Oman News | Starvision News Malayalam
വിസിറ്റ് വിസയിലെത്തിയ മലയാളി ഒമാനിൽ നിര്യാതനായി
നിസ്‌വ: തൃശൂർ ​പുന്നയൂർക്കുളം ചെമ്മണ്ണൂർ നെരിയമ്പുള്ളി വീട്ടിൽ മൊയ്തുട്ടി ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ നിര്യാതനായി. 66 വയസായിരുന്നു. മുൻപ് ഒമാനിൽ ഉണ്ടായിരുന്ന മൊയ്തുട്ടി കഴിഞ്ഞ ദിവസമാണ് വിസിറ്റ് വിസയിൽവീണ്ടും ഒമാനിലെ എത്തിയത്. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഭാര്യ: ഉമ്മാച്ചു. മക്കൾ: നജ്മൽ, നൂറിയ, നൗഫിയ, നസ്‌ബ. നിസ്‌വ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഐ.സി.എഫിന്റെയും ആക്സിഡൻറ്സ് ആൻഡ്​ ഡിമൈസസ് ഒമാന്‍റെയും നേതൃത്വത്തിൽനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.
The post വിസിറ്റ് വിസയിലെത്തിയ മലയാളി ഒമാനിൽ നിര്യാതനായി appeared first on Starvision News Malayalam.
വാഹനാപകടത്തിൽ മലയാളിയടക്കം മൂന്ന് പ്രവാസികൾ മരിച്ചു
മസ്കറ്റ്: ഒമാനിലുണ്ടായ വാഹനാപകടത്തിൽ മലയാളിയടക്കം മൂന്ന് പേർ മരിച്ചു. തൃശൂർ സ്വദേശി സുനിൽ കുമാറും (50) രണ്ട് ഒമാൻ പൗരന്മാരുമാണ് മരിച്ചത്. സൊഹാറിലെ ലിവായിലാണ് വാഹനാപകടം ഉണ്ടായത്. ട്രക്ക് ഡ്രെെവർ ട്രാഫിക്കിന്റെ എതിർ ദിശയിലേക്ക് ഓടിച്ചതാണ് അപകടകാരണമെന്നാണ് റിപ്പോർട്ട്. അപകടത്തിൽ 15 പേർക്ക് പരിക്കേറ്റിട്ടുണ്ട്.അപകടത്തിൽ 11 വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു.
സോഹാറിലുള്ള ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു സുനിൽ കുമാർ. വിസ പുതുക്കാൻ സുനിൽ കുമാർ കുടുംബത്തോടൊപ്പം ലിവയിൽ പോയി തിരിച്ചുവരുന്ന വഴിയിലായിരുന്നു അപകടം.അതേസമയം,​ യുഎഇയിൽ കാണാതായ മലയാളി യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. അബുദാബിയിൽ കഴിഞ്ഞ മാർച്ച് 31ന് കാണാതായ തൃശൂർ സ്വദേശിയായ യുവാവാണ് മരണപ്പെട്ടത്. തൃശൂർ ചാവക്കാട് ഒരുമനയൂർ കാളത്തുവീട്ടിൽ സലീം-സഫീനത്ത് ദമ്പതികളുടെ മകൻ ഷെലീമിനെയാണ് (28) മരിച്ച നിലയിൽ കണ്ടെത്തിയത്.മുസഫ സായിദ് സിറ്റിയിലെ താമസ സ്ഥലത്തിനടുത്തുള്ള കെട്ടിടത്തിൽ നിന്നാണ് ഷെലീമിന്റെ മൃതദേഹം കണ്ടെത്തിയത്. ജോലി കഴിഞ്ഞ് ഷെലീം താമസസ്ഥലത്ത് തിരിച്ചെത്തിയിരുന്നില്ല. തുടർന്ന് റാസ‌ൽഖൈമയിലുള്ള ഷെലീമിന്റെ പിതാവ് സലീമിനെ സഹതാമസക്കാർ വിവരമറിയിച്ചു. പിന്നാലെ പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. പൊലീസ് അന്വേഷണത്തിനൊടുവിലാണ് കഴിഞ്ഞദിവസം ഷെലീമിന്റെ മൃതദേഹം കണ്ടെത്തിയത്.
The post വാഹനാപകടത്തിൽ മലയാളിയടക്കം മൂന്ന് പ്രവാസികൾ മരിച്ചു appeared first on Starvision News Malayalam.
ഒമാൻ വൈ​ദ്യു​തി സ്മാ​ർ​ട്ട് മീ​റ്റ​ർ പ​ദ്ധ​തി; 2025ൽ ​പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് അധികൃതർ
മസ്കറ്റ് : മസ്കറ്റിൽ വൈദ്യുതി സ്മാർട്ട് മീറ്റർ പദ്ധതി കൊണ്ടുവരുന്ന പദ്ധതി 2025ൽ പൂർത്തിയാക്കുമെന്ന് ഒമാൻ. അതോറിറ്റി ഫോർ പബ്ലിക് സർവിസസ് റെഗുലേഷൻ ചെയർമാൻ ഡോ. മൻസൂർ ബിൻ താലിബ് അൽ ഹിനായ് ആണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ പൗരൻമാർക്ക് നൽകുന്ന സേവന നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് വൈദ്യുതി റീഡിങ്ങിനും സ്മാർട്ട് മീറ്ററുകളുടെ ഉപയോഗം കൊണ്ടുവരാൻ തീരുമാനിച്ചത്.
രാജ്യത്തെ 60 ശതമാനം പേരെയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2025 ഓടെ പദ്ധതി പൂർത്തിയാക്കാൻ സാധിക്കും എന്നാണ് ലഭിക്കുന്ന റിപ്പേർട്ട്. പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങൾ മികച്ചതാക്കാൻ അതോറിറ്റി പ്രതിബദ്ധതയോടെ പ്രവർത്തിക്കണം.
The post ഒമാൻ വൈ​ദ്യു​തി സ്മാ​ർ​ട്ട് മീ​റ്റ​ർ പ​ദ്ധ​തി; 2025ൽ ​പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് അധികൃതർ appeared first on Starvision News Malayalam.
ഒമാനിൽ ബിനാമി വ്യാപരം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി അധികൃതർ
ഒമാൻ: ബിനാമി വ്യാപരം തടയുന്നതിന്റെ ഭാഗമായി കമ്പനികളിലും സ്ഥാപനങ്ങളിലും ശക്തമായ പരിശോധന നടത്തും. ഇത് കൂടാതെ ഒമാനിൽ അംഗീകൃത ബാങ്കുകളിൽ അക്കൗണ്ടുകൾ തുറക്കുന്ന നിയമം ശക്തമായി നടപ്പിലാക്കുമെന്ന് അധികൃതർ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് നേരത്തെ ചില ഉത്തരവുകൾ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം പുറത്തിറക്കിയിരുന്നു. ഇത് ശക്തമായി പാലിക്കണമെന്നും മന്ത്രാലയം പുറത്തിറക്കിയ ഉത്തരവുകൾ അനുസരിക്കണമെന്നും അധികൃതർ അറിയിച്ചു.
ഒമാനിലുള്ള എല്ലാ കമ്പനികളും സ്ഥാപനങ്ങളും ഒമാനിലെ അംഗീകൃത ബാങ്കുകളിൽ അക്കൗണ്ടുകൾ തുറക്കണമെന്ന് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻറസ്ട്രി അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. സമൂഹത്തിലെ സാമൂഹിക, സാംസ്കാരിക മേഖലയിൽ വലിയ വലിയ ദൂഷ്യ ഫലങ്ങൾ ആണ് ഇത് ഉണ്ടാക്കുന്നത്. ബിനാമി വ്യാപരം പ്രദേശിക മാർക്കറ്റിനെ വലിയ തരത്തിൽ ബാധിക്കും. വാണിജ്യ മേഖലയിലെ വ്യാജവും അതു തൊഴിൽ മാർക്കറ്റിലുണ്ടാക്കുന്ന പ്രതിഫലനങ്ങളും ഒഴിവാക്കാൻ വേണ്ടിയാണ് നിയമം കർശനമാക്കാൻ ഒമാൻ തീരുമാനിച്ചത്.
ചെറുകിട ഇടത്തരം സംരംഭകർ ഐക്യരൂപമില്ലാത്ത മത്സരങ്ങൾ ഒഴിവാക്കുക, നികുതി തട്ടിപ്പ് അടക്കമുള്ള കുറ്റകൃത്യങ്ങൾ തടയുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. പൗരന്മാരും താമസക്കാരും ബിനാമി വ്യാപാരം കുറക്കാൻ സഹായിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്. രാജ്യത്ത് വിദേശികൾക്ക് ചെയ്യാൻ സാധിക്കുന്ന ചില ബിസിനസുകൾ ഉണ്ട്. ചെയ്യാൻ അനുവാദമില്ലാത്ത ബിസിനസിലോ വാണിജ്യ കാര്യങ്ങളിലോ വ്യക്തിയുടെ ലൈസൻസോ വാണിജ്യ രജിസ്ട്രേഷനോ ഉപയോഗപ്പെടുത്തുന്നതാണ് ബിനാമി വ്യാപാരം.
ഇത്തരത്തിലുള്ള എന്തെങ്കിലും വ്യാപരങ്ങളോ വാണിജ്യ ഇടപാടുകളോ ശ്രദ്ധയിൽപെടുന്നവർ ഉടൻ തന്നെ മന്ത്രാലയത്തെ അറിയിക്കണമെന്ന് അറിയിപ്പിൽ പറയുന്നു. ഇത്തരത്തിലുള്ള നിയമ ലംഘനങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ നടപടിയാണ് സ്വീകരിക്കുക. 5,000 റിയാൽ പിഴ അടക്കേണ്ടിവരും
നിയമ ലംഘനം രണ്ടാമതും നടത്തുന്നവർക്കെതിരെ 10,000 റിയാലാണ് പിഴ ഈടാക്കുക. മുന്നാമതും ലംഘനം ആവർത്തിക്കുകയാണെങ്കിൽ 15,000 റിയാൽ പിഴയും മൂന്ന് മാസത്തേക്ക് ലൈസൻസ് റദ്ദാക്കുകയും ചെയ്യും. കൂടാതെ വാണിജ്യ രജിസ്ട്രേഷനിൽനിന്ന് നിയമം ലംഘനം നടത്തിയ വിഭാഗം ഒഴിവാക്കും. പിന്നീട് ഇവ രജിസ്റ്റർ ചെയ്യുകയാണെങ്കിൽ ഒരു വർഷത്തിൽ അധികം കാത്തിരിക്കേണ്ടി വരും. പ്രദേശിക വിഭവങ്ങൾ പ്രത്സാഹിക്കുന്നതിന് വേണ്ടി വിവിധ തരത്തിലുള്ള പദ്ധതികൾ ആണ് ഒമാൻ നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
The post ഒമാനിൽ ബിനാമി വ്യാപരം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി അധികൃതർ appeared first on Starvision News Malayalam.
പ്രവാസികള്‍ ഉള്‍പ്പെടെ 162 തടവുകാർക്ക് മാപ്പ് നല്‍കി ഒമാന്‍ ഭരണാധികാരി
മസ്കറ്റ്: നബിദിനം പ്രമാണിച്ച് ഒമാനിൽ 162 തടവുകാർക്ക് പൊതുമാപ്പ് നൽകി ഭരണാധികാരിയുടെ ഉത്തരവ്. വിവിധ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട് ഒമാനിലെ ജയിൽ കഴിയുന്ന തടവുകാരിൽ 162 പേർക്കാണ് ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക് പൊതുമാപ്പ് നൽകിയിരിക്കുന്നത്. 94 പ്രവാസികൾ ഉൾപ്പെടെ 162 തടവുകാർ ഈ രാജകീയ ഉത്തരവിലൂടെ ജയിൽ മോചിതരാകുമെന്ന് റോയൽ ഒമാൻ പൊലീസിന്റെ (ആർ.ഒ.പി) ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
The post പ്രവാസികള്‍ ഉള്‍പ്പെടെ 162 തടവുകാർക്ക് മാപ്പ് നല്‍കി ഒമാന്‍ ഭരണാധികാരി appeared first on Starvision News Malayalam.
ഖ​രീ​ഫ്​ സീ​സ​ണി​ൽ ഒമാനിലെത്തിയ​ സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന
മ​സ്ക​ത്ത്​: രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തു​മു​ള്ള​വ​രെ ആ​ക​ർ​ഷി​ക്കു​ന്ന ഖ​രീ​ഫ്​ സീ​സ​ണി​ൽ രാ​ജ്യ​ത്ത്​ സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണം വ​ർ​ധി​ച്ചു. ഈ ​വ​ർ​ഷം ജൂ​ൺ 21 മു​ത​ൽ ജൂ​ലൈ 31 വ​രെ​യു​ള്ള ഖ​രീ​ഫ് സീ​സ​ണി​ൽ ദോ​ഫാ​റി​ൽ എ​ത്തി​യ സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണം 3.96 ല​ക്ഷ​മാ​ണെ​ന്ന്​ അ​ധി​കൃ​ത​ർ വെ​ളി​പ്പെ​ടു​ത്തി. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ഇ​തേ കാ​ല​യ​ള​വി​നെ അ​പേ​ക്ഷി​ച്ച് 12.8 ശ​ത​മാ​നം വ​ർ​ധ​ന​യാ​ണ്​ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.
നാ​ഷ​ന​ൽ സെ​ന്റ​ർ ഫോ​ർ സ്റ്റാ​റ്റി​സ്റ്റി​ക്സ് ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​നാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച ക​ണ​ക്കു​ക​ൾ പു​റ​ത്തു​വി​ട്ട​ത്. ഒ​മാ​നി സ​ന്ദ​ർ​ശ​ക​ർ, ജി.​സി.​സി സ​ന്ദ​ർ​ശ​ക​ർ, മ​റ്റു രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ എ​ന്നി​ങ്ങ​നെ മൂ​ന്നു വി​ഭാ​ഗ​ങ്ങ​ളി​ലാ​യി സ​ന്ദ​ർ​ശ​ക​രെ ത​രം​തി​രി​ച്ച്​ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
ഇ​ത​നു​സ​രി​ച്ച്​ ദോ​ഫാ​റി​ലെ ഒ​മാ​നി സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണം 13 ശ​ത​മാ​നം വ​ർ​ധി​ച്ച് 2,96,135 ആ​യി. മ​റ്റ് ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ 59,555 സ​ന്ദ​ർ​ശ​ക​രാ​ണ് ഈ ​വ​ർ​ഷം എ​ത്തി​യ​ത്. 2022ലെ ​ഇ​തേ കാ​ല​യ​ള​വി​ൽ ഇ​ത് 52,807 ആ​യി​രു​ന്നു. ബാ​ക്കി​യു​ള്ള​വ​ർ മ​റ്റു വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് എ​ത്തി​യ​വ​രാ​ണ്.
ഖ​രീ​ഫ്​ സീ​സ​ൺ മു​ന്നി​ൽ​ക്ക​ണ്ട്​ നി​ര​വ​ധി പ​രി​പാ​ടി​ക​ളും പ​ദ്ധ​തി​ക​ളു​മാ​ണ്​ ഇ​ത്ത​വ​ണ ദോ​ഫാ​റി​ൽ ഒ​രു​ക്കി​യ​ത്. ദോ​ഫാ​ർ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ​യും ഒമ്രാൻ ഗ്രൂ​പ്പി​ന്റെ​യും പ​ങ്കാ​ളി​ത്ത​ത്തോ​ടെ സ​ലാ​ല​യി​ൽ 30 ല​ക്ഷം റി​യാ​ൽ മൂ​ല്യ​മു​ള്ള നാ​ലു ടൂ​റി​സം പ​ദ്ധ​തി​ക​ളു​ടെ വി​ക​സ​നം പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്. മു​ഗ്‌​സെ​യി​ൽ വാ​ട്ട​ർ​ഫ്ര​ണ്ട്, ഹം​റീ​ർ വ്യൂ, ​ദ​ർ​ബാ​ത്ത് വ്യൂ, ​ഐ​ൻ ജ​ർ​സി​സ് എ​ന്നീ പ​ദ്ധ​തി​ക​ളാ​ണ്​ പൂ​ർ​ത്തീ​ക​രി​ച്ച​ത്. ​
പ്ര​ദേ​ശ​ത്തെ​ത്തു​ന്ന സ​ന്ദ​ർ​ശ​ക​ർ​ക്ക് വ്യ​തി​രി​ക്ത​മാ​യ അ​നു​ഭ​വ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​ന്​ സ​ഹാ​യി​ക്കു​ന്ന​താ​ണ്​ പു​തി​യ സൗ​ക​ര്യ​ങ്ങ​ൾ. 1,74,000 ച​തു​ര​ശ്ര മീ​റ്റ​റി​ൽ വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന മു​ഗ്‌​സെ​യി​ൽ വാ​ട്ട​ർ​ഫ്ര​ണ്ട് പ​ദ്ധ​തി പാ​ർ​ക്കി​ങ്​ സ്ഥ​ല​ങ്ങ​ൾ, ഇ​വ​ന്റു​ക​ൾ, ആ​ക്ടി​വി​റ്റി​ക​ൾ, ഫു​ഡ് കി​യോ​സ്‌​ക്കു​ക​ൾ, റ​സ്റ്റാ​റ​ന്റു​ക​ൾ, ബീ​ച്ചി​ലെ കാ​ൽ​ന​ട സ്ഥ​ലം, സി​റ്റി​ങ്​ ഏ​രി​യ​ക​ൾ, പി​ക്‌​നി​ക് സ്‌​പോ​ട്ടു​ക​ൾ, വ്യാ​യാ​മ സ്ഥ​ല​ങ്ങ​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ്.
ഖ​രീ​ഫ്​ സീ​സ​ൺ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ദോ​ഫാ​ർ മു​നി​സി​പ്പാ​ലി​റ്റി സം​ഗീ​ത പ​രി​പാ​ടി​ക​ളും ഇ​ത്ത​വ​ണ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഇ​ത്ത​വ​ണ ഖ​രീ​ഫ്​ സീ​സ​ണി​ൽ ആ​കെ ഒ​മ്പ​തു​ സം​ഗീ​ത പ​രി​പാ​ടി​ക​ളാ​ണ്​ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. അ​ൽ മു​റൂ​ജ്​ തി​യ​റ്റ​റി​ലും അ​ൽ ഖൗ​സ്​ തി​യ​റ്റ​റി​ലു​മാ​യാ​ണ്​ ആ​ഗ​സ്റ്റ്​ 27വ​രെ പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റു​ക.
ലാ​മി​സ്​ ഖാ​ൻ, വ​ആ​ദ്, മി​റി​യം ഫാ​രി​സ്, മ​ഹ്​​മൂ​ദ്​ അ​ൽ തു​ർ​കി തു​ട​ങ്ങി അ​റ​ബ്​ ലോ​ക​ത്ത്​ പ്ര​സി​ദ്ധ​രാ​യ ഗാ​യ​ക​ർ ഇ​തി​ൽ വേ​ദി​യി​ലെ​ത്തും. ഇ​ന്ത്യ​ൻ സം​ഗീ​ത ബാ​ൻ​ഡാ​യ ‘ഷാ​ൻ’, കു​വൈ​ത്ത്​ ബാ​ൻ​ഡ്​ ‘മി​യാ​മി’ എ​ന്നി​വ​യും വേ​ദി​യി​ലെ​ത്തു​ന്നു​ണ്ട്.
The post ഖ​രീ​ഫ്​ സീ​സ​ണി​ൽ ഒമാനിലെത്തിയ​ സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന appeared first on Starvision News Malayalam.
ഒമാനിലെ അ​ന​ധി​കൃ​ത തെ​രു​വ്​ ക​ച്ച​വ​ടം, ന​ട​പ​ടി​യു​മാ​യി തൊ​ഴി​ൽ മ​ന്ത്രാ​ല​യം
മ​സ്ക​ത്ത് ​: അ​ന​ധി​കൃ​ത തെ​രു​വ്​ ക​ച്ച​വ​ട​ത്തി​നെ​തി​രെ ന​ട​പ​ടി ശ​ക്​​ത​മാ​ക്കി അ​ധി​കൃ​ത​ർ. സീ​ബ് വി​ലാ​യ​ത്തി​ൽ ക​ണ്ടെ​ത്തി​യ ഇ​ത്ത​ര​ത്തി​ലു​ള്ള ക​ച്ച​വ​ട​ങ്ങ​ൾ​ക്കെ​തി​രെ മ​ന്ത്രാ​ല​യം ന​ട​പ​ടി സ്വീ​ക​രി​ച്ചു. ജു​മു​അ ന​മ​സ്കാ​രം ക​ഴി​ഞ്ഞ്​ വ​രു​ന്ന​വ​രെ ക​ണ്ടാ​യി​രു​ന്നു ഇ​ത്ത​ര​ത്തി​ലു​ള്ള ക​ച്ച​വ​ട​ങ്ങ​ൾ പ​ല​രും ന​ട​ത്തി​യി​രു​ന്ന​ത്. ആ​ളു​ക​ൾ കൂ​ടു​ത​ലാ​യി വാ​ങ്ങു​ന്ന സാ​ധ​ന​ങ്ങ​ളാ​യി​രു​ന്നു റോ​ഡോ​ര​ങ്ങ​ളി​ലും മ​ര​ത്ത​ണ​ലി​ലും വാ​ഹ​ന​ങ്ങ​ളിൽ വെ​ച്ചും ക​ച്ച​വ​ടം ന​ട​ത്തി​യി​രു​ന്ന​ത്.
ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് ലേ​ബർ വെ​ൽ​ഫെ​യർ വി​ഭാ​ഗ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സം​യു​ക്ത പ​രി​ശോ​ധ​ന സം​ഘ​മാ​ണ് അ​ന​ധി​കൃ​ത തെ​രു​വ് ക​ച്ച​വ​ട​ക്കാ​രെ പി​ടി​കൂ​ടി​യ​ത്. ഇ​ത്ത​ര​ത്തി​ലു​ള്ള 15 പേ​രെ അ​റ​സ്റ്റ് ചെ​യ്ത​താ​യും നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യും പൊ​ലീ​സ് അ​റി​യി​ച്ചു.
The post ഒമാനിലെ അ​ന​ധി​കൃ​ത തെ​രു​വ്​ ക​ച്ച​വ​ടം, ന​ട​പ​ടി​യു​മാ​യി തൊ​ഴി​ൽ മ​ന്ത്രാ​ല​യം appeared first on Starvision News Malayalam.
ഇ​ര​ട്ട നി​കു​തി ഒ​ഴി​വാ​ക്ക​ൽ; ഒ​മാ​നും ഈ​ജി​പ്തും ക​രാ​ർ ഒ​പ്പു​വെ​ച്ചു
ഒ​മാ​നി​ലെ നി​ക്ഷേ​പ സാ​ധ്യ​ത​ക​ൾ പ​ര്യ​വേ​ക്ഷ​ണം ചെ​യ്യു​ന്ന​തി​നും ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സാ​മ്പ​ത്തി​ക പ​ങ്കാ​ളി​ത്തം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​മാ​യി ഒ​മാ​നി-​ഈ​ജി​പ്ഷ്യ​ൻ ബി​സി​ന​സ് ഫോ​റം കൈ​റോ​യി​ൽ യോ​ഗം ചേ​ർ​ന്നു. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സം​യു​ക്ത സാ​മ്പ​ത്തി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ വി​ക​സ​നം നേ​താ​ക്ക​ളു​ടെ അ​ഭി​ലാ​ഷ​ങ്ങ​ൾ​ക്കും നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ക്കും അ​നു​സൃ​ത​മാ​യി വ​ർ​ധി​പ്പി​ക്കു​മെ​ന്ന്​ ധ​ന​കാ​ര്യ മ​ന്ത്രി സു​ൽ​ത്താ​ൻ ബി​ൻ സ​ലിം അ​ൽ ഹ​ബ്സി ഒു​മാ​ൻ ന്യൂ​സ്​ ഏ​ജ​ൻ​സി​യോ​ട്​ പ​റ​ഞ്ഞു.
ഒ​മാ​നും ഈ​ജി​പ്തി​നും താ​ൽ​പ്പ​ര്യ​മു​ള്ള ത​ന്ത്ര​പ്ര​ധാ​ന​മാ​യ സാ​മ്പ​ത്തി​ക മേ​ഖ​ല​ക​ളി​ൽ ഉ​റ​ച്ച പ​ങ്കാ​ളി​ത്തം കെ​ട്ടി​പ്പ​ടു​ക്കാ​നു​ള്ള ആ​ഗ്ര​ഹ​വും നി​ക്ഷേ​പ ശ്ര​മ​ങ്ങ​ളും വ്യാ​പാ​ര വി​നി​മ​യ​വും മെ​ച്ച​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​വും മ​ന്ത്രി സ്ഥി​രീ​ക​രി​ച്ചു. ഒ​മാ​ന്റെ വി​ഷ​ൻ 2040ന്റെ​യും സു​ൽ​ത്താ​നേ​റ്റ് നി​ക്ഷേ​പ​ക​ർ​ക്ക് ന​ൽ​കു​ന്ന പ്രോ​ത്സാ​ഹ​ന​ങ്ങ​ളെ​യും സേ​വ​ന​ങ്ങ​ളെ​യും കു​റി​ച്ച്​ മ​ന്ത്രി ഫോ​റ​ത്തി​ൽ വി​ശ​ദീ​ക​രി​ച്ചു.
ഒ​മാ​നെ​യും ഈ​ജി​പ്തി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന ച​രി​ത്ര​പ​ര​മാ​യ വിഷയങ്ങളെക്കുറിച്ചും നി​ല​വി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി സ​ഹ​ക​ര​ണ​ത്തി​ന്റെ വി​വി​ധ വ​ശ​ങ്ങ​ളെ പ​റ്റി​യും ച​ർ​ച്ച ചെ​യ്തു. ഇ​രു രാ​ജ്യ​ങ്ങ​ളി​ലെ​യും ജ​ന​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കു​ന്ന​തി​നാ​യി സം​യു​ക്ത താ​ൽ​പ്പ​ര്യ​ങ്ങ​ൾ ഏ​കീ​ക​രി​ക്കു​ന്ന​തി​നു​ള്ള വ​ഴി​ക​ളെ കു​റി​ച്ചും ആ​ലോ​ചി​ച്ചു. പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ വേ​ദി​ക​ളി​ലെ വി​വി​ധ സം​ഭ​വ​വി​കാ​സ​ങ്ങ​ളെ​ക്കു​റി​ച്ച് കാഴ്ചപ്പാടുകളും കൈ​മാ​റി.
The post ഇ​ര​ട്ട നി​കു​തി ഒ​ഴി​വാ​ക്ക​ൽ; ഒ​മാ​നും ഈ​ജി​പ്തും ക​രാ​ർ ഒ​പ്പു​വെ​ച്ചു appeared first on Starvision News Malayalam.
വിദേശ നിക്ഷേപകരുടെ വാണിജ്യ റജിസ്‌ട്രേഷന്‍ ഫീസ് കുറയ്ക്കാൻ തീരുമാനം
The post വിദേശ നിക്ഷേപകരുടെ വാണിജ്യ റജിസ്‌ട്രേഷന്‍ ഫീസ് കുറയ്ക്കാൻ തീരുമാനം appeared first on Starvision News Malayalam.
ഒമാനിൽ ന്യൂനമർദ്ദം; മുസന്ദമിലും പരിസരങ്ങളിലും മഴയ്ക്ക് സാധ്യത
മിക്ക ഗവർണറേറ്റുകളും ഞായറാഴ്ച ഭാഗികമായി മേഘാവൃതമായിരുന്നു. മരുഭൂമികളിലും തുറസ്സായ പ്രദേശങ്ങളിലും പൊടിപടലങ്ങൾ ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷകരും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
The post ഒമാനിൽ ന്യൂനമർദ്ദം; മുസന്ദമിലും പരിസരങ്ങളിലും മഴയ്ക്ക് സാധ്യത appeared first on Starvision News Malayalam.