Passengers | Starvision News Malayalam

കോവിഡ് മുൻകാല കണക്കുകളും മറികടന്ന് ബഹ്‌റൈൻ വിമാനത്താവളം; ജൂലൈയിൽ 7.12 ലക്ഷം യാത്രക്കാർ
മനാമ: ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണം കോവിഡ് നിയന്ത്രണങ്ങൾക്ക് മുൻപുണ്ടായിരുന്ന നിലയെയും മറികടന്നു. സിവിൽ ഏവിയേഷൻ അഫയേഴ്‌സ് പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം ജൂലൈയിൽ 7,12,357 യാത്രക്കാരാണ് വിമാനത്താവളം വഴി സഞ്ചരിച്ചത്.

ജൂണിൽ രേഖപ്പെടുത്തിയ 6,43,725 യാത്രക്കാരുമായി താരതമ്യം ചെയ്യുമ്പോൾ ജൂലൈയിലെ വർധന 10.7 ശതമാനമാണ്.

ഇറാൻ ആക്രമണങ്ങളെത്തുടർന്ന് വ്യോമപാത അടച്ചിട്ടതിന് ശേഷം ഏപ്രിൽ എട്ടിനാണ് ബഹ്‌റൈൻ വിമാന സർവീസുകൾ പുനരാരംഭിച്ചത്. ഏപ്രിലിൽ 76,400 യാത്രക്കാരാണ് വിമാനത്താവളം ഉപയോഗിച്ചത്. മേയിൽ ഇത് 4,87,100 ആയും ജൂണിൽ 6,43,725 ആയും ഉയർന്നു. ജൂലൈയിൽ യാത്രക്കാരുടെ എണ്ണം 7.12 ലക്ഷം കടന്നതോടെ മൂന്ന് മാസത്തിനിടെ 832.4 ശതമാനത്തിന്റെ വളർച്ചയാണ് രേഖപ്പെടുത്തിയത്.

വിമാന സർവീസുകളുടെ എണ്ണത്തിലും ശ്രദ്ധേയമായ വർധനയുണ്ടായി. ജൂലൈയിൽ ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 6,542 വിമാന സർവീസുകളാണ് രേഖപ്പെടുത്തിയത്. ബഹ്‌റൈൻ വ്യോമപാതയിലൂടെ കടന്നുപോയ വിമാനങ്ങളുടെ എണ്ണത്തിലും വർധനയുണ്ടായതായി കണക്കുകൾ വ്യക്തമാക്കുന്നു.

കാർഗോ മേഖലയിലും മികച്ച പ്രകടനമാണ് രേഖപ്പെടുത്തിയത്. ജൂലൈയിൽ മാത്രം വിമാനത്താവളം വഴി 20,263 ടൺ ചരക്കാണ് കൈകാര്യം ചെയ്തത്. യാത്രക്കാരുടെയും വിമാന സർവീസുകളുടെയും ചരക്കുനീക്കത്തിന്റെയും വർധന ബഹ്‌റൈൻ വ്യോമയാന മേഖലയുടെ ശക്തമായ തിരിച്ചുവരവാണ് സൂചിപ്പിക്കുന്നത്.

The post കോവിഡ് മുൻകാല കണക്കുകളും മറികടന്ന് ബഹ്‌റൈൻ വിമാനത്താവളം; ജൂലൈയിൽ 7.12 ലക്ഷം യാത്രക്കാർ appeared first on Starvision News Malayalam.

ടിക്കറ്റ് തീയതി സൗജന്യമായി എത്ര തവണ വേണമെങ്കിലും മാറ്റാം; യാത്രക്കാർക്ക് പുതിയ ഇളവുകളുമായി എമിറേറ്റ്‌സ്
ദുബൈ: ദുബൈയിലേക്ക് യാത്ര ചെയ്യുന്നവർക്ക് പുതിയ ഇളവുകൾ പ്രഖ്യാപിച്ച് എമിറേറ്റ്‌സ് എയർലൈൻസ്. ടിക്കറ്റ് തീയതി എത്ര തവണ വേണമെങ്കിലും അധിക ഫീസ് നൽകാതെ മാറ്റാനുള്ള അവസരമാണ് യാത്രക്കാർക്ക് ലഭിക്കുക. പുതിയ പരിഷ്കാരങ്ങൾ ഓഗസ്റ്റ് 10 മുതൽ പ്രാബല്യത്തിൽ വന്നു.

ഇക്കോണമി ക്ലാസിലെ സേവർ, ഫ്ലെക്സ് ടിക്കറ്റുകൾക്കും ബിസിനസ് ക്ലാസിലെ സ്പെഷ്യൽ, സേവർ, ഫ്ലെക്സ് ടിക്കറ്റുകൾക്കും സൗജന്യമായി തീയതി മാറ്റാം. അനുവദനീയമായ ടിക്കറ്റ് കാലാവധിക്കുള്ളിൽ എത്ര തവണ വേണമെങ്കിലും ഈ സൗകര്യം ഉപയോഗിക്കാം.

ദുബൈയിലേക്കുള്ള യാത്ര റദ്ദാക്കുമ്പോൾ ഈടാക്കുന്ന നിരക്കുകളിലും കുറവ് വരുത്തിയിട്ടുണ്ട്. എമിറേറ്റ്‌സിന്റെ മറ്റു രാജ്യാന്തര റൂട്ടുകളിൽ യാത്ര ചെയ്യുന്നവർക്ക് ടിക്കറ്റ് തീയതി ഒരുതവണ സൗജന്യമായി മാറ്റാനുള്ള സൗകര്യവും ലഭിക്കും. കൂടാതെ, നിലവിലുള്ള നിരക്കിൽ മാറ്റമില്ലാതെ ടിക്കറ്റ് ബുക്കിങ് 24 മണിക്കൂർവരെ ഹോൾഡ് ചെയ്യാനും യാത്രക്കാർക്ക് സാധിക്കും.

സംഘർഷ മേഖലകളുമായി ബന്ധപ്പെട്ട മെഡിക്കൽ ചെലവുകൾക്ക് 25,000 ഡോളർവരെ പരിരക്ഷയും യാത്ര 30 ദിവസംവരെ സൗജന്യമായി നീട്ടാനുള്ള സൗകര്യവും ഉൾപ്പെടുന്ന സമഗ്ര ഇൻഷുറൻസ് പരിരക്ഷയും എമിറേറ്റ്‌സ് പ്രഖ്യാപിച്ചിട്ടുണ്ട്.

The post ടിക്കറ്റ് തീയതി സൗജന്യമായി എത്ര തവണ വേണമെങ്കിലും മാറ്റാം; യാത്രക്കാർക്ക് പുതിയ ഇളവുകളുമായി എമിറേറ്റ്‌സ് appeared first on Starvision News Malayalam.