Pazhayidam Mohanan Namboothiri | Starvision News Malayalam
കലോത്സവത്തിന് ടെന്‍ഡര്‍ നല്‍കും; ഇത്രപെട്ടെന്ന് തീരുമാനം മാറ്റേണ്ടിവരുമെന്ന് വിചാരിച്ചില്ല; പഴയിടം
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ടെന്‍ഡര്‍ നല്‍കുമെന്ന് പഴയിടം മോഹനന്‍ നമ്പൂതിരി. ഇത്തരം വേദികളില്‍ നിന്നും അധികകാലം മാറിനില്‍ക്കാനാവില്ല എന്ന് അറിയാമായിരുന്നെങ്കിലും ഇത്ര പെട്ടെന്ന് ഒരു തിരിച്ചുവരവ് പ്രതീക്ഷിച്ചിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ‘തിരിച്ചുവരണമെന്നും മാറി നില്‍ക്കുന്നത് ശരിയല്ലെന്നും ഒരുപാടുപേര്‍ പറഞ്ഞു. സ്‌കൂളുകളില്‍ നിന്നുവരെ അന്വേഷണം ഉണ്ടായി. പത്ത്-പതിനെട്ട് വര്‍ഷമായി സ്ഥിരമായി ചെയ്തുകൊണ്ടിരുന്ന കാര്യമല്ലേ, ആ സമയം മിസ്സ് ചെയ്തിരുന്നു’ – പഴയിടം പറയുന്നു.
The post കലോത്സവത്തിന് ടെന്‍ഡര്‍ നല്‍കും; ഇത്രപെട്ടെന്ന് തീരുമാനം മാറ്റേണ്ടിവരുമെന്ന് വിചാരിച്ചില്ല; പഴയിടം appeared first on Starvision News Malayalam.
പഴയിടം മോഹനൻ നമ്പൂതിരിയുമായി കൂടിക്കാഴ്ച നടത്തി മന്ത്രി വി.എൻ.വാസവൻ
‘ഓണം, വിഷു, ഈസ്റ്റർ എന്നിവയ്ക്കെല്ലാം നല്ല പായസം ഉണ്ടാക്കി തന്നിട്ടുണ്ട്. മഹാമാരിക്കാലത്ത് നാട്ടിലെ പാവപ്പെട്ട രോഗികളെ സഹായിക്കാൻ ഞങ്ങളോടൊപ്പം നിന്ന തിരുമേനിയെ എങ്ങനെ മറക്കാനാകും. ഏതെങ്കിലും വിധത്തിൽ അത് മറന്നുപോയാൽ അത് അധാർമികതയാകും. നിരവധി സന്ദർഭങ്ങളിൽ ഞങ്ങൾ അഭ്യർഥിച്ചിട്ട് പാവപ്പെട്ടവർക്ക് സഹായം നൽകുകയും കല്യാണങ്ങൾ നടത്തുകയും ഒക്കെ ചെയ്തിട്ടുണ്ട്. അത്രയും നന്മ നിറഞ്ഞതാണ് അദ്ദേഹത്തിൻ്റെ മനസ്സ്,’ മന്ത്രി പറഞ്ഞു.
സർക്കാരുമായോ വിദ്യാഭ്യാസ വകുപ്പുമായോ അദ്ദേഹത്തിന് തർക്കമില്ല. ആരെക്കുറിച്ചും പരദൂഷണം പറയാനോ വഴക്കിടാനോ പോകില്ല. കലോത്സവത്തിലേക്ക് മടങ്ങി വരുന്നതിനെക്കുറിച്ച് അദ്ദേഹം നല്ല മനസ്സോടെ ചിന്തിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും വാസവൻ പറഞ്ഞു.
The post പഴയിടം മോഹനൻ നമ്പൂതിരിയുമായി കൂടിക്കാഴ്ച നടത്തി മന്ത്രി വി.എൻ.വാസവൻ appeared first on Starvision News Malayalam.
സ്കൂൾ കലോത്സവം; ടെൻഡറിൽ ഇനി പങ്കെടുക്കില്ലെന്നു വ്യക്തമാക്കി പഴയിടം മോഹനൻ നമ്പൂതിരി
തിരുവനന്തപുരം: സ്കൂൾ കലാമേളയ്ക്ക് ഭക്ഷണം പാകം ചെയ്യാൻ ഇനി കഴിയില്ലെന്ന് വ്യക്തമാക്കി പഴയിടം മോഹനൻ നമ്പൂതിരി. ഇത്തവണത്തെ വിവാദങ്ങൾ ഏറെ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ടെന്നും നോൺ വെജ് വിവാദത്തിനു പിന്നിൽ വർഗീയ അജണ്ടയുണ്ടെന്നും മോഹനൻ നമ്പൂതിരി പറഞ്ഞു.
സ്കൂൾ കലോത്സവത്തിനായി ഭക്ഷണം പാകം ചെയ്യുന്നത് നിർത്താൻ നേരത്തെ തീരുമാനിച്ചിരുന്നെന്നും സർക്കാരിൻ്റെ സമ്മർദ്ദത്തെ തുടർന്നാണ് അദ്ദേഹം മേളയിലേക്ക് തിരിച്ചെത്തിയതെന്നും ടെൻഡറിൽ ഇനി പങ്കെടുക്കില്ലെന്നും മോഹനൻ നമ്പൂതിരി പറഞ്ഞു.
The post സ്കൂൾ കലോത്സവം; ടെൻഡറിൽ ഇനി പങ്കെടുക്കില്ലെന്നു വ്യക്തമാക്കി പഴയിടം മോഹനൻ നമ്പൂതിരി appeared first on Starvision News Malayalam.