Pension | Starvision News Malayalam
	1	</sy:updateFrequency>
Pension | Starvision News Malayalam
ക്ഷേമ പെൻഷൻ തട്ടിപ്പിൽ നടപടി; 31 ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ,
തിരുവനന്തപുരം: അനധികൃതമായി സാമൂഹിക പെൻഷൻ കൈപ്പറ്റിയ കൂടുതൽ സർക്കാർ ഉ​ദ്യോ​ഗസ്ഥർക്കെതിരെ നടപടി. പൊതുമരാമത്തു വകുപ്പിലെ 31 ഉദ്യോ​ഗസ്ഥരെ സസ്പെൻഡ് ചെയ്തു. ഇവർ കൈപ്പറ്റിയ തുക 18 ശതമാനം പലിശ സഹിതം തിരിച്ചു പിടിക്കും. വകുപ്പിൽ 47 പേരാണ് അനധികൃതമായി പെൻഷൻ വാങ്ങിയത്. ഇതിൽ 15 പേർ വിവിധ വകുപ്പുകളിൽ ഡെപ്യൂട്ടേഷനിൽ ജോലി ചെയ്യുകയാണ്. ഒരാൾ ജോലിയിൽ നിന്നു വിരമിച്ചു. വകുപ്പുതല നടപടി സ്വീകരിച്ചു വരുന്നതിനാൽ ഉദ്യോ​ഗസ്ഥരുടെ പേരു വിവരങ്ങൾ പുറത്തു വിടാൻ കഴിയില്ലെന്നാണ് ധന വകുപ്പ് വ്യക്തമാക്കുന്നത്. [...]
The post ക്ഷേമ പെൻഷൻ തട്ടിപ്പിൽ നടപടി; 31 ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ, appeared first on Starvision News Malayalam.
തിരുവനന്തപുരം: അനധികൃതമായി സാമൂഹിക പെൻഷൻ കൈപ്പറ്റിയ കൂടുതൽ സർക്കാർ ഉ​ദ്യോ​ഗസ്ഥർക്കെതിരെ നടപടി. പൊതുമരാമത്തു വകുപ്പിലെ 31 ഉദ്യോ​ഗസ്ഥരെ സസ്പെൻഡ് ചെയ്തു. ഇവർ കൈപ്പറ്റിയ തുക 18 ശതമാനം പലിശ സഹിതം തിരിച്ചു പിടിക്കും.
വകുപ്പിൽ 47 പേരാണ് അനധികൃതമായി പെൻഷൻ വാങ്ങിയത്. ഇതിൽ 15 പേർ വിവിധ വകുപ്പുകളിൽ ഡെപ്യൂട്ടേഷനിൽ ജോലി ചെയ്യുകയാണ്. ഒരാൾ ജോലിയിൽ നിന്നു വിരമിച്ചു.
വകുപ്പുതല നടപടി സ്വീകരിച്ചു വരുന്നതിനാൽ ഉദ്യോ​ഗസ്ഥരുടെ പേരു വിവരങ്ങൾ പുറത്തു വിടാൻ കഴിയില്ലെന്നാണ് ധന വകുപ്പ് വ്യക്തമാക്കുന്നത്. 1500 ൽ അധികം പേർ ക്ഷേമ പെൻഷൻ അനധികൃതമായി കൈപ്പറ്റിയിട്ടുണ്ടെന്നു ധന വകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തിയിരുന്നു.
‘വിരമിച്ച കെ.എസ്.ആര്‍.ടി.സി. ജീവനക്കാർ പെൻഷൻ കിട്ടാതെ ആത്മഹത്യചെയ്യുന്നതിൽ ദുഃഖമില്ലേ’; സർക്കാരിനോട് ഹൈക്കോടതി
കൊച്ചി: കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍ വൈകലില്‍ സര്‍ക്കാരിനോട് ചോദ്യവുമായി ഹൈക്കോടതി. വിരമിച്ച ജീവനക്കാര്‍ പെന്‍ഷന്‍ കിട്ടാതെ ആത്മഹത്യചെയ്യുന്ന സംഭവങ്ങളില്‍ സര്‍ക്കാരിന് ദുഃഖം തോന്നുന്നില്ലേയെന്ന് കോടതി ചോദിച്ചു. ഇനിയൊരു ആത്മഹത്യ ഉണ്ടാവരുതെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങള്‍ അങ്ങേയറ്റം ദുഃഖകരമാണെന്നും കോടതി പരാമര്‍ശിച്ചു. കാട്ടാക്കട ഡിപ്പോയില്‍നിന്ന് വിരമിച്ച കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ ആത്മഹത്യചെയ്ത സംഭവമാണ് കോടതി ചൂണ്ടിക്കാട്ടിയത്. എന്നാല്‍, ആത്മഹത്യ പെന്‍ഷന്‍ കിട്ടാത്തതിനാലാണെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞില്ലെന്നായിരുന്നു സര്‍ക്കാര്‍ വാദം. ഇതുവരെ പെന്‍ഷന്‍ കിട്ടാത്തതുമൂലം നാലു ആത്മഹത്യകള്‍ ശ്രദ്ധയില്‍പ്പെട്ടുവെന്ന് കോടതി വ്യക്തമാക്കി. ഓണക്കാലമായതിനാല്‍ [...]
The post ‘വിരമിച്ച കെ.എസ്.ആര്‍.ടി.സി. ജീവനക്കാർ പെൻഷൻ കിട്ടാതെ ആത്മഹത്യചെയ്യുന്നതിൽ ദുഃഖമില്ലേ’; സർക്കാരിനോട് ഹൈക്കോടതി appeared first on Starvision News Malayalam.
കെഎംസിസി പ്രവാസി പെൻഷൻ വിതരണം ആരംഭിച്ചു
മനാമ: ബഹ്‌റൈൻ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രവർത്തന വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി തുടക്കമിട്ട് പ്രവാസി വിധവ പെൻഷൻ വിതരണം ആരംഭിച്ചു. ശിഹാബ് തങ്ങൾ നാമദേയത്തിൽ പതിനഞ്ച് വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച സ്നേഹസ്പർശം പ്രവാസിപെൻഷനും സ്നേഹപൂർവം സഹോദരിക്ക് വിധവാ പെൻഷനും ആദ്യഘട്ടം നൽകുന്നത് അൻപത് പേർക്കാണ്. പുതിയ അൻപത് ഗുണഭോക്താക്കളുടെ ലിസ്റ്റ് മണ്ഡലം കമ്മിറ്റികൾ വഴി സ്വീകരിച്ച്‌ നൂറ് പേർക്കുള്ള വിതരണമാണ് രണ്ടാഘട്ടത്തിൽ നടക്കുക. 2024-2025 വർഷത്തെ വിതരണ ഉദ്ഘാടനം പാണക്കാട് വെച്ച് നടന്ന ചടങ്ങിൽ പാണക്കാട് [...]
The post കെഎംസിസി പ്രവാസി പെൻഷൻ വിതരണം ആരംഭിച്ചു appeared first on Starvision News Malayalam.
മനാമ: ബഹ്‌റൈൻ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രവർത്തന വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി തുടക്കമിട്ട് പ്രവാസി വിധവ പെൻഷൻ വിതരണം ആരംഭിച്ചു. ശിഹാബ് തങ്ങൾ നാമദേയത്തിൽ പതിനഞ്ച് വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച സ്നേഹസ്പർശം പ്രവാസിപെൻഷനും സ്നേഹപൂർവം സഹോദരിക്ക് വിധവാ പെൻഷനും ആദ്യഘട്ടം നൽകുന്നത് അൻപത് പേർക്കാണ്. പുതിയ അൻപത് ഗുണഭോക്താക്കളുടെ ലിസ്റ്റ് മണ്ഡലം കമ്മിറ്റികൾ വഴി സ്വീകരിച്ച്‌ നൂറ് പേർക്കുള്ള വിതരണമാണ് രണ്ടാഘട്ടത്തിൽ നടക്കുക. 2024-2025 വർഷത്തെ വിതരണ ഉദ്ഘാടനം പാണക്കാട് വെച്ച് നടന്ന ചടങ്ങിൽ പാണക്കാട് സയ്യിദ് അബ്ബാസ് അലി ഷിഹാബ് തങ്ങൾ നിർവ്വഹിച്ചു.
മുടക്കമില്ലാതെ കഴിഞ്ഞ പതിനഞ്ച് വർഷക്കാലമായി തുടരുന്ന പദ്ധതി അഭിനന്ദനാർഹമാണെന്ന് തങ്ങൾ പറഞ്ഞു. കെഎംസിസി ജില്ലാ പ്രസിഡന്റ് ഷാജഹാൻ പരപ്പൻപോയിൽ, ജനറൽ സെക്രട്ടറി പി കെ ഇസ്ഹാഖ് ട്രഷറർ സുബൈർ കളത്തിക്കണ്ടി സംസ്ഥാന സെക്രട്ടറി ശരീഫ് വില്ല്യപ്പള്ളി ജില്ലാ ഭാരവാഹികളായ മുഹമ്മദ്‌ ഷാഫി വേളം,. മൊയ്‌ദീൻ പേരാമ്പ്ര , ബാലുശ്ശേരി മണ്ഡലം സെക്രട്ടറി റസാഖ്‌ കായണ്ണ കുറ്റ്യാടി മണ്ഡലം വൈസ് പ്രസിഡന്റ് കുഞ്ഞമ്മദ് ചാലിൽ അനാറത്ത് ഹമീദ് ഹാജി എന്നിവർ സന്നിഹിതറിയായിരുന്നു.
സർവീസ്‌ പെൻഷൻ കുടിശ്ശിക 628 കോടി രൂപ അനുവദിച്ചു
തിരുവനന്തപുരം: വിരമിച്ച ജീവനക്കാർക്കും അധ്യാപകർക്കും പതിനൊന്നാം പെൻഷൻ പരിഷ്‌കരണ കുടിശിക മൂന്നാം ഗഡു അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 5.07 ലക്ഷം പേർക്കാണ്‌ ആനുകൂല്യം ലഭിക്കുക. 628 കോടി രൂപ ഇതിനായി അനുവദിച്ച്‌ ഉത്തരവിറക്കി.
The post സർവീസ്‌ പെൻഷൻ കുടിശ്ശിക 628 കോടി രൂപ അനുവദിച്ചു appeared first on Starvision News Malayalam.
5 മാസമായി പെൻഷനില്ല, മരുന്നുൾപ്പെടെ വാങ്ങാൻ ബുദ്ധിമുട്ട്; ഹൈക്കോടതിയിൽ ഹർജിയുമായി മറിയക്കുട്ടി
കൊച്ചി: ക്ഷേമ പെൻഷൻ കിട്ടാത്തതിനെ തുടർന്നു ഭിക്ഷ യാചിക്കാൻ മൺചട്ടിയുമായി ഇറങ്ങി ശ്രദ്ധ നേടിയ എൺപത്തേഴുകാരി ഇടുക്കി ഇരുനൂറേക്കർ സ്വദേശിനി മറിയക്കുട്ടി ഹൈക്കോടതിയിൽ ഹർജി നൽകി. അഞ്ചു മാസമായി വിധവ പെൻഷൻ ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. മരുന്ന് ഉൾപ്പെടെയുള്ള ആവശ്യസാധനങ്ങൾ വാങ്ങുന്നതിനായി ബുദ്ധിമുട്ടുകയാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. ‘‘ജൂലായിലെ പെൻഷനാണ് ഇതുവരെ ലഭിച്ചത്. മാസാമാസം ലഭിക്കുന്ന 1,600 രൂപയിൽനിന്നാണ് മരുന്നുൾപ്പെടെയുള്ള ആവശ്യസാധനങ്ങൾ വാങ്ങിയിരുന്നത്. പെൻഷൻ മുടങ്ങിയതിനാൽ ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ്. മൂന്നു മക്കളാണുള്ളത്. അവർ പല സ്ഥലങ്ങളിലാണ് താമസം. [...]
The post 5 മാസമായി പെൻഷനില്ല, മരുന്നുൾപ്പെടെ വാങ്ങാൻ ബുദ്ധിമുട്ട്; ഹൈക്കോടതിയിൽ ഹർജിയുമായി മറിയക്കുട്ടി appeared first on Starvision News Malayalam.
കൊച്ചി: ക്ഷേമ പെൻഷൻ കിട്ടാത്തതിനെ തുടർന്നു ഭിക്ഷ യാചിക്കാൻ മൺചട്ടിയുമായി ഇറങ്ങി ശ്രദ്ധ നേടിയ എൺപത്തേഴുകാരി ഇടുക്കി ഇരുനൂറേക്കർ സ്വദേശിനി മറിയക്കുട്ടി ഹൈക്കോടതിയിൽ ഹർജി നൽകി. അഞ്ചു മാസമായി വിധവ പെൻഷൻ ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. മരുന്ന് ഉൾപ്പെടെയുള്ള ആവശ്യസാധനങ്ങൾ വാങ്ങുന്നതിനായി ബുദ്ധിമുട്ടുകയാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.
‘‘ജൂലായിലെ പെൻഷനാണ് ഇതുവരെ ലഭിച്ചത്. മാസാമാസം ലഭിക്കുന്ന 1,600 രൂപയിൽനിന്നാണ് മരുന്നുൾപ്പെടെയുള്ള ആവശ്യസാധനങ്ങൾ വാങ്ങിയിരുന്നത്. പെൻഷൻ മുടങ്ങിയതിനാൽ ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ്. മൂന്നു മക്കളാണുള്ളത്. അവർ പല സ്ഥലങ്ങളിലാണ് താമസം. പെൻഷൻ തുകയിൽ നിന്നാണ് ചെലവുകൾ നടന്നിരുന്നത്. കേന്ദ്ര വിഹിതം മുടങ്ങിയതാണ് പെൻഷൻ കിട്ടുന്നതിനുള്ള തടസ്സമെന്നാണ് അറിയുന്നത്.
അത് മുടക്കമുണ്ടെങ്കിൽ കുടിശ്ശിക തുക സംസ്ഥാനത്തിന് നൽകുന്നതിനായി നിർദേശിക്കണം. പെൻഷൻ കൃത്യമായി ലഭിക്കുന്നതിനായി ഇടപെടൽ വേണം’’– മറിയക്കുട്ടി ഹർജിയിൽ ആവശ്യപ്പെട്ടു. ഹർജി ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കും. വിഷയത്തിൽ സർക്കാരിന്റെയും അടിമാലി പഞ്ചായത്തിന്റെയും വിശദീകരണം കോടതി തേടി.
സാമ്പത്തിക പ്രതിസന്ധി; പ്രവാസി ബോണ്ട് ഇറക്കി പണം സമാഹരിക്കാൻ നീക്കം
കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലാണ് സംസ്ഥാന സര്‍ക്കാരെന്ന് ചീഫ് സെക്രട്ടറി അടുത്തിടെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലൂടെ സര്‍ക്കാര്‍ തന്നെ സമ്മതിച്ചു കഴിഞ്ഞു. പെന്‍ഷന്‍ നല്‍കാനും സ്‌കൂള്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം കൊടുക്കാനും സപ്ലൈകോ വഴി അവശ്യസാധനങ്ങള്‍ വിതരണം ചെയ്യാനും പോലും പണമില്ലാത്ത അവസ്ഥയിലേക്ക് കാര്യങ്ങളെത്തിയിരിക്കുന്നു. സാമ്ബത്തിക പ്രതിസന്ധി തീര്‍ക്കാന്‍ പ്രവാസികളെ ആശ്രയിക്കാനാണ് സര്‍ക്കാരിന്റെ പുതിയ നീക്കം. ഡയസ്‌പോറ ബോണ്ട് (പ്രവാസി ബോണ്ട്) നടപ്പാക്കി സാമ്ബത്തിക പ്രതിസന്ധി ഒഴിവാക്കാന്‍ ലോകബാങ്കും സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ ഉള്‍പ്പെടെയുള്ള ലക്ഷക്കണക്കിന് പ്രവാസികളെ സാമ്ബത്തിക [...]
The post സാമ്പത്തിക പ്രതിസന്ധി; പ്രവാസി ബോണ്ട് ഇറക്കി പണം സമാഹരിക്കാൻ നീക്കം appeared first on Starvision News Malayalam.
ക്ഷേമനിധി പെന്‍ഷന്‍ മുടങ്ങിയതോടെ ജീവിതം വഴിമുട്ടി; മരുന്ന് വാങ്ങാൻ തെരുവിലിറങ്ങി ഭിക്ഷ യാചിക്കുകയാണ്  85 വയസുള്ള അന്നയും മറിയക്കുട്ടിയും
ഇടുക്കി: മാസങ്ങളായി ക്ഷേമനിധി പെന്‍ഷന്‍ മുടങ്ങിയതോടെ ജീവിതം വഴിമുട്ടിനിൽക്കുകയാണ് ഇടുക്കി അടിമാലിയിലെ അന്നയും മറിയക്കുട്ടിയും. മരുന്ന് വാങ്ങാൻ തെരുവിലിറങ്ങി ഭിക്ഷ യാചിക്കുകയാണ് 85 വയസ് പിന്നിട്ട ഇവർ. അഞ്ച് മാസമായി പെന്‍ഷന്‍ കിട്ടിയിട്ട്. മരുന്ന് മേടിക്കാന്‍ യാതൊരു നിവൃത്തിയുമില്ല. എന്നെ സഹായിക്കാനും ആരുമില്ല. എനിക്ക് ജീവിക്കാന്‍ ഒരു മാര്‍ഗ്ഗവുമില്ല”- മറിയക്കുട്ടി പറഞ്ഞു. രണ്ട് വര്‍ഷത്തെ ഈറ്റത്തൊഴിലാളി പെന്‍ഷനാണ് അന്ന ഔസേപ്പിന് കിട്ടാനുള്ളത്. ക്ഷേമനിധി പെന്‍ഷന്‍ കൊണ്ടുമാത്രമാണ് അന്നയും മറിയക്കുട്ടിയും ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്. മരുന്ന് വാങ്ങാനും കറന്‍റ് ബില്ലടയ്ക്കാനും [...]
The post ക്ഷേമനിധി പെന്‍ഷന്‍ മുടങ്ങിയതോടെ ജീവിതം വഴിമുട്ടി; മരുന്ന് വാങ്ങാൻ തെരുവിലിറങ്ങി ഭിക്ഷ യാചിക്കുകയാണ്  85 വയസുള്ള അന്നയും മറിയക്കുട്ടിയും appeared first on Starvision News Malayalam.
ക്ഷേമ നിധി പെൻഷൻ നൽകുന്നതിൽ ഗുരുതര വീഴ്‌ച്ച ;  വീണ്ടും 1000 കോടി കടമെടുക്കാൻ ഒരുങ്ങി സംസ്ഥാന സർക്കാർ
  തിരുവനന്തപുരം: ​ഓണത്തിനു മുന്നോടിയായുള്ള 2 മാസത്തെ ക്ഷേമ പെൻഷൻ വിതരണത്തിനായി സർക്കാർ 1000 കോടി രൂപ കടമെടുക്കും. ഖജനാവ് കാലിയായി വീണ്ടും കടമെടുക്കാൻ ഒരുങ്ങി സംസ്ഥാന സർക്കാർ. മേയ്, ജൂൺ മാസങ്ങളിലെ പെൻഷനാണ് ഈ തുക കൊണ്ട് വിതരണം ചെയ്യുക. ഓണത്തോടനുബന്ധിച്ചുള്ള മറ്റു ചെലവുകൾക്കായി 2000 കോടി രൂപ കൂടി ഉടൻ കടമെടുക്കും.അതേസമയം സംസ്ഥനത്ത് ക്ഷേമ നിധി പെൻഷൻ നൽകുന്നതിൽ ഗുരുതര വീഴ്‌ച്ചയാണ് സംസ്ഥാന സർക്കാർ വരുത്തുന്നത്. കേരളത്തിൽ 60 വയസുകഴിഞ്ഞ മൂന്നര ലക്ഷത്തിൽ അധികം [...]
The post ക്ഷേമ നിധി പെൻഷൻ നൽകുന്നതിൽ ഗുരുതര വീഴ്‌ച്ച ;  വീണ്ടും 1000 കോടി കടമെടുക്കാൻ ഒരുങ്ങി സംസ്ഥാന സർക്കാർ appeared first on Starvision News Malayalam.
തിരുവനന്തപുരം: ​ഓണത്തിനു മുന്നോടിയായുള്ള 2 മാസത്തെ ക്ഷേമ പെൻഷൻ വിതരണത്തിനായി സർക്കാർ 1000 കോടി രൂപ കടമെടുക്കും. ഖജനാവ് കാലിയായി വീണ്ടും കടമെടുക്കാൻ ഒരുങ്ങി സംസ്ഥാന സർക്കാർ. മേയ്, ജൂൺ മാസങ്ങളിലെ പെൻഷനാണ് ഈ തുക കൊണ്ട് വിതരണം ചെയ്യുക. ഓണത്തോടനുബന്ധിച്ചുള്ള മറ്റു ചെലവുകൾക്കായി 2000 കോടി രൂപ കൂടി ഉടൻ കടമെടുക്കും.അതേസമയം സംസ്ഥനത്ത് ക്ഷേമ നിധി പെൻഷൻ നൽകുന്നതിൽ ഗുരുതര വീഴ്‌ച്ചയാണ് സംസ്ഥാന സർക്കാർ വരുത്തുന്നത്. കേരളത്തിൽ 60 വയസുകഴിഞ്ഞ മൂന്നര ലക്ഷത്തിൽ അധികം തൊഴിലാളികളാണ് പെൻഷൻ തുക ലഭിക്കാനായി സർക്കാരിന് മുന്നിൽ യാചിക്കുന്നത്. കഴിഞ്ഞ വർഷം ഡിസംബർ മുതലുള്ള പെൻഷൻ തുക നൽകുന്നതിൽ കുറ്റകരമായ അനാസ്ഥയാണ് സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായത്.മഴയും വെയിലുമേറ്റ് കഷ്ടപ്പെട്ട് ലഭിച്ച തുകയിൽ നിന്നും അംശാദായം അടച്ച കേരളത്തിലെ മൂന്നര ലക്ഷത്തിൽ അധികം തൊഴിലാളികളാണ് സർക്കാരിന്റെ കനിവ് കാത്തിരിക്കുന്നത്. 2022 ഡിസംബർ മാസം മുതലുള്ള പെൻഷൻ തുകയാണ് സർക്കാർ ഇവർക്ക് നൽകാനുള്ളത്.
സംസ്ഥാനത്തെ ഭിന്നശേഷിക്കാരായ കുട്ടികളുടെ പെൻഷൻ; തടയിട്ട് സർക്കാർ
തിരുവനന്തപുരം: അനർഹർക്കുള്ള ആനുകൂല്യം ഒഴിവാക്കുന്ന പേരിൽ സംസ്ഥാനത്തെ ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള പെൻഷനിലും സർക്കാരിൻ്റെ വെട്ട്. സ്ഥിരം ഭിന്നശേഷി സർട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെങ്കിൽ പെൻഷൻ വിതരണം നിർത്തുമെന്ന് ഉത്തരവിൽ പറയുന്നു. 18 വയസിന് മുകളിലുള്ളവർക്ക് മാത്രമേ കേന്ദ്ര നിയമപ്രകാരം സ്ഥിരം അംഗവൈകല്യ സർട്ടിഫിക്കറ്റ് ലഭിക്കൂ എന്നിരിക്കെയാണ് ആയിരക്കണക്കിന് ഭിന്നശേഷിക്കാരായ കുട്ടികളോടുള്ള സർക്കാരിന്റെ അനീതി. ബിപിഎൽ കാർഡ് ഉള്ളവർക്കും ഒരു ലക്ഷം രൂപയിൽ താഴെ വരുമാനമുള്ള കുടുംബങ്ങളിലെ കുട്ടികൾക്കും ആണ് പ്രതിമാസം 1,600 രൂപ വികലാംഗ പെൻഷൻ. 40 ശതമാനം ഭിന്നശേഷിയാണ് [...]
The post സംസ്ഥാനത്തെ ഭിന്നശേഷിക്കാരായ കുട്ടികളുടെ പെൻഷൻ; തടയിട്ട് സർക്കാർ appeared first on Starvision News Malayalam.
തിരുവനന്തപുരം: അനർഹർക്കുള്ള ആനുകൂല്യം ഒഴിവാക്കുന്ന പേരിൽ സംസ്ഥാനത്തെ ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള പെൻഷനിലും സർക്കാരിൻ്റെ വെട്ട്. സ്ഥിരം ഭിന്നശേഷി സർട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെങ്കിൽ പെൻഷൻ വിതരണം നിർത്തുമെന്ന് ഉത്തരവിൽ പറയുന്നു. 18 വയസിന് മുകളിലുള്ളവർക്ക് മാത്രമേ കേന്ദ്ര നിയമപ്രകാരം സ്ഥിരം അംഗവൈകല്യ സർട്ടിഫിക്കറ്റ് ലഭിക്കൂ എന്നിരിക്കെയാണ് ആയിരക്കണക്കിന് ഭിന്നശേഷിക്കാരായ കുട്ടികളോടുള്ള സർക്കാരിന്റെ അനീതി.
സർക്കാരിൽ നിന്ന് നിർദ്ദേശം ലഭിച്ചതോടെ പല പഞ്ചായത്തുകളും ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പെൻഷൻ തുടരാൻ കഴിയില്ലെന്ന് അറിയിച്ച് കത്തയയ്ക്കാൻ തുടങ്ങി. കുട്ടികളെ പരിപാലിക്കാൻ ജോലി ഉപേക്ഷിക്കേണ്ടിവരുന്ന മാതാപിതാക്കൾക്ക് മുന്നിൽ ഒരു ഇടിത്തീ പോലെയാണ് ഈ തീരുമാനം.