pamba | Starvision News Malayalam

പമ്പയിൽ സ്പോട്ട് ബുക്കിങ് കൗണ്ടറുകൾ കൂടും; 60 വയസ്സ് പൂർത്തിയായവർക്ക് പ്രത്യേക കൗണ്ടർ
പത്തനംതിട്ട: ശബരിമല തീർഥാടകർക്കായി പമ്പയിലെ സ്പോട്ട് ബുക്കിങ് കൗണ്ടറുകളുടെ എണ്ണം വർധിപ്പിക്കും. നിലവിൽ ഏഴ് കൗണ്ടറുകളാണുള്ളത് പത്തായി ഉയർത്താനാണ് തീരുമാനം. 60 വയസ് പൂർത്തിയായവർക്ക് മാത്രമായി പ്രത്യേക കൗണ്ടറും തുറക്കും.

ദേവസ്വം മന്ത്രി വി.എൻ.വാസവന്റെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. ഡിസംബർ മുപ്പതിന് വൈകിട്ടാണ് മകരവിളക്ക് മഹോത്സവത്തിനായി ഇനി ശബരിമല നട തുറക്കുന്നത്. ജനുവരി 14 നാണ് മകരവിളക്ക് മഹോത്സവം.

The post പമ്പയിൽ സ്പോട്ട് ബുക്കിങ് കൗണ്ടറുകൾ കൂടും; 60 വയസ്സ് പൂർത്തിയായവർക്ക് പ്രത്യേക കൗണ്ടർ appeared first on Starvision News Malayalam.

പമ്പ- നിലയ്ക്കൽ സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി. ബസിന് തീപിടിച്ചു; ആളപായമില്ല
പത്തനംതിട്ട: ശബരിമല തീർഥാടകർക്കായി പമ്പ- നിലയ്ക്കൽ റൂട്ടിൽ സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി. ലോഫ്ലോർ ബസിന് തീപിടിച്ചു. ഷോർട്ട് സർക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണമെന്ന് അധികൃതർ അറിയിച്ചു. അപകടത്തിൽ ആളപായങ്ങളൊന്നും ഇല്ല. രാവിലെ 8.30 ഓടെയായിരുന്നു ബസിന് തീപിടിച്ചത്. നിലയ്ക്കലിൽനിന്ന് അയ്യപ്പഭക്തരുമായി പമ്പയിലെത്തിയശേഷം ഹിൽടോപ്പിൽ പോയി വാഹനം തിരിച്ച് പമ്പയിൽ എത്തിയപ്പോഴാണ് വാഹനത്തിൽ തീ ആളിപ്പടർന്നത്. തൊട്ടടുത്തുതന്നെ ഫയർഫോഴ്സ് സ്റ്റേഷൻ പ്രവർത്തിക്കുന്നതിനാൽ തീ വേഗത്തിൽ നിയന്ത്രണവിധേയമാക്കി. ഡ്രൈവറും ക്ലീനറും മാത്രമായിരുന്നു അപകടസമയത്ത് ബസിൽ ഉണ്ടായിരുന്നത്. ബസിന്റെ മധ്യഭാഗത്തുനിന്ന് പുക ഉയരുകയും പിന്നീട് പലഭാഗത്തും തീ പടരുകയുമായിരുന്നു. ഉടൻതന്നെ ഡ്രൈവറും ക്ലീനറും ബിസ്സിൽനിന്ന് ചാടിയിറങ്ങുകയായിരുന്നു.

The post പമ്പ- നിലയ്ക്കൽ സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി. ബസിന് തീപിടിച്ചു; ആളപായമില്ല appeared first on Starvision News Malayalam.

ശബരിമലയിൽ 18 മണിക്കൂർ ക്യൂ; ഭക്തരുടെ ഒഴുക്ക്; ദർശന സമയം കൂട്ടാനാകില്ലെന്ന് തന്ത്രി
ശബരിമല: രണ്ടുദിവസമായി ഭക്തരുടെ ഒഴുക്ക് തുടരുന്നതോടെ ശബരിമലയിൽ ദർശനത്തിനുള്ള ക്യൂ 18 മണിക്കൂറോളം നീണ്ടു. വെള്ളിയാഴ്ച പമ്പയിലെത്തിയവർക്ക് ശനിയാഴ്ചയാണ് ദർശനം നടത്താനായത്. വെള്ളിയാഴ്ച വൈകീട്ടുമുതൽ പമ്പയിൽ നിന്നുതന്നെ നിയന്ത്രണമേർപ്പെടുത്തി. പമ്പയിൽ മൂന്നുമുതൽ നാല്‌ മണിക്കൂർ വരെ ക്യൂനിന്നാണ് അയ്യപ്പന്മാർ വെള്ളിയാഴ്ചയും ശനിയാഴ്ചയും മലകയറിയത്. വഴിയിൽ പലരും കുഴഞ്ഞുവീണു.

പ്രത്യേക ക്യൂ കോംപ്ലക്സ് സംവിധാനം പ്രയോജനപ്പെടുത്തുന്നതിൽ പോലീസ് പൂർണമായും പരാജയപ്പെട്ടു. ക്യൂ കോംപ്ലക്സിൽ 10 മണിക്കൂറോളം ഭക്തർ വരിനിൽക്കേണ്ടിവന്നു. നിലയ്ക്കൽ പാർക്കിങ് കേന്ദ്രത്തിലും നിയന്ത്രണമേർപ്പെടുത്തി. വെള്ളിയാഴ്ചയും ശനിയാഴ്ചയും ഒരു ലക്ഷത്തോളം പേരാണ് ദർശനത്തിനായി ബുക്ക് ചെയ്തിരുന്നത്. മിനിറ്റിൽ 70 പേരെവരെ പതിനെട്ടാം പടി കടത്തിവിടണമെന്നായിരുന്നു നിശ്ചയിച്ചിരുന്നത്. രണ്ടുദിവസമായി മിനിറ്റിൽ 50-ൽ താഴെ ഭക്തരെ മാത്രമാണ് പടികയറ്റിവിടുന്നത്. ശബരിമലപീഠംവരെയാണ് വരി നീണ്ടത്. കുട്ടികൾ ക്ഷീണിച്ച് തളർന്നുവീണതോടെ എട്ട്‌ കന്നി അയ്യപ്പന്മാരുമായി മലപ്പുറം വണ്ടൂരിൽ നിന്നെത്തിയ ശിവനും സംഘവും ദർശനത്തിന് നിൽക്കാതെ മടങ്ങിപ്പോയി. ഞായറാഴ്ച 70,000-ത്തോളം പേരും തിങ്കളാഴ്ച 90,000 പേരുമാണ് വെർച്വൽ ക്യൂ വഴി ദർശനത്തിന് ബുക്ക് ചെയ്തിട്ടുള്ളത്.

ശബരിമലയിൽ തിരക്ക് നിയന്ത്രിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ദർശന സമയം 17 മണിക്കൂറിൽ കൂട്ടാനാകില്ലെന്ന് തന്ത്രി അറിയിച്ചതായി ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ അറിയിച്ചു. തിരക്ക് കണക്കിലെടുത്ത് ദർശന സമയം ഒന്ന് രണ്ട് മണിക്കൂർ കൂട്ടാനാകുമോ എന്ന് തന്ത്രിയോട് ചോദിച്ചറിയിക്കാൻ കോടതി രാവിലെ നിർദ്ദേശിച്ചിരുന്നു. ഉച്ചയ്ക്ക് വിഷയം വീണ്ടും പരിഗണിച്ചപ്പോഴാണ് ദർശന സമയം കൂട്ടാനാകില്ലെന്നാണ് തന്ത്രി ദേവസ്വം ബോർഡ് പ്രസിഡന്റിനോട് പറഞ്ഞതായി അറിയിച്ചത്. തന്ത്രിയും മേൽശാന്തിയും മണ്ഡലകാലം മുഴുവൻ സന്നിധാനത്ത് താമസിക്കണം. ഇതിനാലാണ് ദർശന സമയം കൂട്ടുന്നതിൽ ബുദ്ധിമുട്ട് അറിയിച്ചത്.

The post ശബരിമലയിൽ 18 മണിക്കൂർ ക്യൂ; ഭക്തരുടെ ഒഴുക്ക്; ദർശന സമയം കൂട്ടാനാകില്ലെന്ന് തന്ത്രി appeared first on Starvision News Malayalam.