PA Muhammad Riaz | Starvision News Malayalam
	1	</sy:updateFrequency>
PA Muhammad Riaz | Starvision News Malayalam
പി.വി അൻവറിന് യോഗം നടത്താൻ പത്തടിപ്പാലം PWD റസ്റ്റ് ഹൗസിൽ ഹാള്‍ നൽകിയില്ല; മുറ്റത്ത് കസേരയിട്ട് യോഗം
കൊച്ചി: എറണാകുളം പത്തടിപാലം പിഡബ്ല്യുഡി റസ്റ്റ്ഹൗസില്‍ പി.വി.അന്‍വര്‍ എംഎല്‍എയ്ക്ക് യോഗം ചേരുന്നതിനായി ഹാള്‍ അനുവദിച്ചില്ലെന്ന് പരാതി. ഇതേത്തുടര്‍ന്ന് പി.വി.അന്‍വറും അനുഭാവികളും റസ്റ്റ്ഹൗസിന്റെ മുന്നില്‍ കസേരയിട്ട് പ്രതിഷേധിച്ചു. ‘മുഖ്യമന്ത്രി എനിക്കെതിരെ വാളെടുത്ത് വീശുമ്പോള്‍ മരുമകന്‍ വടിയെടുത്ത് ഇറങ്ങിയിരിക്കുകയാണ്. ഇതുകൊണ്ടെന്നും എന്റെ നീക്കത്തെ തടയാന്‍ കഴിയല്ല’ അന്‍വര്‍ പറഞ്ഞു. ജില്ലാതല പരിപാടികള്‍ സംഘടിപ്പിക്കുന്നതിനായി സ്വകാര്യ യോഗം നടത്താനാണ് ഹാള്‍ ചോദിച്ചത്. 50 ആളുകള്‍ക്ക് ഇരിക്കാനായുള്ള ഹാളിനാണ് രാവിലെ അപേക്ഷ നല്‍കിയതെന്നും അത് നിഷേധിച്ചുവെന്നും അന്‍വര്‍ പറഞ്ഞു. ‘മെയിലിലൂടെ ബുക്ക് ചെയ്തപ്പോള്‍ [...]
The post പി.വി അൻവറിന് യോഗം നടത്താൻ പത്തടിപ്പാലം PWD റസ്റ്റ് ഹൗസിൽ ഹാള്‍ നൽകിയില്ല; മുറ്റത്ത് കസേരയിട്ട് യോഗം appeared first on Starvision News Malayalam.
വയനാട് ദുരന്തം; ‘ഡിഎൻഎ ഫലം കിട്ടി തുടങ്ങി, നാളെ മുതൽ പരസ്യപ്പെടുത്താം’; താത്കാലിക പുനരധിവാസം ഉടനെന്ന് മന്ത്രി
ദില്ലി: വയനാട് ദുരന്തത്തിൽ ഇരയായവരെ കണ്ടെത്താൻ നാളെയും ജനകീയ തെരച്ചിൽ തുടരുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഡിഎന്‍എ ഫലങ്ങള്‍ കിട്ടി തുടങ്ങിയെന്നും നാളെ ഇവ മുതൽ പരസ്യപ്പെടുത്താമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്നത്തെ ജനകീയ തെരച്ചിലിനിടെ മൂന്ന് ശരീരഭാഗങ്ങളാണ് കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ മനുഷ്യന്റേതാണോയെന്ന് വ്യക്തമാവുക എന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി. ഉരുള്‍പൊട്ടലിൽ ഉറ്റവരെയും വീടും നഷ്ടപ്പെട്ടവരാണ് ജനകീയ തെരച്ചിലിനായി ദുരന്തഭൂമിയിലെത്തിയത്. രണ്ടായിരത്തിലധികം സന്നദ്ധ പ്രവര്‍ത്തകരാണ് തെരച്ചിലിനെത്തിയത്. മഴയെ തുടര്‍ന്നാണ് ഇന്നത്തെ തെരച്ചിൽ നിര്‍ത്തിയത്. ഇതിനിടെ [...]
The post വയനാട് ദുരന്തം; ‘ഡിഎൻഎ ഫലം കിട്ടി തുടങ്ങി, നാളെ മുതൽ പരസ്യപ്പെടുത്താം’; താത്കാലിക പുനരധിവാസം ഉടനെന്ന് മന്ത്രി appeared first on Starvision News Malayalam.
വയനാട് ദുരന്തം: സംസ്ഥാനത്ത് ഓണാഘോഷ പരിപാടികളും ചാമ്പ്യന്‍സ് ബോട്ട് ലീഗും ഒഴിവാക്കി
തിരുവനന്തപുരം:  വയനാടിലെ പ്രകൃതിദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഓണാഘോഷ പരിപാടികളും ചാമ്പ്യന്‍സ് ബോട്ട് ലീഗും ഒഴിവാക്കിയതായി ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ പി. എ മുഹമ്മദ് റിയാസ് അറിയിച്ചു. രക്ഷാപ്രവര്‍ത്തനവും പുനരധിവാസത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. സമാനതകളില്ലാത്ത ദുരന്തമാണ് വയനാട് അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് പി. എ മുഹമ്മദ് റിയാസ് ചൂണ്ടിക്കാട്ടി. നൂറുകണക്കിന് പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഈ സാഹചര്യത്തിലാണ് ആഘോഷങ്ങള്‍ ഒഴിവാക്കുന്നതെന്ന് മന്ത്രി അറിയിച്ചു.
The post വയനാട് ദുരന്തം: സംസ്ഥാനത്ത് ഓണാഘോഷ പരിപാടികളും ചാമ്പ്യന്‍സ് ബോട്ട് ലീഗും ഒഴിവാക്കി appeared first on Starvision News Malayalam.
ഡ്രൈ ഡേ ഒഴിവാക്കാൻ ആവശ്യപ്പെട്ടത് റിയാസ്, ക്രൈംബ്രാഞ്ച് അന്വേഷണം അഴിമതി മറച്ചുവെക്കാൻ- ഹസൻ
കോഴിക്കോട്: മദ്യനയ അഴിമതി ആരോപണത്തിൽ പ്രതിഷേധം കടുപ്പിക്കാൻ യു.ഡി.എഫ്. ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് നിയമസഭാ മാർച്ച് നടത്തുമെന്ന് യു.ഡി.എഫ്. കൺവീനർ എം.എം. ഹസൻ. മദ്യനയ അഴിമതിയിൽ എം.ബി. രാജേഷിനും മുഹമ്മദ്‌ റിയാസിനും പങ്കുണ്ടെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു. ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നത് അഴിമതി മറച്ചുവെക്കാനാണ്. ക്രൈംബ്രാഞ്ചിനെ അന്വേഷണം ഏൽപ്പിച്ചപ്പോഴേ യു.ഡി.എഫ്. പറഞ്ഞതാണ് ഒരുതരത്തിലും നിഷ്പക്ഷമായ അന്വേഷണം നടക്കില്ലെന്ന്. അതുകൊണ്ടാണ് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടത്. അത് ആവശ്യമില്ലെന്ന് കാണിക്കാനാണ് ക്രൈം ബ്രാഞ്ച് തെളിവുകൾ ഒന്നുമില്ലെന്ന് പറഞ്ഞതെന്നും ഹസൻ പറഞ്ഞു. [...]
The post ഡ്രൈ ഡേ ഒഴിവാക്കാൻ ആവശ്യപ്പെട്ടത് റിയാസ്, ക്രൈംബ്രാഞ്ച് അന്വേഷണം അഴിമതി മറച്ചുവെക്കാൻ- ഹസൻ appeared first on Starvision News Malayalam.
കോഴിക്കോട്: മദ്യനയ അഴിമതി ആരോപണത്തിൽ പ്രതിഷേധം കടുപ്പിക്കാൻ യു.ഡി.എഫ്. ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് നിയമസഭാ മാർച്ച് നടത്തുമെന്ന് യു.ഡി.എഫ്. കൺവീനർ എം.എം. ഹസൻ. മദ്യനയ അഴിമതിയിൽ എം.ബി. രാജേഷിനും മുഹമ്മദ്‌ റിയാസിനും പങ്കുണ്ടെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.
ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നത് അഴിമതി മറച്ചുവെക്കാനാണ്. ക്രൈംബ്രാഞ്ചിനെ അന്വേഷണം ഏൽപ്പിച്ചപ്പോഴേ യു.ഡി.എഫ്. പറഞ്ഞതാണ് ഒരുതരത്തിലും നിഷ്പക്ഷമായ അന്വേഷണം നടക്കില്ലെന്ന്. അതുകൊണ്ടാണ് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടത്. അത് ആവശ്യമില്ലെന്ന് കാണിക്കാനാണ് ക്രൈം ബ്രാഞ്ച് തെളിവുകൾ ഒന്നുമില്ലെന്ന് പറഞ്ഞതെന്നും ഹസൻ പറഞ്ഞു.
ഡ്രൈ ഡേ ഒഴിവാക്കാൻ ഏറ്റവും ശക്തമായി ആവശ്യപ്പെട്ടത് ടൂറിസം മന്ത്രിയാണ്. ഡ്രൈ ഡേ ഒഴിവാക്കുന്നത് സംസ്ഥാനത്തിന്റെ വരുമാനം വർധിപ്പിക്കാൻ മാത്രമല്ല മാർക്സിസ്റ്റ് പാർട്ടിക്ക് അവരുടെ വരുമാനം വർധിപ്പിക്കാൻകൂടി വേണ്ടിയാണ്, എം.എം. ഹസൻ പറഞ്ഞു.
മഴക്കാല പൂർവ ശൂചീകരണത്തിൽ സർക്കാർ പൂർണ പരാജയമാണെന്നും മഴക്കെടുതിയിൽ മരിച്ചവർക്ക് നഷ്ടപരിഹാരം നൽകണമെന്നും എം.എം. ഹസൻ ആവശ്യപ്പെട്ടു. തദ്ദേശസ്ഥാപനങ്ങളുടെ യോഗം പോലും ചേരാതെ വകുപ്പ് മന്ത്രി നാടുചുറ്റുകയാണെന്നും അദ്ദേഹം വിമർശിച്ചു.
‘നിപ്പയിൽ ആശങ്ക വേണ്ട; ഫലം എന്തായാ‌ലും സർക്കാർ എല്ലാ രീതിയിലും സജ്ജമാണ്; മുഹമ്മദ് റിയാസ്
കോഴിക്കോട്; നിപ്പ ബാധ സംബന്ധിച്ച പരിശോധനാഫലം നെഗറ്റീവ് ആയാലും പോസിറ്റീവ് ആയാലും പ്രതിരോധ പ്രവർത്തനത്തിന് സർക്കാർ എല്ലാ രീതിയിലും സജ്ജമാണെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. കുറ്റ്യാടിയിൽ എംഎൽഎമാരും പഞ്ചായത്ത് പ്രസിഡന്റുമാരും പങ്കെടുത്ത അവലോകന യോഗത്തിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘‘നിലവിൽ ഇവിടെ ആശങ്കപ്പെടാൻ ഒന്നുമില്ല. പരിശോധനാഫലം വരുന്നതിനു മുൻപുതന്നെ ചെയ്യേണ്ടതെല്ലാം എംഎൽഎമാർ ഉൾപ്പെട്ട ജനപ്രതിനിധികളുടെ സംഘം കൃത്യമായി ചെയ്തിട്ടുണ്ട്. പ്രാദേശിക തലത്തിൽ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് യോഗത്തിൽ തീരുമാനമെടുത്തു. ആരോഗ്യമന്ത്രി രാവിലെ തന്നെ ജില്ലയിലെത്തി കാര്യങ്ങൾ വിലയിരുത്തുകയും അവലോകന [...]
The post ‘നിപ്പയിൽ ആശങ്ക വേണ്ട; ഫലം എന്തായാ‌ലും സർക്കാർ എല്ലാ രീതിയിലും സജ്ജമാണ്; മുഹമ്മദ് റിയാസ് appeared first on Starvision News Malayalam.
കോഴിക്കോട്; നിപ്പ ബാധ സംബന്ധിച്ച പരിശോധനാഫലം നെഗറ്റീവ് ആയാലും പോസിറ്റീവ് ആയാലും പ്രതിരോധ പ്രവർത്തനത്തിന് സർക്കാർ എല്ലാ രീതിയിലും സജ്ജമാണെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. കുറ്റ്യാടിയിൽ എംഎൽഎമാരും പഞ്ചായത്ത് പ്രസിഡന്റുമാരും പങ്കെടുത്ത അവലോകന യോഗത്തിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘‘നിലവിൽ ഇവിടെ ആശങ്കപ്പെടാൻ ഒന്നുമില്ല. പരിശോധനാഫലം വരുന്നതിനു മുൻപുതന്നെ ചെയ്യേണ്ടതെല്ലാം എംഎൽഎമാർ ഉൾപ്പെട്ട ജനപ്രതിനിധികളുടെ സംഘം കൃത്യമായി ചെയ്തിട്ടുണ്ട്. പ്രാദേശിക തലത്തിൽ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് യോഗത്തിൽ തീരുമാനമെടുത്തു. ആരോഗ്യമന്ത്രി രാവിലെ തന്നെ ജില്ലയിലെത്തി കാര്യങ്ങൾ വിലയിരുത്തുകയും അവലോകന യോഗങ്ങൾ ചേരുകയും ചെയ്തിട്ടുണ്ട്. നിലവിൽ ഒരു കാര്യത്തിലും ആശങ്കപ്പെടേണ്ടതില്ല. ഭീതി പരത്താതിരിക്കാൻ മാധ്യമങ്ങളും ശ്രദ്ധിക്കണം’’– മന്ത്രി പറഞ്ഞു.
കുറ്റ്യാടി എംഎൽഎ കെ.പി.കുഞ്ഞമ്മദ്കുട്ടി, നാദാപുരം എംഎൽഎ ഇ.കെ.വിജയൻ, കുറ്റ്യാടി, കുന്നുമ്മൽ, വേളം, മരുതോങ്കര, കായക്കൊടി, നരിപ്പറ്റ, കാവിലുംപാറ, ആയഞ്ചേരി, തിരുവള്ളൂർ പഞ്ചായത്തുകളുടെ പ്രസിഡന്റുമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
3 മാസം മുൻപ് മന്ത്രി ഉദ്ഘാടനംചയ്തു;  കണ്ണോത്ത്-കുപ്പായക്കോട്-ഈങ്ങാപ്പുഴ  റോഡ് തകർന്നു
കോഴിക്കോട്∙ മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്ത കണ്ണോത്ത്-കുപ്പായക്കോട്-ഈങ്ങാപ്പുഴ റോഡ് തകർന്നു. മൂന്നുമാസം മുൻപാണു പൊതുമരാമത്തു വകുപ്പു മന്ത്രി റോഡ് ഉദ്ഘാടനം ചെയ്തത്. എട്ടു മീറ്റർ വീതിയുള്ള റോഡ് നാലു മീറ്റർ വീതിയിൽ തകർന്നു. കഴിഞ്ഞ ജൂലൈ 24 ന് ഇതേ ഭാഗത്ത് റോഡ് തകർന്നിരുന്നു. അന്ന് അറ്റകുറ്റ പണി നടത്തി ഗതാഗത യോഗ്യമാക്കിയ ഭാഗമാണ് വീണ്ടും തകർന്നത്.
The post 3 മാസം മുൻപ് മന്ത്രി ഉദ്ഘാടനംചയ്തു;  കണ്ണോത്ത്-കുപ്പായക്കോട്-ഈങ്ങാപ്പുഴ  റോഡ് തകർന്നു appeared first on Starvision News Malayalam.
സ്വാഗതഗാനം; സംഘപരിവാർ ബന്ധം പരിശോധിക്കുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്
കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോത്സവത്തിലെ സ്വാഗതഗാനത്തെച്ചൊല്ലിയുണ്ടായ വിവാദത്തിൽ പ്രതികരണവുമായി മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഒരു പ്രത്യേക മതവിഭാഗത്തെ തീവ്രവാദികളായി ചിത്രീകരിക്കാൻ രാജ്യത്തെ ചിലരുടെ ബോധപൂർവമായ ശ്രമം നടക്കുന്നുവെന്നും ഇത് ഒരു തരത്തിലും സ്വീകാര്യമല്ലെന്നും സ്വാഗത ഗാനത്തിന്‍റെ ചുമതലയുള്ള വ്യക്തിയുടെ സംഘപരിവാർ ബന്ധം പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. ഒരു മതവിഭാഗത്തെ തീവ്രവത്കരിക്കാനുള്ള ശ്രമം പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ല. അക്രമാന്തരീക്ഷം സൃഷ്ടിക്കാനാണോ അതോ മേളയിലെ ജനപങ്കാളിത്തം തകർക്കാനാണോ ബോധപൂർവമായ ശ്രമം നടന്നതെന്ന് പരിശോധിക്കുമെന്നും റിയാസ് പറഞ്ഞു. കലോത്സവത്തിന്‍റെ ഉദ്ഘാടനച്ചടങ്ങിൽ അവതരിപ്പിച്ച സ്വാഗതഗാനത്തിൽ [...]
The post സ്വാഗതഗാനം; സംഘപരിവാർ ബന്ധം പരിശോധിക്കുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് appeared first on Starvision News Malayalam.
സംസ്ഥാനത്തെ പ്രശ്നങ്ങൾക്ക് പരിഹാരമായി കോമ്പോസിറ്റ് ടെൻഡർ: പി.എ മുഹമ്മദ് റിയാസ്
തിരുവനന്തപുരം: സംയോജിത ടെൻഡർ (ജോയിന്‍റ് കോൺട്രാക്ട്) സംവിധാനം സംസ്ഥാനത്ത് നടപ്പാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് അറിയിച്ചു. സംയുക്ത കരാർ നടപ്പാക്കുന്നതിലൂടെ നിർമ്മാണത്തിന്‍റെ ആദ്യഘട്ടത്തിൽ തന്നെ ഇലക്ട്രിക്കൽ ജോലികൾ ആരംഭിക്കാനും അനുബന്ധ അറ്റകുറ്റപ്പണികൾ ഒഴിവാക്കാനും കഴിയും. ഇത് ഗുണനിലവാരം മെച്ചപ്പെടുത്താനും നിർമ്മാണച്ചെലവ് കുറയ്ക്കാനും സഹായിക്കുമെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
The post സംസ്ഥാനത്തെ പ്രശ്നങ്ങൾക്ക് പരിഹാരമായി കോമ്പോസിറ്റ് ടെൻഡർ: പി.എ മുഹമ്മദ് റിയാസ് appeared first on Starvision News Malayalam.