Onam celebrations | Starvision News Malayalam
വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ ഫോറം ഓണാഘോഷം സംഘടിപ്പിച്ചു
മനാമ: വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ ഫോറം ഓണാഘോഷം സംഘടിപ്പിച്ചു കെ സി എ ഹാളിൽ വച്ച് നടന്ന ഓണാഘോഷപരിപാടികൾ ഡോക്ടർ PVചെറിയാൻ ഉദ്ഘാടനം ചെയ്തു പ്രസിഡന്റ്‌  സിബി കുര്യൻ KCA പ്രസിഡന്റ്‌  ജയിംസ് ജോൺ, ബിജു ജോർജ്, മിഥുൻ മോഹൻ,സെയ്ദ് ഹനീഫ , അൻവർ നിലമ്പൂർ  സനീഷ് കുറുമുള്ളിൽ,  അജിത് കുമാർ തുടങ്ങി ബഹ്‌റൈൻ ലെ സാമൂഹിക സാംസ്കാരിക സംഘടനാ നേതാക്കൾ പങ്കെടുത്തു.
ഗൃഹാതുരത്വം പേറുന്ന നാടൻ ഓണക്കളികൾ, തിരുവനന്തപുരത്തിന്റെ തനതായ ശൈലിയിൽ തയ്യാറാക്കിയ ഓണസദ്യ വേറിട്ട ഒന്നായി അറു നൂറോളം പേർ പങ്കെടുത്തു.
വോയിസ്‌ ഓഫ് ട്രിവാൻഡ്രം ലൈവ് മ്യൂസിക് ബാൻഡ് റീബ്രാൻഡിംഗ് ഈ വേദിയിൽ വച്ചു നടന്നു. ചടങ്ങിൽ വോയിസ്‌ ഓഫ് ട്രിവാൻഡ്രം സെക്രട്ടറി അരവിന്ദ് സ്വാഗതം ആശംസിച്ചു, വൈസ് പ്രസിഡന്റ്‌ മനോജ്‌ വർക്കല ഓണാഘോഷ കമ്മിറ്റി കൺവീനർ സെൻ ചന്ദ്ര ബാബു, ഷാജി മൂതല എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
The post വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ ഫോറം ഓണാഘോഷം സംഘടിപ്പിച്ചു appeared first on Starvision News Malayalam.
ആവേശകരമായി ഇടപ്പാളയം ഓണാഘോഷം
ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡന്റ്‌ ഫൈസൽ ആനോടിയിൽ അധ്യക്ഷനായ ചടങ്ങിൽ ജനറൽ സെക്രട്ടറി ഷാഹുൽ കാലടി സ്വാഗതവും, ഇടപ്പാളയം രക്ഷാധികാരികളായ  പാർവതി ടീച്ചർ,  ഷാനവാസ്‌ പുത്തൻവീട്ടിൽ എന്നിവർ ഓണാശംസകളും അറിയിച്ചു.
ബഹ്‌റൈൻ കേരളീയ സമാജം ട്രഷറർ  ദേവദാസ് കുന്നത്ത് മുഖ്യാതിഥിയായി.
ചെണ്ട മേളത്തിന്റെ അകമ്പടിയോട് കൂടി മാവേലിയെയും പുലികളെയും ആനയിച്ചു തുടങ്ങിയ ആഘോഷപരിപാടികൾ ഓണത്തനിമയും ചാതുര്യവും വിളിച്ചോതുന്നതായിരുന്നു. ഇടപ്പാളയം ലേഡീസ് വിങ്ങ് അവതരിപ്പിച്ച തിരുവാതിര, മുതിർന്നവരും കുട്ടികളും അവതരിപ്പിച്ച വിവിധ സംഗീത നൃത്ത പരിപാടികൾ, കൂടാതെ വിഭവസമൃദ്ധമായ ഓണസദ്യയും കൂടി ആയപ്പോൾ മനസും വയറും ഒരുപോലെ നിറഞ്ഞു എന്ന് എല്ലാവരും അഭിപ്രായപെട്ടു.
ഓണാഘോഷവുമായി ഉറിയടി, കമ്പവലി, കസേരക്കളി, ലെമൺ ആൻഡ് സ്പൂൺ റേസ് എന്നീ മത്സരങ്ങളിൽ സ്വദേശികൾ കൂടി പങ്കെടുത്തതോടെ മത്സരങ്ങളുടെ ആനന്ദവും ആവേശവും ഉന്നതികളിൽ എത്തി.
മികവാർന്ന ആഘോഷങ്ങളുമായി അടുത്ത ഓണത്തിന് കണ്ടുമുട്ടാം എന്ന പ്രതീക്ഷയും പങ്കുവെച്ചാണ് ഓരോ അംഗങ്ങളും പിരിഞ്ഞത്.
ട്രഷറർ രാമചന്ദ്രൻ പോട്ടൂർ, അഡ്വൈസറി ബോർഡ്‌ അംഗങ്ങളായ സുരേഷ് ചരൽപറമ്പിൽ, എം ബാലകൃഷ്ണൻ, പ്രോഗ്രാം കോർഡിനേറ്റർ അരുൺ സി ടി, മറ്റു അംഗങ്ങളായ പ്രതീഷ് പുത്തൻകോട്, പ്രത്യുഷ് കല്ലൂർ, വിനീഷ് കേശവൻ, സജീവ് കുമാർ, പ്രദീപ്‌ തറമ്മൽ, രമ്യ രാംദാസ്, സരോജ സുരേഷ്, ഹാരിസ്, ഗ്രീഷ്മ വിജയൻ, മുസ്തഫ, മുരളീധരൻ, രഘുനാഥ്, സുരേഷ് ബാബു, ഷമീല ഫൈസൽ, ഫൈസൽ മാമു, നവനീത്, ഷിജി ഗോപിനാഥ്, നൗഷാദ്, രാഹുൽ, ഷാജി കല്ലുമുക്ക് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. പ്രോഗ്രാം കൺവീനർ രതീഷ് സുകുമാരൻ നന്ദി പറഞ്ഞു.
The post ആവേശകരമായി ഇടപ്പാളയം ഓണാഘോഷം appeared first on Starvision News Malayalam.
നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദകൂട്ട് ബഹ്‌റൈൻ ചാപ്റ്റർപ്രഥമ പുരസ്കാമായ ഹ്യൂമാനിറ്റി പ്ലസ്, ബിസ്സിനെസ്സ് പ്ലസ് അവാർഡുകൾ പ്രഖ്യാപിച്ചു
മനാമ : നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദകൂട്ട് ബഹ്‌റൈൻ ചാപ്റ്റർ നൽകുന്ന പ്രഥമ പുരസ്കാരമായ ഹ്യൂമാനിറ്റി പ്ലസ്,  ബിസ്സിനെസ്സ് പ്ലസ് അവാർഡ് ദാനം ഒക്ടോബർ 11വെള്ളിയാഴ്ച കൂട്ടായ്മ സംഘടിപ്പിക്കുന്ന നമ്മളോണം 2024 എന്ന ഓണാഘോഷ പരിപാടിയിൽ വെച്ച്‌ നൽകുമെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കി.
നമ്മളോണം 2024 എന്നപേരിൽ ഒക്ടോബർ 11 വെള്ളിയാഴ്ച രാവിലെ 9 മണിമുതൽ വൈകുന്നേരം 5 മണിവരെ നബി സലേഹിലുള്ള മർമറീസ് ഗാർഡനിൽ സംഘടിപ്പിച്ചിരിക്കുന്ന ഓണാഘോഷ ചടങ്ങിൽ വെച്ച്‌, ബഹ്‌റൈനിലെ തൃശൂർ ജില്ലക്കാരായ സാമൂഹിക, സാംസ്‌കാരിക മേഖലയിൽ സജീവ സാന്നിധ്യമായ ലൈഫ് കെയർ ഫാർമസി ഉടമ ഷൌക്കത്ത് അലി എന്നിവർക്കാണ്ഹ്യൂമാനിറ്റി പ്ലസ്അവാർഡ്നൽക്കുക .
ബഹ്‌റൈനിലെ വ്യാപാര മേഖലയിൽ സ്വപ്രയത്‌നം കൊണ്ട് തന്റെ വ്യക്തിമുദ്ര പതിപ്പിച്ച മെട്രോ ഗ്ലാസ്‌ ഉടമ ഗണേഷ് കുമാറിനാണ്  ബിസ്സിനെസ്സ് പ്ലസ് അവാർഡ് നൽക്കുക. ഇരുവരെയും കേരള സമാജം പ്രസിഡന്റ്‌ പി വി രാധാകൃഷ്ണൻപിള്ള , നമ്മൾ ചാവക്കാട്ടുകാരുടെ പ്രസ്തുത പ്രഥമ അവാർഡ് നൽകി ആദരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
അന്നേ ദിവസം നടക്കുന്ന ഓണാഘോഷ പരിപാടിയിൽ കൂട്ടായ്മയിലെ അംഗങ്ങളുടെ വിവിധ കലാ, കായിക വിനോദ പരിപാടികൾ ഉണ്ടായിരിക്കും.
ചടങ്ങിൽ പ്രസിഡന്റ് ഫിറോസ് തിരുവത്ര അധ്യക്ഷത വഹിക്കും.
കേരള സമാജം പ്രസിഡന്റ്‌ പി വി രാധാകൃഷ്ണൻപിള്ള ഉത്ഘാടനം നിർവഹിക്കുന്ന ചടങ്ങിൽ ഐ.സി.ആർ.എഫ് ചെയർമാൻ കെ.വി തോമസ് വിശിഷ്ട്ടാഥിതി ആയിരിക്കും.
ഓണാഘോഷ പരിപാടിയിൽ എല്ലാ മെമ്പർമാരും പങ്കെടുക്കുവാൻ സംഘാടകർ അഭ്യർത്ഥിച്ചു.
The post നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദകൂട്ട് ബഹ്‌റൈൻ ചാപ്റ്റർപ്രഥമ പുരസ്കാമായ ഹ്യൂമാനിറ്റി പ്ലസ്, ബിസ്സിനെസ്സ് പ്ലസ് അവാർഡുകൾ പ്രഖ്യാപിച്ചു appeared first on Starvision News Malayalam.
നമ്മൾ ചാവക്കാട്ടുക്കാർ ഒരാഗോള സൗഹൃദ കൂട്ട് ബഹ്‌റൈൻ ചാപ്റ്റർ ഈ വർഷത്തെ 2024 ഓണാഘോഷ പോസ്റ്റർ പ്രകാശനം ചെയ്തു
മനാമ : ഈ വർഷത്തെ ഓണാഘോഷങ്ങളുടെ പോസ്റ്റർ പ്രകാശനം ആണ്ടലുസ് ഗാർഡനിൽ വെച്ച്ന മ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദകൂട്ടു ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡന്റ്‌ ഫിറോസ് തിരുവത്ര, പ്രോഗ്രാം കൺവീനർ ടി.കെ ഷഫീക്, സെക്രട്ടറി ഷാജഹാൻ, പ്രോഗ്രാം കോർഡിനേറ്റർ ശിവ ഗുരുവായൂർ ഗ്ലോബൽ കൺവീനർ യുസുഫ് അലി എന്നിവർ ചേർന്ന് സംഘടനാ ബഹ്‌റൈൻ ചാപ്റ്റർ രക്ഷാധികാരി രാജൻ പാലയൂരിന് നൽകി കൊണ്ട് ആണ്ടാലുസ് ഗാർഡനിൽ വെച്ചു സംഘടിപ്പിച്ചു.
ഈ വർഷത്തെ ഓണത്തെ വരവേൽക്കുവാൻ വിവിധങ്ങളായ പരിപാടികളാണ് സംഘടനാ ആസൂത്രണം ചെയ്തിട്ടുള്ളത്.
‘നമ്മളോണം-2024’ എന്ന ശീർഷകത്തിൽ സംഘടിപ്പിക്കുന്ന പരിപാടി നബി സലയിലെ മറ്മറിസ് ഗാർഡനിൽ വെച്ചു ഒക്ടോബർ 11ന് സംഘടിപ്പിക്കുമെന്ന് കൺവീനർ ഷഫീക് പറഞ്ഞു.
ഇപ്രാവശ്യത്തെ ഓണത്തിന്റെ “നമ്മളോണം-2024” എന്ന പേര്, അംഗങ്ങളിൽ നിന്നുമാണ് തെരെഞ്ഞെടുത്തത്. ഉചിതമായ പേര് നിർദ്ദേശിക്കുന്നവർക്ക് മത്സരത്തിലൂടെ സമ്മാനങ്ങൾ നൽകി കൊണ്ടാണ് തീരുമാനത്തിലെത്തിയത് എന്ന് സംഘാടകർ അറിയിച്ചു.
എക്സിക്യൂട്ടീവ് അംഗങ്ങളായ ഫാറൂഖ്, നിഷിൽ, റാഫി, ഷുഹൈബ്, അബ്ദുൽ റാഫി, ശാഹുൽ പാലക്കൽ, സജീവ്, റിൻഷിദ, ജസ്ന റാഫി, രചന സജീവ്, ഷഹന സിറാജ്, റിനിഷ അഷ്‌റഫ്, സിറാജ്, ഷെജീർ,സുജിത്, അഫ്സർ, ജാഫർ, ശബരീഷ്, ഐശ്വര്യ ശബരീഷ്, തുടങ്ങി നിരവധി അംഗങ്ങൾ പങ്കെടുത്തു.
The post നമ്മൾ ചാവക്കാട്ടുക്കാർ ഒരാഗോള സൗഹൃദ കൂട്ട് ബഹ്‌റൈൻ ചാപ്റ്റർ ഈ വർഷത്തെ 2024 ഓണാഘോഷ പോസ്റ്റർ പ്രകാശനം ചെയ്തു appeared first on Starvision News Malayalam.
ഗുദൈബിയ കൂട്ടം ‘ഓണത്തിളക്കം 2024 ” ൻ്റെ ഭാഗമായി ഭക്ഷണ വിതരണം നടത്തി
മനാമ: ഗുദൈബിയ കൂട്ടം ഓണാഘോഷം ‘ഓണത്തിളക്കം2024’ ന്റെ ഭാഗമായി ട്യൂബ്ലിയിൽ ഉള്ള ലേബർ ക്യാമ്പിലെ ഇരുനൂറോളം ആളുകൾക്ക് വെള്ളിയാഴ്ച ഭക്ഷണ വിതരണം നടത്തി. രക്ഷാധികാരികളായ സയീദ് ഹനീഫ, റോജി ജോൺ, അഡ്മിൻ സുബീഷ് നിട്ടൂർ എന്നിവരുടെ നേതൃത്വത്തിൽ ടൂബ്ലി ലേബർ ക്യാമ്പിൽ വച്ച് ഭക്ഷണ വിതരണം നടന്നു. എക്സിക്യൂട്ടീവ് മെമ്പർമാരായ ഗോപിനാഥൻ, ജിഷാർ കടവല്ലൂർ, രേഷ്മ മോഹൻ കോഡിനേഷൻ മെമ്പർമാരായ മുഹമ്മദ്. എസ്, രാകേഷ്,പ്രോഗ്രാം കമ്മിറ്റി അംഗം ഷമീർ സുബൈർകുട്ടി എന്നിവർ പങ്കെടുത്തു.
The post ഗുദൈബിയ കൂട്ടം ‘ഓണത്തിളക്കം 2024 ” ൻ്റെ ഭാഗമായി ഭക്ഷണ വിതരണം നടത്തി appeared first on Starvision News Malayalam.
വയനാട് ദുരന്തം: സംസ്ഥാനത്ത് ഓണാഘോഷ പരിപാടികളും ചാമ്പ്യന്‍സ് ബോട്ട് ലീഗും ഒഴിവാക്കി
The post വയനാട് ദുരന്തം: സംസ്ഥാനത്ത് ഓണാഘോഷ പരിപാടികളും ചാമ്പ്യന്‍സ് ബോട്ട് ലീഗും ഒഴിവാക്കി appeared first on Starvision News Malayalam.
നമ്മൾ ചാവക്കാട്ടുകാർ ഓണാഘോഷം പോസ്റ്റർ പ്രകാശനം നടത്തി
മനാമ : നമ്മൾ ചാവക്കാട്ടുകാർ കൂട്ടായ്‌മ സംഘടിപ്പിക്കുന്ന പൂവേ പൊലി-2023 ഓണാഘോഷവും, കുടുംബ സംഗമവും പോസ്റ്റർ പ്രകാശനം നടത്തി. കൂട്ടായ്‌മ പ്രസിഡന്റ് ഫിറോസ് തിരുവത്രയിൽ നിന്നും കൂട്ടായ്‌മ രക്ഷാധികാരി രാജൻ പോസ്റ്റർ ഏറ്റ് വാങ്ങി. ഒക്ടോബർ-06 വെള്ളിയാഴ്ച്ച നബി സലയിലുള്ള മർമറിസ് ഗാർഡനിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. പ്രകാശനത്തിൽ യൂസഫ് അലി, ഷുഹൈബ്, ശിവ ഗുരുവായൂർ, ഷാജഹാൻ, സുജിത്, ഫാറൂഖ്, ഷുഹൈബ്, ശാഹുൽ പാലക്കൽ, ഷജീർ എന്നിവർ പങ്കെടുത്തു. പ്രോഗ്രാം കോഓർഡിനേറ്റർ ഷഫീഖ് അവിയൂർ നന്ദി പറഞ്ഞു.
The post നമ്മൾ ചാവക്കാട്ടുകാർ ഓണാഘോഷം പോസ്റ്റർ പ്രകാശനം നടത്തി appeared first on Starvision News Malayalam.
പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ ‘പാക്ട് പൊന്നോണം -2023’ സെപ്തംബർ 22ന്
മനാമ: പാലപാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ (PAACT) വർഷം തോറും ബഹ്‌റിനിൽ സംഘടിപ്പിക്കാറുള്ള “പാക്ട് പൊന്നോണം”, പങ്കെടുക്കുന്ന ഓരോരുത്തർക്കും കൊടുക്കുന്നത് കണ്ണുകൾക്കും മനസ്സുകൾക്കും നിറഞ്ഞ സന്തോഷവും, മങ്ങാത്ത മായാത്ത ഒരു പ്രത്യേക അനുഭൂതിയും കൂടിയാണ്. ഈ വരുന്ന സെപ്തംബർ 22 ന്നു, ഇന്ത്യൻ സ്കൂൾ അങ്കണത്തിൽ, ജന്മനാടിന്റെ ഉത്സവം, ഇവിടെ, അതേ രൂപത്തിൽ അതേ ഭാവത്തിൽ, പാക്‌ട് ഒരിക്കൽക്കൂടെ ഒരുക്കുകയാണ്. പാക്‌ട് പൊന്നോണത്തിൽ പ്രധാന അതിഥിയായി എത്തുന്നത് ബഹുമാന്യനായ കേരള വൈദ്യുതി മന്ത്രി ശ്രീ കൃഷ്ണൻകുട്ടി ആണ്. ബഹ്‌റിനിലെ പ്രമുഖ സാംസ്‌കാരിക സംഘടനകളുടെ നേതാക്കളും അദ്ദേഹത്തോടൊപ്പം സദസിൽ ഉണ്ടായിരിക്കും.
ഇത്തവണത്തെ പാക്‌ട് പൊന്നോണം പരിപാടിയിൽ കൂടാനും, അതോടൊപ്പം തനി പാലക്കാടൻ രീതിയിലുള്ള അതിവിപുലമായ സദ്യ ആസ്വദിക്കാനും പാക്‌ട് എക്സിക്യൂട്ടീവ് കമ്മിറ്റി നിങ്ങൾ ഓരോരുത്തരെയും ഹാർദ്ദവമായി ക്ഷണിക്കുകയാണ്. 2023ലെ ഓണപരിപാടികൾ അവിസ്മരണീയമാക്കാൻ എല്ലാവരുടെയും സഹകരണവും പങ്കാളിത്തവും ഞങ്ങൾ അഭ്യർത്ഥിച്ചു കൊള്ളുന്നു .
കൂപ്പണുകൾക്കായി വിളിക്കേണ്ട നമ്പറുകൾ :
അശോക് – 39871460 സജിത – 37760688 സതീഷ് – 66346934ക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ ‘പാക്ട് പൊന്നോണം -2023’
The post പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ ‘പാക്ട് പൊന്നോണം -2023’ സെപ്തംബർ 22ന് appeared first on Starvision News Malayalam.
ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്റർ ഓണാഘോഷം സംഘടിപ്പിക്കുന്നു
മനാമ: ആഗോള പ്രവാസി കൂട്ടായ്മയായ ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിക്കുന്നു. ഈ വരുന്ന സെപ്റ്റംബർ 29 ആം തീയതി രാവിലെ 10 മണി മുതൽ ആദിലിയ സെഞ്ചുറി ഇൻറർനാഷണൽ റസ്റ്റോറൻറ് ഹാളിൽ വെച്ചാണ് ഓണാഘോഷം സംഘടിപ്പിക്കുന്നത്. ഇടപ്പാളയം അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും വിവിധ കലാപരിപാടികൾ ആയിരിക്കും പരിപാടിയുടെ മുഖ്യ ആകർഷണമെന്ന് പ്രസിഡണ്ട് ഫൈസൽ അനൊടിയിൽ അറിയിച്ചു.
പരിപാടിക്ക് നേതൃത്വം നൽകാനായി ഷാഹുൽ കാലടിയെ പ്രോഗ്രാം കോഡിനേറ്റർ ആയും, പ്രതീഷ് പുത്തൻകോടിനെ കൺവീനർ ആയും ഗ്രീഷ്മ വിജയനെ ജോയിന്റ് കൺവീനറായും എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചു.
The post ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്റർ ഓണാഘോഷം സംഘടിപ്പിക്കുന്നു appeared first on Starvision News Malayalam.
മുഖ്യമന്ത്രിക്ക് അകമ്പടി 40 വാഹനങ്ങൾ; സർക്കാർ വന്ന നാൾ മുതൽ ധൂർത്ത്
മാസാവസാനമാകുന്നതോടെ ഓണം കഴിഞ്ഞു പോകും. അടുത്ത മാസത്തെ സ്ഥിതി എന്താണ്? ഒരു വ്യക്തതയുമില്ല. എന്തുകൊണ്ടാണ് ഇങ്ങനെ ഒരു സാഹചര്യം ഉണ്ടായത്? കേരളത്തിന്റെ ധനപ്രതിസന്ധി എത്രമാത്രം ആഴമേറിയതാണ്? എന്താണു മുന്നിലുള്ള വഴി? ഈ വിഷയങ്ങളെപ്പറ്റി ധനകാര്യ വിദഗ്ധയും പബ്ലിക് എക്സ്പെൻഡിചർ സമിതി മുൻ അംഗവുമായ ഡോ. മേരി ജോർജ് പ്രതികരിക്കുന്നു. എല്ലാ കാലവും ധനമന്ത്രിമാർ ധനപ്രതിസന്ധിയെപ്പറ്റിയും കിറ്റും ഉത്സവബത്തയും കൊടുക്കാനുള്ള ബുദ്ധിമുട്ടുകളെപ്പറ്റിയും പറയാറുണ്ട്. എന്നാൽ ഇതൊന്നും കൊടുക്കാൻ കഴിയില്ലെന്നു തീർത്തു പറയുന്ന ഒരവസ്ഥയിൽ വരെ ഒരു ഘട്ടത്തിൽ സർക്കാർ എത്തിച്ചേർന്നു.
കേരളത്തിലെ നിത്യോപയോഗ സാധനങ്ങൾക്ക് 30 മുതൽ 300 ശതമാനം വരെയാണ് വിലക്കയറ്റം അനുഭവപ്പെടുന്നത്. സാമൂഹിക സുരക്ഷാ പെൻഷനാണെങ്കിൽ 3 മാസമായി കുടിശികയിലാണ്. ഇത്തരം വീടുകളിലെ അവസ്ഥ നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ.
സപ്ലൈകോയ്ക്കു കൊടുക്കാനുള്ള കുടിശികയിൽ 816 കോടി കൊടുക്കുമെന്നാണു പറയുന്നത്. നെൽകർഷകർക്കുള്ള കുടിശികയിൽ 800 കോടി കൊടുക്കാമെന്നും പറയുന്നു. മഞ്ഞ കാർഡുകാർക്കു മാത്രം ഓണക്കിറ്റ് നൽകാനാണു തീരുമാനം.
മൂന്നു ഗഡു സാമൂഹിക സുരക്ഷാ പെൻഷൻ നൽകാനുള്ളതിൽ രണ്ടു ഗഡു നൽകുമെന്നും പറയുന്നു. അതിനുതന്നെ 1762 കോടി വേണ്ടി വരും. ആ പണം മുഴുവൻ വിപണിയിലേക്കു വരും. കാരണം അതു പാവപ്പെട്ടവരുടെ കൈയിൽ എത്തുന്ന പണമാണ്. അവർ കുറേക്കാലമായി വാങ്ങാൻ കരുതിയിരിക്കുന്ന ഒരുപാടു കാര്യങ്ങളുണ്ട്. അതു വിപണിയിൽ ഒരു ഉണർവുണ്ടാക്കും. പലതരത്തിലുള്ള തൊഴിൽ സാധ്യതയും അത് തുറക്കും.
The post മുഖ്യമന്ത്രിക്ക് അകമ്പടി 40 വാഹനങ്ങൾ; സർക്കാർ വന്ന നാൾ മുതൽ ധൂർത്ത് appeared first on Starvision News Malayalam.