മൂന്നാറിലെ റിസോർട്ട് ഇഡി കണ്ടുകെട്ടി
മൂന്നാർ ∙ പോപ്പുലർ ഫ്രണ്ട് നേതാവിന്റെ മൂന്നാർ മാങ്കുളത്തെ റിസോർട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. പിഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ.അഷറഫിന്റെ മൂന്നാർ വില്ല വിസ്താ എന്ന റിസോർട്ടാണ് ഇഡി സീൽ ചെയ്ത് ബോർഡ് വച്ചത്. കള്ളപ്പണക്കേസിൽ അറസ്റ്റിലായ അഷറഫ് തീഹാർ ജയിലിൽ തടവിലാണ്. കൈവെട്ട് കേസിലടക്കം പ്രതി ആയിരുന്നു അഷറഫ്. തമർ അഷറഫ് ന്യൂഡൽഹിയിൽ ജയിലിലുമാണ്. ഇയാളുടെ മകനാണ് നടത്തി കൊണ്ടിരുന്നത്. ഇഡി അടക്കമുള്ള കേന്ദ്ര ഏജൻസികൾ നിരവധി തവണ ഈ റിസോർട്ടിൽ പരിശോധന നടത്തിയിരുന്നു. കേന്ദ്രരഹസ്യാന്വേഷണ വിഭാഗങ്ങളുടെ നിരീക്ഷണത്തിലായിരുന്നു ഈ റിസോർട്.
The post പോപ്പുലർ ഫ്രണ്ട് നേതാവിന്റെ മൂന്നാറിലെ റിസോർട്ട്  ഇഡി കണ്ടുകെട്ടി appeared first on Starvision News Malayalam.
പ്രകോപനപരമായ മുദ്രാവാക്യം , വത്സൻ തില്ലങ്കേരിക്കെതിരെ കേസ്
കണ്ണൂ‌‌‌‌ർ: പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയതിന് ഹിന്ദു ഐക്യവേദി നേതാവ് വത്സൻ തില്ലങ്കേരിക്കെതിരെ കേസ്. പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചെന്നും കലാപത്തിന് ആഹ്വാനം ചെയ്തുവെന്നുമാണ് ആരോപണം. തില്ലങ്കേരിക്കൊപ്പം കണ്ടാൽ തിരിച്ചറിയാവുന്ന 200 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. കണ്ണൂർ ടൗൺ പൊലീസാണ് കേസെടുത്തത്. ഹിന്ദു ഐക്യവേദി നടത്തിയ പ്രകടത്തിനിടെയാണ് പ്രകോപനപരമായ മുദ്രാവാക്യം ഉയർന്നത്.
The post പ്രകോപനപരമായ മുദ്രാവാക്യം , വത്സൻ തില്ലങ്കേരിക്കെതിരെ കേസ് appeared first on Starvision News Malayalam.
പോപ്പുലർ ഫ്രണ്ടിന് പൊലീസ് പരവതാനി വിരിക്കുന്നു: കെ.സുരേന്ദ്രൻ
തിരുവനന്തപുരം: ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രൺജിത്ത് കൊല്ലപ്പെട്ട ദിവസം ആയുധധാരികളായ പോപ്പുലർ ഫ്രണ്ടുകാരുമായി കസ്റ്റഡിയിലെടുത്ത ആംബുലൻസ് എന്തുകൊണ്ടാണ് പൊലീസ് വിട്ടുകൊടുത്തതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പോപ്പുലർ ഫ്രണ്ടിന് പരവതാനി വിരിക്കുകയാണ് പൊലീസ് ചെയ്യുന്നതെന്ന് തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം ആരോപിച്ചു. തൃത്താലയിൽ നിന്നും വന്ന ആംബുലൻസാണ് എസ്ഡിപിഐ നേതാവിന്റെ മൃതദ്ദേഹവും വഹിച്ച് ആലപ്പുഴയിലെത്തിയത്. ആലപ്പുഴയിൽ എസ്ഡിപിഐക്ക് നിരവധി ആംബുലൻസുകളുണ്ടായിട്ടും പാലക്കാട് ജില്ലയിലെ തൃത്താലയിലെ ഇറുമ്പകശ്ശേരിയിൽ നിന്ന് ആംബുലൻസ് വന്നതെങ്ങനെയാണ്?
രൺജിത്തിന്റെതിന് സമാനമായ വധശ്രമം ഇറുമ്പകശ്ശേരിയിൽ രണ്ട് വർഷം മുമ്പ് നടന്നിരുന്നു. ബിജെപി പ്രവർത്തകനായ മനോജിനെ ചുറ്റിക ഉപയോഗിച്ച് കയ്യും കാലും തല്ലിയൊടിക്കുകയാണ് ചെയ്തത്. അതേ രീതിയിലാണ് രൺജിത്ത് അക്രമിക്കപ്പെട്ടത്. അമ്പലപ്പുഴ എംഎൽഎ എച്ച്.സലാമിന് പോപ്പുലർ ഫ്രണ്ട് ബന്ധമുണ്ടെന്ന് സിപിഎമ്മുകാർ തന്നെ പറഞ്ഞിട്ടുണ്ട്. സ്വകാര്യയോഗങ്ങളിൽ എസ്ഡിപിഐ തന്നെ ഇത് സമ്മതിച്ചിട്ടുണ്ട്. സലാം പ്രതികളെ രക്ഷിക്കാൻ ശ്രമിച്ചിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കണമെന്ന് ബിജെപി അദ്ധ്യക്ഷൻ ആവശ്യപ്പെട്ടു. പോപ്പുലർ ഫ്രണ്ടിന്റെ നേതാവായ ഇപ്പോഴത്തെ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് വന്ന ശേഷം വ്യാപകമായ ആക്രമണങ്ങളാണ് എസ്ഡിപിഐ നടത്തുന്നത്. രൺജിത്തിന്റെ കൊലപാതകത്തിൽ പിഎഫ്ഐ-എസ്ഡിപിഐ സംസ്ഥാന നേതാക്കൾക്ക് പങ്കുണ്ട്. എസ്ഡിപിഐ സംസ്ഥാന അദ്ധ്യക്ഷന്റെ പങ്ക് പൊലീസ് അന്വേഷിക്കണം.
വാഹന പരിശോധനയും റെയിഡും കേരള പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പരസ്യം കൊടുത്തത് പോപ്പുലർ ഫ്രണ്ട് ക്രിമിനലുകളെ രക്ഷിക്കാനാണ്. പരസ്യം കൊടുത്ത ശേഷം വാഹനം പരിശോധിച്ചാൽ ഏതെങ്കിലും പ്രതികളെ കിട്ടുമോ? രൺജിത്ത് മരിക്കുന്നതിന്റെ തലേ ദിവസം അർദ്ധരാത്രി പ്രകോപനപരമായ പ്രകടനം നടന്നിട്ടും ഒരു കേസ് പോലും പൊലീസ് രജിസ്റ്റർ ചെയ്തിട്ടില്ല.
സഞ്ജിത്തിന്റെ കേസിൽ മൂന്ന് പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 6 വർഷത്തിനിടെ 16 ആർഎസ്എസ് പ്രവർത്തകരാണ് കൊല്ലപ്പെട്ടത്. പ്രതിപക്ഷത്ത് കെ.സുധാകരനും വിഡി സതീശനും പോപ്പുലർ ഫ്രണ്ടിനെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കുകയാണ്. മതഭീകരവാദത്തിനെതിരെ ബിജെപി പൊതുവേദിയുണ്ടാക്കുമെന്ന് സുരേന്ദ്രൻ പറഞ്ഞു.
സമീപ കാലത്തെ കൊലപാതകങ്ങളെല്ലാം കേന്ദ്ര ഏജൻസിയെ ഏൽപ്പിക്കാൻ മുഖ്യമന്ത്രി തയ്യാറാവണം. വത്സൻ തില്ലങ്കേരിക്കെതിരായ ഗൂഢാലോചന രണ്ട് പതിറ്റാണ്ടായി തുടരുന്നതാണ്. വത്സൻ തില്ലങ്കേരിയെ ലക്ഷ്യം വെക്കുന്നത് നിഗൂഡമാണ്. അദ്ദേഹത്തെ അപായപ്പെടുത്താനുള്ള പോപ്പുലർ ഫ്രണ്ട് നീക്കം മനസിൽ വെച്ചാൽ മതി. ജോസഫ് മാഷുടെ കൈവെട്ടിയപ്പോൾ മണ്ണഞ്ചേരിയിൽ പിഎഫ്ഐക്കാർ പായസവിതരണം നടത്തി. ക്ഷേത്രമതിലിൽ പോസ്റ്ററും കൊടിയും കെട്ടി കലാപമുണ്ടാക്കാൻ ശ്രമിച്ചു. നന്ദുവിന്റെ കേസ് അന്വേഷിക്കുന്ന ഡിവൈഎസ്പിക്കെതിരെ വികലാംഗനാക്കും എന്ന പരസ്യ ഭീഷണി മുഴക്കി. ശബരിമല സമരകാലത്ത് പ്രക്ഷോഭത്തെ ആക്രമിച്ചു. മണ്ണഞ്ചേരിയിൽ സിപിഎമ്മിലെ ഹിന്ദുക്കൾക്കെതിരെയും ആക്രമണം നടക്കുന്നുണ്ട്. ഈ കേസുകളിലെല്ലാം സിപിഎം എംഎൽഎയുടെ സഹായം ഇവർക്ക് ലഭിച്ചിട്ടുണ്ട്. ഇപ്പോൾ നടക്കുന്ന അന്വേഷണം പ്രഹസനമാണ്. പൊലീസ് ജയ്ശ്രീരാം വിളിപ്പിച്ചുവെന്ന ആരോപണം പോപ്പുലാർ ഫ്രണ്ട് ഉയർത്തിയത് നാടകമാണ്. കൊലപാതകം നടന്നിട്ട് ഇത്രയും സമയമായിട്ടും പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ ഒരു പരിശോധനയും നടത്താൻ പൊലീസ് തയ്യാറാവുന്നില്ലെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. വാർത്താസമ്മേളനത്തിൽ സംസ്ഥാന ജനറൽസെക്രട്ടറി പി.സുധീർ, ജില്ലാ അദ്ധ്യക്ഷൻ വിവി രാജേഷ് എന്നിവർ പങ്കെടുത്തു.
The post പോപ്പുലർ ഫ്രണ്ടിന് പൊലീസ് പരവതാനി വിരിക്കുന്നു: കെ.സുരേന്ദ്രൻ appeared first on Starvision News Malayalam.
കാർഷിക നിയമങ്ങൾ പിൻവലിച്ചത് പോലെ സിഎഎ നിയമവും കേന്ദ്രം ഉടൻ പിൻവലിക്കണം: എം കെ ഫൈസി
ചെന്നൈ : കർഷക നിയമം പിൻവലിച്ചത് പോലെ ജനദ്രോഹ നിയമമായ സി എ എയും കേന്ദ്ര സർക്കാർ ഉടൻ പിൻവലിക്കണമെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡൻ്റ് എം കെ ഫൈസി പറഞ്ഞു. ചെന്നൈയിൽ നടക്കുന്ന രണ്ടു ദിവസത്തെ ദേശീയ പ്രതിനിധി സഭ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സർക്കാർ ചുട്ടെടുത്ത ജനവിരുദ്ധമായ എല്ലാ നിയമങ്ങളും പിൻവലിക്കാൻ മോദി തയ്യാറാകണം. അല്ലെങ്കിൽ കൂടുതൽ ജനകീയ സമരങ്ങൾക്ക് രാജ്യം സാക്ഷ്യം വഹിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യാത്തതു കൊണ്ടാണ് ബിജെപി വർഗ്ഗീയത രാഷ്ട്രീയ വിഷയമാക്കുന്നത്. അതിനെ വർഗീയതകൊണ്ടു തന്നെ നേരിടുന്നത് പ്രതിപക്ഷ പാർട്ടികളുടെ നയവ്യതിയാനമാണ്. ഇത് രാജ്യത്തിന് കൂടുതൽ അപകടകരമാണ്.
യുപിയിൽ യോഗി ശ്രീരാമൻ്റെ പ്രതിമ സ്ഥാപിക്കുമ്പോൾ അഖിലേഷ് പരശുരാമൻ്റെ പ്രതിമ സ്ഥാപിക്കുമെന്നാണ് പറഞ്ഞിട്ടുള്ളത്. പശുവിന് ശീതീകരിച്ച ആംബുലൻസുകളും ആശുപത്രികളും നിർമ്മിക്കുമ്പോൾ
മനുഷ്യനു വേണ്ടി ആതുരാലയങ്ങളോ വിദ്യാലയങ്ങളോ നിർമ്മിക്കണമെന്ന ചർച്ച പോലും രാജ്യത്ത് നടക്കുന്നില്ല.
പൊതു ജനസേവനങ്ങളിൽ നിന്ന് സർക്കാരുകൾ പിന്മാറുകയും പൊതു സ്വത്ത് മുഴുവൻ വിറ്റഴിക്കുകയുമാണ് ചെയ്യുന്നത്. ഫാഷിസം ഒരുതരം ഭീതിയിലാണ്. അതുകൊണ്ടാണ് അംബേദ്കർ പ്രതിമയും മുസ്ലിം സ്ഥലനാമങ്ങളും മാറ്റിക്കൊണ്ടിരിക്കുന്നത്. ബിജെപിയുടെ ഭരണത്തിൻ കീഴിൽ രാജ്യം സുരക്ഷിതമാണെന്ന വാദം പൊള്ളയാണെന്ന് ഓരോ ദിവസവും കൂടുതൽ വ്യക്തമായിക്കൊണ്ടിരിക്കുന്നു. രാജ്യത്തിൻ്റെ നാലുഭാഗത്തുനിന്നും അയൽരാജ്യങ്ങൾ അക്രമം നടത്തി കൊണ്ടിരിക്കുയാണ്. രാജ്യം മോഡിയുടെ കൈകളിൽ സുരക്ഷിതമാണ് എന്നാണ് സംഘപരിവാർ കേന്ദ്രങ്ങൾ അവകാശപ്പെടുന്നത്. എന്നാൽ, യുദ്ധമുണ്ടായി കൊല്ലപ്പെടുന്നതിനേക്കാൾ കൂടുതൽ സൈന്യം മോദിയുടെ ഭരണത്തിൻകീഴിൽ മരിച്ചു കൊണ്ടിരിക്കുകയാണ്.
അയൽ രാജ്യമായ ചൈന രാജ്യത്ത് കടന്ന് കയറി അക്രമണം നടത്തുകയും അവരുടെ കോളനികൾ ഇന്ത്യയിൽ ഉണ്ടാക്കുകയും ചെയ്യുന്നു.
കേന്ദ്രസർക്കാർ ഇതിനെതിരെ ഒരു നിലപാട് പോലും എടുക്കാൻ കഴിയാത്ത വിധം പരാജയപ്പെടുന്നു. ആത്മ വിശ്വാസം ഇല്ലാത്തവരെ പോലെയാണ് സംഘപരിവാര ഭരണകൂടം അധികാരം കൈയാളുന്നത്.
കഴിഞ്ഞ ഏഴ് വർഷത്തെ മോദിയുടെ ഭരണത്തിൽ രാജ്യം സർവ്വ മേഖലകളിലും തകർന്നടിഞ്ഞിരിക്കുകയാണ്. രാജ്യത്തിൻ്റെ സാമ്പത്തിക നയം പൊതുമേഖല സ്ഥാപനങ്ങളോടുള്ള കേന്ദ്ര സർക്കാർ നിലപാട് തുടങ്ങി സർവ്വ മേഖലയിലും കേന്ദ്ര സർക്കാർ പരാജയമാണ്. രാജ്യത്ത് ബിജെപി സർക്കാർ കൊണ്ട് വന്ന നിയമങ്ങളെല്ലാം ഫെഡറലിസത്തെ തകർക്കുന്നതാണ്. ഇത് രാജ്യത്തെ ആഭ്യന്തര ജനാധിപത്യം ഇല്ലാതാക്കും. രാജ്യം നേരിടുന്ന യഥാർത്ഥ പ്രശ്നം ഉയർത്തിക്കൊണ്ടു വരുവാൻ സാമ്പ്രദായിക രാഷ്ട്രീയ പാർട്ടികൾക്ക്‌ കഴിയുന്നിന്നും എം കെ ഫൈസി പറഞ്ഞു.
The post കാർഷിക നിയമങ്ങൾ പിൻവലിച്ചത് പോലെ സിഎഎ നിയമവും കേന്ദ്രം ഉടൻ പിൻവലിക്കണം: എം കെ ഫൈസി appeared first on Starvision News Malayalam.
ബിജെപി പ്രവർത്തകനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ അറസ്റ്റിൽ
കോഴിക്കോട് : ബിജെപി പ്രവർത്തകൻ ഷാജിയെ വധിക്കാൻ ശ്രമിച്ച സംഭവത്തിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ കുറ്റിക്കാട്ടൂർ സ്വദേശി അൻസാർ അറസ്റ്റിൽ. 2019 ഒക്ടോബറിലായിരുന്നു സംഭവം. രാത്രി ഷാജിയുടെ ഓട്ടോയിൽ യാത്രക്കാരെന്ന വ്യാജേന കയറിയ സംഘം വിജനമായ പ്രദേശത്തുവെച്ച് ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ ഷാജിയ്‌ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. മാസങ്ങൾ നീണ്ട ചികിത്സയ്‌ക്ക് ശേഷമാണ് ഷാജി ആരോഗ്യസ്ഥിതി വീണ്ടെടുത്തത്. അക്രമി സംഘത്തിലെ പ്രധാനിയാണ് അൻസാർ. സംഭവ ശേഷം ഒളിവിൽ പോയ ഇയാൾക്കായി ഊർജ്ജിത അന്വേഷണമാണ് പോലീസ് നടത്തിയിരുന്നത്. സംഭവത്തിൽ കഴിഞ്ഞ വർഷം രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ചേവായൂർ പോലീസ് ആണ് അൻസാറിനെ അറസ്റ്റ് ചെയ്തത്.
The post ബിജെപി പ്രവർത്തകനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ അറസ്റ്റിൽ appeared first on Starvision News Malayalam.